"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
<!--  - പൊതു വിദ്യാലയം  -  -  -  -->
<!--  - പൊതു വിദ്യാലയം  -  -  -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ1= പ്രൈമറി |  
പഠന വിഭാഗങ്ങൾ1= യു പി |  
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങൾ3= ഹയർ സെക്കണ്ടറി  |
പഠന വിഭാഗങ്ങൾ3= ഹയർ സെക്കണ്ടറി  |
വരി 32: വരി 32:
വിദ്യാർത്ഥികളുടെ എണ്ണം= 1888|
വിദ്യാർത്ഥികളുടെ എണ്ണം= 1888|
അദ്ധ്യാപകരുടെ എണ്ണം=88|
അദ്ധ്യാപകരുടെ എണ്ണം=88|
പ്രിൻസിപ്പൽ = കൃഷ്ണദാസ് എൻ |
പ്രിൻസിപ്പൽ = ബേബി ഗിരിജ|
പ്രധാന അദ്ധ്യാപകൻ= രാജീവ് കെ.പി |
പ്രധാന അദ്ധ്യാപകൻ= രാജീവ് കെ.പി |
പി.ടി.ഏ. പ്രസിഡണ്ട്= മ‍ുഹമ്മദ് പി|
പി.ടി.ഏ. പ്രസിഡണ്ട്= മ‍ുഹമ്മദ് പി|
ഗ്രേഡ്=8|
ഗ്രേഡ്=8|
സ്കൂൾ ചിത്രം=18031LOGO.png ‎}}മലപ്പുറം ജില്ലയിലെ തൃക്കങ്ങോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എളങ്കൂർ ഗ്രാമത്തിലെ ചാരങ്കാവ് പ്രദേശത്ത് 1966 ജൂൺ 1 ന് സ്ഥാപിതമായ യു.പി സ്കൂൾ, 1985 ഫെബ്രുവരി 5 ന് പി.എം.എസ്.എ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജീവിത നിലവാരത്തിലും വിദ്യാഭ്യാസപരമായും ഏറെ പിറകിൽ നിന്നിരുന്ന എളങ്കൂർ പ്രദേശത്തിന്റെ മുന്നോട്ടുള ചുവടുവയ്പ്പുകൾക്ക് സ്കൂൾ നിർണ്ണായക സ്വാധീനം ചെലുത്തി. 2010 ആഗസ്റ്റ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകളും തുടർന്ന് 2011, 2014 വർഷങ്ങളിലായി കൊമേഴ്സ്, ബയോളജി സയൻസ് ബാച്ചുകളും സ്കൂളിന് അനുവദിച്ചു.[[പ്രമാണം:Hahah.jpg|ലഘുചിത്രം|പി എം എസ് എ ഹയർ സെക്കന്ററി സ്കൂൾ എളങ്കൂർ]]
സ്കൂൾ ചിത്രം=18031LOGO.png ‎}}മലപ്പുറം ജില്ലയിലെ തൃക്കങ്ങോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എളങ്കൂർ ഗ്രാമത്തിലെ ചാരങ്കാവ് പ്രദേശത്ത് 1966 ജൂൺ 1 ന് സ്ഥാപിതമായ യു.പി സ്കൂൾ, 1985 ഫെബ്രുവരി 5 ന് പി.എം.എസ്.എ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജീവിത നിലവാരത്തിലും വിദ്യാഭ്യാസപരമായും ഏറെ പിറകിൽ നിന്നിരുന്ന എളങ്കൂർ പ്രദേശത്തിന്റെ മുന്നോട്ടുള ചുവടുവയ്പ്പുകൾക്ക് സ്കൂൾ നിർണ്ണായക സ്വാധീനം ചെലുത്തി. 2010 ആഗസ്റ്റ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകളും തുടർന്ന് 2011, 2014 വർഷങ്ങളിലായി കൊമേഴ്സ്, ബയോളജി സയൻസ് ബാച്ചുകളും സ്കൂളിന് അനുവദിച്ചു.
 
