"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssparavoor (സംവാദം | സംഭാവനകൾ)
SINI SIVANANDAN (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 73: വരി 73:

ഇതിന്റെ കൺവീനർമാരായ സാനിഷ് സാർ, സിബി സാർ എന്നിവർ ഈ ക്ലബിന് വേണ്ട പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നു.
ഇതിന്റെ കൺവീനർമാരായ സാനിഷ് സാർ, സിബി സാർ എന്നിവർ ഈ ക്ലബിന് വേണ്ട പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നു.
[[പ്രമാണം:35011 bp1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:35011 bp1.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|ശലഭോദ്യാനത്തിന്റെ ഉദ്ഘാടന കർമ്മം ഹെഡ്മിസ്ട്രസ് ശ്രീമതി സന്നു വി. എസും, എസ്. എം. സി. ചെയർമാൻ ശ്രീ. ദീവേഷ് കുമാറും ചേർന്ന് നിർവഹിക്കുന്നു]]
[[പ്രമാണം:35011 bp2.jpeg|ലഘുചിത്രം]]
[[പ്രമാണം:35011 bp2.jpeg|ലഘുചിത്രം]]

വരി 88: വരി 88:
[[പ്രമാണം:35011 bp4.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:35011 bp4.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:35011 bp5.jpeg|ലഘുചിത്രം]]
[[പ്രമാണം:35011 bp5.jpeg|ലഘുചിത്രം]]

വരി 107: വരി 109:

ടിങ്കറിങ് ലാബിന്റെ ആദ്യ ക്ലാസ്സ്‌ 11/3/22 (വ്യാഴാഴ്ച്ച) നടന്നു. മെന്റർ ശ്രീജിത്തിന്റെ രണ്ടു മണിക്കൂർ  ക്ലാസ്സിൽ, കളർ കോഡ് റെസിസ്റ്ററിന്റെ റെസിസ്റ്റിവിറ്റി  കണക്കാക്കുന്ന വിധവും സർക്യൂട്ട് നിർമാണവും പഠിപ്പിച്ചു. 34 കുട്ടികൾ വളരെ താല്പര്യത്തോടെ ഈ ലാബിൽ പ്രവർത്തിച്ചുവരുന്നു.

[[പ്രമാണം:35011 tl1.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:35011 tl2.jpeg|ലഘുചിത്രം]]]]
[[പ്രമാണം:35011 tl1.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:35011 tl2.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌]]]]
 
== '''മേക്കർ പാർക്ക്'''  ==
[[പ്രമാണം:35011-Tw-cd25-1.jpg|ഇടത്ത്‌|ലഘുചിത്രം]]
<gallery mode="packed">
പ്രമാണം:35011-Tw-cd25-2.jpg|alt=
പ്രമാണം:35011-Tw-cd25-3.jpg|alt=
</gallery>
ശിശുദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൂട്ടായ ടിങ്കറിംഗ് പ്രവർത്തനമാണ്
 
മേക്കർ പാർക്ക് . ലഭ്യമായ സാമഗ്രികൾ, കരകൗശല വസ്തുക്കൾ, ഇലക്ട്രോണിക്സ് എന്നിവ ഉപയോഗിച്ച് വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് ഒരു ചെറിയ പാർക്ക് രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു. ടീം വർക്ക്, നൂതനത്വം, വിനോദം എന്നിവയിലൂടെ ടിങ്കറിംഗ് ലാബിലെ കുട്ടികൾ ശിശുദിനം മനോഹരമായി ആഘോഷിച്ചു.

== കരാട്ടെ ==
== കരാട്ടെ ==
വരി 115: വരി 127:
[[പ്രമാണം:35011 k2.jpeg|ലഘുചിത്രം]]
[[പ്രമാണം:35011 k2.jpeg|ലഘുചിത്രം]]
[[പ്രമാണം:35011 k1.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:35011 k1.jpeg|നടുവിൽ|ലഘുചിത്രം]]
== ഹിന്ദി ക്ലബ് ==
[[പ്രമാണം:35011-premchandjayanthi25-02.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:35011-premchandjayanthi25-01.jpg|നടുവിൽ|ലഘുചിത്രം]]
പ്രം ചന്ദ് ജയന്തി ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. PTA പ്രസിഡന്റ് ശ്രീ ജയകുമാർ അധ്യക്ഷനായിരുന്നു. ഈ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് ബഹു:HM മായടീച്ചർ ആയിരുന്നു . Dr. കവിത (HSST Hindi) ആശംസ അർപ്പിച്ചു.