"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== കഥകൾ == === ബ്ലാക്ക്ഹോൾ (തമോഗർത്തങ്ങൾ) === ===== ആദിത...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=== ബ്ലാക്ക്ഹോൾ (തമോഗർത്തങ്ങൾ) === | === ബ്ലാക്ക്ഹോൾ (തമോഗർത്തങ്ങൾ) === | ||
ആദിത്യ ജയപ്രകാശ് 5E | |||
ഒരു ഗ്രാമത്തിൽ ചാൾസ് പീറ്റർ എന്നി രണ്ടു കുട്ടികൾ താമസിച്ചിരുന്നു. ഒരു ബഹിരാകാശ യാത്ര നടത്തണം എന്നായിരുന്നു അവരുടെ ആഗ്രഹം. ഇവർ സുഹൃത്തുക്കളായിരുന്നു. ചാൾസ് പീറ്റർ എന്നിവർ വളർന്ന ഉദ്യോഗസ്ഥരായി. ആയിടയ്ക്ക് പത്രത്തിൽ ഒരു വാർത്ത വന്നു 'ബഹിരാകാശ യാത്രയ്ക്ക് ആളെ വേണം. പരീക്ഷണത്തിനു വേണ്ടി.' | ഒരു ഗ്രാമത്തിൽ ചാൾസ് പീറ്റർ എന്നി രണ്ടു കുട്ടികൾ താമസിച്ചിരുന്നു. ഒരു ബഹിരാകാശ യാത്ര നടത്തണം എന്നായിരുന്നു അവരുടെ ആഗ്രഹം. ഇവർ സുഹൃത്തുക്കളായിരുന്നു. ചാൾസ് പീറ്റർ എന്നിവർ വളർന്ന ഉദ്യോഗസ്ഥരായി. ആയിടയ്ക്ക് പത്രത്തിൽ ഒരു വാർത്ത വന്നു 'ബഹിരാകാശ യാത്രയ്ക്ക് ആളെ വേണം. പരീക്ഷണത്തിനു വേണ്ടി.' | ||
| വരി 11: | വരി 10: | ||
=== ഭിക്ഷാടകന്റെ കണ്ണീര് === | === ഭിക്ഷാടകന്റെ കണ്ണീര് === | ||
അക്സ ആൻ കുര്യാക്കോസ് 9D | |||
| വരി 20: | വരി 19: | ||
=== സഹോദരസ്നേഹം === | === സഹോദരസ്നേഹം === | ||
ദേവാമൃതവർഷിണി ആർ 8F | |||
ഒരിടത്ത് ഒരു ഗ്രാമമുണ്ടായിരുന്നു .അവിടെ വളരെ ദരിദ്രരായ രണ്ട് സഹോദരങ്ങൾ ജീവിച്ചിരുന്നു .അതിൽ ജേഷ്ഠൻറെ പേര് സുധാകരൻ അനുജൻറെ പേര് സുദേവ് .അവർ കല്യാണം കഴിച്ചവരായിരുന്നു .പണമില്ലാത്തതിനാൽ വിശപ്പടക്കാൻ അടുത്തുള്ള കാട്ടിലെ പഴങ്ങൾ കൊണ്ടുവന്ന കഴിച്ചു . | ഒരിടത്ത് ഒരു ഗ്രാമമുണ്ടായിരുന്നു .അവിടെ വളരെ ദരിദ്രരായ രണ്ട് സഹോദരങ്ങൾ ജീവിച്ചിരുന്നു .അതിൽ ജേഷ്ഠൻറെ പേര് സുധാകരൻ അനുജൻറെ പേര് സുദേവ് .അവർ കല്യാണം കഴിച്ചവരായിരുന്നു .പണമില്ലാത്തതിനാൽ വിശപ്പടക്കാൻ അടുത്തുള്ള കാട്ടിലെ പഴങ്ങൾ കൊണ്ടുവന്ന കഴിച്ചു . | ||
| വരി 31: | വരി 30: | ||
=== അവസാന ആഗ്രഹം === | === അവസാന ആഗ്രഹം === | ||
ദേവിക അജി 9G | |||
ചിറക്കടവ് എന്ന ഗ്രാമത്തിൽ ഒരു കൊച്ചു കുടുംബമുണ്ടായിരുന്നു . വറീതെട്ട നായിരുന്നു ആ കുടുംബത്തിലെ നാദൻ . ഒരിക്കൽ ഒരു പെരുമഴയത്ത് അത് സംഭവിച്ചു. വറീതെട്ടന്റെ ഭാര്യ യായ അന്നമ്മ ച്ചേട്ടത്തി യേയും ഏക മകൾ ആയ റോസി യേയും തനിച്ചാക്കി വറീതേട്ടൻ പോയി. | ചിറക്കടവ് എന്ന ഗ്രാമത്തിൽ ഒരു കൊച്ചു കുടുംബമുണ്ടായിരുന്നു . വറീതെട്ട നായിരുന്നു ആ കുടുംബത്തിലെ നാദൻ . ഒരിക്കൽ ഒരു പെരുമഴയത്ത് അത് സംഭവിച്ചു. വറീതെട്ടന്റെ ഭാര്യ യായ അന്നമ്മ ച്ചേട്ടത്തി യേയും ഏക മകൾ ആയ റോസി യേയും തനിച്ചാക്കി വറീതേട്ടൻ പോയി. | ||
| വരി 47: | വരി 46: | ||
