"ജി.എച്ച്.എസ്. കുറുക/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskuruka (സംവാദം | സംഭാവനകൾ)
ചിത്രം ഉൽപ്പെടുത്തി
 
Suhailath k (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:19868-vimukthi2.jpeg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനാചരണം-ബോധവൽക്കരണ ക്ലാസ്-30-06-2022]]
സാമൂഹിക ശാസ്ത്ര ക്ലബിനുകീഴിൽ 50 അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു[[പ്രമാണം:19868-vimukthi2.jpeg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനാചരണം-ബോധവൽക്കരണ ക്ലാസ്-30-06-2022]]
[[പ്രമാണം:19868 SSCLUB1.jpg|ലഘുചിത്രം]]
1.ലഹരി വിരുദ്ധ ദിനാചരമത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ സംഗിത ശിൽപ്പം സംഘടിപ്പിച്ചു.
==ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ 2025==
 
 
'''നാടകം ' അരുതെ ലഹരി ' '''
 
ലഹരി വിമുക്ത ക്യാമ്പയിനിന്റ ഭാഗമായി SS ക്ലബ്ബും വിമുക്തി ക്ലബ്ബും സംയുകതമായി സങ്കടിപ്പിച്ച അരുതെ ലഹരി എന്ന നാടകം ശ്രദ്ധേയമായി. സ്കൂളിലെ ഗണിത അദ്ധ്യാപകൻ ജിജു സർ പ്രധാന വേഷത്തിൽ അഭിനയിച്ച നാടകത്തിൽ സ്കൂളിലെ 10 ആം ക്ലാസ്സിലെ കുട്ടികളും പല വേഷത്തിൽ അണിനിരന്നു. കാണികൾ വളരെ ആവേശത്തോടെ കയ്യടികളോടെ നാടകത്തെ സ്വീകരിച്ചു. സറീന ടീച്ചർ നീതു ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃതം നൽകി.
[[പ്രമാണം:19868-Say no to drugs- screen play.jpg|ലഘുചിത്രം|Say no to drugs- screen play]]