"ഗവ. എൽ പി എസ് ഊളമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<br /> {{prettyurl|}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<br />
{{PSchoolFrame/Header}}
{{prettyurl|}}
{{prettyurl| Govt.L. P. S .Oolanppara}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=ഊളമ്പാറ
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
{{Infobox School
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥലപ്പേര്=  
|സ്കൂൾ കോഡ്=43303
| വിദ്യാഭ്യാസ ജില്ല=  
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64037235
| സ്ഥാപിതദിവസം=  
|യുഡൈസ് കോഡ്=32141000805
| സ്ഥാപിതമാസം=  
|സ്ഥാപിതദിവസം=04
| സ്ഥാപിതവര്‍ഷം=
|സ്ഥാപിതമാസം=04
| സ്കൂള്‍ വിലാസം=  
|സ്ഥാപിതവർഷം=1920
| പിന്‍ കോഡ്=  
|സ്കൂൾ വിലാസം= ഗവർമെൻ്റ് എൽ പി എസ് ഊളമ്പാറ
| സ്കൂള്‍ ഫോണ്‍=  
|പോസ്റ്റോഫീസ്=പേരൂർക്കട
| സ്കൂള്‍ ഇമെയില്‍=  
|പിൻ കോഡ്=695005
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=0471 2434726
| ഉപ ജില്ല=  
|സ്കൂൾ ഇമെയിൽ=oolamparagovtlps@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം=  
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=23
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പഠന വിഭാഗങ്ങള്‍1=  
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ്
| പഠന വിഭാഗങ്ങള്‍2=  
|താലൂക്ക്=തിരുവനന്തപുരം
| പഠന വിഭാഗങ്ങള്‍3=  
|ബ്ലോക്ക് പഞ്ചായത്ത്=
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|ഭരണവിഭാഗം=സർക്കാർ
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പെൺകുട്ടികളുടെ എണ്ണം=  
|പഠന വിഭാഗങ്ങൾ1=എൽ.പി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|പഠന വിഭാഗങ്ങൾ2=
| അദ്ധ്യാപകരുടെ എണ്ണം=  
|പഠന വിഭാഗങ്ങൾ3=
| പ്രിന്‍സിപ്പല്‍= മിനി   
|പഠന വിഭാഗങ്ങൾ4=
| പ്രധാന അദ്ധ്യാപിക=  
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്=  
|സ്കൂൾ തലം=1 മുതൽ 4 വരെ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| സ്കൂള്‍ ചിത്രം= |  
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. നസീഹ. കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പളനിസെൽവം
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത
|സ്കൂൾ ചിത്രം=Schoolphoto 43303.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
 
തിരുവനന്തപുരം കോർപ്പറേഷനിൽ പേരൂർക്കട വാർഡിലാണ് ഊളമ്പാറ ഗവ.എൽ .പി എസ് സ്ഥിതി ചെയ്യുന്നത് .
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം കോർപ്പറേഷനിൽ പേരൂർക്കട വാർഡിലാണ് ഊളമ്പാറ ഗവ.എൽ .പി എസ് സ്ഥിതി ചെയ്യുന്നത് . 1920 കാലഘട്ടത്തിലാണ് ഊളമ്പാറ കൊക്കോട് എന്ന പ്രദേശത്തു റോഡരികിലായി ഓലകൊണ്ട് മേഞ്ഞ ഒരു പുരയിൽ സ്‌കൂൾ ആരംഭിച്ചത് .ഈ സ്ഥലത്തിനടുത്തായി മറ്റു വിദ്യാലയങ്ങളൊന്നും ഇല്ലായിരുന്ന സാഹചര്യത്തിൽ 25 കുട്ടികളും ഒരധ്യാപകനുമാണ് തുടക്കത്തിൽ  ഉണ്ടായിരുന്നത് .  1945 -ലാണ് ഇന്നു  കാണുന്ന കെട്ടിടം നിർമ്മിച്ചത് ഈ കാലഘട്ടത്തിൽ 300 ഓളം കുട്ടികളും ,പത്തോളം അധ്യാപകരും ഉണ്ടായിരുന്നു .1 മുതൽ 5 വരെ 
യായിരുന്നു  ക്‌ളാസ്സുകൾ . ഡോ .ജി .ശ്രീധരൻ ,ശശിധരൻ ,ലത ,ഡി .വൈ .എസ് .പി മാരായ ശ്രീ .ശ്രീകണ്ഠൻ നായർ ,ഡോ .ഓംകുമാർ എന്നിവർ പൂർവ്വവിദ്യാര്ഥികളാണ് .                                                                                                                                       
പ്രഥമാദ്ധ്യാപികയായ  ശ്രീമതി സുനന്ദ ആർ  ,3 അദ്ധ്യാപകരും 1 പി .ടി .സി മീനിയലും ഇവിടെ സേവനമനുഷ്ഠിക്കുന്നു .2011 മുതൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിച്ചുവരുന്നു .30 കുട്ടികൾ ഇവിടെ പഠിക്കുന്നു .


== ഭൗതിക സൗകര്യങ്ങൾ ==
                                                                                     
മെച്ചപ്പെട്ട ഭൗതിക സാഹചര്യം നിലവിലുള്ള സ്കൂൾ ആണ് നമ്മുടേത് .ശുദ്ധ ജലത്തിനായി ആവശ്യാനുസരണം ടാപ്പുകൾ ഉണ്ട് .പുതിയതായി നിർമിച്ച അടുക്കളയും  ഡൈനിങ്ങ് ഹാളുമുണ്ട് .കുട്ടികൾക്ക് കളിക്കാനായി പാർക്കും മറ്റു കളി ഉപകരണങ്ങൾ  ഉണ്ട്.പുതിയതായി നിർമിച്ച ഒരു കമ്പ്യൂട്ടർ റൂമും ഉണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*  ക്ലാസ് മാഗസിൻ.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
* ഗാന്ധി ദര്‍ശന്‍
* ഗാന്ധി ദർശൻ 
* ജെ.ആര്‍.സി
* വിദ്യാരംഗ0  
* വിദ്യാരംഗം
* സ്പോർട്സ് ക്ലബ്ബ്
*  സ്പോര്‍ട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
|നമ്പർ
|പ്രധാനാദ്ധ്യാപകന്റെ പേര്
|കാലയളവ്
|-
|1
|ശ്രീമതി ആലീസ് എബ്രാഹം
|2005-2019
|-
|2
|ശ്രീമതി ഷൈല പി .കെ
|2019-2020
|-
|3
|ശ്രീമതി  ബിന്ദു ബി .എൻ
|2020-2021
|-
!4
!ശ്രീമതി സുനന്ദ ആർ
!2021-
|-
|5
|
|
|-
|
|
|
|}


== പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ഡോ .ജി .ശ്രീധരൻ
!
|-
|ശശിധരൻ
|
|-
|ലത
|
|-
|ശ്രീ .ശ്രീകണ്ഠൻ നായർ
|ഡി .വൈ .എസ് .പി
|-
|ഡോ .ഓംകുമാർ
|ഡി .വൈ .എസ് .പി
|}
==അംഗീകാരങ്ങൾ==
==വഴികാട്ടി==
സ്‌കൂളിൽ എത്തുന്നതിനുള്ള മാർഗങ്ങൾ


== പ്രശംസ ==
പേരൂർക്കട പൈപ്പിൻമൂട് ശാസ്തമംഗലം റോഡിൽ ഊളമ്പാറ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.


==വഴികാട്ടി==
പേരൂർക്കട ജംഗ്ഷനിൽ നിന്നും 1 .4 കിലോ .മീറ്റർ ഓട്ടോ / ബസ് മാർഗം എത്തിച്ചേരാം . ശാസ്തമംഗലം ജംഗ്ഷനിൽ നിന്നും 1 .9 കിലോ .മീറ്റർ ഓട്ടോ /ബസ് മാർഗം എത്തിച്ചേരാം .
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* SH ന് തൊട്ട് പിരപ്പിന്‍കോട് സ്ഥിതിചെയ്യുന്നു.      
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും  6 .5  കിലോ .മീറ്റർ ഓട്ടോ/ ബസ് മാർഗം എത്തിച്ചേരാം .
|----
* തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 23 കി.മി. അകലം


<googlemap version="0.9" lat="8.674027" lon="76.900177" zoom="11" width="350" height="350" selector="no" controls="none">
{{Slippymap|lat= 8.52707|lon=76.96931 |zoom=16|width=800|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri
8.65909, 76.911984, Pirappancode Govt School
, Kerala
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ പി എസ് ഊളമ്പാറ
വിലാസം
ഊളമ്പാറ

ഗവർമെൻ്റ് എൽ പി എസ് ഊളമ്പാറ
,
പേരൂർക്കട പി.ഒ.
,
695005
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം04 - 04 - 1920
വിവരങ്ങൾ
ഫോൺ0471 2434726
ഇമെയിൽoolamparagovtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43303 (സമേതം)
യുഡൈസ് കോഡ്32141000805
വിക്കിഡാറ്റQ64037235
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. നസീഹ. കെ
പി.ടി.എ. പ്രസിഡണ്ട്പളനിസെൽവം
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം കോർപ്പറേഷനിൽ പേരൂർക്കട വാർഡിലാണ് ഊളമ്പാറ ഗവ.എൽ .പി എസ് സ്ഥിതി ചെയ്യുന്നത് .

