"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=121
|ആൺകുട്ടികളുടെ എണ്ണം 1-10=108
|പെൺകുട്ടികളുടെ എണ്ണം 1-10=99
|പെൺകുട്ടികളുടെ എണ്ണം 1-10=93
|വിദ്യാർത്ഥികളുടെ എണ്ണം 1-10=220
|വിദ്യാർത്ഥികളുടെ എണ്ണം 1-10=201
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=എൻ ആർ അജിത കുമാരി  
|പ്രധാന അദ്ധ്യാപിക=എൻ ആർ അജിത കുമാരി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ്
|പി.ടി.എ. പ്രസിഡണ്ട്=സുമേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ
|എം.പി.ടി.എ. പ്രസിഡണ്ട്=അനില ടി രാജ്
|സ്കൂൾ ചിത്രം=G L P S Dalumugham.jpg
|സ്കൂൾ ചിത്രം=G L P S Dalumugham.jpg
|size=350px
|size=350px
വരി 61: വരി 61:
}}  
}}  


തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ പ്രശാന്തസുന്ദരമായ പ്രകൃതിരമണീയത നിറഞ്ഞുനിൽക്കുന്ന ഡാലുംമുഖം എന്ന കൊച്ചുഗ്രാമത്തിലാണ് ഗവണ്മെന്റ് എൽ പി എസ്  ഡാലുംമുഖം സ്ഥിതി ചെയുന്നത്. 1917  ൽ സ്ഥാപിതമായ ഈ വിദൃാലയം ഇന്ന് തിരുവനന്തപുരം ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നായി പരിലസിക്കുന്നു. ഈ വിദ്യാലയ ത്തിൽ  പ്രീ -പ്രൈമറി  മുതൽ  നാല് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.
<big>തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ പ്രശാന്തസുന്ദരമായ പ്രകൃതിരമണീയത നിറഞ്ഞുനിൽക്കുന്ന ഡാലുംമുഖം എന്ന കൊച്ചുഗ്രാമത്തിലാണ് ഗവണ്മെന്റ് എൽ പി എസ്  ഡാലുംമുഖം സ്ഥിതി ചെയുന്നത്. 1917  ൽ സ്ഥാപിതമായ ഈ വിദൃാലയം ഇന്ന് തിരുവനന്തപുരം ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നായി പരിലസിക്കുന്നു. ഈ വിദ്യാലയ ത്തിൽ  പ്രീ -പ്രൈമറി  മുതൽ  നാല് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.</big>


== [[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം ചരിത്രം|'''ചരിത്രം''']] ==
=='''<big>ചരിത്രം</big>'''==
1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ  തെക്കൻ തിരുവിതാംകൂറിൽ  ബൈബിൾ  ഫെയ്‌ത്ത്‌ മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാം കൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വനപ്രദേശമായിരുന്നു.[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/ചരിത്രം|'''കൂടുതൽ''' '''വായിക്കാൻ''']]
<big>1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ  തെക്കൻ തിരുവിതാംകൂറിൽ  ബൈബിൾ  ഫെയ്‌ത്ത്‌ മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാം കൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വനപ്രദേശമായിരുന്നു.[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/ചരിത്രം|'''കൂടുതൽ''' '''വായിക്കാൻ''']]</big>
== '''പ്രഥമ അദ്ധ്യാപിക''' ==
27 /10 /2021 മുതൽ ശ്രീമതി എൻ ആർ അജിത കുമാരി പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.കൂടുതൽ വായിക്കാൻ. '''[[പ്രഥമ അദ്ധ്യാപിക|കൂടുതൽ വായിക്കാൻ]]'''


=== '''അധ്യാപകർ''' ===
=='''<big>ഭൗതിക സൗകര്യങ്ങൾ</big>'''==
ആത്മാർഥതയുടെയും അർപ്പണ മനോ ഭാവ ത്തിന്റെയും മകുടോദാഹരണങ്ങളും മാതൃ വാത്സല്യംനൽകികുഞ്ഞുങ്ങളെ നെഞ്ചോടു      ചേർത്തു പിടിക്കാൻ സന്നദ്ധരും  ആയ  8  അധ്യാപികമാരും , അധ്യാപനത്തിന്റെ ഉദാത്ത മാതൃകകളായ 2  അധ്യാപകന്മാരും ഈ  വിദ്യാലയത്തിൽ  സേവനം അനുഷ്ടിച്ചു വരുന്നു.[[ഗവഃ എൽ.പി.എസ് .ഡാലുംമുഖം/ അധ്യാപകർ|'''കൂടുതൽ''' '''വായിക്കാൻ''']]


=== ''' അനധ്യാപകർ''' ===
<big>പ്രീ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഒരു ഇരുനില കെട്ടിടവും അതിൽ 10 ക്ലാസ് മുറികളും ഉണ്ട്.ഇതിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എ .സി  സംവിധാനത്തോടു കൂടിയുള്ള ഒരു ഹൈടെക് ക്ലാസ് മുറിയും അത്യാധുനിക സംവിധാനത്തോടെയുള്ള 3 ഡിജിറ്റൽ ക്ലാസ് മുറികളും ആണ് ഉള്ളത്.കൂടാതെ ബഹുമാനപ്പെട്ട എം.എൽ.എ .യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കി ഒരു മൂന്നു നില കെട്ടിടം പണി പൂർത്തിയായി കഴിഞ്ഞു..[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/സൗകര്യങ്ങൾ|'''കൂടുതൽ  വായിക്കാൻ''']]</big>
വാത്സല്യ നിധികളായ മൂന്ന് ആയമാർ പ്രീ-പ്രൈമറി കുഞ്ഞുങ്ങളെ പരിചരിച്ചു പോരുന്നു [[ഗവഃ എൽ.പി.എസ്.ഡാലുംമുഖം/അനധ്യാപകർ| '''കൂടുതൽ  വായിക്കാൻ''']]
=='''ഭൗതിക സൗകര്യങ്ങൾ'''==


പ്രീ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഒരു ഇരുനില കെട്ടിടവും അതിൽ 10 ക്ലാസ് മുറികളും ഉണ്ട്.ഇതിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എ .സി  സംവിധാനത്തോടു കൂടിയുള്ള ഒരു ഹൈടെക് ക്ലാസ് മുറിയും അത്യാധുനിക സംവിധാനത്തോടെയുള്ള 3 ഡിജിറ്റൽ ക്ലാസ് മുറികളും ആണ് ഉള്ളത്.കൂടാതെ ബഹുമാനപ്പെട്ട എം.എൽ.എ .യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കി ഒരു മൂന്നു നില കെട്ടിടം പണി പൂർത്തിയായി കഴിഞ്ഞു..[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/സൗകര്യങ്ങൾ|'''കൂടുതൽ  വായിക്കാൻ''']]
==<big>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</big> ==
അക്കാദമിക പ്രവർത്തനങ്ങൾക്ക് പുറമെ കുഞ്ഞുങ്ങളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുവാനുംകുഞ്ഞുങ്ങളിൽ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുവാനും പഠ്യേതര പ്രവർത്തനങ്ങൾ സഹായിക്കുന്നു.[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ......................... ==
== '''മാനേജ്‌മെന്റ്''' ==
[[1  .     നിരാലംബർക്ക് ഒരു കൈത്താങ്ങ്|'''1  .     നിരാലംബർക്ക് ഒരു കൈത്താങ്ങ്''']]
കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസവകുപ്പു നടത്തുന്ന പൊതുവിദ്യാലയമായ ഗവണ്മെന്റ് എൽ പി എസ്  ഡാലുംമുഖം തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും പാറശ്ശാല ഉപജില്ലയുടെയും ഭരണപരിധിയ്ക്കുള്ളിലാണ്.തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെയും വെള്ളറട ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചുവരുന്നു.


[[2  .    സംഗീത പരിശീലനം|'''2  .    സംഗീത പരിശീലനം''']]
'''<big>അധ്യാപകർ</big>'''
[[3  .    നൃത്തപരിശീലനം|'''3  .    നൃത്തപരിശീലനം''']]
[[4  .    ലോഷൻ നിർമാണം|'''4  .    ലോഷൻ നിർമാണം''']]


[[5  .   യോഗ പരിശീലനം|'''5  .    യോഗ പരിശീലനം''']]
<big>27 /10 /2021 മുതൽ ശ്രീമതി എൻ ആർ അജിത കുമാരി പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു വരുന്നു . '''[[പ്രഥമ അദ്ധ്യാപിക|കൂടുതൽ വായിക്കാൻ]]'''</big>
 
{| class="wikitable sortable"
[[6  .    പ്രവർത്തി പരിചയ പരിശീലനം|'''6  .    പ്രവർത്തി പരിചയ പരിശീലനം''']]
|+
 
!ക്രമ നമ്പർ
[[7  .    ഹാൻഡ് വാഷ് നിർമാണം|'''7  .    ഹാൻഡ് വാഷ് നിർമാണം''']]
!പേര്
 
!തസ്തിക
=='''നേട്ടങ്ങൾ'''==
|-
 
|1
ഡാലുംമുഖം എൽ .പി .സ്‌കൂളിലെ ചുണക്കുട്ടികൾ വിവിധ മേഖലകളിൽ നിരവധി സമ്മാനങ്ങൾക്ക് അർഹരായിട്ടുണ്ട് . എൽ .എസ്.എസ്.പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 2021_ 2022 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ് .സി.ഇ.ആർ.ടി _ യിൽ നിന്നും ലഭിക്കുകയുണ്ടായി. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ദേവാനന്ദ് എന്ന കുട്ടിക്ക് കഥയിൽ സർഗാത്മക രചന നടത്തി സംസ്ഥാന തലത്തിൽ മാഗസിൻ നിർമാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.  [[നേട്ടങ്ങൾ|'''കൂടുതൽ''' '''വായിക്കാൻ''']]
|എൻ ആർ അജിതകുമാരി
|പ്രധാനാധ്യാപിക
 
|-
 
|2
=='''മികവുകൾ'''==
|അനിത ടി എസ്
 
|പി ഡി ടീച്ചർ
* '''[[പലതുള്ളി പെരുവെള്ളം]]'''
|-
* [[വീട്ടിലേക്കൊരു യാത്ര|'''വീട്ടിലേക്കൊരു''' '''യാത്ര''']]
|3
* '''[[മണ്ണിൽ പൊന്നു വിളയിക്കാം]]'''
|ഷീബ പി എസ്
* '''[[എൽ.എസ് .എസ്. സ്‌കോളർഷിപ്പ്]]'''
|പി ഡി ടീച്ചർ
*  [[മാഗസീനിലേക്ക് .........|'''സർഗാത്മക രചന  മാഗസീനിലേക്ക് .........''']]
|-
*
|4
|സ്മിത എസ് എൽ   
|എൽ പി എസ് ടി
|-
|5
|ആശ എസ്
|എൽ പി എസ് ടി
|-
|6
|സജീവ് സുന്ദരം ജെ എസ്  
|എച്ച്‌ ടി വി
|-
|7
|ശാലിനി എസ്‌ ആർ
|പ്രീ -പ്രൈമറി ടീച്ചർ
|-
|8
|സുധ പി
|പ്രീ -പ്രൈമറി ടീച്ചർ
|-
|9
|രാജി എസ്  
|പ്രീ -പ്രൈമറി ടീച്ചർ
|}


=='''ദിനാ ചരണങ്ങൾ'''==
=='''<big>മുൻ സാരഥികൾ</big>''' ==
 
{| class="wikitable sortable"
സ്മരണകൾ  നിലനിർത്താനും ആശയങ്ങൾ  പ്രചരിപ്പിക്കാനും ലോക ജനതയുടെ നന്മയ്ക്കായി പ്രവർത്തിക്കാനുമുള്ള  സന്ദേശം  കുഞ്ഞുങ്ങൾക്ക് നൽകുക  എന്ന ലക്ഷ്യത്തോടെയാണ്  ഓരോ ദിനാചരണങ്ങളും  സ്കൂളിൽ സംഘടിപ്പിച്ചു വരുന്നത് .ഓരോ ദിനത്തിന്റെയും  പ്രാധാന്യം ഒട്ടും ചോർന്നു പോകാതെ കുഞ്ഞുങ്ങളുടെ  പഠനപ്രവർത്തനങ്ങളുമായി  സമന്വയിപ്പിച്ചു സമുചിതമായി ആചരിച്ച ദിനങ്ങൾ ചുവടെ  ചേർക്കുന്നു.[[കൂടുതൽ വായിക്കാൻഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/പ്രവർത്തനങ്ങൾ|'''കൂടുതൽ''' '''വായിക്കാൻ''']]
 
=='''ക്ളബുകൾ'''==
ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ  ,ഭാഷ ക്ലബ്ബുകൾ, ആരോഗ്യ -പരിസ്ഥിതി-ഇക്കോ ക്ലബുകൾ സുരക്ഷാ ക്ലബ്ബുകൾ തുടങ്ങിയവ വളരെ  കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.ദിനാചരണ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട ക്ലബ്ബുകൾ ഏറ്റെടുത്ത് നടപ്പിലാക്കി  വരുന്നു.
 
=='''മുൻ പ്രഥമധ്യാപകർ''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമനമ്പർ
!<big>ക്രമനമ്പർ</big>
!പേര്  
!<big>പേര്</big>
!
|-
|-
|1.
|<big>1.</big>
|ശ്രീ യേശുദാസൻ
|<big>ശ്രീ യേശുദാസൻ</big>
|
|-
|-
|2.
|<big>2.</big>
|ശ്രീ കൃഷ്ണൻകുട്ടി
|<big>ശ്രീ കൃഷ്ണൻകുട്ടി</big>
|
|-
|-
|3.
|<big>3.</big>
|ശ്രീമതി  ഏലിയാമ്മ
|<big>ശ്രീമതി  ഏലിയാമ്മ</big>
|
|-
|-
|4.
|<big>4.</big>
|ശ്രീ സത്യദാസ്
|<big>ശ്രീ സത്യദാസ്</big>
|
|-
|-
|5.
|<big>5.</big>
|ശ്രീമതി ലത
|<big>ശ്രീമതി ലത</big>
|
|-
|-
|6.
|<big>6.</big>
|ശ്രീ ജ്ഞാനഭരണം
|<big>ശ്രീ ജ്ഞാനഭരണം</big>
|
|-
|-
|7.
|<big>7.</big>
|ശ്രീമതി ഗോമതി
|<big>ശ്രീമതി ഗോമതി</big>
|
|-
|-
|8.
|<big>8.</big>
|ശ്രീമതി സരോജിനിഅമ്മ
|<big>ശ്രീമതി സരോജിനിഅമ്മ</big>
|
|-
|-
|9.
|<big>9.</big>
|ശ്രീമതി ശ്രീകല
|<big>ശ്രീമതി ശ്രീകല</big>
|
|}  
|}  


==            '''പ്രശസ്‌തരായ  പൂർവവിദ്യാർഥികൾ'''==
==            '''<big>പ്രശസ്‌തരായ  പൂർവവിദ്യാർഥികൾ</big>'''==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable"
|+
|+


