"മാതാ ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ പാച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1992
|സ്ഥാപിതവർഷം=1992
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=Channanikkad P.O,Kottayam
|പോസ്റ്റോഫീസ്=ചാന്നാനിക്കാട് പി ഒ  
|പോസ്റ്റോഫീസ്=ചാന്നാനിക്കാട് പി ഒ  
|പിൻ കോഡ്=686533
|പിൻ കോഡ്=686533
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=74
|ആൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=145
|വിദ്യാർത്ഥികളുടെ എണ്ണം 1-10=91
|അദ്ധ്യാപകരുടെ എണ്ണം 1-10=08
|അദ്ധ്യാപകരുടെ എണ്ണം 1-10=07
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=Sr Pavana
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Martin p c
|പി.ടി.എ. പ്രസിഡണ്ട്=Shinto George
|എം.പി.ടി.എ. പ്രസിഡണ്ട്=Jeny Johnson
|എം.പി.ടി.എ. പ്രസിഡണ്ട്=Shalu Mathew
|സ്കൂൾ ചിത്രം=33458-schoolphoto.jpeg
|സ്കൂൾ ചിത്രം=33458-schoolphoto.jpeg
|size=350px
|size=350px
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  കോട്ടയം ഈസ്റ്റ്‌  വിദ്യാഭ്യാസഉപജില്ലയിൽ,പരുത്തുംപാറയുടെ  ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന  അംഗീകൃത അൺഎയ്ഡഡ്  വിദ്യാലയമാണ് മാതാ  ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂൾ. മാതാ  ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ 32 വർഷം പൂർത്തീകരിക്കുകയാണ്.

കഴിഞ്ഞ 32 വർഷത്തെ സ്മരണകൾ അയവിറക്കുമ്പോൾ, ഈ സ്കൂളിന്റെ  സ്ഥാപകനായ അഭിവന്ദ്യ കുരിയാക്കോസ് കുന്നശ്ശേരി പിതാവിന്റെയും സ്കൂൾ മാനേജർ സ്റ്റീഫൻ  കുഴിപ്ലാക്കൽ  അച്ഛന്റെയും ദീർഘ വീക്ഷണത്തിന്റെ ഫലമായിപരുത്തുംപാറയിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇല്ലാതിരുന്ന കാലത്തു  1992 ൽ മാതാ  ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ എന്ന പേരിൽ സിസ്റ്റർ ഗ്രേസ്ന്റെയും  നേതൃത്വത്തിൽ ക്ലാസ്സ്‌ 1ന് തുടക്കം കുറിക്കുകയും ചെയ്തു. കേരള ഗവണ്മെന്റിന്റെ അംഗീകാരം 2015 ൽ ലഭിക്കുമ്പോൾ 145കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ  ഉന്നതനിലവാരത്തിൽ തുടരുന്നു  .പ്രഗത്ഭരായ പ്രഥമ അധ്യാപകരുടെ നേതൃത്വത്തിൽ സബ്ജില്ല കലോത്സവങ്ങൾ,കയീക മേളകൾ, ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേളകൾ എന്നിവയിലെല്ലാം കുട്ടികളെ പങ്കെടുപ്പിച്ചു മികവ് പുലർത്തുകയുംചെയ്യുന്നു .ഈ സ്കൂളിൽ നിന്ന് പഠിച്ചു പോയിട്ടുള്ള പൂർവ വിദ്യാർഥികൾ സ്വദേശത്തും വിദേശത്തുമായി നന്മയുടെ വെളിച്ചം പകർന്ന് വളരെ നല്ല നിലയിൽ എത്തി ചേർന്നു എന്നതിൽ അഭിമാനിക്കാം.ഈ സ്കൂളിന്റെ രക്ഷധികാരികളായ അഭിവന്ദ്യ , കുര്യക്കോസ് കുന്നശ്ശേരി പിതാവ്,വൈദികർ , പൂർവ പ്രഥമ അധ്യാപകർ, പൂർവാദ്ധ്യാപകർ,  എന്നിവർ ഓരോരുത്തരെയും ഞങ്ങൾ സ്മരിക്കുകയും മണ്മറഞ്ഞു പോയവരുടെ ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്യുന്നു.
== ഭൗതികസൗകര്യങ്ങൾ ==
സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം :-1.34 ഏക്കർ     
  കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ
വിദ്യാലയം.                         
ക്ലാസ്സ്‌ മുറികളുടെ എണ്ണം         : 6
ഹെഡ് മാസ്റ്റേഴ്സ് റൂം                 : 1
സ്റ്റാഫ്‌ റൂം                                       : 1
* ഐ.ടി ലാബ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ദിനാചാരണങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ശാസ്ത്രരംഗം
* യോഗ
* ഡാൻസ്
* Drawing

