"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
'''ചരിത്രം''' | '''ചരിത്രം''' | ||
[[പ്രമാണം:26043 gate.jpg|നടുവിൽ|506x506ബിന്ദു]] | |||
കുമ്പളങ്ങിയുടെ മണ്ണിൽ ആത്മീയതയുടെ സൗരഭ്യം പരത്തി കൊണ്ട് പ്രശോഭിക്കുന്ന ഔവർ ലേഡി ഓഫ് ഫാത്തിമ കോൺവെന്റിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് 75 വർഷം പിന്നിട്ടു കഴിഞ്ഞു.വീടിന്റെ അകത്തളങ്ങളിൽ ഒറ്റപ്പെട്ടുപോയ ഒരുപറ്റം സ്ത്രീകളുടെ ജീവിതത്തിൽ നിറദീപമായി കടന്നുവന്ന ഏലീശ്വാമ്മയുടെ ധീരോദാത്തവും ആത്മീയവുമായ പ്രവർത്തനങ്ങളുടെ ഫലമായാണ് സി.ടി.സി. സഭ . ഇന്ന് ദൈവദാസിയായി ഉയർത്തപ്പെട്ട മദർ ഏലീശ്വയാണ് കേരളത്തിലെ ആദ്യ സന്യാസിനി സമൂഹത്തിന് രൂപം കൊടുത്തത്.സെന്റ് പീറ്റേഴ്സ് ഇടവകാംഗം ഫാദർ.ജോർജ് ഹാർഡർ ചക്കാലയ്ക്കലിന്റെ ഒരു വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് കുമ്പളങ്ങിയിലെ ഈ കന്യകാമഠം. തന്റെ കുടുംബസ്വത്തിന്റെ ഒരു ഭാഗം അതിനായി നീക്കി വയ്ക്കാൻ അദ്ദേഹം തയ്യാറായി. വരാപ്പുഴ തെരേസ്യൻ കർമ്മലീത്ത സഭയുടെ അന്നത്തെ ജനറൽ മദർ മാർഗരറ്റിന്റെ സഹായത്തോടെ അതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | കുമ്പളങ്ങിയുടെ മണ്ണിൽ ആത്മീയതയുടെ സൗരഭ്യം പരത്തി കൊണ്ട് പ്രശോഭിക്കുന്ന ഔവർ ലേഡി ഓഫ് ഫാത്തിമ കോൺവെന്റിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് 75 വർഷം പിന്നിട്ടു കഴിഞ്ഞു.വീടിന്റെ അകത്തളങ്ങളിൽ ഒറ്റപ്പെട്ടുപോയ ഒരുപറ്റം സ്ത്രീകളുടെ ജീവിതത്തിൽ നിറദീപമായി കടന്നുവന്ന ഏലീശ്വാമ്മയുടെ ധീരോദാത്തവും ആത്മീയവുമായ പ്രവർത്തനങ്ങളുടെ ഫലമായാണ് സി.ടി.സി. സഭ . ഇന്ന് ദൈവദാസിയായി ഉയർത്തപ്പെട്ട മദർ ഏലീശ്വയാണ് കേരളത്തിലെ ആദ്യ സന്യാസിനി സമൂഹത്തിന് രൂപം കൊടുത്തത്.സെന്റ് പീറ്റേഴ്സ് ഇടവകാംഗം ഫാദർ.ജോർജ് ഹാർഡർ ചക്കാലയ്ക്കലിന്റെ ഒരു വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് കുമ്പളങ്ങിയിലെ ഈ കന്യകാമഠം. തന്റെ കുടുംബസ്വത്തിന്റെ ഒരു ഭാഗം അതിനായി നീക്കി വയ്ക്കാൻ അദ്ദേഹം തയ്യാറായി. വരാപ്പുഴ തെരേസ്യൻ കർമ്മലീത്ത സഭയുടെ അന്നത്തെ ജനറൽ മദർ മാർഗരറ്റിന്റെ സഹായത്തോടെ അതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | ||