"ജി യു പി സ്ക്കൂൾ പുറച്ചേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Clubs}} | |||
[[പ്രമാണം:13563biodiversity.jpg|ലഘുചിത്രം]] | [[പ്രമാണം:13563biodiversity.jpg|ലഘുചിത്രം]] | ||
'''<big>ഇക്കോ ക്ലബ്ബ്</big>''' | '''<big>ഇക്കോ ക്ലബ്ബ്</big>''' | ||
| വരി 16: | വരി 17: | ||
[[പ്രമാണം:13563 expo 1.jpg|ലഘുചിത്രം]] | [[പ്രമാണം:13563 expo 1.jpg|ലഘുചിത്രം]] | ||
കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനായി ജയശ്രീ ടീച്ചർ കൺവീനറായി സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. കോവിഡ് കാലത്ത് കുട്ടികൾ സ്വന്തം വീട്ടിൽ ഒരു ലബോറട്ടറി സജ്ജീകരിച്ചു കൊണ്ടാണ് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. വീട്ടിലെ ലബോറട്ടറി വിപുലീകരിക്കുന്നതിനായി കുട്ടികൾക്ക് എസ് കെ യുടെ നേതൃത്വത്തിൽ പഠനസാമഗ്രികൾ വിതരണം ചെയ്തു. ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായിസ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് കൊണ്ട് 150 ഓളം ലഘു പരീക്ഷണങ്ങൾ സംഘടിപ്പിച്ചു. | കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനായി ജയശ്രീ ടീച്ചർ കൺവീനറായി സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. കോവിഡ് കാലത്ത് കുട്ടികൾ സ്വന്തം വീട്ടിൽ ഒരു ലബോറട്ടറി സജ്ജീകരിച്ചു കൊണ്ടാണ് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. വീട്ടിലെ ലബോറട്ടറി വിപുലീകരിക്കുന്നതിനായി കുട്ടികൾക്ക് എസ് കെ യുടെ നേതൃത്വത്തിൽ പഠനസാമഗ്രികൾ വിതരണം ചെയ്തു. ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായിസ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് കൊണ്ട് 150 ഓളം ലഘു പരീക്ഷണങ്ങൾ സംഘടിപ്പിച്ചു. | ||
| വരി 29: | വരി 29: | ||
[[പ്രമാണം:13563wE.jpg|ലഘുചിത്രം]] | [[പ്രമാണം:13563wE.jpg|ലഘുചിത്രം]] | ||
കുട്ടികളിലെ നിർമ്മാണ വൈദഗ്ദ്ധ്യവും സർഗ്ഗ വാസനയും പരിപോഷിപ്പിക്കുന്നതിനായി രമ ടീച്ചർ കൺവീനറായി പ്രവൃത്തിപരിചയ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവൃത്തിപരിചയ മേള സംഘടിപ്പിച്ചു. ക്രിസ്തുമസ് പുതുവത്സര ദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച ആശംസ കാർഡിന്റെ പ്രദർശനം നടന്നു. | കുട്ടികളിലെ നിർമ്മാണ വൈദഗ്ദ്ധ്യവും സർഗ്ഗ വാസനയും പരിപോഷിപ്പിക്കുന്നതിനായി രമ ടീച്ചർ കൺവീനറായി പ്രവൃത്തിപരിചയ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവൃത്തിപരിചയ മേള സംഘടിപ്പിച്ചു. ക്രിസ്തുമസ് പുതുവത്സര ദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച ആശംസ കാർഡിന്റെ പ്രദർശനം നടന്നു. | ||
'''<big>സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്</big>''' | |||
[[പ്രമാണം:13563GANDHI.jpg|ലഘുചിത്രം]] | |||
കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും ചരിത്രാന്വേഷണത്തിൽ താൽപര്യം ജനിപ്പിക്കുന്നതിനും ഉദ്ദേശിച്ചു കൊണ്ട് ഷീന ടീച്ചർ കൺവീനറായി സാമൂഹ്യ ശാസ്ത്രം ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ-നാഗസാക്കി ദിനം, ഗാന്ധി ജയന്തി ദിനം, ഗാന്ധി സ്മരണ, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം, കുട്ടികൾക്കും അമ്മമാർക്കും ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. | |||