"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PHSchoolFrame/Header}}വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കോട്ടയം റവന്യൂ ജില്ലയിലെ പാലാ വിദ്യാഭ്യാസജില്ലയിലും രാമപുരം സബ് ജില്ലയിലും ഉൾപ്പെട്ടതാണ്. തുടർച്ചയായ 14  വർഷങ്ങളായി എസ് എസ് എൽ സി ക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന സ്കൂളിലെ പകുതിയിലധികം കുട്ടികളും 2021 ലെ എസ് എസ് എൽ സി ക്ക് ഫുൾ A+ നേടിയെടുത്തു. സ്കൂളിൽ നിന്നും വിവിധ മേളകളിൽ സംസ്ഥാന തലത്തിൽ എല്ലാ വർഷങ്ങളിലും പ്രാതിനിധ്യം ഉണ്ടാകാറുണ്ട്. കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് സ്കൂളിന് ലഭിച്ചു. മനോരമ നല്ല പാഠത്തിൻ്റെ ജില്ലാ അവാർഡും മാതൃഭൂമി സീഡിന്റെ ഹരിതജ്യോതി അവാർഡും സ്കൂൾ കരസ്ഥമാക്കി.  
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
 
{{prettyurl|ALPHONSA GHS VAKAKKAD}}
വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കോട്ടയം റവന്യൂ ജില്ലയിലെ പാലാ വിദ്യാഭ്യാസജില്ലയിലും രാമപുരം സബ് ജില്ലയിലും ഉൾപ്പെട്ടതാണ്. തുടർച്ചയായ 16  വർഷങ്ങളായി എസ് എസ് എൽ സി ക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന സ്കൂളിലെ പകുതിയിലധികം കുട്ടികളും 2021 ലെ എസ് എസ് എൽ സി ക്ക് ഫുൾ A+ നേടിയെടുത്തു. സ്കൂളിൽ നിന്നും വിവിധ മേളകളിൽ സംസ്ഥാന തലത്തിൽ എല്ലാ വർഷങ്ങളിലും പ്രാതിനിധ്യം ഉണ്ടാകാറുണ്ട്. കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് സ്കൂളിന് ലഭിച്ചു. മനോരമ നല്ല പാഠത്തിൻ്റെ ജില്ലാ അവാർഡും മാതൃഭൂമി സീഡിന്റെ ഹരിതജ്യോതി അവാർഡും സ്കൂൾ കരസ്ഥമാക്കി.  