!ക്രമ നമ്പർ  
!<big>ക്രമ നമ്പർ</big>
!പേര്   
!<big>പേര്   </big>
!പ്രവർത്തന മേഖല  
!<big>പ്രവർത്തന മേഖല</big>
|-
|-
|1
|<big>1</big>
|ശ്രീ കെ .സദാശിവൻ പിള്ള  
|<big>ശ്രീ കെ .സദാശിവൻ പിള്ള</big>
|റിട്ട .മൃഗശാല സൂപ്രണ്ട്  
|<big>റിട്ട .മൃഗശാല സൂപ്രണ്ട്</big>
|-
|-
|2
|<big>2</big>
|ശ്രീ കെ .പുഷ്പ കുമാരൻ
|<big>ശ്രീ കെ .പുഷ്പ കുമാരൻ</big>
|റിട്ട .അധ്യാപകൻ   {ഗവഃ എച്ച് .എസ് .എസ്.മൈലച്ചൽ }
|<big>റിട്ട .അധ്യാപകൻ   {ഗവഃ എച്ച് .എസ് .എസ്.മൈലച്ചൽ }</big>
|-
|-
|3
|<big>3</big>
|ശ്രീ മുണ്ടനാട് .സദാശിവൻ നായർ     
|<big>ശ്രീ മുണ്ടനാട് .സദാശിവൻ നായർ   </big>
|പൊതുപ്രവർത്തകൻ  
|<big>പൊതുപ്രവർത്തകൻ</big>
|-
|-
|4
|<big>4</big>
|ശ്രീ ബി .സെൽവ രാജൻ   
|<big>ശ്രീ ബി .സെൽവ രാജൻ   </big>
|പൊതുപ്രവർത്തകൻ , റിട്ട .പി .ഡബ്ല്യൂ .ഡി  
|<big>പൊതുപ്രവർത്തകൻ , റിട്ട .പി .ഡബ്ല്യൂ .ഡി</big>
|-
|-
|5
|<big>5</big>
|ശ്രീ വി  .സദാശിവൻ  
|<big>ശ്രീ വി  .സദാശിവൻ</big>
|റിട്ട .റെയിൽവെ എൻജിനീയർ  
|<big>റിട്ട .റെയിൽവെ എൻജിനീയർ</big>
|-
|-
|6
|<big>6</big>
|ശ്രീ ശോഭനരാജ്
|<big>ശ്രീ ശോഭനരാജ്</big>
|മുൻ.പ്രൊഫസർ  ,കാട്ടാക്കട ക്രിസ്ത്യൻ കോളേജ്  
|<big>മുൻ.പ്രൊഫസർ  ,കാട്ടാക്കട ക്രിസ്ത്യൻ കോളേജ്</big>
|-
|-
|7
|<big>7</big>
|ശ്രീ .ഡി. ജി. രത്‌നകുമാർ  
|<big>ശ്രീ .ഡി. ജി. രത്‌നകുമാർ</big>
|മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  
|<big>മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്</big>
|-
|-
|8
|<big>8</big>
|ശ്രീ .കെ.വിജയകുമാർ   
|<big>ശ്രീ .കെ.വിജയകുമാർ   </big>
|റിട്ട .ഫിംഗർ പ്രിന്റ് ഡിപ്പാർട്മെൻറ്  
|<big>റിട്ട .ഫിംഗർ പ്രിന്റ് ഡിപ്പാർട്മെൻറ്</big>
|-
|-
|9
|<big>9</big>
|ശ്രീ.സുധർമ്മരാജ്‌.
|<big>ശ്രീ.സുധർമ്മരാജ്‌.</big>
|റിട്ട.ഫോറസ്ററ് ഓഫീസർ  
|<big>റിട്ട.ഫോറസ്ററ് ഓഫീസർ</big>
|-
|-
|10
|<big>10</big>
|ശ്രീ .സി.ജ്ഞാനദാസ്
|<big>ശ്രീ .സി.ജ്ഞാനദാസ്</big>
|മുൻ പഞ്ചായത്ത് വൈസ് പ്രെസിടെൻറ്  ,വെള്ളറട ,പൊതു പ്രവർത്തകൻ  
|<big>മുൻ പഞ്ചായത്ത് വൈസ് പ്രെസിടെൻറ്  ,വെള്ളറട ,പൊതു പ്രവർത്തകൻ</big>
|-
|-
|11
|<big>11</big>
|ശ്രീ .ജി.വേണുഗോപാൽ  
|<big>ശ്രീ .ജി.വേണുഗോപാൽ</big>
|ഫയർഫോഴ്‌സ് ഓഫീസർ  
|<big>ഫയർഫോഴ്‌സ് ഓഫീസർ</big>
|-
|-
|12
|<big>12</big>
|ശ്രീ .റ്റി .മോഹൻ കുമാർ  
|<big>ശ്രീ .റ്റി .മോഹൻ കുമാർ</big>
|സെക്രട്ടറിയേറ്റ്  
|<big>സെക്രട്ടറിയേറ്റ്</big>
|-
|-
|13
|<big>13</big>
|ശ്രീ .ജി.വിനു ഗോപാൽ
|<big>ശ്രീ .ജി.വിനു ഗോപാൽ</big>
|ഓഡിറ്റ് ഡിപ്പാര്ട്ട്മെൻറ്  
|<big>ഓഡിറ്റ് ഡിപ്പാര്ട്ട്മെൻറ്</big>
|-
|-
|14
|<big>14</big>
|ശ്രീ.സുരേഷ് കുമാർ   
|<big>ശ്രീ.സുരേഷ് കുമാർ   </big>
|നഗരവികസനം  
|<big>നഗരവികസനം</big>
|-
|-
|15
|<big>15</big>
|ശ്രീ.എസ് .ഗോപകുമാർ  
|<big>ശ്രീ.എസ് .ഗോപകുമാർ</big>
|ട്രെഷറി  
|<big>ട്രെഷറി</big>
|-
|-
|16
|<big>16</big>
|ശ്രീ.വിജീന്ദ്ര ലാൽ  എസ്  
|<big>ശ്രീ.വിജീന്ദ്ര ലാൽ  എസ്</big>
|  കാർഷിക കോളേജ്  
|<big>  കാർഷിക കോളേജ്</big>
|-
|-
|17
|<big>17</big>
|ശ്രീ.സുരേഷ് കുമാർ   
|<big>ശ്രീ.സുരേഷ് കുമാർ   </big>
|പോളിടെക്‌നിക്  
|<big>പോളിടെക്‌നിക്</big>
|-
|-
|18
|<big>18</big>
|ശ്രീ.സുനി ഗോപാൽ  .ജി  
|<big>ശ്രീ.സുനി ഗോപാൽ  .ജി</big>
|ട്രെഷറി ,പാറശാല  
|<big>ട്രെഷറി ,പാറശാല</big>
|-
|-
|19
|<big>19</big>
|ശ്രീ.ബൈജു കുമാർ. എസ്  
|<big>ശ്രീ.ബൈജു കുമാർ. എസ്</big>
|ഇൻഷുറൻസ് ഡയറക്ടറേറ്റ്  
|<big>ഇൻഷുറൻസ് ഡയറക്ടറേറ്റ്</big>
|-
|-
|20
|<big>20</big>
|ശ്രീ വി. ശ്രീകണ്ഠൻ  
|<big>ശ്രീ വി. ശ്രീകണ്ഠൻ</big>
|റിട്ട.ഹൌസിങ്  ബോർഡ്  
|<big>റിട്ട.ഹൌസിങ്  ബോർഡ്</big>
|-
|-
|21
|<big>21</big>
|ശ്രീ ലിൻ
|<big>ശ്രീ ലിൻ</big>
|കോടതി  
|<big>കോടതി</big>
|-
|-
|22
|22
|ശ്രീ.ഡോ ; ഷിബി
|<big>ശ്രീ.ഡോ ; ഷിബി</big>
|വയനാട്  
|<big>വയനാട്</big>
|-
|23
|ബൈജു ചന്ദ്രൻ
|പോലീസ് ഡിപ്പാർട്മെന്റ്
|}
|}


== '''തെരഞ്ഞെടുപ്പ് നടപടി ക്രമം''' ==
== '''അംഗീകാരങ്ങൾ''' ==
<big><br /></big><big>ഡാലുംമുഖം എൽ .പി .സ്‌കൂളിലെ ചുണക്കുട്ടികൾ വിവിധ മേഖലകളിൽ നിരവധി സമ്മാനങ്ങൾക്ക് അർഹരായിട്ടുണ്ട് . എൽ .എസ്.എസ്.പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 2021_ 2022 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ് .സി.ഇ.ആർ.ടി _ യിൽ നിന്നും ലഭിക്കുകയുണ്ടായി. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ദേവാനന്ദ് എന്ന കുട്ടിക്ക് കഥയിൽ സർഗാത്മക രചന നടത്തി സംസ്ഥാന തലത്തിൽ മാഗസിൻ നിർമാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.  [[നേട്ടങ്ങൾ ഗവഃ എൽ.പി.എസ്.ഡാലുമുഖം|'''കൂടുതൽ''' '''വായിക്കാൻ''']]</big>
*'''[[പലതുള്ളി പെരുവെള്ളം|<big>പലതുള്ളി പെരുവെള്ളം</big>]]'''
* [[വീട്ടിലേക്കൊരു യാത്ര|<big>'''വീട്ടിലേക്കൊരു''' '''യാത്ര'''</big>]]
* '''[[മണ്ണിൽ പൊന്നു വിളയിക്കാം|<big>മണ്ണിൽ പൊന്നു വിളയിക്കാം</big>]]'''
* '''[[എൽ.എസ് .എസ്. സ്‌കോളർഷിപ്പ്|<big>എൽ.എസ് .എസ്. സ്‌കോളർഷിപ്പ്</big>]]'''
*  [[മാഗസീനിലേക്ക് .........|'''<big>സർഗാത്മക രചന  മാഗസീനിലേക്ക്</big>''']]


* '''[[സ്‌കൂൾ പാർലമെൻറ്  തെരഞ്ഞെടുപ്പ്]]'''
== '''<big>അധിക വിവരങ്ങൾ</big>''' ==
* '''[[എസ് .എം.സി.തെരഞ്ഞെടുപ്പ്.]]'''
* '''[[എം.പി.ടി.എ.തെരഞ്ഞെടുപ്പ്]]'''


== '''ഇവ കൂടി കാണുക''' ==
* '''<big>[[ചിത്രകൂടാരം]]</big>'''
 
* '''<big>[[താലോലം]]</big>'''
* '''[[ചിത്രകൂടാരം]]'''
* '''[[ഹൈടെക് ക്ലാസ് മുറി|<big>ഹൈടെക് ക്ലാസ് മുറി</big>]]'''
 
* '''[[ഡിജിറ്റൽ ക്ലാസ്|<big>ഡിജിറ്റൽ ക്ലാസ്</big>]]'''
== '''അധിക വിവരങ്ങൾ''' ==
* '''[[യൂണിറ്റ് ടെസ്റ്റ്|<big>യൂണിറ്റ് ടെസ്റ്റ്</big>]]'''
 
* '''[[ക്ലാസ് പി.ടി.എ.|<big>ക്ലാസ് പി.ടി.എ</big>]]'''
* '''[[താലോലം]]'''
* '''[[വാഹന സൗകര്യം|<big>വാഹന സൗകര്യം</big>]]'''
* '''[[ഹൈടെക് ക്ലാസ് മുറി]]'''  
* '''[[ഫീൽഡ് ട്രിപ്പ്|<big>ഫീൽഡ് ട്രിപ്പ്</big>]]'''
* '''[[ഡിജിറ്റൽ ക്ലാസ്]]'''  
* '''<big>[[ശുചീകരണം]]</big>'''
* '''[[യൂണിറ്റ് ടെസ്റ്റ്]]'''  
* '''[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/ഇംഗ്ലീഷ് ഫെസ്റ്റ്|<big>ഇംഗ്ലീഷ് ഫെസ്റ്റ്</big>]]'''
* '''[[ക്ലാസ് പി.ടി.എ.|ക്ലാസ് പി.ടി.എ]]'''
* '''<big>[[രൂപരേഖ]]</big>'''
* '''[[വാഹന സൗകര്യം]]'''  
* '''[[ഫീൽഡ് ട്രിപ്പ്]]'''  
* '''[[ശുചീകരണം]]'''  
* '''[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/ഇംഗ്ലീഷ് ഫെസ്റ്റ്|ഇംഗ്ലീഷ് ഫെസ്റ്റ്]]'''
* '''[[രൂപരേഖ]]'''
 