ചരിത്രം

തിരുവനന്തപുരം കോർപ്പറേഷനിൽ പേരൂർക്കട വാർഡിലാണ് ഊളമ്പാറ ഗവ.എൽ .പി എസ് സ്ഥിതി ചെയ്യുന്നത് . 1920 കാലഘട്ടത്തിലാണ് ഊളമ്പാറ കൊക്കോട് എന്ന പ്രദേശത്തു റോഡരികിലായി ഓലകൊണ്ട് മേഞ്ഞ ഒരു പുരയിൽ സ്‌കൂൾ ആരംഭിച്ചത് .ഈ സ്ഥലത്തിനടുത്തായി മറ്റു വിദ്യാലയങ്ങളൊന്നും ഇല്ലായിരുന്ന സാഹചര്യത്തിൽ 25 കുട്ടികളും ഒരധ്യാപകനുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത് . 1945 -ലാണ് ഇന്നു കാണുന്ന കെട്ടിടം നിർമ്മിച്ചത് ഈ കാലഘട്ടത്തിൽ 300 ഓളം കുട്ടികളും ,പത്തോളം അധ്യാപകരും ഉണ്ടായിരുന്നു .1 മുതൽ 5 വരെ യായിരുന്നു ക്‌ളാസ്സുകൾ . ഡോ .ജി .ശ്രീധരൻ ,ശശിധരൻ ,ലത ,ഡി .വൈ .എസ് .പി മാരായ ശ്രീ .ശ്രീകണ്ഠൻ നായർ ,ഡോ .ഓംകുമാർ എന്നിവർ പൂർവ്വവിദ്യാര്ഥികളാണ് . പ്രഥമാദ്ധ്യാപികയായ ശ്രീമതി സുനന്ദ ആർ ,3 അദ്ധ്യാപകരും 1 പി .ടി .സി മീനിയലും ഇവിടെ സേവനമനുഷ്ഠിക്കുന്നു .2011 മുതൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിച്ചുവരുന്നു .30 കുട്ടികൾ ഇവിടെ പഠിക്കുന്നു .

ഭൗതിക സൗകര്യങ്ങൾ

മെച്ചപ്പെട്ട ഭൗതിക സാഹചര്യം നിലവിലുള്ള സ്കൂൾ ആണ് നമ്മുടേത് .ശുദ്ധ ജലത്തിനായി ആവശ്യാനുസരണം ടാപ്പുകൾ ഉണ്ട് .പുതിയതായി നിർമിച്ച അടുക്കളയും  ഡൈനിങ്ങ് ഹാളുമുണ്ട് .കുട്ടികൾക്ക് കളിക്കാനായി പാർക്കും മറ്റു കളി ഉപകരണങ്ങൾ  ഉണ്ട്.പുതിയതായി നിർമിച്ച ഒരു കമ്പ്യൂട്ടർ റൂമും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ 
  • വിദ്യാരംഗ0  
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

നമ്പർ പ്രധാനാദ്ധ്യാപകന്റെ പേര് കാലയളവ്
1 ശ്രീമതി ആലീസ് എബ്രാഹം 2005-2019
2 ശ്രീമതി ഷൈല പി .കെ 2019-2020
3 ശ്രീമതി  ബിന്ദു ബി .എൻ 2020-2021
4 ശ്രീമതി സുനന്ദ ആർ 2021-
5

പൂർവ്വവിദ്യാർത്ഥികൾ

ഡോ .ജി .ശ്രീധരൻ
ശശിധരൻ
ലത
ശ്രീ .ശ്രീകണ്ഠൻ നായർ ഡി .വൈ .എസ് .പി
ഡോ .ഓംകുമാർ ഡി .വൈ .എസ് .പി

അംഗീകാരങ്ങൾ

വഴികാട്ടി

സ്‌കൂളിൽ എത്തുന്നതിനുള്ള മാർഗങ്ങൾ

പേരൂർക്കട പൈപ്പിൻമൂട് ശാസ്തമംഗലം റോഡിൽ ഊളമ്പാറ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

പേരൂർക്കട ജംഗ്ഷനിൽ നിന്നും 1 .4 കിലോ .മീറ്റർ ഓട്ടോ / ബസ് മാർഗം എത്തിച്ചേരാം . ശാസ്തമംഗലം ജംഗ്ഷനിൽ നിന്നും 1 .9 കിലോ .മീറ്റർ ഓട്ടോ /ബസ് മാർഗം എത്തിച്ചേരാം .

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 6 .5 കിലോ .മീറ്റർ ഓട്ടോ/ ബസ് മാർഗം എത്തിച്ചേരാം .

Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ഊളമ്പാറ&oldid=2532792" എന്ന താളിൽനിന്ന് ശേഖരിച്ചത്