ബിൽ ആണ് ഇനി പറയമ്മച്ചി എന്ത എന്റെ അമ്മച്ചിക്ക് സംഭവിച്ചത് ' ? എനിക്ക് എനിക്ക് ബ്ലഡ് ക്യാൻസർ ആണ് മോളെ . അത് ചേട്ടത്തിയുടെ വായിൽ നിന്നും കേട്ടപ്പോൾ റോസി മരവിച്ചു പോയി . അമ്മച്ചി എന്ന് വിളിച്ച് ചേട്ടത്തി യേയവൾ കെട്ടിപറടിച്ച് കരഞ്ഞു റോഡി പറഞ്ഞു 'അമ്മച്ചി ബ്ലഡ് ക്യാൻസറിനെ നമ്മുക്ക് ചികിൽസിച്ച് ബേധമക്കുന്നതെ ഉള്ളു 'ചേട്ടത്തി : മോളെ ചിക്സിക്കണ മെങ്കിൽ അതിന്നും പണം വേണം ആ പണം നിന്റെ വിവാഹത്തിന്നു എടുക്കുകയാന്നെങ്കിൽ എന്റെ സ്വപ്നം സഫലമാക്കും . ചികിത്സിക്കൻ ഹ്യുത്താൽ ഒരു ഗുണവും കണ്ടില്ലങ്കി ല്ലോ ? നിന്റെ അപ്പച്ചന്നേ നിന്റെ വിവാഹം കാണൻ സാദിച്ചില്ല . എനികെങ്കിലും നിന്റെ വിവാഹം നേരിൽ കാണണമെന്നുണ്ട് . എന്താ എന്റെ ഈ അവ സാന ആഗ്രഹം പോലും നീ സാധിച്ച് തരില്ലെ? റോസക്ക് സങ്കടമായി അവൾ വിവാഹത്തിന് സമ്മതിച്ചു . റോസിയുടെ വിവാഹം ഉറപ്പിച്ചു . റോസിയെ കെട്ടാൻ പോക്കുന്ന പയ്യന്റെ പേര് മാത്യു എന്നാണ് . അവരുടെ വിവാഹം കഴിഞ്ഞു റോസി തന്റെ അമ്മച്ചിയുടെ വിവരങ്ങൾ മാത്യു വകമായി പങ്കു വച്ചു. മാത്യു ചോദച്ചു എന്തോ ടെന്ത നേരത്ത പറയാതിരുന്നത് . പറഞ്ഞിരുന്നു എങ്കിൽ ഞാൻ സഹായിക്കുമായിരുന്ന ലോ? ഏതയാലും നമ്മുക്ക് അമ്മച്ചിയെ രണ്ടു ദിവസം കഴിഞ്ഞ് പോയി കാണം . രണ്ട് ദിവസം കഴിഞ്ഞ് മാത്യു വും റോസിയും ചേട്ടത്തിയ കാണാൻ പോയി . ചേട്ടത്തിയെ വീട്ടിൽ കണ്ടില്ല . റോസി പിന്നാമ്പുറ തേക്കു നോക്കിയപ്പോൾ അവിടെ ചേട്ടത്തി കിടക്കുന്നത് കണ്ടു . അമ്മച്ചീ എന്നു നിലവിളിച്ചു കൊണ്ട് അവൾ ചേട്ടത്തി - യുടെ അടുത്തെ ക്ക് ഓടി. റോസിയുടെ നിലവിളി കേട്ട് മാത്യുവും . വേഗം മാത്യു ചേട്ടത്തിയെയും കൊണ്ട് ആ ശുപത്രിയിലെക്ക് പാഞ്ഞു അവിടെ ചെന്നപ്പോഴാണ് അറിയുന്നത് ചെട്ടത്തി മരിച്ചു എന്ന വിവരം . റോസി നിലവിളിച്ച് കരഞ്ഞു . എങ്കിലും തന്റെ അമ്മച്ചിയുടെ അവസാന ആഗ്രഹം സാധിച്ചു കൊടുത്തു എന്ന ആശ്വാസം അവൾക്ക് ഉണ്ടായിരുന്നു. | ബിൽ ആണ് ഇനി പറയമ്മച്ചി എന്ത എന്റെ അമ്മച്ചിക്ക് സംഭവിച്ചത് ' ? എനിക്ക് എനിക്ക് ബ്ലഡ് ക്യാൻസർ ആണ് മോളെ . അത് ചേട്ടത്തിയുടെ വായിൽ നിന്നും കേട്ടപ്പോൾ റോസി മരവിച്ചു പോയി . അമ്മച്ചി എന്ന് വിളിച്ച് ചേട്ടത്തി യേയവൾ കെട്ടിപറടിച്ച് കരഞ്ഞു റോഡി പറഞ്ഞു 'അമ്മച്ചി ബ്ലഡ് ക്യാൻസറിനെ നമ്മുക്ക് ചികിൽസിച്ച് ബേധമക്കുന്നതെ ഉള്ളു 'ചേട്ടത്തി : മോളെ ചിക്സിക്കണ മെങ്കിൽ അതിന്നും പണം വേണം ആ പണം നിന്റെ വിവാഹത്തിന്നു എടുക്കുകയാന്നെങ്കിൽ എന്റെ സ്വപ്നം സഫലമാക്കും . ചികിത്സിക്കൻ ഹ്യുത്താൽ ഒരു ഗുണവും കണ്ടില്ലങ്കി ല്ലോ ? നിന്റെ അപ്പച്ചന്നേ നിന്റെ വിവാഹം കാണൻ സാദിച്ചില്ല . എനികെങ്കിലും നിന്റെ വിവാഹം നേരിൽ കാണണമെന്നുണ്ട് . എന്താ എന്റെ ഈ അവ സാന ആഗ്രഹം പോലും നീ സാധിച്ച് തരില്ലെ? റോസക്ക് സങ്കടമായി അവൾ വിവാഹത്തിന് സമ്മതിച്ചു . റോസിയുടെ വിവാഹം ഉറപ്പിച്ചു . റോസിയെ കെട്ടാൻ പോക്കുന്ന പയ്യന്റെ പേര് മാത്യു എന്നാണ് . അവരുടെ വിവാഹം കഴിഞ്ഞു റോസി തന്റെ അമ്മച്ചിയുടെ വിവരങ്ങൾ മാത്യു വകമായി പങ്കു വച്ചു. മാത്യു ചോദച്ചു എന്തോ ടെന്ത നേരത്ത പറയാതിരുന്നത് . പറഞ്ഞിരുന്നു എങ്കിൽ ഞാൻ സഹായിക്കുമായിരുന്ന ലോ? ഏതയാലും നമ്മുക്ക് അമ്മച്ചിയെ രണ്ടു ദിവസം കഴിഞ്ഞ് പോയി കാണം . രണ്ട് ദിവസം കഴിഞ്ഞ് മാത്യു വും റോസിയും ചേട്ടത്തിയ കാണാൻ പോയി . ചേട്ടത്തിയെ വീട്ടിൽ കണ്ടില്ല . റോസി പിന്നാമ്പുറ തേക്കു നോക്കിയപ്പോൾ അവിടെ ചേട്ടത്തി കിടക്കുന്നത് കണ്ടു . അമ്മച്ചീ എന്നു നിലവിളിച്ചു കൊണ്ട് അവൾ ചേട്ടത്തി - യുടെ അടുത്തെ ക്ക് ഓടി. റോസിയുടെ നിലവിളി കേട്ട് മാത്യുവും . വേഗം മാത്യു ചേട്ടത്തിയെയും കൊണ്ട് ആ ശുപത്രിയിലെക്ക് പാഞ്ഞു അവിടെ ചെന്നപ്പോഴാണ് അറിയുന്നത് ചെട്ടത്തി മരിച്ചു എന്ന വിവരം . റോസി നിലവിളിച്ച് കരഞ്ഞു . എങ്കിലും തന്റെ അമ്മച്ചിയുടെ അവസാന ആഗ്രഹം സാധിച്ചു കൊടുത്തു എന്ന ആശ്വാസം അവൾക്ക് ഉണ്ടായിരുന്നു. | ||
............................................................................................................................................................................................................................................................................................................................................................................ അമ്മ എന്ന പ്രതീകം | |||
നയന രാജ്‌കുമാർ 9 c | |||
പുലർച്ചെ 5:00 മണിക്ക് ഉണർന്ന് സൂര്യനെ കണികണ്ട് കിളികളുടെ നാദം കേട്ട് കുളിച്ചു മനോഹരമായ വസ്ത്രം ധരിച്ചു പൂജാമുറിയിൽ ദീപം തെളിയിച് അടുക്കള എന്ന തന്റെ ലോകത്തേക്ക് കയറുന്ന ഓരോ അമ്മമാരെയും നാം അറിയേണ്ടതുണ്ട്. ഇങ്ങനെ ഉള്ള ഒരു അമ്മയാണ് മീനാക്ഷിക്കുട്ടി തന്റെ രണ്ടു മക്കളെയും പരിചരിക്കാൻ റാവുo പകലും അടുക്കളയിൽ ചിലവഴിക്കുകയാണ് മീനാക്ഷി. പുലർച്ചെ മുതൽ സന്ധ്യ വരെ അടുക്കളയിലെ പാത്രങ്ങളോടും കൈക്കാലത്തുനികളോടും അടുപ്പിലെ ചരത്തിനോടും മല്ലിട്ടു നിൽക്കുകയാണ് മീനാക്ഷിക്കുട്ടി. എന്നാൽ ഇതെല്ലാം മനസിലാക്കുന്ന രണ്ടു പോന്നോമ്മാണകളാ ണ് മീനാക്ഷിക്കുട്ടിയുടെ മക്കൾ മീനാക്ഷിക്കുട്ടി മക്കളെ നോക്കുന്നതിനു അവരെ സ്നേഹിക്കുന്നതിനും മക്കൾക്ക് തിരികെ നൽകാൻ തങ്ങളുടെ വിദ്യാഭ്യാസത്തിലെ കഴിവുകൾ തന്നെ ധാരാളമായിരുന്നു. ഒരു ദിവസം കളിക്കാൻ പുറത്തിറങ്ങിയ തന്റെ മക്കൾക്ക് ഒരു അണ്ണൻ കുഞ്ഞിനെ കളഞ്ഞു കിട്ടി. ഉമ്മറത്തിണ്ണയിൽ ഇരുന്ന് അണ്ണാൻ കുഞ്ഞിനെ കളിപ്പിക്കുന്ന തന്റെ മക്കളോട് മീനാക്ഷിക്കുട്ടി പറഞ്ഞു. മക്കളെ അതിനെ വിട്ടേക്ക്. അതിന്ടെ മാതാപിതാക്കൾ തന്റെ കുഞ്ഞിനെ കാണാതെ വിഷമിക്കും എന്ന് പറഞ്ഞു കൊണ്ട് മാതാപിതാക്കൾക്ക് മക്കളെ കാണാതെ വരുമ്പോൾ ഉണ്ടാവുന്ന വിഷമം തന്റെ മക്കൾക്ക് മനസിലാക്കി കൊടുക്കുകയാണ് മീനാക്ഷിക്കുട്ടി. ഈ സമയം മൂത്ത കുട്ടി ഇളയ കുട്ടിയോട് പറയുകയാണ്. നമ്മുടെ ആദ്യ അധ്യാപകർ എന്നത് നമ്മുടെ മാതാപിതാക്കൾ ആണ്. അവരിയുടെ ആണ് നാം എല്ലാം പഠിക്കുന്നത്. നമ്മുക്ക് അച്ഛൻ ഇല്ലാത്തതുകൊണ്ട് നാം ഒരിക്കലും വിഷമിക്കേണ്ടി വന്നിട്ടില്ല കാരണം എന്താണെന്ന് അറിയുമോ നിനക്ക്. കാരണം നമ്മുടെ അമ്മയാണെ. അച്ഛൻ ഇല്ലങ്കിലും അച്ഛൻ നമുക്ക് നൽകക്കണ്ട സ്നേഹവും, കരുതലും,സംരക്ഷണവും എല്ലാം അമ്മ നമുക്ക് തന്നു. ഇങ്ങനെ ഉള്ള നമ്മുടെ അമ്മയ്ക്ക് നാം ഇരുവരും നമ്മുടെ തുടർന്നുള്ള പഠനത്തിലൂടെയും, തുടർന്നുള്ള ജീവിത രീതിയിലൂടെയും ഒരു നൂറായിരം സന്ദോഷവും സ്നേഹവും തിരികെ നൽകാം | പുലർച്ചെ 5:00 മണിക്ക് ഉണർന്ന് സൂര്യനെ കണികണ്ട് കിളികളുടെ നാദം കേട്ട് കുളിച്ചു മനോഹരമായ വസ്ത്രം ധരിച്ചു പൂജാമുറിയിൽ ദീപം തെളിയിച് അടുക്കള എന്ന തന്റെ ലോകത്തേക്ക് കയറുന്ന ഓരോ അമ്മമാരെയും നാം അറിയേണ്ടതുണ്ട്. ഇങ്ങനെ ഉള്ള ഒരു അമ്മയാണ് മീനാക്ഷിക്കുട്ടി തന്റെ രണ്ടു മക്കളെയും പരിചരിക്കാൻ റാവുo പകലും അടുക്കളയിൽ ചിലവഴിക്കുകയാണ് മീനാക്ഷി. പുലർച്ചെ മുതൽ സന്ധ്യ വരെ അടുക്കളയിലെ പാത്രങ്ങളോടും കൈക്കാലത്തുനികളോടും അടുപ്പിലെ ചരത്തിനോടും മല്ലിട്ടു നിൽക്കുകയാണ് മീനാക്ഷിക്കുട്ടി. എന്നാൽ ഇതെല്ലാം മനസിലാക്കുന്ന രണ്ടു പോന്നോമ്മാണകളാ ണ് മീനാക്ഷിക്കുട്ടിയുടെ മക്കൾ മീനാക്ഷിക്കുട്ടി മക്കളെ നോക്കുന്നതിനു അവരെ സ്നേഹിക്കുന്നതിനും മക്കൾക്ക് തിരികെ നൽകാൻ തങ്ങളുടെ വിദ്യാഭ്യാസത്തിലെ കഴിവുകൾ തന്നെ ധാരാളമായിരുന്നു. ഒരു ദിവസം കളിക്കാൻ പുറത്തിറങ്ങിയ തന്റെ മക്കൾക്ക് ഒരു അണ്ണൻ കുഞ്ഞിനെ കളഞ്ഞു കിട്ടി. ഉമ്മറത്തിണ്ണയിൽ ഇരുന്ന് അണ്ണാൻ കുഞ്ഞിനെ കളിപ്പിക്കുന്ന തന്റെ മക്കളോട് മീനാക്ഷിക്കുട്ടി പറഞ്ഞു. മക്കളെ അതിനെ വിട്ടേക്ക്. അതിന്ടെ മാതാപിതാക്കൾ തന്റെ കുഞ്ഞിനെ കാണാതെ വിഷമിക്കും എന്ന് പറഞ്ഞു കൊണ്ട് മാതാപിതാക്കൾക്ക് മക്കളെ കാണാതെ വരുമ്പോൾ ഉണ്ടാവുന്ന വിഷമം തന്റെ മക്കൾക്ക് മനസിലാക്കി കൊടുക്കുകയാണ് മീനാക്ഷിക്കുട്ടി. ഈ സമയം മൂത്ത കുട്ടി ഇളയ കുട്ടിയോട് പറയുകയാണ്. നമ്മുടെ ആദ്യ അധ്യാപകർ എന്നത് നമ്മുടെ മാതാപിതാക്കൾ ആണ്. അവരിയുടെ ആണ് നാം എല്ലാം പഠിക്കുന്നത്. നമ്മുക്ക് അച്ഛൻ ഇല്ലാത്തതുകൊണ്ട് നാം ഒരിക്കലും വിഷമിക്കേണ്ടി വന്നിട്ടില്ല കാരണം എന്താണെന്ന് അറിയുമോ നിനക്ക്. കാരണം നമ്മുടെ അമ്മയാണെ. അച്ഛൻ ഇല്ലങ്കിലും അച്ഛൻ നമുക്ക് നൽകക്കണ്ട സ്നേഹവും, കരുതലും,സംരക്ഷണവും എല്ലാം അമ്മ നമുക്ക് തന്നു. ഇങ്ങനെ ഉള്ള നമ്മുടെ അമ്മയ്ക്ക് നാം ഇരുവരും നമ്മുടെ തുടർന്നുള്ള പഠനത്തിലൂടെയും, തുടർന്നുള്ള ജീവിത രീതിയിലൂടെയും ഒരു നൂറായിരം സന്ദോഷവും സ്നേഹവും തിരികെ നൽകാം | ||
| വരി 55: | വരി 55: | ||
=== ഉറ്റ ചങ്ങാതി === | === ഉറ്റ ചങ്ങാതി === | ||
ഏയ്‌ജലീന തോമസ് 7C | |||
ദീപു മോൻ കൃഷ്ണന്റെ കൂടെ കൂടിയാൽ പിന്നെ ഭക്ഷണം കഴിക്കാനോ കുളിക്കാനോ ഒന്നും അവനെ കിട്ടില്ല...ഒരു വലിയ ഇടവേളക്ക് ശേഷമാണ് അവന് പഴയ കൂട്ടുകാരനെ കിട്ടുന്നത് ദിവസമായിട്ടും അവന്റെ കളിക്കൊരു മടുപ്പുമില്ല കൃഷ്ണന്റെയും... ദീപുവിനേക്കാൾ പ്രായമുള്ള 2കുട്ടികളുടെ അച്ഛനാണ് കൃഷ്ണൻ. അയാൾക്ക് ദീപുവിനോടുള്ളത് ഒരു പ്രത്യേക വാത്സല്യമാണ് ഒന്നര വയസ്സ് മുതൽ അച്ഛനുമമ്മയും മുത്തശ്ശിയുമെല്ലാം അയാളായിരിരുന്നു..1വയസ്സുള്ളപ്പോൾ മുത്തശ്ശിയെയും വല്യക്കാരനെയും ഏൽപ്പിച്ചിട്ട് അമേരിക്കയിലേക്ക് ജോലി എന്ന കാരണവും പറഞ്ഞ് ഡോക്ടർ ദമ്പത്തികളായ മാതാപിതാക്കൾ പോയതാണ്.3വർഷം വളരെ നന്നായിതന്നെ മുത്തശ്ശി അവനെ പരിപാലിച്ചു. ഒരു കുറവും വരുത്തിയില്ല. എല്ലാറ്റിനും കൂട്ടായി കൃഷ്ണനുമുണ്ടായിരുന്നു... ഒരിക്കലും ഒരു വേലക്കാരെന്റെ അവസ്ഥയിലല്ല അവനെ മുത്തശ്ശി കണ്ടത്. എന്തിനും ഏതിനും കൃഷ്ണാ......... എന്ന വിളിയാണ്. അതുകേട്ടു അവനും വിളിച്ചു -കിച്ചാ -ന്ന്...ഇപ്പോൾ ദീപു മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ്.7വയസുണ്ട്... എന്നാലും കുട്ടിക്കളിക്കൊരു കുറവുമില്ല. കളിക്കുന്നതിനിടെ കൃഷ്ണൻ അവനെ മുത്തശ്ശിയുടെ അസ്ഥിതറ സ്ഥിതി ചെയ്യുന്നിടത്ത് കൊണ്ട് പോയി.പെട്ടെന്ന് അവന്റെ മട്ടു മാറി.3വയസ്സ് ഉള്ള കുട്ടിയെ പോലെ അവൻ ചിന്നുങ്ങി.ന്റെ മുത്തശ്ശി,... പാവം, അല്ലെ കിച്ചാ... നിക്ക് കാണാൻ കൊതിയാവുന്നു..... അമ്മയുടെ കൂടെ അമേരിക്കയ്ക്ക് പോയത് കാരണം അന്ന് കാണാൻ പോലും സാധിച്ചില്ല. അവൻ കൃഷ്ണന്റെ കൈയിൽ പിടിച്ചെഴു ന്നേറ്റു.ട്രൗസറിൽ പറ്റിയ മണ്ണും മറ്റും പുറം കൈ കൊണ്ട് തുടച്ചു. അവന്റെ മുഖത്തെ മ്ലാനത കൃഷ്ണൻ ശ്രദ്ധിച്ചു. മുത്തശ്ശിയെ വല്ലാതെ മിസ് ചെയുന്നുണ്ട് ല്ലേ... സാരമില്ല ട്ടോ... മോൻ വന്നത് മുതൽ മുത്തശ്ശി മോന്റെ കൂടെ തന്നെയുണ്ട്. നമ്മുക്ക് കാണാൻ പറ്റില്ലായെന്നേയുള്ളു. ഒരു ഇളം കാറ്റ് തൊട്ടു തലോടി പോയി. വാ പോകാം... അവർ നടന്നു തുടങ്ങി. ദീപു ഇപ്പോൾ പഴയ ഓർമകളിലാണ്. മുത്തശ്ശി കഥ പറഞ്ഞു തന്ന കൽപടവുകൾ, ഊഞ്ഞാലാട്ടിയ അമ്മച്ചി പ്ലാവ്, മുണ്ട തോലോടു കൂടി തിന്നാൻ തന്ന നാട്ടു മാവ്, ഇളം കരിക്ക് കുടിക്കാൻ വെട്ടി തരും എന്നിട്ട് അതിന്റെ ചിരട്ട കൊണ്ട് തന്നെ അതിനുള്ളിൽ വെണ്ണ പോലുള്ള തേങ്ങ കോരി വായിലിട്ടു തരും -ഹോ... എന്തോരു സ്വാദായിരുന്നു അതിന്... ഒക്കെ മറക്കാൻ പറ്റ്വോ... കിച്ചാ...ഇല്ല മോനെ, വാത്സല്യത്തോടെ അവന്റെ മുടിയിഴകളിൽ തഴുകി കൊണ്ട് അയാൾ പറഞ്ഞു. മുത്തശ്ശിയെ ആർക്കണ് മറക്കാൻ പറ്റുക... ദീപൂ... ദീപൂ... എവിടെയാ നീ??? കൃഷ്ണാ ദീപു എവിടെ???... അമ്മയാണ്... അന്വേഷിച്ചു വരുന്നുണ്ട്.. ദാ വരണൂ... ദീപു കൃഷ്ണനെയും കൂട്ടി വേഗം നടന്നു. അമ്മയ്ക്ക് പെട്ടെന്ന് ശുണ്ഠി വരും. നാട്ടിൽ വരുന്നത് അമ്മയ്ക്ക് ഇഷ്‌ടമല്ല. എത്രയും വേഗം തിരികെ പോവാനുള്ള പുറപ്പാടാണ്. ഓർക്കുമ്പോൾ സങ്കടം വരും. കൃഷ്ണ്ണനും. അമ്മയുടെ വീട്ടിൽ പോകണം. അവിടെ പോകുന്നത് ദീപുവിന് ഇഷ്‌ടമല്ല. കളിക്കാൻ കിച്ചനില്ലാത്തത് തന്നെ കാരണം പിന്നെ എപ്പോഴും അടങ്ങിയൊതുങ്ങി ഇരിക്കണം. ഒന്ന് പുറത്തിറങ്ങാനോ കൂട്ടു കൂടാനോ ഒരു രക്ഷയുമില്ല. അവന് ഇവിടം വിട്ടു പോകാനിഷ്‌ടമില്ല. അമ്മയുടെ അടുത്തെത്തി," അമ്മേ ഒരു ദിവസം കൂടി കഴിഞ്ഞിട്ടു പോകാം." ഒക്കെ..."ഇപ്പോൾ മോൻ പോയി ഡ്രസ്സ് ചെയ്യ്. നമ്മുക്ക് അമ്മമ്മയെ കണ്ടിട്ട് വരാം. അമ്മ പറയുന്നത് അനുസരിക്കുകയേ തരമുള്ളൂ. അവൻ പിന്നൊന്നും പറഞ്ഞില്ല. കിച്ചനെ നോക്കി വളരെ ശാന്തനായി അമ്മയ്‌ക്കൊപ്പം അവൻ നടന്നു. മനസില്ലാമ നസോടെ... | ദീപു മോൻ കൃഷ്ണന്റെ കൂടെ കൂടിയാൽ പിന്നെ ഭക്ഷണം കഴിക്കാനോ കുളിക്കാനോ ഒന്നും അവനെ കിട്ടില്ല...ഒരു വലിയ ഇടവേളക്ക് ശേഷമാണ് അവന് പഴയ കൂട്ടുകാരനെ കിട്ടുന്നത് ദിവസമായിട്ടും അവന്റെ കളിക്കൊരു മടുപ്പുമില്ല കൃഷ്ണന്റെയും... ദീപുവിനേക്കാൾ പ്രായമുള്ള 2കുട്ടികളുടെ അച്ഛനാണ് കൃഷ്ണൻ. അയാൾക്ക് ദീപുവിനോടുള്ളത് ഒരു പ്രത്യേക വാത്സല്യമാണ് ഒന്നര വയസ്സ് മുതൽ അച്ഛനുമമ്മയും മുത്തശ്ശിയുമെല്ലാം അയാളായിരിരുന്നു..1വയസ്സുള്ളപ്പോൾ മുത്തശ്ശിയെയും വല്യക്കാരനെയും ഏൽപ്പിച്ചിട്ട് അമേരിക്കയിലേക്ക് ജോലി എന്ന കാരണവും പറഞ്ഞ് ഡോക്ടർ ദമ്പത്തികളായ മാതാപിതാക്കൾ പോയതാണ്.3വർഷം വളരെ നന്നായിതന്നെ മുത്തശ്ശി അവനെ പരിപാലിച്ചു. ഒരു കുറവും വരുത്തിയില്ല. എല്ലാറ്റിനും കൂട്ടായി കൃഷ്ണനുമുണ്ടായിരുന്നു... ഒരിക്കലും ഒരു വേലക്കാരെന്റെ അവസ്ഥയിലല്ല അവനെ മുത്തശ്ശി കണ്ടത്. എന്തിനും ഏതിനും കൃഷ്ണാ......... എന്ന വിളിയാണ്. അതുകേട്ടു അവനും വിളിച്ചു -കിച്ചാ -ന്ന്...ഇപ്പോൾ ദീപു മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ്.7വയസുണ്ട്... എന്നാലും കുട്ടിക്കളിക്കൊരു കുറവുമില്ല. കളിക്കുന്നതിനിടെ കൃഷ്ണൻ അവനെ മുത്തശ്ശിയുടെ അസ്ഥിതറ സ്ഥിതി ചെയ്യുന്നിടത്ത് കൊണ്ട് പോയി.പെട്ടെന്ന് അവന്റെ മട്ടു മാറി.3വയസ്സ് ഉള്ള കുട്ടിയെ പോലെ അവൻ ചിന്നുങ്ങി.ന്റെ മുത്തശ്ശി,... പാവം, അല്ലെ കിച്ചാ... നിക്ക് കാണാൻ കൊതിയാവുന്നു..... അമ്മയുടെ കൂടെ അമേരിക്കയ്ക്ക് പോയത് കാരണം അന്ന് കാണാൻ പോലും സാധിച്ചില്ല. അവൻ കൃഷ്ണന്റെ കൈയിൽ പിടിച്ചെഴു ന്നേറ്റു.ട്രൗസറിൽ പറ്റിയ മണ്ണും മറ്റും പുറം കൈ കൊണ്ട് തുടച്ചു. അവന്റെ മുഖത്തെ മ്ലാനത കൃഷ്ണൻ ശ്രദ്ധിച്ചു. മുത്തശ്ശിയെ വല്ലാതെ മിസ് ചെയുന്നുണ്ട് ല്ലേ... സാരമില്ല ട്ടോ... മോൻ വന്നത് മുതൽ മുത്തശ്ശി മോന്റെ കൂടെ തന്നെയുണ്ട്. നമ്മുക്ക് കാണാൻ പറ്റില്ലായെന്നേയുള്ളു. ഒരു ഇളം കാറ്റ് തൊട്ടു തലോടി പോയി. വാ പോകാം... അവർ നടന്നു തുടങ്ങി. ദീപു ഇപ്പോൾ പഴയ ഓർമകളിലാണ്. മുത്തശ്ശി കഥ പറഞ്ഞു തന്ന കൽപടവുകൾ, ഊഞ്ഞാലാട്ടിയ അമ്മച്ചി പ്ലാവ്, മുണ്ട തോലോടു കൂടി തിന്നാൻ തന്ന നാട്ടു മാവ്, ഇളം കരിക്ക് കുടിക്കാൻ വെട്ടി തരും എന്നിട്ട് അതിന്റെ ചിരട്ട കൊണ്ട് തന്നെ അതിനുള്ളിൽ വെണ്ണ പോലുള്ള തേങ്ങ കോരി വായിലിട്ടു തരും -ഹോ... എന്തോരു സ്വാദായിരുന്നു അതിന്... ഒക്കെ മറക്കാൻ പറ്റ്വോ... കിച്ചാ...ഇല്ല മോനെ, വാത്സല്യത്തോടെ അവന്റെ മുടിയിഴകളിൽ തഴുകി കൊണ്ട് അയാൾ പറഞ്ഞു. മുത്തശ്ശിയെ ആർക്കണ് മറക്കാൻ പറ്റുക... ദീപൂ... ദീപൂ... എവിടെയാ നീ??? കൃഷ്ണാ ദീപു എവിടെ???... അമ്മയാണ്... അന്വേഷിച്ചു വരുന്നുണ്ട്.. ദാ വരണൂ... ദീപു കൃഷ്ണനെയും കൂട്ടി വേഗം നടന്നു. അമ്മയ്ക്ക് പെട്ടെന്ന് ശുണ്ഠി വരും. നാട്ടിൽ വരുന്നത് അമ്മയ്ക്ക് ഇഷ്‌ടമല്ല. എത്രയും വേഗം തിരികെ പോവാനുള്ള പുറപ്പാടാണ്. ഓർക്കുമ്പോൾ സങ്കടം വരും. കൃഷ്ണ്ണനും. അമ്മയുടെ വീട്ടിൽ പോകണം. അവിടെ പോകുന്നത് ദീപുവിന് ഇഷ്‌ടമല്ല. കളിക്കാൻ കിച്ചനില്ലാത്തത് തന്നെ കാരണം പിന്നെ എപ്പോഴും അടങ്ങിയൊതുങ്ങി ഇരിക്കണം. ഒന്ന് പുറത്തിറങ്ങാനോ കൂട്ടു കൂടാനോ ഒരു രക്ഷയുമില്ല. അവന് ഇവിടം വിട്ടു പോകാനിഷ്‌ടമില്ല. അമ്മയുടെ അടുത്തെത്തി," അമ്മേ ഒരു ദിവസം കൂടി കഴിഞ്ഞിട്ടു പോകാം." ഒക്കെ..."ഇപ്പോൾ മോൻ പോയി ഡ്രസ്സ് ചെയ്യ്. നമ്മുക്ക് അമ്മമ്മയെ കണ്ടിട്ട് വരാം. അമ്മ പറയുന്നത് അനുസരിക്കുകയേ തരമുള്ളൂ. അവൻ പിന്നൊന്നും പറഞ്ഞില്ല. കിച്ചനെ നോക്കി വളരെ ശാന്തനായി അമ്മയ്‌ക്കൊപ്പം അവൻ നടന്നു. മനസില്ലാമ നസോടെ... | ||
........................................................................................................................................................................................................................................................................................................................................................................... | |||
=== പച്ചക്കറി വിൽക്കുന്ന രാക്ഷസി === | === പച്ചക്കറി വിൽക്കുന്ന രാക്ഷസി === | ||
മനീഷ എൻ എം 6B | |||
ഒരു ഗ്രാമത്തിൽ രണ്ടു ദമ്പതികൾ വന്നു.അനു എന്നാണ് ആ പെൺകുട്ടിയുടെ പേര്. ഭർത്താവിന് രാവിലെ ഓഫീസിൽ പോകാൻ ഉള്ളതുകൊണ്ട് അവൾ രാവിലെ തന്നെ ഉണരും. ഒരു ദിവസം അവളുടെ വീട്ടിൽ കുറച്ച് അതിഥികൾ വന്നു അപ്പോൾ നേരം ഇരുട്ടിയിരുന്നു. അവൾ എന്തെങ്കിലും നല്ല സ്വാദുള്ള ഭക്ഷണം ഉണ്ടാക്കണം. അവൾ ആ രാത്രി അവിടെ എല്ലാം കടകൾ തിരഞ്ഞു നടന്നു. അങ്ങനെ ഒന്നും കിട്ടാതെ അവർ തിരിച്ചു വിഷമിച്ചു നടന്നു. അവൾ പറഞ്ഞു ഞാൻ എന്തു ചെയ്യും അവർക്കുഞാൻ ഉണ്ടാക്കിക്കൊടുക്കും അപ്പോൾ അവൾ ഒരു ശബ്ദം കേട്ടു പച്ചക്കറി പച്ചക്കറി വേണോ അവർ തുണികൊണ്ട് മുഖം മൂടി ആയിരുന്നു. പച്ചക്കറി കിട്ടിയ സന്തോഷത്തിൽ മനു അതൊന്നും നോക്കാതെ വളരെയധികം സന്തോഷിച്ചു അനു പറഞ്ഞു ചേച്ചി ഒന്നു നിൽക്കുമോ അപ്പോൾ അവർ പറഞ്ഞു എല്ലാം നല്ല ഫ്രഷ് പച്ചക്കറികളാണ് ഏത് പച്ചക്കറി ആണ് നിങ്ങൾക്ക് വേണ്ടത്. അനു പറഞ്ഞുചേച്ചി എല്ലാം ഒരു കിലോ വീതം എടുത്തോളൂ അപ്പോൾ അനു ചോദിച്ചു ചേച്ചിയുടെ വീട് എവിടെയാണ് അവർ പെട്ടെന്ന് മുഖത്ത് നിന്ന് തുണി മാറ്റി അതൊരു രാക്ഷസ ആയിരുന്നു ആ രാക്ഷസ അനുവിനെ തൂക്കി എടുത്തുകൊണ്ടുപോയി അനു പറഞ്ഞു ആരെങ്കിലും രക്ഷിക്കണേ.......... രക്ഷിക്കണേ.......... ചേച്ചി ദയവുചെയ്ത് താഴെയിറക്കും നിങ്ങളെന്നെ ഒരു അനിയനെ പോലെ കണ്ടു തന്നെ എന്നെ സ്നേഹിക്കും ദയവു ചെയ്തു താഴെയിറക്കു അപ്പോൾ ആ രാക്ഷസ പെട്ടെന്ന് അവിടെ നിന്നു രാക്ഷസി അവളെ താഴെ ഇറക്കി എന്നിട്ട് രാക്ഷസ പറന്നോ ഇതെല്ലാം ഞാൻ എന്റെ അനിയത്തിക്ക് വേണ്ടിയാണ് ചെയ്യുന്നത്. ഒരു ദിവസം എന്റെ അനിയത്തിക്ക്.ഞാനും എന്റെ അനിയത്തിയും ഒരുദിവസം പുഴയിൽനിന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്റെ അനിയത്തി പെട്ടെന്ന് വെള്ളത്തിലേക്ക് വീണു.എന്റെ അനിയത്തിയെ രക്ഷിക്കാൻ വേണ്ടി ഞാൻ ഈ ഗ്രാമത്തിൽ ഉള്ള എല്ലാവരും കേണപേക്ഷിച്ചു ആരും ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല അവൾ പെട്ടെന്ന് ആ ആ വെള്ളത്തിൽ ഒഴുകിപ്പോയി എന്റെ അനിയത്തി രക്ഷിക്കാൻ ഞാനും അതിലേക്ക് എടുത്തുചാടി എനിക്ക് വെള്ളത്തിൽ നീന്താൻ അറിയില്ലായിരുന്നു ഞാൻ അങ്ങനെയാണ് മരിച്ചത്. അനു പറഞ്ഞു എന്നെ ഒരു ഗ്രാമത്തിൽ ഒരു പുഴയുടെ ഒഴുക്കിൽ നിന്നാണ് കിട്ടിയത് അവിടുത്തെ ഗ്രാമത്തലവൻ ആണ് എന്നെ വളർത്തിയത്.അന്ന് അവിടെയുള്ള ഗ്രാമ കാർക്ക് എല്ലാവരെയും ഈ രാഷ്ട്രീയ പേടിയായിരുന്നു രാത്രി തന്നെ രാക്ഷസിയും ആയി അനു ആ ഗ്രാമത്തിലേക്ക് എന്നിട്ട് അവർക്ക് സംഭവിച്ച കാര്യങ്ങളെല്ലാം പറഞ്ഞു ആ രാക്ഷസ എന്തിനാണ് എല്ലാവരെയും കൊല്ലുന്നത് എന്നും പറഞ്ഞു അതോടെ ആത്മാവിന് ശാന്തി അവൾ ആദ്യം അതിൽ നിന്നും പോയി അനുവിനും വളരെയധികം സന്തോഷമായി അനു അതുകഴിഞ്ഞ് ആരാണ് പറഞ്ഞ കാര്യങ്ങളെല്ലാം ഓർത്തു നോക്കി എന്റെ ചേച്ചി ആണോ അതോ എന്നെ ഒരു പുഴയിൽ നിന്ന് കിട്ടിയത് ആ സമയത്ത് അവരുടെ ഭർത്താവ് വന്നു അവൾ നടന്ന കാര്യങ്ങളെല്ലാം വേണ്ട ഭർത്താവിനോട് പറഞ്ഞു അന്ന് അവരുടെ വീട്ടിൽ വന്ന അതിഥികൾ തിരിച്ചു മടങ്ങി അന്നുതന്നെ പോവുകയും ചെയ്തു. | ഒരു ഗ്രാമത്തിൽ രണ്ടു ദമ്പതികൾ വന്നു.അനു എന്നാണ് ആ പെൺകുട്ടിയുടെ പേര്. ഭർത്താവിന് രാവിലെ ഓഫീസിൽ പോകാൻ ഉള്ളതുകൊണ്ട് അവൾ രാവിലെ തന്നെ ഉണരും. ഒരു ദിവസം അവളുടെ വീട്ടിൽ കുറച്ച് അതിഥികൾ വന്നു അപ്പോൾ നേരം ഇരുട്ടിയിരുന്നു. അവൾ എന്തെങ്കിലും നല്ല സ്വാദുള്ള ഭക്ഷണം ഉണ്ടാക്കണം. അവൾ ആ രാത്രി അവിടെ എല്ലാം കടകൾ തിരഞ്ഞു നടന്നു. അങ്ങനെ ഒന്നും കിട്ടാതെ അവർ തിരിച്ചു വിഷമിച്ചു നടന്നു. അവൾ പറഞ്ഞു ഞാൻ എന്തു ചെയ്യും അവർക്കുഞാൻ ഉണ്ടാക്കിക്കൊടുക്കും അപ്പോൾ അവൾ ഒരു ശബ്ദം കേട്ടു പച്ചക്കറി പച്ചക്കറി വേണോ അവർ തുണികൊണ്ട് മുഖം മൂടി ആയിരുന്നു. പച്ചക്കറി കിട്ടിയ സന്തോഷത്തിൽ മനു അതൊന്നും നോക്കാതെ വളരെയധികം സന്തോഷിച്ചു അനു പറഞ്ഞു ചേച്ചി ഒന്നു നിൽക്കുമോ അപ്പോൾ അവർ പറഞ്ഞു എല്ലാം നല്ല ഫ്രഷ് പച്ചക്കറികളാണ് ഏത് പച്ചക്കറി ആണ് നിങ്ങൾക്ക് വേണ്ടത്. അനു പറഞ്ഞുചേച്ചി എല്ലാം ഒരു കിലോ വീതം എടുത്തോളൂ അപ്പോൾ അനു ചോദിച്ചു ചേച്ചിയുടെ വീട് എവിടെയാണ് അവർ പെട്ടെന്ന് മുഖത്ത് നിന്ന് തുണി മാറ്റി അതൊരു രാക്ഷസ ആയിരുന്നു ആ രാക്ഷസ അനുവിനെ തൂക്കി എടുത്തുകൊണ്ടുപോയി അനു പറഞ്ഞു ആരെങ്കിലും രക്ഷിക്കണേ.......... രക്ഷിക്കണേ.......... ചേച്ചി ദയവുചെയ്ത് താഴെയിറക്കും നിങ്ങളെന്നെ ഒരു അനിയനെ പോലെ കണ്ടു തന്നെ എന്നെ സ്നേഹിക്കും ദയവു ചെയ്തു താഴെയിറക്കു അപ്പോൾ ആ രാക്ഷസ പെട്ടെന്ന് അവിടെ നിന്നു രാക്ഷസി അവളെ താഴെ ഇറക്കി എന്നിട്ട് രാക്ഷസ പറന്നോ ഇതെല്ലാം ഞാൻ എന്റെ അനിയത്തിക്ക് വേണ്ടിയാണ് ചെയ്യുന്നത്. ഒരു ദിവസം എന്റെ അനിയത്തിക്ക്.ഞാനും എന്റെ അനിയത്തിയും ഒരുദിവസം പുഴയിൽനിന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്റെ അനിയത്തി പെട്ടെന്ന് വെള്ളത്തിലേക്ക് വീണു.എന്റെ അനിയത്തിയെ രക്ഷിക്കാൻ വേണ്ടി ഞാൻ ഈ ഗ്രാമത്തിൽ ഉള്ള എല്ലാവരും കേണപേക്ഷിച്ചു ആരും ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല അവൾ പെട്ടെന്ന് ആ ആ വെള്ളത്തിൽ ഒഴുകിപ്പോയി എന്റെ അനിയത്തി രക്ഷിക്കാൻ ഞാനും അതിലേക്ക് എടുത്തുചാടി എനിക്ക് വെള്ളത്തിൽ നീന്താൻ അറിയില്ലായിരുന്നു ഞാൻ അങ്ങനെയാണ് മരിച്ചത്. അനു പറഞ്ഞു എന്നെ ഒരു ഗ്രാമത്തിൽ ഒരു പുഴയുടെ ഒഴുക്കിൽ നിന്നാണ് കിട്ടിയത് അവിടുത്തെ ഗ്രാമത്തലവൻ ആണ് എന്നെ വളർത്തിയത്.അന്ന് അവിടെയുള്ള ഗ്രാമ കാർക്ക് എല്ലാവരെയും ഈ രാഷ്ട്രീയ പേടിയായിരുന്നു രാത്രി തന്നെ രാക്ഷസിയും ആയി അനു ആ ഗ്രാമത്തിലേക്ക് എന്നിട്ട് അവർക്ക് സംഭവിച്ച കാര്യങ്ങളെല്ലാം പറഞ്ഞു ആ രാക്ഷസ എന്തിനാണ് എല്ലാവരെയും കൊല്ലുന്നത് എന്നും പറഞ്ഞു അതോടെ ആത്മാവിന് ശാന്തി അവൾ ആദ്യം അതിൽ നിന്നും പോയി അനുവിനും വളരെയധികം സന്തോഷമായി അനു അതുകഴിഞ്ഞ് ആരാണ് പറഞ്ഞ കാര്യങ്ങളെല്ലാം ഓർത്തു നോക്കി എന്റെ ചേച്ചി ആണോ അതോ എന്നെ ഒരു പുഴയിൽ നിന്ന് കിട്ടിയത് ആ സമയത്ത് അവരുടെ ഭർത്താവ് വന്നു അവൾ നടന്ന കാര്യങ്ങളെല്ലാം വേണ്ട ഭർത്താവിനോട് പറഞ്ഞു അന്ന് അവരുടെ വീട്ടിൽ വന്ന അതിഥികൾ തിരിച്ചു മടങ്ങി അന്നുതന്നെ പോവുകയും ചെയ്തു. | ||