== '''പത്ര വാർത്തകളിലൂടെ''' ==
2019 _ 2020 അധ്യയന വർഷത്തിൽ വിദ്യാവാണി  എന്ന റേഡിയോ പ്രോഗ്രാം ആവിഷ്കരിക്കുകയും എല്ലാ ദിവസവും ഉച്ചക്ക് 1 .30 മുതൽ 2 മാണി വരെയുള്ള സമയം കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരം നൽകി.ഈ പദ്ധതി പ്രശസ്ത കവി ശ്രീ മധു ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു ഈ വാർത്ത പത്ര മാധ്യമങ്ങളിലൂടെ സമൂഹാം അറിഞ്ഞു.
 
'''[[കൂടുതൽ വായിക്കാൻ ഡാലുംമുഖം എൽ.പി.എസ്|കൂടുതൽ വായിക്കാൻ]]'''


== '''പുറം കണ്ണികൾ''' ==
== '''പുറം കണ്ണികൾ''' ==
ഫെയ്സ്ബുക്ക് , യൂട്യൂബ്, വാട്സാപ്പ് ,വർത്തമാന പത്രം   
<big>ഫെയ്സ്ബുക്ക് , യൂട്യൂബ്, വാട്സാപ്പ് ,വർത്തമാന പത്രം</big>  
 
== '''പ്രൊജെക്ടുകൾ''' ==


=== '''* [[അക്ഷരവൃക്ഷം ഡാലുമുഖം എൽ.പി.എസ്|അക്ഷരവൃക്ഷം]]''' ===
== '''<big>അവലംബം</big>''' ==
<big>ഏടുകൾ ,പൂർവ്വ വിദ്യാർഥികൾ,സമീപ പ്രദേശത്തുള്ള പ്രമുഖ വ്യ ക്തികൾ,എന്നിവരുടെ സഹായം</big>


===* [[തിരികെ വിദ്യാലയത്തിലേക്ക്ഗവഃ എൽ.പി.എസ് ഡാലുംമുഖം|'''തിരികെ''' '''വിദ്യാലയത്തിലേക്ക്''']]===
=='''<big>വഴികാട്ടി</big>'''==


===[[* എൻറെ നാട് ഗവഃ എൽ.പി.എസ് ഡാലുംമുഖം|* എൻറെ  നാട്]] ===


== '''അവലംബം''' ==
ഏടുകൾ ,പൂർവ്വ വിദ്യാർഥികൾ,സമീപ പ്രദേശത്തുള്ള പ്രമുഖ വ്യ ക്തികൾ,എന്നിവരുടെ സഹായം


==വഴികാട്ടി== 
'''റോഡ് മാർഗം'''


തിരുവനന്തപുരത്തു നിന്നും ചെമ്പൂര് വെള്ളറട ബസിൽ കയറിയാൽ കാട്ടാക്കട വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം.


<nowiki>*</nowiki>പാലിയോടിൽ നിന്നും ചാമവിള കരിക്കറത്തല ഒഴുകുപാറ വഴി ഡാലുമുഖം 7 കിലോമീറ്റർ .
മണ്ണാംകോണത്ത് നിന്നും ഓട്ടോയിൽ ഡാലുമുഖം സ്‌കൂളിൽ എത്താം


<nowiki>*</nowiki>വെള്ളറടയിൽ നിന്നും അഞ്ചുമരംകാല കിളിയൂർ മണ്ണാംകോണം ഒഴുകുപാറ വഴി ഡാലുമുഖം
നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്നും ദാലുമുഖം ബസിൽ കയറി പാലിയോട് ചാമവിള വഴി സ്‌കൂളിൽ എത്താം.


7 കിലോമീറ്റർ    
പാറശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ അവിടെ നിന്നും കാട്ടാക്കട ബസിൽ കയറി മണ്ണാംകോണം എന്ന സ്ഥലത്തു ഇറങ്ങുക.അവിടെ  നിന്നും ഓട്ടോ മാർഗ്ഗം ഡാലുമുഖം സ്‌കൂളിൽ എത്താം.


== '''സ്‌കൂൾ മാപ്''' ==
<big>'''<nowiki>*</nowiki>പാലിയോടിൽ നിന്നും ചാമവിള കരിക്കറത്തല ഒഴുകുപാറ വഴി ഡാലുമുഖം 7 കിലോമീറ്റർ .'''</big>
{{#multimaps: 8.4460400,77.1618940| width=500px | zoom=12 }}


<nowiki>*</nowiki>പാലിയോടിൽ നിന്നും ചാമവിള കരിക്കറത്തല ഒഴുകുപാറ വഴി ഡാലുമുഖം 7 കിലോമീറ്റർ .
<big>'''<nowiki>*</nowiki>വെള്ളറടയിൽ നിന്നും അഞ്ചുമരംകാല കിളിയൂർ മണ്ണാംകോണം ഒഴുകുപാറ വഴി ഡാലുമുഖം 7 കിലോമീറ്റർ.'''</big>


<nowiki>*</nowiki>വെള്ളറടയിൽ നിന്നും അഞ്ചുമരംകാല കിളിയൂർ മണ്ണാംകോണം ഒഴുകുപാറ വഴി ഡാലുമുഖം 
{{Slippymap|lat= 8.4460400|lon=77.1618940|zoom=16|width=800|height=400|marker=yes}}     


7 കിലോമീറ്റർ.      <!--visbot  verified-chils->-->
<!--visbot  verified-chils->-->

22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം
വിലാസം
ഡാലുമുഖം

ഗവ .എൽ. പി. എസ് ഡാലുമുഖം
,
ഡാലുമുഖം പി.ഒ.
,
695123
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0471 2255034
ഇമെയിൽglpsdalumugham@gmail.com
കോഡുകൾ
സ്കൂൾ കോഡ്44503 (സമേതം)
യുഡൈസ് കോഡ്32140900702
വിക്കിഡാറ്റQ64037302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെള്ളറട
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ108
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ201
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ ആർ അജിത കുമാരി
പി.ടി.എ. പ്രസിഡണ്ട്സുമേഷ്
എം.പി.ടി.എ. പ്രസിഡണ്ട്അനില ടി രാജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ പ്രശാന്തസുന്ദരമായ പ്രകൃതിരമണീയത നിറഞ്ഞുനിൽക്കുന്ന ഡാലുംമുഖം എന്ന കൊച്ചുഗ്രാമത്തിലാണ് ഗവണ്മെന്റ് എൽ പി എസ്  ഡാലുംമുഖം സ്ഥിതി ചെയുന്നത്. 1917  ൽ സ്ഥാപിതമായ ഈ വിദൃാലയം ഇന്ന് തിരുവനന്തപുരം ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നായി പരിലസിക്കുന്നു. ഈ വിദ്യാലയ ത്തിൽ പ്രീ -പ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.

ചരിത്രം

1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ തെക്കൻ തിരുവിതാംകൂറിൽ ബൈബിൾ ഫെയ്‌ത്ത്‌ മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാം കൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വനപ്രദേശമായിരുന്നു.കൂടുതൽ വായിക്കാൻ

ഭൗതിക സൗകര്യങ്ങൾ

പ്രീ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഒരു ഇരുനില കെട്ടിടവും അതിൽ 10 ക്ലാസ് മുറികളും ഉണ്ട്.ഇതിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എ .സി  സംവിധാനത്തോടു കൂടിയുള്ള ഒരു ഹൈടെക് ക്ലാസ് മുറിയും അത്യാധുനിക സംവിധാനത്തോടെയുള്ള 3 ഡിജിറ്റൽ ക്ലാസ് മുറികളും ആണ് ഉള്ളത്.കൂടാതെ ബഹുമാനപ്പെട്ട എം.എൽ.എ .യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കി ഒരു മൂന്നു നില കെട്ടിടം പണി പൂർത്തിയായി കഴിഞ്ഞു..കൂടുതൽ  വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാദമിക പ്രവർത്തനങ്ങൾക്ക് പുറമെ കുഞ്ഞുങ്ങളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുവാനുംകുഞ്ഞുങ്ങളിൽ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുവാനും പഠ്യേതര പ്രവർത്തനങ്ങൾ സഹായിക്കുന്നു.കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസവകുപ്പു നടത്തുന്ന പൊതുവിദ്യാലയമായ ഗവണ്മെന്റ് എൽ പി എസ്  ഡാലുംമുഖം തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും പാറശ്ശാല ഉപജില്ലയുടെയും ഭരണപരിധിയ്ക്കുള്ളിലാണ്.തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെയും വെള്ളറട ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചുവരുന്നു.

അധ്യാപകർ

27 /10 /2021 മുതൽ ശ്രീമതി എൻ ആർ അജിത കുമാരി പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു വരുന്നു . കൂടുതൽ വായിക്കാൻ

ക്രമ നമ്പർ പേര് തസ്തിക
1 എൻ ആർ അജിതകുമാരി പ്രധാനാധ്യാപിക
2 അനിത ടി എസ് പി ഡി ടീച്ചർ
3 ഷീബ പി എസ് പി ഡി ടീച്ചർ
4 സ്മിത എസ് എൽ    എൽ പി എസ് ടി
5 ആശ എസ് എൽ പി എസ് ടി
6 സജീവ് സുന്ദരം ജെ എസ് എച്ച്‌ ടി വി
7 ശാലിനി എസ്‌ ആർ പ്രീ -പ്രൈമറി ടീച്ചർ
8 സുധ പി പ്രീ -പ്രൈമറി ടീച്ചർ
9 രാജി എസ് പ്രീ -പ്രൈമറി ടീച്ചർ

മുൻ സാരഥികൾ

ക്രമനമ്പർ പേര്
1. ശ്രീ യേശുദാസൻ
2. ശ്രീ കൃഷ്ണൻകുട്ടി
3. ശ്രീമതി  ഏലിയാമ്മ
4. ശ്രീ സത്യദാസ്
5. ശ്രീമതി ലത
6. ശ്രീ ജ്ഞാനഭരണം
7. ശ്രീമതി ഗോമതി
8. ശ്രീമതി സരോജിനിഅമ്മ
9. ശ്രീമതി ശ്രീകല

