"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
വിദ്യാരംഗം ക്ലബ്
{{Yearframe/Header}}[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്|'''വിദ്യാരംഗം ക്ലബ്''']]


സർഗാത്മകപ്രവർത്തനങ്ങളിൽ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചു LP,UP  വിഭാഗങ്ങളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ നടത്തുന്നു . കഥക്കൂട്ടം കവിതക്കൂട്ടം അഭിനയക്കൂട്ടം പാട്ടുക്കൂട്ടം എന്നിങ്ങനെ കുട്ടികളെ അവരവരുടെ അഭിരുചിക്കും താല്പര്യങ്ങൾക്കും അനുസരിച്ച പ്രവർത്തനങ്ങൾ നടത്തുന്നു
[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/IT ക്ലബ്|'''IT ക്ലബ്''']]
      വിവിധ ഏജൻസികളും സമിതികളും നടത്തുന്ന സാഹിത്യമത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് അഭിനന്ദാർഹമായ വിജയം കൈവരിച്ചിട്ടുണ്ട്
        2022ൽ  വിദ്യാരംഗം കലാസാഹിത്യവേദി സർഗാത്മക രേചനാശില്പശാല "ചങ്ങാത്തം "സംഘടിപ്പിച്ചു പ്രശസ്ത കവി ശ്രീ . വിനോദ് വെള്ളായണി കുട്ടികളോട് സംവദിച്ചു 
[[പ്രമാണം:Changath44244.jpg|ലഘുചിത്രം| ചങ്ങാത്തം]]


{{PSchoolFrame/Pages}}
[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ശാസ്ത്ര ക്ലബ്ബ്|'''ശാസ്ത്ര ക്ലബ്ബ്''']]
IT
ഐ റ്റി  ലാബ്
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ റ്റി @ സ്കൂളിന്റെ പൈലറ്റ് സ്കൂളായി ഗവ .യു പി എസ് നേമത്തിനെ തെരെഞ്ഞെടുത്തു
പാഠഭാഗങ്ങളിലെ ഐ റ്റി സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ നാലു മൾട്ടീമീഡിയ റൂമുകൾ പ്രവർത്തിക്കുന്നു
ഇനിയും കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും നേമം സ്‌കൂളിന് ആവശ്യമാണ്
ലഭ്യമായ ലാപ്‌ടോപ്പുകൾ ഉപയോഗിച്ചുപഠനനേട്ടം കൈവരിക്കുന്നതിന് ഐ ടി സാധ്യതകൾ പ്രയോജനപ്പെടുത്താനും പഠനം കൂടുതൽ സുഗമമാക്കുവാനും ഈ സൗകര്യങ്ങൾ കുട്ടികളെ സഹായിക്കുന്നു


{{PSchoolFrame/Pages}}
[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഇക്കോ ക്ലബ്ബ്'|'''പരിസ്ഥിതി ക്ലബ്ബ്''']]
ശാസ്ത്ര ക്ലബ്ബ്


കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരുപാധിയാണ് നമ്മുടെ ശാസ്ത്ര ക്ലബ്ബ് .
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഗാന്ധിദർശൻക്ലബ്|ഗാന്ധിദർശൻക്ലബ്]]'''
മൾട്ടിമീഡിയ സൗകര്യം ഉള്ളതും മികച്ചതുമായ ശാസ്ത്ര ലാബ് നേമം ups ലെ പ്രത്യേകതയാണ്.മാത്രമല്ല "ശാസ്ത്ര പാർക്കും*  നേമം സ്കൂളിന് സ്വന്തം
കുട്ടികൾക്ക് സ്വയം പരീക്ഷണത്തിലേർപ്പെടാനും ശാസ്ത്ര തത്വം മനസിലാക്കാനും ശാസ്ത്ര പാർക്ക് കുട്ടികൾ ഉപയോഗിക്കുന്നു '
ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു
VSSC, പ്ലാനറ്റോറിയം എന്നിവ സന്ദർശിച്ചു.
[[പ്രമാണം:
[[പ്രമാണം:                  [[പ്രമാണം:44244plan.jpg|ലഘുചിത്രം]]ലഘുചിത്രം]]ഇക്കോ ക്ലബ്ബ


|ലഘുചിത്രം]]
[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/അറബിക് ക്ലബ്ബ്|'''അറബിക് ക്ലബ്ബ്''']]