1962 ൽ അന്തരിച്ച പട്ടിലകത്ത് മനക്കൽ ശ്രീ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർഥം അദ്ദേഹത്തിന്റെ സഹോദരൻ പട്ടിലകത്ത് മനക്കൽ നീലകണ്ഠൻ നമ്പൂതിരിയാണ് 1966 ൽ സ്കൂൾ സ്ഥാപിച്ചത്. 53 വിദ്യാർഥികളുമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രസ്തുത വർഷാവസാനം സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയും പ്രധാനാധ്യാപികയായി ശ്രീമതി കെ.വി. രാധടീച്ചറെ നിയമിക്കുകയും ചെയ്തു.

കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ട് പ്രദേശത്തിന്റെ സാമൂഹിക വിദ്യാഭ്യാസ പരിസ്ഥിതിയെ പരിപോഷിപ്പിച്ചുകൊണ്ട് സ്കൂൾ നിലനിൽക്കുന്നു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി രണ്ടായിരത്തിൽപ്പരം വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നു. ശ്രീ. എൻ കൃഷ്ണദാസ് പ്രിൻസിപ്പാളും ശ്രീ.കെ.പി. രാജീവ് പ്രധാനാധ്യാപകനുമാണ്.

== കോവിഡ്കാല പ്രവർത്തനങ്ങൾ ==
== കോവിഡ്കാല പ്രവർത്തനങ്ങൾ ==
2020 മാർച്ചിൽ കോവിഡ് മഹാമാരി കാരണം സ്കൂളുകൾ അടച്ച് കുട്ടികൾ വീടുകളിലേക്ക് ചുരുങ്ങി പോയേപ്പോൾ കുട്ടികളെ സ്കൂളിനോടും അവരുടെ കൂട്ടുകാരോടും ഒപ്പം ചേരത്ത് നിർത്താൻ സ്കൂൾ തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി സ്കൂളടച്ച് ഒരു മാസത്തിനകം തന്നെ വിവിധ  ഓൺലൈൻ പ്രവർത്തനങ്ങൾ ആരംഭിച്ചു.

വരി 49: വരി 51:
=== അറിവിന്റെ ചക്രവാളം ===
=== അറിവിന്റെ ചക്രവാളം ===
കോവിഡ് കാലത്തിന് മുൻപ് തന്നെ സ്ക്കൂളിലെ യു.പി വിഭാഗം കുട്ടികൾക്കായി ആവിഷ്കരിച്ച വിജ്ഞാന പരിപാടിയാണ് അറിവിന്റെ ചക്രവാളം. ഓരോ ബ്ലോക്കിലെയും നോട്ടീസ് ബോർഡുകളിൽ പൊതു വിജ്ഞാന ചോദ്യോത്തരങ്ങൾ നിരന്തരം അവതരിപ്പിച്ച് ഇത് ആസ്പദമാക്കി ക്വിസ്സ് മത്സരങ്ങൾ സംഘടിപ്പിച്ചു. കോവിഡ് ലോക്ഡൗൺ കാലത്ത് ഇത് ഓൺലൈനായി നടത്താൻ തീരുമാനിക്കുകയും അധ്യാപകർ വിവിധ വിഷയങ്ങളിൽ നിന്ന് ചോദ്യോത്തരങ്ങൾ അവതരിപ്പിക്കുന്ന വീഡിയോകൾ തയ്യാറാക്കി യുട്യൂബ് ചാനൽ വഴി കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. പൊതു സമൂഹം ഏറ്റെടുക്കുകയും ഏറെ മാധ്യമശ്രദ്ധ നേടുകയും ചെയ്ത ഈ പരിപാടി പിന്നീട് അറിവിന്റെ ചക്രവാളം എന്ന സ്കൂളിന്റെ തനത് വിജ്ഞാന പദ്ധതിയായി വളർന്നു.

=== മറ്റ് കോവിഡ്കാല പ്രവർത്തനങ്ങൾ ===
ഓൺലൈൻ ക്ലാസുകൾക്കുള്ള സപ്പോർട്ടിംഗ് ക്ലാസുകൾ - ഓരോ ക്ലാസിനും പ്രത്യേകം Time Table തയ്യാറാക്കി ഓൺലൈൻ ക്ലാസുകൾ നൽകിയിരുന്നു. വിക്ടേഴ്സ് ചാനലിലെ ക്ലാസുകളെ അധികരിച്ചുള്ള സപ്പോർട്ടിംഗ് ക്ലാസുകളാണ് നൽകിവന്നത്. 2021 ജനുവരിയിൽ അന്നത്തെ പത്താം ക്ലാസ് , പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് സ്കൂളിൽ വന്നുള്ള ഓഫ്‌ലൈൻ ക്ലാസുകളും , 2021 നവംബർ മുതൽ എല്ലാ ക്ലാസുകൾക്കും നിയന്ത്രിതമായി ക്ലാസുകൾ ആരംഭിച്ചു. ഈ അവസരങ്ങളിലും ഓൺലൈൻ സപ്പോർട്ടിംഗ് ക്ലാസുകൾ തുടന്ന് പോന്നു.
ഓൺലൈൻ പഠനത്തിനുള്ള ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് അവ അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും സഹകരണത്തോടെ വിതരണം ചെയ്തു.
ലോക് ഡൗൺ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്ക് പഠനോപകരണ കിറ്റ്, ഭക്ഷ്യ കിറ്റ് എന്നിവ വിതരണം ചെയ്തു. ഭക്ഷ്യ കിറ്റ് ലഭ്യമാക്കിയത് 2021 ൽ സർവ്വീസിൽ നിന്ന് വിരമിച്ച വിശ്വനാഥൻ മാസ്റ്റർ, ഗിരിജ ടീച്ചർ, അനിതകുമാരി ടീച്ചർ, രാധാമണി ടീച്ചർ എന്നിവരായിരുന്നു.
2020 - 21 അധ്യായന വർഷം മുതൽ 2021 നവംബറിൽ സ്കൂൾ തുറന്നതു വരെ പ്രധാന ദിനാചരണങ്ങൾ, സ്വാതന്ത്യദിനം, റിപ്പബ്ളിക് ദിനം മറ്റ് ആഘോഷങ്ങൾ എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. ഇവയിൽ കുട്ടികളുടെ പങ്കാളിത്തം, ഇവ കുട്ടികളിലേക്ക് എത്തിക്കൽ എന്നിവക്കായി വാട്സപ്പ്, ഫേസ്ബക്ക്, യുട്യൂബ് എന്നിവ പ്രയോജനപ്പെടുത്തി.

== അറിവിന്റെ ചക്രവാളം ==
== അറിവിന്റെ ചക്രവാളം ==
സ്കൂളിന്റെ കോവിഡ് കാല പ്രവർത്തനങ്ങളിൽ പൊതു സമൂഹത്തിൽ കൂടുതലായി ശ്രദ്ധിക്കപ്പെട്ട ഒന്നാണ് അറിവിന്റെ ചക്രവാളം. വീഡിയോ രൂപത്തിൽ അധ്യാപകർ തയ്യാറാക്കിയിരുന്ന പൊതു വിജ്ഞാന പരിപാടി നിരവധി എപ്പിസോഡുകളിലായി സ്കൂൾ യൂട്യൂബ് ചാനൽ വഴി അവതരിപ്പിക്കപ്പെട്ടു. ഇതോടൊപ്പം കേവലം ഒരു വീഡിയോ അവതരണം എന്നതിനപ്പുറത്തേക്ക് മഹാമാരിക്കാലത്തെ പൊതു വിജ്ഞാന പദ്ധതി എന്ന തരത്തിലേക്ക് ഈ അറിവിന്റെ ചക്രവാളം വളർന്നു.

അറിവിന്റെ ചക്രവാളം പദ്ധതിക്ക് കീഴിൽ 2020 ലെ സ്വാതന്ത്ര്യ ദിനത്തിൽ 'ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം ' എന്ന പേരിൽ ഡോക്യുമെന്ററി സ്കൂൾ ([https://www.youtube.com/watch?v=ooliEQeBbiA&t=27s ലിങ്ക്]) പുറത്തിറക്കി. ഇതേ വർഷം അധ്യാപക ദിനത്തിൽ സ്കൂളിൽ നിന്ന് വിവിധകാലങ്ങളിൽ വിരമിച്ച അധ്യാപകരുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഗുരുസ്പർശം എന്ന പരിപാടി ഓൺലൈനായി സംഘടിപ്പിച്ചു ([https://www.youtube.com/watch?v=r9B93DHweOs&t=4s ലിങ്ക്]). ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒരു മാസത്തോളം കുട്ടികൾ ഗാന്ധിജിയെ വായിക്കുന്ന ' ഗാന്ധി വായന ' യും അറിവിന്റെ ചത്രവാളത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. അടച്ചിടൽ കാലത്തിന് ശേഷവും, അവധികാലത്ത് രസകരമായ പ്രവർത്തനങ്ങൾ നൽകിയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചും മറ്റ് വിജ്ഞാന പ്രദമായ നിരവധി പ്രവർത്തനങ്ങളിൽ ഏർപെട്ടുകൊണ്ടും ഈ പദ്ധതി സ്കൂളിൽ സജീവമായി തുടരുന്നു.
അറിവിന്റെ ചക്രവാളം പദ്ധതിക്ക് കീഴിൽ 2020 ലെ സ്വാതന്ത്ര്യ ദിനത്തിൽ 'ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം ' എന്ന പേരിൽ ഡോക്യുമെന്ററി സ്കൂൾ ([https://www.youtube.com/watch?v=ooliEQeBbiA&t=27s ലിങ്ക്]) പുറത്തിറക്കി. ഇതേ വർഷം അധ്യാപക ദിനത്തിൽ സ്കൂളിൽ നിന്ന് വിവിധകാലങ്ങളിൽ വിരമിച്ച അധ്യാപകരുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഗുരുസ്പർശം എന്ന പരിപാടി ഓൺലൈനായി സംഘടിപ്പിച്ചു ([https://www.youtube.com/watch?v=r9B93DHweOs&t=4s ലിങ്ക്]). ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒരു മാസത്തോളം കുട്ടികൾ ഗാന്ധിജിയെ വായിക്കുന്ന ' ഗാന്ധി വായന ' യും അറിവിന്റെ ചത്രവാളത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. അടച്ചിടൽ കാലത്തിന് ശേഷവും, അവധികാലത്ത് രസകരമായ പ്രവർത്തനങ്ങൾ നൽകിയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചും മറ്റ് വിജ്ഞാന പ്രദമായ നിരവധി പ്രവർത്തനങ്ങളിൽ ഏർപെട്ടുകൊണ്ടും ഈ പദ്ധതി സ്കൂളിൽ സജീവമായി തുടരുന്നു.[[പ്രമാണം:Hahah.jpg|ലഘുചിത്രം|പി എം എസ് എ ഹയർ സെക്കന്ററി സ്കൂൾ എളങ്കൂർ|പകരം=]]
 
== സുവർണ്ണ ജ്യൂബിലി ആഘോഷം ==
== സുവർണ്ണ ജ്യൂബിലി ആഘോഷം ==

വരി 74: വരി 84:

സമാപന സമ്മേളനം
സമാപന സമ്മേളനം
== പഠനകോലായ ==
[[പ്രമാണം:Screenshot from 2022-07-10 12-18-32.png|ലഘുചിത്രം|പഠനകോലായയുടെ ഭാഗമായി അധ്യാപക‍ർ കുട്ടികളുടെ വീടുകളിൽ സന്ദ‍ർശനം നടത്തിയ ചിത്രം]]
=== ഒത്തൊരുമിക്കാം മുന്നേറാം ===
==<big>വിരമിച്ച അദ്ധ്യാപകർ</big> ==
==<big>വിരമിച്ച അദ്ധ്യാപകർ</big> ==

വരി 200: വരി 216:
|}
|}
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.14365049662393, 76.18979393874842|zoom=18}}
{{Slippymap|lat=11.14365049662393|lon= 76.18979393874842|zoom=18|width=full|height=400|marker=yes}}
<references responsive="0" />
<references responsive="0" />

22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ
വിലാസം
എളംകൂർ

എളംകൂർ പി.ഒ, മഞ്ചേരി, മലപ്പുറം
,
676122
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ0483 2707688
ഇമെയിൽpmsahselankur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18031 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബേബി ഗിരിജ
പ്രധാന അദ്ധ്യാപകൻരാജീവ് കെ.പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ തൃക്കങ്ങോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എളങ്കൂർ ഗ്രാമത്തിലെ ചാരങ്കാവ് പ്രദേശത്ത് 1966 ജൂൺ 1 ന് സ്ഥാപിതമായ യു.പി സ്കൂൾ, 1985 ഫെബ്രുവരി 5 ന് പി.എം.എസ്.എ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജീവിത നിലവാരത്തിലും വിദ്യാഭ്യാസപരമായും ഏറെ പിറകിൽ നിന്നിരുന്ന എളങ്കൂർ പ്രദേശത്തിന്റെ മുന്നോട്ടുള ചുവടുവയ്പ്പുകൾക്ക് സ്കൂൾ നിർണ്ണായക സ്വാധീനം ചെലുത്തി. 2010 ആഗസ്റ്റ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകളും തുടർന്ന് 2011, 2014 വർഷങ്ങളിലായി കൊമേഴ്സ്, ബയോളജി സയൻസ് ബാച്ചുകളും സ്കൂളിന് അനുവദിച്ചു.

1962 ൽ അന്തരിച്ച പട്ടിലകത്ത് മനക്കൽ ശ്രീ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർഥം അദ്ദേഹത്തിന്റെ സഹോദരൻ പട്ടിലകത്ത് മനക്കൽ നീലകണ്ഠൻ നമ്പൂതിരിയാണ് 1966 ൽ സ്കൂൾ സ്ഥാപിച്ചത്. 53 വിദ്യാർഥികളുമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രസ്തുത വർഷാവസാനം സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയും പ്രധാനാധ്യാപികയായി ശ്രീമതി കെ.വി. രാധടീച്ചറെ നിയമിക്കുകയും ചെയ്തു.

കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ട് പ്രദേശത്തിന്റെ സാമൂഹിക വിദ്യാഭ്യാസ പരിസ്ഥിതിയെ പരിപോഷിപ്പിച്ചുകൊണ്ട് സ്കൂൾ നിലനിൽക്കുന്നു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി രണ്ടായിരത്തിൽപ്പരം വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നു. ശ്രീ. എൻ കൃഷ്ണദാസ് പ്രിൻസിപ്പാളും ശ്രീ.കെ.പി. രാജീവ് പ്രധാനാധ്യാപകനുമാണ്.

കോവിഡ്കാല പ്രവർത്തനങ്ങൾ

2020 മാർച്ചിൽ കോവിഡ് മഹാമാരി കാരണം സ്കൂളുകൾ അടച്ച് കുട്ടികൾ വീടുകളിലേക്ക് ചുരുങ്ങി പോയേപ്പോൾ കുട്ടികളെ സ്കൂളിനോടും അവരുടെ കൂട്ടുകാരോടും ഒപ്പം ചേരത്ത് നിർത്താൻ സ്കൂൾ തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി സ്കൂളടച്ച് ഒരു മാസത്തിനകം തന്നെ വിവിധ  ഓൺലൈൻ പ്രവർത്തനങ്ങൾ ആരംഭിച്ചു.

കോവിഡ് മഹാമാരിയെക്കുറിച്ചുള്ള അവബോധം കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി 'മഹാമാരി ക്വിസ്[1] ' എന്ന പേരിൽ ഓൺലൈൻ ക്വിസ്സ് മത്സരം സംഘടിപ്പിക്കുകയും പങ്കെടുത്തവർക്ക് ഓൺലൈനായിത്തന്നെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

സ്കൂളിന്റെ ഓൺലൈൻ ഇടങ്ങളായ യുട്യൂബ് ചാനൽ , ഫേസ്ബുക്ക് പേജ്, ബ്ലോഗ് എന്നിവ ഈകാലത്ത് കൂടുതൽ സജീവമാക്കിക്കൊണ്ടിരുന്നു.

അറിവിന്റെ ചക്രവാളം

കോവിഡ് കാലത്തിന് മുൻപ് തന്നെ സ്ക്കൂളിലെ യു.പി വിഭാഗം കുട്ടികൾക്കായി ആവിഷ്കരിച്ച വിജ്ഞാന പരിപാടിയാണ് അറിവിന്റെ ചക്രവാളം. ഓരോ ബ്ലോക്കിലെയും നോട്ടീസ് ബോർഡുകളിൽ പൊതു വിജ്ഞാന ചോദ്യോത്തരങ്ങൾ നിരന്തരം അവതരിപ്പിച്ച് ഇത് ആസ്പദമാക്കി ക്വിസ്സ് മത്സരങ്ങൾ സംഘടിപ്പിച്ചു. കോവിഡ് ലോക്ഡൗൺ കാലത്ത് ഇത് ഓൺലൈനായി നടത്താൻ തീരുമാനിക്കുകയും അധ്യാപകർ വിവിധ വിഷയങ്ങളിൽ നിന്ന് ചോദ്യോത്തരങ്ങൾ അവതരിപ്പിക്കുന്ന വീഡിയോകൾ തയ്യാറാക്കി യുട്യൂബ് ചാനൽ വഴി കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. പൊതു സമൂഹം ഏറ്റെടുക്കുകയും ഏറെ മാധ്യമശ്രദ്ധ നേടുകയും ചെയ്ത ഈ പരിപാടി പിന്നീട് അറിവിന്റെ ചക്രവാളം എന്ന സ്കൂളിന്റെ തനത് വിജ്ഞാന പദ്ധതിയായി വളർന്നു.

മറ്റ് കോവിഡ്കാല പ്രവർത്തനങ്ങൾ

ഓൺലൈൻ ക്ലാസുകൾക്കുള്ള സപ്പോർട്ടിംഗ് ക്ലാസുകൾ - ഓരോ ക്ലാസിനും പ്രത്യേകം Time Table തയ്യാറാക്കി ഓൺലൈൻ ക്ലാസുകൾ നൽകിയിരുന്നു. വിക്ടേഴ്സ് ചാനലിലെ ക്ലാസുകളെ അധികരിച്ചുള്ള സപ്പോർട്ടിംഗ് ക്ലാസുകളാണ് നൽകിവന്നത്. 2021 ജനുവരിയിൽ അന്നത്തെ പത്താം ക്ലാസ് , പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് സ്കൂളിൽ വന്നുള്ള ഓഫ്‌ലൈൻ ക്ലാസുകളും , 2021 നവംബർ മുതൽ എല്ലാ ക്ലാസുകൾക്കും നിയന്ത്രിതമായി ക്ലാസുകൾ ആരംഭിച്ചു. ഈ അവസരങ്ങളിലും ഓൺലൈൻ സപ്പോർട്ടിംഗ് ക്ലാസുകൾ തുടന്ന് പോന്നു.

ഓൺലൈൻ പഠനത്തിനുള്ള ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് അവ അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും സഹകരണത്തോടെ വിതരണം ചെയ്തു.

ലോക് ഡൗൺ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്ക് പഠനോപകരണ കിറ്റ്, ഭക്ഷ്യ കിറ്റ് എന്നിവ വിതരണം ചെയ്തു. ഭക്ഷ്യ കിറ്റ് ലഭ്യമാക്കിയത് 2021 ൽ സർവ്വീസിൽ നിന്ന് വിരമിച്ച വിശ്വനാഥൻ മാസ്റ്റർ, ഗിരിജ ടീച്ചർ, അനിതകുമാരി ടീച്ചർ, രാധാമണി ടീച്ചർ എന്നിവരായിരുന്നു.

2020 - 21 അധ്യായന വർഷം മുതൽ 2021 നവംബറിൽ സ്കൂൾ തുറന്നതു വരെ പ്രധാന ദിനാചരണങ്ങൾ, സ്വാതന്ത്യദിനം, റിപ്പബ്ളിക് ദിനം മറ്റ് ആഘോഷങ്ങൾ എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. ഇവയിൽ കുട്ടികളുടെ പങ്കാളിത്തം, ഇവ കുട്ടികളിലേക്ക് എത്തിക്കൽ എന്നിവക്കായി വാട്സപ്പ്, ഫേസ്ബക്ക്, യുട്യൂബ് എന്നിവ പ്രയോജനപ്പെടുത്തി.

അറിവിന്റെ ചക്രവാളം

സ്കൂളിന്റെ കോവിഡ് കാല പ്രവർത്തനങ്ങളിൽ പൊതു സമൂഹത്തിൽ കൂടുതലായി ശ്രദ്ധിക്കപ്പെട്ട ഒന്നാണ് അറിവിന്റെ ചക്രവാളം. വീഡിയോ രൂപത്തിൽ അധ്യാപകർ തയ്യാറാക്കിയിരുന്ന പൊതു വിജ്ഞാന പരിപാടി നിരവധി എപ്പിസോഡുകളിലായി സ്കൂൾ യൂട്യൂബ് ചാനൽ വഴി അവതരിപ്പിക്കപ്പെട്ടു. ഇതോടൊപ്പം കേവലം ഒരു വീഡിയോ അവതരണം എന്നതിനപ്പുറത്തേക്ക് മഹാമാരിക്കാലത്തെ പൊതു വിജ്ഞാന പദ്ധതി എന്ന തരത്തിലേക്ക് ഈ അറിവിന്റെ ചക്രവാളം വളർന്നു.

അറിവിന്റെ ചക്രവാളം പദ്ധതിക്ക് കീഴിൽ 2020 ലെ സ്വാതന്ത്ര്യ ദിനത്തിൽ 'ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം ' എന്ന പേരിൽ ഡോക്യുമെന്ററി സ്കൂൾ (ലിങ്ക്) പുറത്തിറക്കി. ഇതേ വർഷം അധ്യാപക ദിനത്തിൽ സ്കൂളിൽ നിന്ന് വിവിധകാലങ്ങളിൽ വിരമിച്ച അധ്യാപകരുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഗുരുസ്പർശം എന്ന പരിപാടി ഓൺലൈനായി സംഘടിപ്പിച്ചു (ലിങ്ക്). ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒരു മാസത്തോളം കുട്ടികൾ ഗാന്ധിജിയെ വായിക്കുന്ന ' ഗാന്ധി വായന ' യും അറിവിന്റെ ചത്രവാളത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. അടച്ചിടൽ കാലത്തിന് ശേഷവും, അവധികാലത്ത് രസകരമായ പ്രവർത്തനങ്ങൾ നൽകിയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചും മറ്റ് വിജ്ഞാന പ്രദമായ നിരവധി പ്രവർത്തനങ്ങളിൽ ഏർപെട്ടുകൊണ്ടും ഈ പദ്ധതി സ്കൂളിൽ സജീവമായി തുടരുന്നു.

പി എം എസ് എ ഹയർ സെക്കന്ററി സ്കൂൾ എളങ്കൂർ

സുവർണ്ണ ജ്യൂബിലി ആഘോഷം

സ്കൂളിന്റെ സുവർണ്ണ ജ്യൂബിലി ആഘോഷം 2016 നവംമ്പര് 10 ൻ പ്രസിദ്ദ കവി ആലങ്കോട് ലീലാകൃ ഷ്ണൻ ഉദദ്ഘാടനം ചെയ്തു

വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു.

2016 നവംമ്പര് 26 ൻ കവിസമ്മേളനംപ്രസിദ്ദ കവി മനബൂർ രാജൻ ബാബു ഉദദ്ഘാടനം ചെയ്തു. ശ്രീ ടി പി ഭാസ്കര പോടുവാൾ അധ്യക്ഷത വഹിച്ചു. കവികളായ ശ്രീ പി കെ ഗോപി , ശ്രീ പി പി ശ്രീധരനുണ്ണി , ശ്രീ രമേശ് വറ്റിങ്ങാവിൽ, ശ്രീമതി ആര്യ ഗോപി , ശ്രീ പി കെ ദേവൻ മാസ്റ്റർ എന്നിവർ കവിതകൾ അവതരിപ്പിച്ചു

ഫുട്ബോൾ മേള

സെമിനാറുകൾ

സമാപന സമ്മേളനം

പഠനകോലായ

പഠനകോലായയുടെ ഭാഗമായി അധ്യാപക‍ർ കുട്ടികളുടെ വീടുകളിൽ സന്ദ‍ർശനം നടത്തിയ ചിത്രം

ഒത്തൊരുമിക്കാം മുന്നേറാം

വിരമിച്ച അദ്ധ്യാപകർ

നമ്പെർ വിരമിച്ച അദ്ധ്യാപകർ ജോലിചെയ്ത വര്ഷം -
1 ശിവശങ്കരൻ കെ HM
2 രാധാമണി ഓ എം

5 രാധ പി HM
6 ഗീത വി എൻ -
8 കൃഷ്ണൻ കെ ആർ
9 ഹരിദാസൻ പി
10 നങ്ങേലിക്കുട്ടി കാവ് കെ എം
11 രാധമ്മ എൻ LDC
12 സുമ പി
13 കൃഷ്ണൻ നമ്പൂതിരി പി വി HM
14 നിർമല വി ഐ
15 രാമചന്ദ്രൻ എൻ LDC
16 ആനി ജോസഫ്
17 വിഷ്ണു ടി പി HM
18 ഉണ്ണികൃഷ്ണൻ .കെ HM
19 ഹംസ എ
20 ഷൈലജാ ദേവി എം
21
22 ജോസ് ടി ഡി HM
23 ഉഷ തമ്പാട്ടി
24
25
26
27 കൃഷ്ണനാഥ് കെ കെ
28 ജയശ്രീ വി HM
29 രമണി സി
30 ബേബി തോമസ്
31

വഴികാട്ടി

Map
  1. PMSA HSS Elankur ന്റെ ആഭിമുഖ്യത്തിൽ covid 19 മഹാമാരിയെക്കുറിച്ചുള്ള ഒരു ഓൺലൈൻ ക്വിസ് മത്സരമാണ് "മഹാമാരി 2020". മെയ് 7 മുതൽ 10 വരെ ഏവർക്കും പങ്കെടുക്കാവുന്ന തരത്തിൽ ഓ‍ൺലൈനായി സംഘടിപ്പിച്ച ഈ മത്സരത്തിൽ 60% മാർക്ക് നേടുന്നവർക്ക് Email വഴി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.