"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hm 44354 (സംവാദം | സംഭാവനകൾ)
No edit summary
Hm 44354 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2021-22 അധ്യയന വർഷത്തിൽ ഊരൂട്ടമ്പലം ഗവ. യു. പി. സ്കൂളിൽ നടന്ന പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളെ കുറിച്ച് ...
== പാഠ്യപ്രവർത്തനങ്ങൾ ==
== പാഠ്യപ്രവർത്തനങ്ങൾ ==
[[പ്രമാണം:44354-21.jpeg|ലഘുചിത്രം|227x227ബിന്ദു|സുരീലി ഹിന്ദി]]
[[പ്രമാണം:44354-21.jpeg|ലഘുചിത്രം|227x227ബിന്ദു|സുരീലി ഹിന്ദി]]
വരി 232: വരി 234:
=== അഡ്മിഷൻ (2022-23) ===
=== അഡ്മിഷൻ (2022-23) ===
അടുത്ത അധ്യയന വർഷത്തേക്കുള്ള(2022-23) അഡ്മിഷൻ നടപടികൾ ആരംഭിച്ചു .
അടുത്ത അധ്യയന വർഷത്തേക്കുള്ള(2022-23) അഡ്മിഷൻ നടപടികൾ ആരംഭിച്ചു .
=== പുസ്തക ശേഖരണം ===
ഡിവൈഎഫ്ഐ പ്രവർത്തകർ സ്കൂൾ ലൈബ്രറിയിലേക്ക് 3000 പുസ്തകം ശേഖരിച്ച് സ്കൂളിൽ എത്തിച്ചു.അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര അനുസ്മരിപ്പിച്ചുകൊണ്ട് കാളവണ്ടിയിലാണ്  പുസ്തകങ്ങൾ എത്തിച്ചത്.
=== യൂഫോറിയ ===
സ്കൂൾ ജീവിതത്തിലെ വളരെ ആവേശം പകരുന്ന അനുഭവമാണ് വാർഷികാഘോഷങ്ങൾ നൽകുന്നത്. ഊരൂട്ടമ്പലം യുപി സ്കൂളിൽ യൂഫോ റിയ എന്ന പേരിൽ 2021 - 22 അധ്യായന വർഷത്തെ വാർഷിക ആഘോഷം വളരെ വിപുലമായ രീതിയിൽ നടത്തി.രാവിലെ ഒമ്പതര മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കുട്ടികളുടെ വിവിധ കലാപരിപാടികൾ മിന്നുംതാരങ്ങൾ എന്ന പേരിൽ നടത്തി.
== ചിത്രശാല 2021-22 ==
<gallery>
പ്രമാണം:Class PTA44354.jpeg|ക്ലാസ് പി ടി എ
പ്രമാണം:ക്ലാസ് പി ടി എ 44354.jpeg|ക്ലാസ് പി ടി എ - 5
പ്രമാണം:ക്ലാസ് പി ടി എ-44354 6.jpeg|ക്ലാസ് പി ടി എ - 6
പ്രമാണം:44354ക്ലാസ് പി ടി എ-7.jpeg|ക്ലാസ് പി ടി എ - 7
പ്രമാണം:44354ലോക മാതൃഭാഷ ദിനാചരണം .jpeg|ലോക മാതൃഭാഷാ ദിനം
പ്രമാണം:Science exhibition44354.jpeg|ശാസ്ത്രോപകരണങ്ങളുടെ പ്രദർശനം
പ്രമാണം:44354Quiz.jpeg|ശാസ്ത്ര ക്വിസ്
പ്രമാണം:44354ശാസ്ത്രോത്സവം.jpeg|ശാസ്ത്രോത്സവം
പ്രമാണം:44354പ്രദർശനം.jpeg|കരകൗശല വസ്തുക്കളുടെ പ്രദർശനം
പ്രമാണം:44354വിഷൻ 2030.jpeg|വിഷൻ 2030 പ്രകാശനം
പ്രമാണം:44354ഞങ്ങൾ വാനമ്പാടികൾ.jpeg|വനിതാദിനാചരണം
പ്രമാണം:44354ഞങ്ങൾ വാനമ്പാടികൾ1.jpeg|വനിതാദിനാചരണം
പ്രമാണം:44354inauguration.jpeg|സംയുക്ത  ഉദ്‌ഘാടനം
പ്രമാണം:44354അരങ്ങ് .jpeg|അരങ്ങ്
പ്രമാണം:44354കിളിക്കൊഞ്ചൽ .jpeg|കിളിക്കൊഞ്ചൽ
പ്രമാണം:44354അതിജീവന പതിപ്പ്.jpeg|അതിജീവന പതിപ്പ്
പ്രമാണം:44354കരാട്ടെ പരിശീലനം .jpeg|കരാട്ടെ പരിശീലനം
</gallery>