{{PSchoolFrame/Pages}}
[[ഇംഗ്ലീഷ് ക്ലബ്ബ്|'''ഇംഗ്ലീഷ് ക്ലബ്ബ്''']]
        ''ഇക്കോ ക്ലബ്ബ്'''
 
  ഗവൺമെന്റ് യു പി എസ് നേമത്തിൽ LP യിൽ നിന്ന് 30 ഉം യു പി യിൽ നിന്ന് 40 ഉം കുട്ടികളെ ഉൾപ്പെടുത്തി ഇക്കോ ക്ലബ്ബ് രൂപീകരിച്ചു. ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഔഷധത്തോട്ടം നിർമ്മിക്കുന്നതിനായി SSA 15000/- രൂപയുടെ ഫണ്ട് അനുവദിച്ചു. ഈ ഫണ്ട് ഉപയോഗിച്ച് സ്കൂളിലെ ഔഷധത്തോട്ടം വിപുലീകരിച്ചു.  
[[ഗണിത ക്ലബ്ബ്|'''ഗണിത ക്ലബ്ബ്''']]
  കല്ലിയൂർപഞ്ചായത്ത് ജൈവ പച്ചക്കറി കൃഷിക്ക് വേണ്ടി 2000/- രൂപ അനുവദിച്ചു. ഈ ഫണ്ട് ഉപയോഗിച്ച് ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു.  
 
  ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് ഡിസംബർ 5-ാം തീയതി പ്രകൃതി നടത്തവും മണ്ണ് നിരീക്ഷണവും സംഘടിപ്പിച്ചു. മണ്ണ് പരിപാലനത്തിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാനാണ് ഈ പരിപാടി സംഘടിപ്പിച്ചത്.  
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം|സോഷ്യൽ സർവ്വീസ് സ്കീം]]'''
  തൊട്ടാവാടി എന്ന പേരിൽ ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു. .ബി.സതീഷ് എം എൽ എയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിർമിച്ച ഔഷധ സസ്യ തോട്ടത്തിന്റെ തുടർച്ചയായി കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ച് അറിയാനാണ് ഈ പുസ്തകം തയാറാക്കിയത്. പുസ്തകത്തിന്റെ ആദ്യ പ്രതി ബാല ശ്രീ പുരസ്കാര ജേതാവ് മധുരിമ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലികക്ക് നൽകി പ്രകാശനം ചെയ്തു
 
[[പ്രമാണം:
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2023-24/ലഹരിവിരുദ്ധ ക്ലബ്ബ്|ലഹരിവിരുദ്ധ ക്ലബ്ബ്]]'''
[[പ്രമാണം:44244eko1.jpg|ലഘുചിത്രം]]
 
|ലഘുചിത്രം]]
'''[[ഗവ. യൂ.പി.എസ്.നേമം/കൈയെഴുത്ത് ക്ലബ്ബ്|കൈയെഴുത്ത് ക്ലബ്ബ്]]'''
[[പ്രമാണം:
 
[[പ്രമാണം:44244eko2.jpg|ലഘുചിത്രം]]
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2023-24/റീഡേഴ്സ് ക്ലബ്ബ്|വായനാ ക്ലബ്ബ്]]'''
|ലഘുചിത്രം]]
 
[[റേഡിയോ ക്ലബ്ബ്|'''റേഡിയോ ക്ലബ്ബ്''']]
 
[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്|'''ഹിന്ദി ക്ലബ്ബ്''']]
 
[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സംസ്കൃതം ക്ലബ്ബ്|'''സംസ്കൃതം ക്ലബ്ബ്''']]
 
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ|തനത് പ്രവർത്തനങ്ങൾ]]'''
 
[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/കൺസ്യൂമർ ക്ലബ്ബ്|'''കൺസ്യൂമർ ക്ലബ്ബ്''']]

16:41, 30 ഡിസംബർ 2023-നു നിലവിലുള്ള രൂപം