"ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|Govt. H. S Perumpazhuthoor}} | {{prettyurl|Govt. H. S Perumpazhuthoor}} | ||
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിൽ പെരു൩ഴുതൂ൪ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പുരാതനമായ വിദ്യാലയമാണ് ഇത് | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=Perumpazhuthoor | ||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|സ്കൂൾ കോഡ്=44069 | |സ്കൂൾ കോഡ്=44069 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|യുഡൈസ് കോഡ്=32140700404 | |യുഡൈസ് കോഡ്=32140700404 | ||
|സ്ഥാപിതവർഷം=1898 | |സ്ഥാപിതവർഷം=1898 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=Govt.H S Perumpazhuthoor, Perumpazhuthoor P O,PIN695126 | ||
|പോസ്റ്റോഫീസ്=പെരുമ്പഴുതൂർ | |പോസ്റ്റോഫീസ്=പെരുമ്പഴുതൂർ | ||
|പിൻ കോഡ്=695126 | |പിൻ കോഡ്=695126 | ||
|സ്കൂൾ ഫോൺ=04712221588 | |സ്കൂൾ ഫോൺ=04712221588 | ||
|സ്കൂൾ ഇമെയിൽ=ghsperumpazhuthoor44069@gmail.com | |സ്കൂൾ ഇമെയിൽ=ghsperumpazhuthoor44069@gmail.com | ||
|ഉപജില്ല=നെയ്യാറ്റിൻകര | |ഉപജില്ല=നെയ്യാറ്റിൻകര | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി | |തദ്ദേശസ്വയംഭരണസ്ഥാപനം =നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി | ||
വരി 29: | വരി 26: | ||
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ | |ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
വരി 37: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=228 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=186 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=414 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=20 | ||
| | |പ്രധാന അദ്ധ്യാപകൻ=ശ്രീമതി. ശ്രീലത എസ് എം | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ സുധീർചന്ദ്രബാബു | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ബിന്ദു | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ബിന്ദു | ||
|സ്കൂൾ ചിത്രം=44069_1.jpeg | |സ്കൂൾ ചിത്രം=44069_1.jpeg | ||
വരി 63: | വരി 47: | ||
|box_width=380px | |box_width=380px | ||
==ചരിത്രം== | |||
സാമൂഹികവും സാമ്പത്തികവുമായി വളരെ പിന്നോക്കാവസ്ഥയിൽ നിന്നുവരുന്ന കുട്ടികൾക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലാതിരുന്ന കാലഘട്ടത്തിൽ സാമൂഹിക പരിഷ്കർത്താവായ ശ്രീ ഗോവിന്ദപിള്ള 1897-98 കാലഘട്ടത്തിൽ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജരും, പ്രധമ അദ്ധ്യാപകനും. പട്ടികജാതിക്കാർക്ക് പഠിത്തത്തിനോ ജോലി നോക്കുന്നതിനോ അയിത്തം കൽപ്പിച്ചിരുന്ന കാലത്ത് പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാലയത്തിൽ പ്രവേശനം നൽകുകയും അവർക്ക് വിദ്യാലയത്തിൽ അദ്ധ്യാപകനായി ജോലിനൽകുകയും ചെയ്തു. വിദ്യാലയത്തിന്റെ വികസനം സ്വപ്നം കണ്ട ശ്രീ ഗോവിന്ദപ്പിള്ള ഒന്നര ഏക്കറോളം ഭൂമി ഒരു രൂപാ അർത്ഥം വച്ച് സർക്കാരിന് കൈമാറി.1981 ൽ ഇത് ഒരു ഹൈസ്കൂൾ ആക്കി ഉയർത്തി | സാമൂഹികവും സാമ്പത്തികവുമായി വളരെ പിന്നോക്കാവസ്ഥയിൽ നിന്നുവരുന്ന കുട്ടികൾക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലാതിരുന്ന കാലഘട്ടത്തിൽ സാമൂഹിക പരിഷ്കർത്താവായ ശ്രീ ഗോവിന്ദപിള്ള 1897-98 കാലഘട്ടത്തിൽ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജരും, പ്രധമ അദ്ധ്യാപകനും. പട്ടികജാതിക്കാർക്ക് പഠിത്തത്തിനോ ജോലി നോക്കുന്നതിനോ അയിത്തം കൽപ്പിച്ചിരുന്ന കാലത്ത് പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാലയത്തിൽ പ്രവേശനം നൽകുകയും അവർക്ക് വിദ്യാലയത്തിൽ അദ്ധ്യാപകനായി ജോലിനൽകുകയും ചെയ്തു. വിദ്യാലയത്തിന്റെ വികസനം സ്വപ്നം കണ്ട ശ്രീ ഗോവിന്ദപ്പിള്ള ഒന്നര ഏക്കറോളം ഭൂമി ഒരു രൂപാ അർത്ഥം വച്ച് സർക്കാരിന് കൈമാറി.1981 ൽ ഇത് ഒരു ഹൈസ്കൂൾ ആക്കി ഉയർത്തി | ||
==ഭൗതിക സൗകര്യങ്ങൾ== | |||
== | ==മുൻ സാരഥികൾ== | ||
<nowiki>''''''</nowiki>'''''ശ്രീമതി സെൽവ കുമാരി<nowiki>''''''</nowiki>''''' | <nowiki>''''''</nowiki>'''''ശ്രീമതി സെൽവ കുമാരി<nowiki>''''''</nowiki>''''' | ||
വരി 85: | വരി 67: | ||
<nowiki>''''''</nowiki>'''''ശ്രീമതി''''' സരീഫ പി എച്ച്' | <nowiki>''''''</nowiki>'''''ശ്രീമതി''''' സരീഫ പി എച്ച്' | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
- | കേരളത്തിന്റെ തലസ്ഥാന ജില്ലയിൽ തിരുവനന്തപുരം തമ്പാനൂർ ബസ് സ്ററാൻഡിൽ നിന്നും 19 കിലോമീറ്റർ തെക്ക്, പാറശ്ശാല റൂട്ടിൽ (NH-47) റ്റി.ബി.ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടു സഞ്ചരിച്ച് നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ പ്രവേശിക്കുംമ്പോൾ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിമുക്കിൽ നിന്നും കിഴക്കുമാറി എകദേശം 4 കിലാമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് പെരുമ്പഴുതൂ൪ ഗവ: ഹൈ സ്കൂൾ . നെയ്യാറ്റിൻകര ബസ് സ്ററാൻഡിൽ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ ഏതാണ്ട് 400 മീറ്റർ സഞ്ചരിച്ച് ആലുംമൂട് ജംഗ്ഷനിൽ നിന്നും വടക്കോട്ട് നെയ്യാറ്റിൻകര കാട്ടാക്കട റോഡിലൂടെ 4 കിലാമീറ്റർ വടക്ക് ദിക്കിലേക്ക് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | ||
{{Slippymap|lat=8.4326534|lon=77.075517|zoom=16|width=800|height=400|marker=yes}} | |||
21:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിൽ പെരു൩ഴുതൂ൪ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പുരാതനമായ വിദ്യാലയമാണ് ഇത്
ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ | |
വിലാസം | |
Perumpazhuthoor Govt.H S Perumpazhuthoor, Perumpazhuthoor P O,PIN695126 , പെരുമ്പഴുതൂർ പി.ഒ. , 695126 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1898 |
വിവരങ്ങൾ | |
ഫോൺ | 04712221588 |
ഇമെയിൽ | ghsperumpazhuthoor44069@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44069 (സമേതം) |
യുഡൈസ് കോഡ് | 32140700404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി |
വാർഡ് | കളത്തുവിള |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 228 |
പെൺകുട്ടികൾ | 186 |
ആകെ വിദ്യാർത്ഥികൾ | 414 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. ശ്രീലത എസ് എം |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ സുധീർചന്ദ്രബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ബിന്ദു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
ചരിത്രം
സാമൂഹികവും സാമ്പത്തികവുമായി വളരെ പിന്നോക്കാവസ്ഥയിൽ നിന്നുവരുന്ന കുട്ടികൾക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലാതിരുന്ന കാലഘട്ടത്തിൽ സാമൂഹിക പരിഷ്കർത്താവായ ശ്രീ ഗോവിന്ദപിള്ള 1897-98 കാലഘട്ടത്തിൽ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജരും, പ്രധമ അദ്ധ്യാപകനും. പട്ടികജാതിക്കാർക്ക് പഠിത്തത്തിനോ ജോലി നോക്കുന്നതിനോ അയിത്തം കൽപ്പിച്ചിരുന്ന കാലത്ത് പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാലയത്തിൽ പ്രവേശനം നൽകുകയും അവർക്ക് വിദ്യാലയത്തിൽ അദ്ധ്യാപകനായി ജോലിനൽകുകയും ചെയ്തു. വിദ്യാലയത്തിന്റെ വികസനം സ്വപ്നം കണ്ട ശ്രീ ഗോവിന്ദപ്പിള്ള ഒന്നര ഏക്കറോളം ഭൂമി ഒരു രൂപാ അർത്ഥം വച്ച് സർക്കാരിന് കൈമാറി.1981 ൽ ഇത് ഒരു ഹൈസ്കൂൾ ആക്കി ഉയർത്തി
ഭൗതിക സൗകര്യങ്ങൾ
മുൻ സാരഥികൾ
''''''ശ്രീമതി സെൽവ കുമാരി''''''
''''''ശ്രീമതി ലില്ലീഭായ്''''''
''''''ശ്രീമതി രമാദേവി'''''''
''''''ശ്രീ ബാബു (ഇപ്പോൾ ഡി ഇ ഒ നെയ്യാറ്റിൻകര )''''''
''''''ശ്രീമതി ഫിലോജസിന്തസെക്യൂറിയ''''''
''''''ശ്രീമതി മിനി ഇ''''''
''''''ശ്രീമതി സരീഫ പി എച്ച്'
വഴികാട്ടി
കേരളത്തിന്റെ തലസ്ഥാന ജില്ലയിൽ തിരുവനന്തപുരം തമ്പാനൂർ ബസ് സ്ററാൻഡിൽ നിന്നും 19 കിലോമീറ്റർ തെക്ക്, പാറശ്ശാല റൂട്ടിൽ (NH-47) റ്റി.ബി.ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടു സഞ്ചരിച്ച് നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ പ്രവേശിക്കുംമ്പോൾ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിമുക്കിൽ നിന്നും കിഴക്കുമാറി എകദേശം 4 കിലാമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് പെരുമ്പഴുതൂ൪ ഗവ: ഹൈ സ്കൂൾ . നെയ്യാറ്റിൻകര ബസ് സ്ററാൻഡിൽ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ ഏതാണ്ട് 400 മീറ്റർ സഞ്ചരിച്ച് ആലുംമൂട് ജംഗ്ഷനിൽ നിന്നും വടക്കോട്ട് നെയ്യാറ്റിൻകര കാട്ടാക്കട റോഡിലൂടെ 4 കിലാമീറ്റർ വടക്ക് ദിക്കിലേക്ക് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44069
- 1898ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