പാലാ രൂപതയിൽപ്പെട്ട വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ സ്കൂളാണ്. ഈ വർഷം വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതി ആഘോഷങ്ങൾ നടക്കുകയാണ്. 2021 ജൂലൈ 28 മുതൽ 2022 ജൂലൈ 29 വരെ ഒരു വർഷം നീണ്ടു നില്ക്കുന്ന വിവിധ ആഘോഷപരിപാടികളാണ് നടക്കുന്നത്. {{Infobox School  
പാലാ രൂപതയിൽപ്പെട്ട വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ സ്കൂളാണ്. ഈ വർഷം വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതി ആഘോഷങ്ങൾ നടക്കുകയാണ്. 2021 ജൂലൈ 28 മുതൽ 2022 ജൂലൈ 29 വരെ ഒരു വർഷം നീണ്ടു നില്ക്കുന്ന വിവിധ ആഘോഷപരിപാടികളാണ് നടക്കുന്നത്. {{Infobox School  
|സ്ഥലപ്പേര്=വാകക്കാട്
|സ്ഥലപ്പേര്=വാകക്കാട്
|വിദ്യാഭ്യാസ ജില്ല=പാല
|വിദ്യാഭ്യാസ ജില്ല=പാലാ
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31074
|സ്കൂൾ കോഡ്=31074
വരി 52: വരി 56:
|പ്രധാന അദ്ധ്യാപിക=സി. ട്രീസമ്മ ജോർജ്ജ്
|പ്രധാന അദ്ധ്യാപിക=സി. ട്രീസമ്മ ജോർജ്ജ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സെബാസ്റ്റ്യൻ‍‍
|പി.ടി.എ. പ്രസിഡണ്ട്=റോബിൻ എപ്രേം
|എം.പി.ടി.എ. പ്രസിഡണ്ട്=മോളി
|എം.പി.ടി.എ. പ്രസിഡണ്ട്=മോളി
|സ്കൂൾ ചിത്രം=31074_pic.jpg|
|സ്കൂൾ ചിത്രം=31074_pic.jpg|
വരി 60: വരി 64:
|logo_size=50px
|logo_size=50px
}}  
}}  
<!--  താഴെ ALPHONSA GHS VAKAKKAD ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== '''ചരിത്രം'''==
== '''ചരിത്രം'''==
വരി 65: വരി 71:
[[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/ചരിത്രം|കൂടുതലറിയാൻ....]]   
[[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/ചരിത്രം|കൂടുതലറിയാൻ....]]   
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
പാലാ കോർപ്പറേറ്റ് ഏജൻസിയുടെ  കീഴിൽ വാകക്കാട് സെന്റ്.പോൾസ് മാനേജുമെന്റിന്റെ നേതൃത്വത്തിൽ ഏകദ്ദേശം 3 ഏക്കർ ഭൂമിയിൽ 12 ക്ലാസ്സ് മുറികളോടുകൂടിയ കെട്ടിടത്തിലാണ് അൽഫോൻസാ ഗേൾസ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. പുതുതായി നിർമ്മിച്ച മനോഹരമായ ഒരു മൾട്ടീമീഡിയ റൂം, 15 കപ്യൂട്ടറുകൾ അടങ്ങിയ കപ്യൂട്ടർ ലാബ്,2 ഏക്കർ വരുന്ന ഗ്രൗണ്ട്, കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസ്സുകൾ, സയൻസ് ലാബോടും കൂടിയ  അൽഫോൻസാ  ഹൈസ്കൂൾ വാകക്കാട്.
പാലാ കോർപ്പറേറ്റ് ഏജൻസിയുടെ  കീഴിൽ വാകക്കാട് സെന്റ്.പോൾസ് മാനേജുമെന്റിന്റെ നേതൃത്വത്തിൽ ഏകദ്ദേശം 3 ഏക്കർ ഭൂമിയിൽ 20 ക്ലാസ്സ് മുറികളോടുകൂടിയ കെട്ടിടത്തിലാണ് അൽഫോൻസാ ഗേൾസ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. പുതുതായി നിർമ്മിച്ച മനോഹരമായ ഒരു മൾട്ടീമീഡിയ റൂം, 30 കപ്യൂട്ടറുകൾ അടങ്ങിയ കപ്യൂട്ടർ ലാബ്,2 ഏക്കർ വരുന്ന ഗ്രൗണ്ട്, കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസ്സുകളും ഒരു ക്രുയിസറുമുണ്ട്, സയൻസ് ലാബോടും കൂടിയ  അൽഫോൻസാ  ഹൈസ്കൂൾ വാകക്കാട്.
ഹൈസ്കൂൾ വിഭാഗത്തിൽ 6 ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. [[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/സൗകര്യങ്ങൾ|കൂടുതലറിയാൻ....]]
ഹൈസ്കൂൾ വിഭാഗത്തിൽ 6 ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. [[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/സൗകര്യങ്ങൾ|കൂടുതലറിയാൻ....]]


വരി 153: വരി 159:
[[പ്രമാണം:31074-ktm-2020.pdf]]
[[പ്രമാണം:31074-ktm-2020.pdf]]
=='''പ്രോജക്ടുകൾ'''==
=='''പ്രോജക്ടുകൾ'''==
*[[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]
*[[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/Newspaper Cuttings|സ്കൂൾ പത്രം]]
*[[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/പ്രവർത്തനങ്ങൾ|മധുരം e മലയാളം പദ്ധതി]]
*[[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/Back to School|തിരികെ വിദ്യാലയത്തിലേയ്ക്ക്]]
 
*[[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/കൃഷി|നാടോടി വിജ്ഞാനകോശം]]
 
*[[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/Land of Peace|എന്റെ നാട്]]
==='''തിരികെ വിദ്യാലയത്തിലേയ്ക്ക്'''===
*[[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/Education|ഈ-വിദ്യാരംഗം]]
2 വർഷത്തെ കോവിഡ് കാലഘട്ടത്തിനുശേഷം ഓർമ്മകൾ പലതും തീറെഴുതിക്കൊടുത്ത ആ പഴയ ക്ലാസ്സ് മുറിയിലേയ്ക്കും വക്കുപൊട്ടിയ സ്ലേറ്റിന്റെ മറുപുറങ്ങളിൽ എത്ര മഷിത്തണ്ടുകൊണ്ടു മായിച്ചിട്ടും മാഞ്ഞുപോകാത്ത ചില ഓർമ്മകളിലേക്കും ഉള്ള ഒരു തിരിച്ചുവരവ് .
[[പ്രമാണം:BS21 KTM 31074 01.jpg|250px|left|thumb]]
[[പ്രമാണം:BS21 KTM 31074 03.jpg|250px|right|thumb]]
[[പ്രമാണം:BS21 KTM 31074 04.jpg|250px|centre|thumb]]
 
 


=='''ചിത്രശാല (ഗാലറി)'''==
=='''ചിത്രശാല (ഗാലറി)'''==
വരി 179: വരി 179:




{{#multimaps: 9.75419,76.77716|zoom=16}}
{{Slippymap|lat= 9.75419|lon=76.77716|zoom=16|width=full|height=400|marker=yes}}


=='''മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും'''==
=='''മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും'''==

22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കോട്ടയം റവന്യൂ ജില്ലയിലെ പാലാ വിദ്യാഭ്യാസജില്ലയിലും രാമപുരം സബ് ജില്ലയിലും ഉൾപ്പെട്ടതാണ്. തുടർച്ചയായ 16  വർഷങ്ങളായി എസ് എസ് എൽ സി ക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന സ്കൂളിലെ പകുതിയിലധികം കുട്ടികളും 2021 ലെ എസ് എസ് എൽ സി ക്ക് ഫുൾ A+ നേടിയെടുത്തു. സ്കൂളിൽ നിന്നും വിവിധ മേളകളിൽ സംസ്ഥാന തലത്തിൽ എല്ലാ വർഷങ്ങളിലും പ്രാതിനിധ്യം ഉണ്ടാകാറുണ്ട്. കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് സ്കൂളിന് ലഭിച്ചു. മനോരമ നല്ല പാഠത്തിൻ്റെ ജില്ലാ അവാർഡും മാതൃഭൂമി സീഡിന്റെ ഹരിതജ്യോതി അവാർഡും സ്കൂൾ കരസ്ഥമാക്കി.

പാലാ രൂപതയിൽപ്പെട്ട വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ സ്കൂളാണ്. ഈ വർഷം വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതി ആഘോഷങ്ങൾ നടക്കുകയാണ്. 2021 ജൂലൈ 28 മുതൽ 2022 ജൂലൈ 29 വരെ ഒരു വർഷം നീണ്ടു നില്ക്കുന്ന വിവിധ ആഘോഷപരിപാടികളാണ് നടക്കുന്നത്.

അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്
വിലാസം
വാകക്കാട്

മൂന്നിലവ് പി.ഒ.
,
686586
,
കോട്ടയം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽalphonsaghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്31074 (സമേതം)
യുഡൈസ് കോഡ്32101200902
വിക്കിഡാറ്റQ87658082
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ട്രീസമ്മ ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്റോബിൻ എപ്രേം
എം.പി.ടി.എ. പ്രസിഡണ്ട്മോളി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വാകക്കാട് ഗ്രാമത്തിൽ വിജ്ഞാനത്തിന്റെ വിസ്മയദീപമായി വിരാജിക്കുന്ന വിദ്യാലയമാണ് അൽ‍‍‍‍ഫോൻസാ ജി. എച്ച്. എസ് വാകക്കാട്. 1924-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് മാത്രമാണ് വി.അൽ‍‍‍‍ഫോൻസാമ്മയുടെ അദ്ധ്യാപനത്തിന്റെ സുകൃതംഏറ്റുവാങ്ങാൻ കഴിഞ്ഞത്. 1924 -ൽ വാകക്കാട് ഗ്രാമത്തിൽ സെന്റ് പോൾസ് എൽ പി സ്കൂൾ എന്ന പേരിൽ ആരംഭി‌ച്ച് 1965 october -1 ന് അൽ‍‍‍‍ഫോൻസാ ഗേൾസ് ഹൈസ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു. കൂടുതലറിയാൻ....

ഭൗതികസൗകര്യങ്ങൾ

പാലാ കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ വാകക്കാട് സെന്റ്.പോൾസ് മാനേജുമെന്റിന്റെ നേതൃത്വത്തിൽ ഏകദ്ദേശം 3 ഏക്കർ ഭൂമിയിൽ 20 ക്ലാസ്സ് മുറികളോടുകൂടിയ കെട്ടിടത്തിലാണ് അൽഫോൻസാ ഗേൾസ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. പുതുതായി നിർമ്മിച്ച മനോഹരമായ ഒരു മൾട്ടീമീഡിയ റൂം, 30 കപ്യൂട്ടറുകൾ അടങ്ങിയ കപ്യൂട്ടർ ലാബ്,2 ഏക്കർ വരുന്ന ഗ്രൗണ്ട്, കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസ്സുകളും ഒരു ക്രുയിസറുമുണ്ട്, സയൻസ് ലാബോടും കൂടിയ അൽഫോൻസാ ഹൈസ്കൂൾ വാകക്കാട്. ഹൈസ്കൂൾ വിഭാഗത്തിൽ 6 ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. കൂടുതലറിയാൻ....


പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം കലാസാഹിത്യവേദി, ഗൈഡിംഗ് , റെഡ് ക്രോസ് , വർക്ക് എക്സ്പീരിയൻസ് കോച്ചിംഗ്, പ്രീമിയർ സ്കൂൾ, ഡി സി എൽ , കെ സി എസ് എൽ , പി എസ് സി പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കുന്നതിന് യോജ്യമായ'KEY'പരീക്ഷ , കലാ-കായിക പരിശീലനങ്ങൾ എന്നിവ നടത്തി വരുന്നു.

ഫോക്കസ് @ ബെറ്റർ ലൈഫ്

കോവിഡ് മാനസികമായി തളർത്തിയ കുട്ടികൾക്കും മാതാപിതാക്കൾക്കും കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് കടന്നുവരുന്നതിനും പ്രതിസന്ധിഘട്ടങ്ങളേ അതിജീവിച്ച് തങ്ങളുടെ മേഖലകളിൽ മുന്നേറുന്നതിനും പ്രചോദനാത്മകമായ ബോധ്യങ്ങൾ പകർന്നു നല്കി സമൂഹത്തെ ഉന്നതിയിലേക്ക് കൊണ്ടുവരുന്നതിനും ലക്ഷ്യം വച്ചുകൊണ്ട് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ചേർന്നൊരുക്കുന്ന പദ്ധതിയാണ് 'ഫോക്കസ് @ ബെറ്റർ ലൈഫ്'.

Focus @ Better Life

കുട്ടികൾ പ്രതിസന്ധികളെ നേരിടുന്നതിനും അതിനെ മറികടക്കുന്നതിനും പ്രാപ്തി നേടണമെന്നും അതിനായി പ്രായോഗികമായ പ്രവർത്തനങ്ങൾ തയ്യാറാക്കി മുന്നോട്ടു പോകണമെന്നും കോട്ടയം അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റും ഡെപ്യൂട്ടി കളക്ടറുമായ ജിനു പുന്നൂസ് ആഹ്വാനം ചെയ്തു. ഓരോ ലക്ഷ്യത്തിലെത്തിച്ചേരുന്നതിനും അതിൻ്റെ പൂർത്തീകരണത്തിനും വ്യക്തമായ ഒരു കർമ്മ പദ്ധതി അനിവാര്യമാണെന്നും എഡിഎം അഭിപ്രായപ്പെട്ടു. വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ ഫോക്കസ് @ ബെറ്റർ ലൈഫ് എന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എഡിഎം. കോവിഡ് മാനസികമായി തളർത്തിയ കുട്ടികൾക്കും മാതാപിതാക്കൾക്കും കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് കടന്നുവരുന്നതിനു സഹായകരമാകുന്ന പദ്ധതിയാണ് ഫോക്കസ് @ ബെറ്റർ ലൈഫ്. കോവിഡ് മാനസികമായി തളർത്തിയ കുട്ടികൾക്കും മാതാപിതാക്കൾക്കും കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് കടന്നുവരുന്നതിനും പ്രതിസന്ധിഘട്ടങ്ങളേ അതിജീവിച്ച് തങ്ങളുടെ മേഖലകളിൽ മുന്നേറുന്നതിനും പ്രചോദനാത്മകമായ ബോധ്യങ്ങൾ പകർന്നു നല്കി സമൂഹത്തെ ഉന്നതിയിലേക്ക് കൊണ്ടുവരുന്നതിനും ലക്ഷ്യം വച്ചുകൊണ്ട് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ചേർന്നൊരുക്കുന്ന പദ്ധതിയാണ് 'ഫോക്കസ് @ ബെറ്റർ ലൈഫ്'.

'ഫോക്കസ് @ ബെറ്റർ ലൈഫ്' - https://youtu.be/U0WU91urF5k

നേട്ടങ്ങൾ

Little kites award
Little kites award

കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ വാകക്കാട് എന്ന സ്ഥലത്തേക്ക് ഐ.ടി യുടെ ഒരു അവാർഡ് ലിറ്റിൽ കൈറ്റ്സിലൂടെ എത്തിക്കാൻ കഴി‍‍‍‍‍ഞ്ഞു എന്നതിൽ അൽഫോൻസാ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വളരെയധികം സന്തോഷത്തിലും അഭിമാനത്തിലുമാണ്. മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡുകളിൽ 2018-19 വർഷത്തെ കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അംഗീകരമാണ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്വന്തമാക്കിയത്

2022 USS Winners (15/3/2022)
2022 USS Winners (15/3/2022)
SSLC WINNERS IN 2020-21
SSLC WINNERS IN 2020-21








ഈ വർഷത്തെ (15/3/2022) USS പരീക്ഷയിലെ വിജയികൾ. വിജയികളായവർക്ക് അഭിനന്ദനങ്ങൾ.

തുടർച്ചയായും പരീക്ഷയെഴുതിയതിൽ പകുതിയിലധികം കുട്ടികളും Full A+ കരസ്ഥമാക്കി എന്നുള്ളതാണ് അൽഫോൻസാ സ്കൂളിന്റെ ഏറ്റവും വലിയ വിജയം.

നല്ല പാഠം പുരസ്കാരം: മികച്ച നല്ല പാഠം യൂണിറ്റിനുള്ള ജില്ലാതല അവാ‍ർഡ് മന്ത്രി വി.എൻ വാസവനിൽ നിന്നും സ്കൂൾ പ്രതിനിധികൾ സ്വീകരിക്കുന്നു.
നല്ല പാഠം അദ്ധ്യാപക ശ്രേഷ്ഠ പുരസ്കാരം ഞങ്ങളുടെ സ്കൂളിലെ ജൂലിയ ടീച്ചർ ഏറ്റുവാങ്ങുന്നു.
നല്ല പാഠം അദ്ധ്യാപക ശ്രേഷ്ഠ പുരസ്കാരം ഞങ്ങളുടെ സ്കൂളിലെ മനു സാ‍ർ ഏറ്റുവാങ്ങുന്നു.










മാനേജ്മെന്റ്

അൽഫോൻസാ ഗേൾസ് ഹൈസ്കൂളിന്റെ മാനേജർമാർ

മുൻ സാരഥികൾ

ഈ സ്കൂളിന്റെ അമരക്കാർ

സ്റ്റാഫ്

സ്റ്റാഫ്

സ്കൂൾ പി റ്റി എ

പി റ്റി എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡിജിറ്റൽ മാഗസിൻ

Cyber Beads

പ്രമാണം:31074-KTM-Alphonsa GHS Vakakkad(Zyber Beads)-2019.pdf

Cyber Pearls

പ്രമാണം:31074-ktm-2020.pdf

പ്രോജക്ടുകൾ

ചിത്രശാല (ഗാലറി)

സ്കൂൾ കാഴ്ചകൾ

വഴികാട്ടി

പ്രകൃതി രമണിയമായ ഇല്ലിക്കക്കല്ലിന്റെ താഴ്വാരമായ ഈ പ്രദേശം തോടുകൾ അരുവികൾ എന്നിവയാൽ ദൈവ സ്പർശമേറ്റ ഒരു പ്രദേശം എന്നു പറയുന്നതിൽ അതിശയമില്ല. വർഷങ്ങൾക്കു മുമ്പ് ഇവിടെ കുടിയേറിയ ജനങ്ങളുടെ ആത്മ സാക്ഷാൽക്കാരമെന്ന വിധത്തിൽ ഇവിടെ ഒരു പള്ളിയും പള്ളികൂടവും സ്ഥിതി ചെയ്യുന്നു. കോട്ടയം ജില്ലയിൽ ഉൾപ്പെടുന്നതാണ് ഈപ്രദേശം

  • ഈരാറ്റുപേട്ട- 5 കി മീ
  • കളത്തുക്കടവ് 4 കി മീ
  • മൂന്നിലവ് 1 കി മീ
       OR
  • തൊടുപുഴ 13 കി മീ
  • കോണിപ്പാട് 3 കി മീ (Auto)
  • വാകക്കാട്


Map

മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും

അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്
വാകക്കാട്
മൂന്നിലവ് പി.ഒ. - 686586

QR CODE