"ഗവ. എച്ച് എസ് എസ് പുതിയകാവ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(യു എസ് എസ് ഫോട്ടോ അപ്ലോഡ്) |
(ചെ.) (.) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}''' | {{PHSSchoolFrame/Pages}}'''NMMS 2023-24''' | ||
[[പ്രമാണം:25059 EKM NMMS.jpg|ഇടത്ത്|ലഘുചിത്രം|NMMS വിജയി - ആദിത്യ ടി എ]] | |||
[[പ്രമാണം:25059 ekm NMMS .jpg|നടുവിൽ|ലഘുചിത്രം|208x208ബിന്ദു|Adhithya T A]] | |||
[[പ്രമാണം:25059 ekm LSS USS NUMATS.jpg|ലഘുചിത്രം|239x239px|എൽ എസ് എസ് , യു എസ് എസ് നൂമാറ്റ്സ്, എൻ എം എം എസ് | |||
* പറവൂർ | '''LSS 2023-24'''[[പ്രമാണം:25059 EKM LSS.jpg|ഇടത്ത്|ലഘുചിത്രം|LSS വിജയി - അനവ് കൃഷ്ണ]] | ||
[[പ്രമാണം:25059 ekm LSS.jpg|നടുവിൽ|ലഘുചിത്രം|207x207ബിന്ദു|Anav]] | |||
പുതിയകാവ് സ്കൂളിന് പറവൂർ ഉപജില്ല യിൽ '''ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ച ഗവൺമെന്റ് സ്കൂളി'''നുള്ള ആദരം<gallery> | |||
പ്രമാണം:Govt school in paravur.jpg | |||
</gallery> | |||
[[പ്രമാണം:3131 പറവൂർ വടക്കേക്കര സഹകരണ ബാങ്ക് നടത്തിയ സ്വാതന്ത്ര്യ ദിന ക്വിസിൽ.jpg|ലഘുചിത്രം|200x200ബിന്ദു|സ്വാതന്ത്ര്യ ദിന ക്വിസ് ഒന്നാം സ്ഥാനം]] | |||
3131 പറവൂർ വടക്കേക്കര സഹകരണ ബാങ്ക് നടത്തിയ '''സ്വാതന്ത്ര്യ ദിന ക്വിസിൽ''' | |||
ഗവ ഹയർസെക്കണ്ടറി പുതിയകാവിന്റെ ഹൈസ്കൂൾ വിഭാഗം | |||
ഒന്നാം സ്ഥാനം കരസ്ഥമാക്കി | |||
[[പ്രമാണം:Aparna sm kolenchery medical college quiz.jpg|ലഘുചിത്രം|200x200ബിന്ദു|ലഹരിവിരുദ്ധ ദിന ക്വിസ് ഒന്നാം സ്ഥാനം അപർണ എസ് എം]] | |||
'''ലോക ലഹരി വിരുദ്ധ ദിന'''ത്തോടനുബന്ധിച്ചു കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ | |||
പ്രവർത്തിക്കുന്ന ലഹരിവിമുക്ത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ | |||
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ലഹരി വിരുദ്ധ ദിന ക്വിസ് മത്സരത്തിൽ | |||
പുതിയകാവ് ഗവ.ഹയർസെക്കന്ററി സ്കൂളിൽ ഒമ്പതാം ക്ലാസ്സിലെ '''അപർണ എസ് എം''' | |||
ഒന്നാം സ്ഥാനം നേടി. കോലഞ്ചേരി | |||
മെഡിക്കൽ കോളേജിൽ നടന്ന | |||
പരിപാടിയിൽ വച്ച് പ്രമാണപത്രവും കാഷ് അവാർഡും ലഭിച്ചു. | |||
30 മാർക്കിൽ ൽ 29 മാർക്ക് ആണ് അപർണയ്ക്ക് ലഭിച്ചത് | |||
[[പ്രമാണം:Aparna NMMS.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
പുതിയ കാവിന്റെ അഭിമാനം | |||
'''എൻ എം എം എസ് വിജയി അപർണ എസ് എം''' | |||
ജില്ലാകളക്ടർ ശ്രീ ജാഫർ മാലിക് IAS ൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. | |||
'''അഭിനന്ദനങ്ങൾ''' | |||
'''2021 ൽ നടന്ന യു എസ് എസ് സ്കോളർഷിപ്പ് യോഗ്യതാ പരീക്ഷയിൽ വിജയികളായവർ'''<gallery> | |||
പ്രമാണം:25059 ekm അപർണ എസ് എം.jpg|അപർണ എസ് എം | |||
പ്രമാണം:25059 ekm അനാമിക കെ എം.jpg|അനാമിക കെ എം | |||
പ്രമാണം:25059 ekm ഐശ്വര്യലക്ഷ്മി വി എ.jpg|ഐശ്വര്യലക്ഷ്മി വി എ | |||
പ്രമാണം:25059 ekm ആര്യൻ രാജ് സി ആർ.jpg|ആര്യൻ രാജ്സി ആർ | |||
</gallery>'''2021 ൽ നടന്ന എൽ എസ് എസ് സ്കോളർഷിപ്പ് യോഗ്യതാ പരീക്ഷയിൽ വിജയികളായവർ'''<gallery> | |||
പ്രമാണം:25059 ekm അനഘശ്രീ കെ എസ്.jpg|അനഘശ്രീ കെ എസ് | |||
പ്രമാണം:25059 ekm സൂര്യ തേജസ് കെ ബിജു.jpg|സൂര്യ തേജസ് കെ ബിജു | |||
</gallery>[[പ്രമാണം:25059 ekm LSS USS NUMATS.jpg|ലഘുചിത്രം|239x239px|എൽ എസ് എസ് , യു എസ് എസ് നൂമാറ്റ്സ്, എൻ എം എം എസ് വയി|പകരം=]] | |||
* പറവൂർ ഉപജില്ല അറബിക് കലോത്സവത്തിന് ഓവറോൾ ചാമ്പ്യൻഷിപ് | |||
* ഉപജില്ല കായികമേളയിൽ ചാമ്പ്യൻഷിപ് | * ഉപജില്ല കായികമേളയിൽ ചാമ്പ്യൻഷിപ് | ||
* ആലുവ വിദ്യാഭ്യാസജില്ലയിൽ എസ്.എസ്.എൽ.സി റിസൾട്ടിൽ ഗവണ്മെന്റ് വിദ്യാലയങ്ങളിൽ മികച്ച സ്ഥാനം | * ആലുവ വിദ്യാഭ്യാസജില്ലയിൽ എസ്.എസ്.എൽ.സി റിസൾട്ടിൽ ഗവണ്മെന്റ് വിദ്യാലയങ്ങളിൽ മികച്ച സ്ഥാനം |
22:06, 26 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
NMMS 2023-24
LSS 2023-24
പുതിയകാവ് സ്കൂളിന് പറവൂർ ഉപജില്ല യിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ച ഗവൺമെന്റ് സ്കൂളിനുള്ള ആദരം
3131 പറവൂർ വടക്കേക്കര സഹകരണ ബാങ്ക് നടത്തിയ സ്വാതന്ത്ര്യ ദിന ക്വിസിൽ
ഗവ ഹയർസെക്കണ്ടറി പുതിയകാവിന്റെ ഹൈസ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം കരസ്ഥമാക്കി
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ
പ്രവർത്തിക്കുന്ന ലഹരിവിമുക്ത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ലഹരി വിരുദ്ധ ദിന ക്വിസ് മത്സരത്തിൽ
പുതിയകാവ് ഗവ.ഹയർസെക്കന്ററി സ്കൂളിൽ ഒമ്പതാം ക്ലാസ്സിലെ അപർണ എസ് എം
ഒന്നാം സ്ഥാനം നേടി. കോലഞ്ചേരി മെഡിക്കൽ കോളേജിൽ നടന്ന
പരിപാടിയിൽ വച്ച് പ്രമാണപത്രവും കാഷ് അവാർഡും ലഭിച്ചു.
30 മാർക്കിൽ ൽ 29 മാർക്ക് ആണ് അപർണയ്ക്ക് ലഭിച്ചത്
പുതിയ കാവിന്റെ അഭിമാനം
എൻ എം എം എസ് വിജയി അപർണ എസ് എം
ജില്ലാകളക്ടർ ശ്രീ ജാഫർ മാലിക് IAS ൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
അഭിനന്ദനങ്ങൾ
2021 ൽ നടന്ന യു എസ് എസ് സ്കോളർഷിപ്പ് യോഗ്യതാ പരീക്ഷയിൽ വിജയികളായവർ
-
അപർണ എസ് എം
-
അനാമിക കെ എം
-
ഐശ്വര്യലക്ഷ്മി വി എ
-
ആര്യൻ രാജ്സി ആർ
2021 ൽ നടന്ന എൽ എസ് എസ് സ്കോളർഷിപ്പ് യോഗ്യതാ പരീക്ഷയിൽ വിജയികളായവർ
-
അനഘശ്രീ കെ എസ്
-
സൂര്യ തേജസ് കെ ബിജു
- പറവൂർ ഉപജില്ല അറബിക് കലോത്സവത്തിന് ഓവറോൾ ചാമ്പ്യൻഷിപ്
- ഉപജില്ല കായികമേളയിൽ ചാമ്പ്യൻഷിപ്
- ആലുവ വിദ്യാഭ്യാസജില്ലയിൽ എസ്.എസ്.എൽ.സി റിസൾട്ടിൽ ഗവണ്മെന്റ് വിദ്യാലയങ്ങളിൽ മികച്ച സ്ഥാനം
- ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി നൂമാറ്റ്സിൽ സംസഥാനതല ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ വിജയം കൈവരിച്ചിട്ടുണ്ട്
- യു.എ്.എസ് സ്കോളർഷിപ് പരീക്ഷ യിൽ ഗിഫ്റ്റഡ് ചൈൽഡ് പദവി ലഭിച്ച വിദ്യാത്ഥിയും (കാളിദാസ് എ ആർ) ഇവിടെ ഉണ്ട്
- എൽ എസ് എസ്, യു.എസ്.എസ് പരീക്ഷകളിൽ തുടർച്ചയായി വിജയം കൈ വരിക്കുന്നു.
2021 ജനുവരിയിൽ ദേശീയ തലത്തിൽ നടത്തിയ എൻ എം എം എസ് സ്കോളർഷിപ്പിന് അർഹത നേടിയ കാളിദാസ് എ ആർ