"എ.എൽ.പി.എസ്. തങ്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12528 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
12528 (സംവാദം | സംഭാവനകൾ)
കുട്ടികളുടെ എണ്ണം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


തങ്കയത്തിൻ്റെ ഹൃദയഭാഗത്ത് തൃക്കരിപ്പൂർ പഞ്ചായത്തിലെ ലോവർ പ്രൈമറി സ്കൂളുകളിൽ വ്യക്തമായ സ്ഥാനം ഉറപ്പിച്ച തങ്കയം എ എൽ പി സ്കൂൾ നാടിന്  അഭിമാനവും പിൻതുണയുമായി നിലകൊള്ളുന്നു. 94 വർഷത്തെ പ്രവർത്തന മികവിൽ ഒരുപാട് കുരുന്നുകൾക്ക് ആദ്യപാഠങ്ങൾ ചൊല്ലിക്കൊടുക്കാൻ  സാധിച്ചു. തങ്കയം എ എൽ പി സ്കൂൾ ചുമരുകൾ ഇന്നും കളിചിരികളും പാട്ടുകളും അക്ഷരമാലകളും കൊണ്ട് മുഖരിതമാണ്.
തങ്കയത്തിൻ്റെ ഹൃദയഭാഗത്ത് തൃക്കരിപ്പൂർ പഞ്ചായത്തിലെ ലോവർ പ്രൈമറി സ്കൂളുകളിൽ വ്യക്തമായ സ്ഥാനം ഉറപ്പിച്ച തങ്കയം എ എൽ പി സ്കൂൾ നാടിന്  അഭിമാനവും പിൻതുണയുമായി നിലകൊള്ളുന്നു. 94 വർഷത്തെ പ്രവർത്തന മികവിൽ ഒരുപാട് കുരുന്നുകൾക്ക് ആദ്യപാഠങ്ങൾ ചൊല്ലിക്കൊടുക്കാൻ  സാധിച്ചു. തങ്കയം എ എൽ പി സ്കൂൾ ചുമരുകൾ ഇന്നും കളിചിരികളും പാട്ടുകളും അക്ഷരമാലകളും കൊണ്ട് മുഖരിതമാണ്. തൃക്കരിപ്പൂരിൽ ഇംഗ്ലീഷ് മീഡിയത്തിലും ക്ലാസ് നൽകുന്ന ഏക എൽ പി പൊതു വിദ്യാലയമാണ് തങ്കയം എ എൽ പി സ്കൂൾ.
 
പാഠ്യേതര മേഖലകളും നമ്മുടെ കുരുന്നുകൾക്ക് അനായാസമായിരുന്നു. തുടർച്ചയായി 11 വർഷം ഉപജില്ല അറബിക് കലോത്സവത്തിൽ ചാമ്പ്യൻമാരാകാൻ സാധിച്ചു. പല വർഷങ്ങളിൽ ഉപജില്ല കലോത്സവത്തിലും മികവു പുലർത്താനായി.


പ്രധാനാദ്ധ്യാപിക മീന കെ പി യുടെ നേതൃത്വത്തിൽ ഇന്നും പാഠ്യപാഠ്യേതര പ്രവർത്തങ്ങളിൽ സ്കൂൾ മികവ് പുലർത്തിപ്പോരുന്നു. ഒന്നാം ക്ലാസ് മുതൽക്കേ കുട്ടികൾക്കു വിദഗ്ദ്ധ പരിശീലനമാണ് നല്കിപ്പോരുന്നത്. കോവിഡ് കാലഘട്ടം കുട്ടികളുടെ പഠനത്തെ വിപരീതമായി ബാധിക്കാൻ തുടങ്ങിയപ്പോഴേക്കും  സ്കൂളിലെ മാനേജ്‍മെന്റ് - സ്റ്റാഫ് മികച്ച ഇടപെടലുകൾ നടത്തി കുട്ടികളിൽ പഠനതാല്പര്യം ജനിപ്പിച്ചു മുന്നേറുകയാണ് ചെയ്തത്.
പ്രധാനാദ്ധ്യാപിക മീന കെ പി യുടെ നേതൃത്വത്തിൽ ഇന്നും പാഠ്യപാഠ്യേതര പ്രവർത്തങ്ങളിൽ സ്കൂൾ മികവ് പുലർത്തിപ്പോരുന്നു. ഒന്നാം ക്ലാസ് മുതൽക്കേ കുട്ടികൾക്കു വിദഗ്ദ്ധ പരിശീലനമാണ് നല്കിപ്പോരുന്നത്. കോവിഡ് കാലഘട്ടം കുട്ടികളുടെ പഠനത്തെ വിപരീതമായി ബാധിക്കാൻ തുടങ്ങിയപ്പോഴേക്കും  സ്കൂളിലെ മാനേജ്‍മെന്റ് - സ്റ്റാഫ് മികച്ച ഇടപെടലുകൾ നടത്തി കുട്ടികളിൽ പഠനതാല്പര്യം ജനിപ്പിച്ചു മുന്നേറുകയാണ് ചെയ്തത്.
വരി 19: വരി 21:
|സ്ഥാപിതവർഷം=1928
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=A L P S THANKAYAM, TRIKARIPUR, TRIKARIPUR P O, KASARAGOD, KERALA - 671 310
|സ്കൂൾ വിലാസം=A L P S THANKAYAM, TRIKARIPUR, TRIKARIPUR P O, KASARAGOD, KERALA - 671 310
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=തൃക്കരിപ്പൂർ
|പിൻ കോഡ്=
|പിൻ കോഡ്=671310
|സ്കൂൾ ഫോൺ=9496 706 425
|സ്കൂൾ ഫോൺ=9497421389
|സ്കൂൾ ഇമെയിൽ=12528alpsthankayam@gmail.com
|സ്കൂൾ ഇമെയിൽ=12528alpsthankayam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 33: വരി 35:
|ഭരണവിഭാഗം=എയ്ഡഡ്  
|ഭരണവിഭാഗം=എയ്ഡഡ്  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി   
|പഠന വിഭാഗങ്ങൾ1=എൽ പി   
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 39: വരി 41:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ   
|സ്കൂൾ തലം=1 മുതൽ 4 വരെ   
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്   
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്   
|ആൺകുട്ടികളുടെ എണ്ണം 1-10=97
|ആൺകുട്ടികളുടെ എണ്ണം 1-10=81
|പെൺകുട്ടികളുടെ എണ്ണം 1-10=89
|പെൺകുട്ടികളുടെ എണ്ണം 1-10=73
|വിദ്യാർത്ഥികളുടെ എണ്ണം 1-10=186
|വിദ്യാർത്ഥികളുടെ എണ്ണം 1-10=154
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 57:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മീന.കെ.പി
|പ്രധാന അദ്ധ്യാപിക=പ്രമീള കെ കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രജീഷ്.വി
|പി.ടി.എ. പ്രസിഡണ്ട്=രേഷ്‌മ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ.പി
|എം.പി.ടി.എ. പ്രസിഡണ്ട്=റുഖിയത്ത്‌  എ ജി സി
|സ്കൂൾ ചിത്രം=12528_1.jpg
|സ്കൂൾ ചിത്രം=12528_1.jpg
|ലോഗോ=
|ലോഗോ=LogoThankayamALPS.jpg
}}
}}


വരി 74: വരി 76:
*ക്ലാസ്സ് മുറി - 6
*ക്ലാസ്സ് മുറി - 6
*സ്കൂൾ ലൈബ്രറി
*സ്കൂൾ ലൈബ്രറി
*മൾട്ടിമീഡിയ മുറി -1 [[എ.എൽ.പി.എസ്. തങ്കയം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]
*മൾട്ടിമീഡിയ മുറി - 1 [[എ.എൽ.പി.എസ്. തങ്കയം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]


==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==
വരി 87: വരി 89:
*പി ടി എ പ്രസിഡണ്ട്  - രജീഷ് വി
*പി ടി എ പ്രസിഡണ്ട്  - രജീഷ് വി
*മദർ പി ടി എ പ്രസിഡണ്ട് - സൗമ്യ പി
*മദർ പി ടി എ പ്രസിഡണ്ട് - സൗമ്യ പി
==സ്റ്റാഫ് വിവരപ്പട്ടിക==
* മീന കെ പി
* പ്രമീള കെ കെ
* ഫാത്തിമ എംകെ
* ധന്യ കമൽ
* സുമയ്യ എം
* ഇന്ദു പുറവങ്കര
* അതുല്യ
* സയീദ് എം
* അനൂപ
* അനഘ


==മുൻ പ്രധാനാദ്ധ്യാപകർ==
==മുൻ പ്രധാനാദ്ധ്യാപകർ==


#സി.പി.കൃഷ്ണൻ നായർ
#സി പി കൃഷ്ണൻ നായർ
#എൻ.അഹമ്മദ്
#എൻ അഹമ്മദ്
#ടി.കണ്ണൻ
#ടി കണ്ണൻ
#വി.കെ.ചിണ്ടൻ
#വി കെ ചിണ്ടൻ
#കെ.എം.ഗോപാലകൃഷ്ണൻ
#കെ എം ഗോപാലകൃഷ്ണൻ
#പി.ചിണ്ടപൊതുവാൾ
#പി ചിണ്ടപൊതുവാൾ
#കെ.മഹമ്മൂദ്
#കെ മഹമ്മൂദ്
#പി.പി.കുുഞ്ഞിരാമൻ
#പി പി കുുഞ്ഞിരാമൻ
#കെ.പിതാംബരൻ
#കെ പിതാംബരൻ
#രവി മടിയൻ
#രവി മടിയൻ


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
നമ്മുടെ പൂർവവിദ്യാർത്ഥികൾ ഡോക്ടർ, എഞ്ജിനീയർ, ജനപ്രധിനിധികൾ ഒക്കെയായി നിരവധി മേഖലകളിൽ സ്വദേശത്തും വിദേശത്തും പ്രവർത്തിച്ചു വരുന്നു.
നമ്മുടെ പൂർവവിദ്യാർത്ഥികൾ ഡോക്ടർ, എഞ്ചിനിയർ, ജനപ്രധിനിധികൾ ഒക്കെയായി നിരവധി മേഖലകളിൽ സ്വദേശത്തും വിദേശത്തും പ്രവർത്തിച്ചു വരുന്നു.
 
*റഷീദ് എം, പ്രിൻസിപ്പാൾ പി എം എസ് പി ടി എസ് വി എച്ച് എസ് എസ്, കൈകോട്ടുകടവ്.
* റഷീദ് എം എ , പ്രിൻസിപ്പാൾ P M S A P T S VHSS
*Dr സുമയ്യ എം
* Dr സുമയ്യ എം  
*പി പി വേണുഗോപാലൻ, DIET Principal.
* പി പി വേണുഗോപാലൻ, DIET Principal
*ഫൗസിയ വി പി, മുൻ പഞ്ചായത്ത് പ്രസിഡണ്ട്  തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്.
*അഡ്വ. സുബൈർ
ഈ പട്ടികയിൽ ഉൾപ്പെടാത്ത പലരും അവരുടെ തനത് ശൈലിയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.


==വഴികാട്ടി==
==വഴികാട്ടി==
വരി 113: വരി 130:


തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ
തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ
{{#multimaps:12.13998,75.18223|zoom=13}}
{{Slippymap|lat=12.13998|lon=75.18223|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/എ.എൽ.പി.എസ്._തങ്കയം" എന്ന താളിൽനിന്ന് ശേഖരിച്ചത്