പ്രശസ്‌തരായ  പൂർവവിദ്യാർഥികൾ

ക്രമ നമ്പർ പേര്    പ്രവർത്തന മേഖല
1 ശ്രീ കെ .സദാശിവൻ പിള്ള റിട്ട .മൃഗശാല സൂപ്രണ്ട്
2 ശ്രീ കെ .പുഷ്പ കുമാരൻ റിട്ട .അധ്യാപകൻ   {ഗവഃ എച്ച് .എസ് .എസ്.മൈലച്ചൽ }
3 ശ്രീ മുണ്ടനാട് .സദാശിവൻ നായർ    പൊതുപ്രവർത്തകൻ
4 ശ്രീ ബി .സെൽവ രാജൻ    പൊതുപ്രവർത്തകൻ , റിട്ട .പി .ഡബ്ല്യൂ .ഡി
5 ശ്രീ വി  .സദാശിവൻ റിട്ട .റെയിൽവെ എൻജിനീയർ
6 ശ്രീ ശോഭനരാജ് മുൻ.പ്രൊഫസർ  ,കാട്ടാക്കട ക്രിസ്ത്യൻ കോളേജ്
7 ശ്രീ .ഡി. ജി. രത്‌നകുമാർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
8 ശ്രീ .കെ.വിജയകുമാർ    റിട്ട .ഫിംഗർ പ്രിന്റ് ഡിപ്പാർട്മെൻറ്
9 ശ്രീ.സുധർമ്മരാജ്‌. റിട്ട.ഫോറസ്ററ് ഓഫീസർ
10 ശ്രീ .സി.ജ്ഞാനദാസ് മുൻ പഞ്ചായത്ത് വൈസ് പ്രെസിടെൻറ്  ,വെള്ളറട ,പൊതു പ്രവർത്തകൻ
11 ശ്രീ .ജി.വേണുഗോപാൽ ഫയർഫോഴ്‌സ് ഓഫീസർ
12 ശ്രീ .റ്റി .മോഹൻ കുമാർ സെക്രട്ടറിയേറ്റ്
13 ശ്രീ .ജി.വിനു ഗോപാൽ ഓഡിറ്റ് ഡിപ്പാര്ട്ട്മെൻറ്
14 ശ്രീ.സുരേഷ് കുമാർ    നഗരവികസനം
15 ശ്രീ.എസ് .ഗോപകുമാർ ട്രെഷറി
16 ശ്രീ.വിജീന്ദ്ര ലാൽ  എസ്   കാർഷിക കോളേജ്
17 ശ്രീ.സുരേഷ് കുമാർ    പോളിടെക്‌നിക്
18 ശ്രീ.സുനി ഗോപാൽ  .ജി ട്രെഷറി ,പാറശാല
19 ശ്രീ.ബൈജു കുമാർ. എസ് ഇൻഷുറൻസ് ഡയറക്ടറേറ്റ്
20 ശ്രീ വി. ശ്രീകണ്ഠൻ റിട്ട.ഹൌസിങ്  ബോർഡ്
21 ശ്രീ ലിൻ കോടതി
22 ശ്രീ.ഡോ ; ഷിബി വയനാട്
23 ബൈജു ചന്ദ്രൻ പോലീസ് ഡിപ്പാർട്മെന്റ്

അംഗീകാരങ്ങൾ


ഡാലുംമുഖം എൽ .പി .സ്‌കൂളിലെ ചുണക്കുട്ടികൾ വിവിധ മേഖലകളിൽ നിരവധി സമ്മാനങ്ങൾക്ക് അർഹരായിട്ടുണ്ട് . എൽ .എസ്.എസ്.പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 2021_ 2022 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ് .സി.ഇ.ആർ.ടി _ യിൽ നിന്നും ലഭിക്കുകയുണ്ടായി. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ദേവാനന്ദ് എന്ന കുട്ടിക്ക് കഥയിൽ സർഗാത്മക രചന നടത്തി സംസ്ഥാന തലത്തിൽ മാഗസിൻ നിർമാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ വായിക്കാൻ

അധിക വിവരങ്ങൾ

പുറം കണ്ണികൾ

ഫെയ്സ്ബുക്ക് , യൂട്യൂബ്, വാട്സാപ്പ് ,വർത്തമാന പത്രം

അവലംബം

ഏടുകൾ ,പൂർവ്വ വിദ്യാർഥികൾ,സമീപ പ്രദേശത്തുള്ള പ്രമുഖ വ്യ ക്തികൾ,എന്നിവരുടെ സഹായം

വഴികാട്ടി

റോഡ് മാർഗം

തിരുവനന്തപുരത്തു നിന്നും ചെമ്പൂര് വെള്ളറട ബസിൽ കയറിയാൽ കാട്ടാക്കട വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം.

മണ്ണാംകോണത്ത് നിന്നും ഓട്ടോയിൽ ഡാലുമുഖം സ്‌കൂളിൽ എത്താം

നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്നും ദാലുമുഖം ബസിൽ കയറി പാലിയോട് ചാമവിള വഴി സ്‌കൂളിൽ എത്താം.

പാറശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ അവിടെ നിന്നും കാട്ടാക്കട ബസിൽ കയറി മണ്ണാംകോണം എന്ന സ്ഥലത്തു ഇറങ്ങുക.അവിടെ  നിന്നും ഓട്ടോ മാർഗ്ഗം ഡാലുമുഖം സ്‌കൂളിൽ എത്താം.

*പാലിയോടിൽ നിന്നും ചാമവിള കരിക്കറത്തല ഒഴുകുപാറ വഴി ഡാലുമുഖം 7 കിലോമീറ്റർ .

*വെള്ളറടയിൽ നിന്നും അഞ്ചുമരംകാല കിളിയൂർ മണ്ണാംകോണം ഒഴുകുപാറ വഴി ഡാലുമുഖം 7 കിലോമീറ്റർ.

Map