"ഗവ ഹൈസ്കൂൾ ഉളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 115: | വരി 115: | ||
സ്കൂൾ ലൈബ്രറിയിൽ വര്ഷങ്ങളോളം പഴക്കമുള്ള പുസ്തകങ്ങളെ ക്രമീകരിച്ച് വിഷയാനുബന്ധമായും വിഭാഗത്തെ അടിസ്ഥാനമാക്കി ആകർഷകമാക്കാനായി കോവിഡ് കാലത്ത് വിദ്യാർത്ഥികളും അധ്യാപകരും കൂട്ടായ ശ്രമം നടത്തി. ലൈബ്രറി ചാർജുള്ള ബീന .വി. വിശ്വനാഥ്, ബീന ബി ചന്ദ്രൻ, ജിജി എന്നീ അധ്യാപകർ ലൈബ്രറി പ്രവർത്തനങ്ങൾ നയിക്കുന്നു. | സ്കൂൾ ലൈബ്രറിയിൽ വര്ഷങ്ങളോളം പഴക്കമുള്ള പുസ്തകങ്ങളെ ക്രമീകരിച്ച് വിഷയാനുബന്ധമായും വിഭാഗത്തെ അടിസ്ഥാനമാക്കി ആകർഷകമാക്കാനായി കോവിഡ് കാലത്ത് വിദ്യാർത്ഥികളും അധ്യാപകരും കൂട്ടായ ശ്രമം നടത്തി. ലൈബ്രറി ചാർജുള്ള ബീന .വി. വിശ്വനാഥ്, ബീന ബി ചന്ദ്രൻ, ജിജി എന്നീ അധ്യാപകർ ലൈബ്രറി പ്രവർത്തനങ്ങൾ നയിക്കുന്നു. | ||
'''<u>9 . സ്കൂൾ ശുചീകരണം, നവീകരണം</u>''' | '''<u>9 . സ്കൂൾ ശുചീകരണം, നവീകരണം</u>''' | ||
[[പ്രമാണം:Mali.png|ലഘുചിത്രം|ശുചിത്വത്തിന്റെ വഴി ]] | |||
നവംബർ 1 നു സ്കൂൾ തുറക്കുന്നുവെന്ന പ്രഖ്യാപനത്തോടെ സ്കൂളിന്റെ ശുചീകരണവും നവീകരണവും ഭൗതികാന്തരീക്ഷം മെച്ചപ്പെടുത്താലും കിണർ, പഠനോപകാരങ്ങൾ ഇവ അണുവിമുക്തമാക്കലും ജനപങ്കാളിത്തത്തോടെ നടത്തി. എല്ലാ വിഭാഗം ജനപ്രതിനിധികളും പി ടി എ സംഘങ്ങളും തൃതലപഞ്ചായത്ത് അംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും കൈകോർത്തു. സയൻസ് ലാബ് നവീകരണം, ഐ ടി ലാബ് സജ്ജമാക്കൽ, സ്കൂൾ ഗ്രൗണ്ട് ഒരുക്കൽ, അപകടങ്ങൾ നിറഞ്ഞ പ്രതലങ്ങൾ കണ്ടെത്തൽ ഇവയെല്ലാം പ്രാധാന്യത്തോടെ നിർവഹിച്ചു. | നവംബർ 1 നു സ്കൂൾ തുറക്കുന്നുവെന്ന പ്രഖ്യാപനത്തോടെ സ്കൂളിന്റെ ശുചീകരണവും നവീകരണവും ഭൗതികാന്തരീക്ഷം മെച്ചപ്പെടുത്താലും കിണർ, പഠനോപകാരങ്ങൾ ഇവ അണുവിമുക്തമാക്കലും ജനപങ്കാളിത്തത്തോടെ നടത്തി. എല്ലാ വിഭാഗം ജനപ്രതിനിധികളും പി ടി എ സംഘങ്ങളും തൃതലപഞ്ചായത്ത് അംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും കൈകോർത്തു. സയൻസ് ലാബ് നവീകരണം, ഐ ടി ലാബ് സജ്ജമാക്കൽ, സ്കൂൾ ഗ്രൗണ്ട് ഒരുക്കൽ, അപകടങ്ങൾ നിറഞ്ഞ പ്രതലങ്ങൾ കണ്ടെത്തൽ ഇവയെല്ലാം പ്രാധാന്യത്തോടെ നിർവഹിച്ചു. | ||
| വരി 129: | വരി 129: | ||
കുരുന്നു കൈകളുടെ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് പ്രീ പ്രൈമറി അദ്ധ്യാപിക ഷീല ടീച്ചർ സർക്കാർ ഉത്തരവനുസരിച്ച് നിർമ്മിച്ച പഠനമൂലകൾ വളരെ ആകർഷകവും ശ്രദ്ധേയവുമാണ്. | കുരുന്നു കൈകളുടെ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് പ്രീ പ്രൈമറി അദ്ധ്യാപിക ഷീല ടീച്ചർ സർക്കാർ ഉത്തരവനുസരിച്ച് നിർമ്മിച്ച പഠനമൂലകൾ വളരെ ആകർഷകവും ശ്രദ്ധേയവുമാണ്. | ||
'''<u>12.എസ് എസ് എൽ സി | '''<u>12.എസ് എസ് എൽ സി വിദ്യാർത്ഥികൾക്കുള്ള തീവ്രപരിശീലനം</u>''' | ||
എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനായി രാവിലെ 9 മണി മുതൽ ക്ലാസുകൾ നൽകി വരുന്നു. | എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനായി രാവിലെ 9 മണി മുതൽ ക്ലാസുകൾ നൽകി വരുന്നു. | ||
| വരി 380: | വരി 380: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചാത്തന്നൂർ ജംഗ്ഷനിൽ നിന്നും 3 km തെക്കു ഭാഗത്തേക്ക് (ചിറക്കര ഭാഗം) മാറി കിടക്കുന്ന ഗ്രാമപ്രദേശമാണ് ഉളിയനാട്. ചിറക്കര വില്ലേജ് ഓഫീസിനും ചാത്തന്നൂർ എസ് എൻ കോളേജിനും ഇടയിലാണ് ജി എച്ച് എസ് ഉളിയനാട് സ്ഥിതി ചെയ്യുന്നത്. ചാത്തന്നൂർ ജംഗ്ഷനിൽ നിന്നും ചിറക്കര ക്ഷേത്രം വഴിയുള്ള ബസ്സുകളെല്ലാം സ്കൂളിന് മുന്നിലൂടെ കടന്നു പോകുന്നു. | ചാത്തന്നൂർ ജംഗ്ഷനിൽ നിന്നും 3 km തെക്കു ഭാഗത്തേക്ക് (ചിറക്കര ഭാഗം) മാറി കിടക്കുന്ന ഗ്രാമപ്രദേശമാണ് ഉളിയനാട്. ചിറക്കര വില്ലേജ് ഓഫീസിനും ചാത്തന്നൂർ എസ് എൻ കോളേജിനും ഇടയിലാണ് ജി എച്ച് എസ് ഉളിയനാട് സ്ഥിതി ചെയ്യുന്നത്. ചാത്തന്നൂർ ജംഗ്ഷനിൽ നിന്നും ചിറക്കര ക്ഷേത്രം വഴിയുള്ള ബസ്സുകളെല്ലാം സ്കൂളിന് മുന്നിലൂടെ കടന്നു പോകുന്നു. | ||
{{ | {{Slippymap|lat=8.842773773938577|lon= 76.72023084380058|zoom=15|width=full|height=400|marker=yes}} | ||
[[വർഗ്ഗം:ചാത്തന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | [[വർഗ്ഗം:ചാത്തന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | ||