"ഗവ. യു പി സ്കൂൾ ,പുഴാതി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 16: | വരി 16: | ||
== LSS & USS == | == LSS & USS == | ||
<gallery | <gallery> | ||
പ്രമാണം:13660-23.jpeg|''' | പ്രമാണം:13660-23.jpeg|'''<big>എൽ.എസ്.എസ് ജേതാക്കൾ 2018-19</big>''' | ||
പ്രമാണം:13660-16.jpg|''' | പ്രമാണം:13660-16.jpg|'''<big>യു.എസ്.എസ് ജേതാവ് 2019-20</big>''' | ||
പ്രമാണം:13660-24.jpeg|'''<big>എൽ.എസ്.എസ്,യു.എസ്.എസ് ജേതാക്കൾ 2020-21</big>''' | |||
</gallery>{{PSchoolFrame/Pages}} | </gallery>{{PSchoolFrame/Pages}} |
11:06, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
സബ്ജില്ലാ തല പ്രവൃത്തി പരിചയ മേള 2017-18
2017-18 സബ്ജില്ലാ തല പ്രവൃത്തി പരിചയ മേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ പി.ടി.എ & സ്റ്റാഫ് അനുമോദിച്ചു. അവർക്ക് പരിശീലനം നല്കി പ്രാപ്തരാക്കിയ അദ്ധ്യാപകരെ പ്രത്യേകം അഭിനന്ദിച്ചു.യു.പി വിഭാഗത്തിലും നല്ല പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ കുട്ടികൾ ക്ക് സാധിച്ചു.
കേരള സ്കൂൾ കലോത്സവം 2019-20
പപ്പിനിശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ വിദ്യാലയത്തിന് മികച്ച നേട്ടം.അറബിക് കലാമേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കിയാണ് വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.എച്ച്.എം, പി.ടി.എ&സ്റ്റാഫ് കുട്ടികളെയും അവരെ പരിശീലിപ്പിച്ച അദ്ധ്യാപകരെയും അനുമോദിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ വിജയാഘോഷ റാലിയും സംഘടിപ്പിച്ചു.
-
അറബിക് കലാമേളയിൽ എൽ.പി.വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് ബഹു.പാപ്പിനിശ്ശേരി എ.ഇ.ഒ യിൽ നിന്നും ഏറ്റു വാങ്ങുന്നു
-
അറബിക് കലാമേളയിൽ എൽ.പി & യു.പി വിഭാഗങ്ങളിൽ ഓവറോൾ കരസ്ഥമാക്കിയ പുഴാതി ഗവ.യു.പി.സ്കൂൾ ടീം അദ്ധ്യാപകരോടൊപ്പം
LSS & USS
-
എൽ.എസ്.എസ് ജേതാക്കൾ 2018-19
-
യു.എസ്.എസ് ജേതാവ് 2019-20
-
എൽ.എസ്.എസ്,യു.എസ്.എസ് ജേതാക്കൾ 2020-21
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |