"പഞ്ചായത്ത് യു പി എസ് തെങ്ങുംകോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
സംസ്കൃത സ്കോളർഷിപ്പ് പരീക്ഷ വിജയികൾ | |||
2025-26 | |||
---------------------------- | |||
2025-26 അധ്യാന വർഷത്തിലെ സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയ്ക്ക് 5,6,7 ക്ലാസുകളിൽ നിന്നും ആകെ 6 കുട്ടികളെ പങ്കെടുപ്പിക്കുകയുണ്ടായി. സ്കോളർഷിപ്പ് പരീക്ഷ എഴുതിയ( ശ്രദ്ധ,ആദിദേവ്, അദബിയ, കീർത്തന, അമേയ, സംഗീത് എന്നീ ആറു കുട്ടികൾക്കും സ്കോളർഷിപ്പ് ലഭിച്ചു..... | |||
സംസ്കൃതോത്സവം 2025-26 | |||
---------------------------- | |||
സംസ്കൃത കലോത്സവത്തിൽ പങ്കെടുത്ത ഇരുപതോളം വിദ്യാർഥികൾക്ക് എ ഗ്രേഡ് ലഭിച്ചു. | |||
== ഹരിത ഒാഫീസ് == | == ഹരിത ഒാഫീസ് == | ||
| വരി 5: | വരി 15: | ||
=== യു.എസ്സ്.എസ്സ് പരീക്ഷാ വിജയികൾ === | === യു.എസ്സ്.എസ്സ് പരീക്ഷാ വിജയികൾ === | ||
ഇക്കഴിഞ്ഞ യു എസ്സ് എസ്സ് പരീക്ഷയിൽ തെങ്ങുംകോട് യു.പി.എസ്സി ൽ നിന്നും രണ്ടു കുട്ടികൾ വിജയികളായി.ഗിഫ്റ്റഡ് ചെെൽഡായ രാധാരാജി.എം, സാന്ദ്ര.എ.എൻ എന്നീ കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. | |||