==വഴികാട്ടി==
==വഴികാട്ടി==
വരി 73: വരി 99:

{{#multimaps:9.532401168309008, 76.53610969751368| zoom=18 }}
{{Slippymap|lat=9.532401168309008|lon= 76.53610969751368|zoom=16|width=800|height=400|marker=yes}}

20:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാതാ ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ പാച്ചിറ
വിലാസം
പാച്ചിറ

Channanikkad P.O,Kottayam
,
ചാന്നാനിക്കാട് പി ഒ പി.ഒ.
,
686533
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1992
വിവരങ്ങൾ
ഫോൺ0481 2331556
ഇമെയിൽmathaschoolp@gmail.com
കോഡുകൾ
സ്കൂൾ കോഡ്33458 (സമേതം)
യുഡൈസ് കോഡ്32100600415
വിക്കിഡാറ്റQ87660828
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ91
അദ്ധ്യാപകർ07
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr Pavana
പി.ടി.എ. പ്രസിഡണ്ട്Shinto George
എം.പി.ടി.എ. പ്രസിഡണ്ട്Shalu Mathew
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  കോട്ടയം ഈസ്റ്റ്‌  വിദ്യാഭ്യാസഉപജില്ലയിൽ,പരുത്തുംപാറയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന  അംഗീകൃത അൺഎയ്ഡഡ് വിദ്യാലയമാണ് മാതാ ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂൾ. മാതാ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ 32 വർഷം പൂർത്തീകരിക്കുകയാണ്.

കഴിഞ്ഞ 32 വർഷത്തെ സ്മരണകൾ അയവിറക്കുമ്പോൾ, ഈ സ്കൂളിന്റെ സ്ഥാപകനായ അഭിവന്ദ്യ കുരിയാക്കോസ് കുന്നശ്ശേരി പിതാവിന്റെയും സ്കൂൾ മാനേജർ സ്റ്റീഫൻ  കുഴിപ്ലാക്കൽ അച്ഛന്റെയും ദീർഘ വീക്ഷണത്തിന്റെ ഫലമായിപരുത്തുംപാറയിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇല്ലാതിരുന്ന കാലത്തു 1992 ൽ മാതാ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ എന്ന പേരിൽ സിസ്റ്റർ ഗ്രേസ്ന്റെയും നേതൃത്വത്തിൽ ക്ലാസ്സ്‌ 1ന് തുടക്കം കുറിക്കുകയും ചെയ്തു. കേരള ഗവണ്മെന്റിന്റെ അംഗീകാരം 2015 ൽ ലഭിക്കുമ്പോൾ 145കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ഉന്നതനിലവാരത്തിൽ തുടരുന്നു .പ്രഗത്ഭരായ പ്രഥമ അധ്യാപകരുടെ നേതൃത്വത്തിൽ സബ്ജില്ല കലോത്സവങ്ങൾ,കയീക മേളകൾ, ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേളകൾ എന്നിവയിലെല്ലാം കുട്ടികളെ പങ്കെടുപ്പിച്ചു മികവ് പുലർത്തുകയുംചെയ്യുന്നു .ഈ സ്കൂളിൽ നിന്ന് പഠിച്ചു പോയിട്ടുള്ള പൂർവ വിദ്യാർഥികൾ സ്വദേശത്തും വിദേശത്തുമായി നന്മയുടെ വെളിച്ചം പകർന്ന് വളരെ നല്ല നിലയിൽ എത്തി ചേർന്നു എന്നതിൽ അഭിമാനിക്കാം.ഈ സ്കൂളിന്റെ രക്ഷധികാരികളായ അഭിവന്ദ്യ , കുര്യക്കോസ് കുന്നശ്ശേരി പിതാവ്,വൈദികർ , പൂർവ പ്രഥമ അധ്യാപകർ, പൂർവാദ്ധ്യാപകർ, എന്നിവർ ഓരോരുത്തരെയും ഞങ്ങൾ സ്മരിക്കുകയും മണ്മറഞ്ഞു പോയവരുടെ ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം :-1.34 ഏക്കർ     

  കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ

വിദ്യാലയം.                         

ക്ലാസ്സ്‌ മുറികളുടെ എണ്ണം         : 6

ഹെഡ് മാസ്റ്റേഴ്സ് റൂം                 : 1

സ്റ്റാഫ്‌ റൂം                                       : 1

  • ഐ.ടി ലാബ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചാരണങ്ങൾ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ശാസ്ത്രരംഗം
  • യോഗ
  • ഡാൻസ്
  • Drawing

വഴികാട്ടി