"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31074.swiki (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PHSchoolFrame/Header}}വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കോട്ടയം റവന്യൂ ജില്ലയിലെ പാലാ വിദ്യാഭ്യാസജില്ലയിലും രാമപുരം സബ് ജില്ലയിലും ഉൾപ്പെട്ടതാണ്. തുടർച്ചയായ 14  വർഷങ്ങളായി എസ് എസ് എൽ സി ക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന സ്കൂളിലെ പകുതിയിലധികം കുട്ടികളും 2021 ലെ എസ് എസ് എൽ സി ക്ക് ഫുൾ A+ നേടിയെടുത്തു. സ്കൂളിൽ നിന്നും വിവിധ മേളകളിൽ സംസ്ഥാന തലത്തിൽ എല്ലാ വർഷങ്ങളിലും പ്രാതിനിധ്യം ഉണ്ടാകാറുണ്ട്. കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് സ്കൂളിന് ലഭിച്ചു. മനോരമ നല്ല പാഠത്തിൻ്റെ ജില്ലാ അവാർഡും മാതൃഭൂമി സീഡിന്റെ ഹരിതജ്യോതി അവാർഡും സ്കൂൾ കരസ്ഥമാക്കി.  
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
 
{{prettyurl|ALPHONSA GHS VAKAKKAD}}
വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കോട്ടയം റവന്യൂ ജില്ലയിലെ പാലാ വിദ്യാഭ്യാസജില്ലയിലും രാമപുരം സബ് ജില്ലയിലും ഉൾപ്പെട്ടതാണ്. തുടർച്ചയായ 16  വർഷങ്ങളായി എസ് എസ് എൽ സി ക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന സ്കൂളിലെ പകുതിയിലധികം കുട്ടികളും 2021 ലെ എസ് എസ് എൽ സി ക്ക് ഫുൾ A+ നേടിയെടുത്തു. സ്കൂളിൽ നിന്നും വിവിധ മേളകളിൽ സംസ്ഥാന തലത്തിൽ എല്ലാ വർഷങ്ങളിലും പ്രാതിനിധ്യം ഉണ്ടാകാറുണ്ട്. കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് സ്കൂളിന് ലഭിച്ചു. മനോരമ നല്ല പാഠത്തിൻ്റെ ജില്ലാ അവാർഡും മാതൃഭൂമി സീഡിന്റെ ഹരിതജ്യോതി അവാർഡും സ്കൂൾ കരസ്ഥമാക്കി.  


പാലാ രൂപതയിൽപ്പെട്ട വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ സ്കൂളാണ്. ഈ വർഷം വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതി ആഘോഷങ്ങൾ നടക്കുകയാണ്. 2021 ജൂലൈ 28 മുതൽ 2022 ജൂലൈ 29 വരെ ഒരു വർഷം നീണ്ടു നില്ക്കുന്ന വിവിധ ആഘോഷപരിപാടികളാണ് നടക്കുന്നത്. {{Infobox School  
പാലാ രൂപതയിൽപ്പെട്ട വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ സ്കൂളാണ്. ഈ വർഷം വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതി ആഘോഷങ്ങൾ നടക്കുകയാണ്. 2021 ജൂലൈ 28 മുതൽ 2022 ജൂലൈ 29 വരെ ഒരു വർഷം നീണ്ടു നില്ക്കുന്ന വിവിധ ആഘോഷപരിപാടികളാണ് നടക്കുന്നത്. {{Infobox School  
|സ്ഥലപ്പേര്=വാകക്കാട്
|സ്ഥലപ്പേര്=വാകക്കാട്
|വിദ്യാഭ്യാസ ജില്ല=പാല
|വിദ്യാഭ്യാസ ജില്ല=പാലാ
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31074
|സ്കൂൾ കോഡ്=31074
വരി 52: വരി 56:
|പ്രധാന അദ്ധ്യാപിക=സി. ട്രീസമ്മ ജോർജ്ജ്
|പ്രധാന അദ്ധ്യാപിക=സി. ട്രീസമ്മ ജോർജ്ജ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സെബാസ്റ്റ്യൻ‍‍
|പി.ടി.എ. പ്രസിഡണ്ട്=റോബിൻ എപ്രേം
|എം.പി.ടി.എ. പ്രസിഡണ്ട്=മോളി
|എം.പി.ടി.എ. പ്രസിഡണ്ട്=മോളി
|സ്കൂൾ ചിത്രം=31074_pic.jpg|
|സ്കൂൾ ചിത്രം=31074_pic.jpg|
വരി 60: വരി 64:
|logo_size=50px
|logo_size=50px
}}  
}}  
<!--  താഴെ ALPHONSA GHS VAKAKKAD ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== '''ചരിത്രം'''==
== '''ചരിത്രം'''==
വരി 65: വരി 71:
[[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/ചരിത്രം|കൂടുതലറിയാൻ....]]   
[[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/ചരിത്രം|കൂടുതലറിയാൻ....]]   
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
പാലാ കോർപ്പറേറ്റ് ഏജൻസിയുടെ  കീഴിൽ വാകക്കാട് സെന്റ്.പോൾസ് മാനേജുമെന്റിന്റെ നേതൃത്വത്തിൽ ഏകദ്ദേശം 3 ഏക്കർ ഭൂമിയിൽ 12 ക്ലാസ്സ് മുറികളോടുകൂടിയ കെട്ടിടത്തിലാണ് അൽഫോൻസാ ഗേൾസ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. പുതുതായി നിർമ്മിച്ച മനോഹരമായ ഒരു മൾട്ടീമീഡിയ റൂം, 15 കപ്യൂട്ടറുകൾ അടങ്ങിയ കപ്യൂട്ടർ ലാബ്,2 ഏക്കർ വരുന്ന ഗ്രൗണ്ട്, കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസ്സുകൾ, സയൻസ് ലാബോടും കൂടിയ  അൽഫോൻസാ  ഹൈസ്കൂൾ വാകക്കാട്.
പാലാ കോർപ്പറേറ്റ് ഏജൻസിയുടെ  കീഴിൽ വാകക്കാട് സെന്റ്.പോൾസ് മാനേജുമെന്റിന്റെ നേതൃത്വത്തിൽ ഏകദ്ദേശം 3 ഏക്കർ ഭൂമിയിൽ 20 ക്ലാസ്സ് മുറികളോടുകൂടിയ കെട്ടിടത്തിലാണ് അൽഫോൻസാ ഗേൾസ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. പുതുതായി നിർമ്മിച്ച മനോഹരമായ ഒരു മൾട്ടീമീഡിയ റൂം, 30 കപ്യൂട്ടറുകൾ അടങ്ങിയ കപ്യൂട്ടർ ലാബ്,2 ഏക്കർ വരുന്ന ഗ്രൗണ്ട്, കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസ്സുകളും ഒരു ക്രുയിസറുമുണ്ട്, സയൻസ് ലാബോടും കൂടിയ  അൽഫോൻസാ  ഹൈസ്കൂൾ വാകക്കാട്.
ഹൈസ്കൂൾ വിഭാഗത്തിൽ 6 ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. [[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/സൗകര്യങ്ങൾ|കൂടുതലറിയാൻ....]]
ഹൈസ്കൂൾ വിഭാഗത്തിൽ 6 ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. [[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/സൗകര്യങ്ങൾ|കൂടുതലറിയാൻ....]]


വരി 153: വരി 159:
[[പ്രമാണം:31074-ktm-2020.pdf]]
[[പ്രമാണം:31074-ktm-2020.pdf]]
=='''പ്രോജക്ടുകൾ'''==
=='''പ്രോജക്ടുകൾ'''==
==='''മധുരം e മലയാളം പദ്ധതി'''===
*[[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/Newspaper Cuttings|സ്കൂൾ പത്രം]]
 
*[[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/Back to School|തിരികെ വിദ്യാലയത്തിലേയ്ക്ക്]]
[[പ്രമാണം:Vayanadinam Notice.jpg|400px|left|thumb|വായനാദിനാചരണം]]
*[[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/കൃഷി|നാടോടി വിജ്ഞാനകോശം]]
 
*[[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/Land of Peace|എന്റെ നാട്]]
"വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും".. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പുതുവായിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും നാം ആചരിക്കുന്നു. വാകക്കാട് അൽഫോൻസാ ഹൈ സ്കൂൾ ഓൺലൈൻ ആയി വായനാദിനം സമുചിതമായി ആചരിച്ചു.
*[[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/Education|ഈ-വിദ്യാരംഗം]]
കുട്ടികളിൽ ഭാഷാ പരി‍ഞ്ജാനവും സർഗാത്മക കഴിവുകളും ഗവേഷണാത്മക താല്പര്യവും പരിപോഷിപ്പിക്കുന്ന പദ്ധതിക്ക് വായനാദിനത്തിൽ അൽഫോൻസാ ഹൈ സ്കൂൾ  തുടക്കം കുറിച്ചു. തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ചെറുകഥാകൃത്തും, നോവലിസ്റ്റും , തിരക്കഥാകൃത്തും ,പ്രൊഫസറും കൂടിയായ ഡോ.അംബികാസുതൻ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി.  കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കൂടാതെ വായനാദിനസന്ദേശം നൽകുന്ന പോസ്റ്ററുകളും നിർമ്മിച്ചു. പോസ്റ്റർരചനാമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ' വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക 'എന്ന പി എൻ പണിക്കരുടെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ ആഘോഷത്തിലൂടെ സാധിച്ചു..
 
'''മധുരം e മലയാളം പദ്ധതിക്ക് 19-06-21-ൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ തുടക്കം കുറിച്ചു.'''
 
കുട്ടികളിലെ ഭാഷാ പരിജ്ഞാനവും സർഗ്ഗാത്മക കഴിവുകളും ഗവേഷണ താല്പര്യവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ  വായനാദിനത്തിൽ മധുരം ഇ മലയാളം പദ്ധതിക്ക് തുടക്കം കുറിച്ചു.  തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ പദ്ധതി ഉദ്ഘാടനം ചെയ്തു. എല്ലാ  കുട്ടികളെയും  മലയാളം തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കുന്നതിനൊപ്പം കുട്ടികളുടെ രചനാപാടവം മനസ്സിലാക്കി ഉപന്യാസം , ലേഖനം, കഥ , കവിത എന്നിവ എഴുതുന്നതിനുള്ള പരിശീലനം തുടർച്ചയായി കൊടുക്കുന്നതിനും ഉള്ള പദ്ധതിയാണ്  മധുരം ഇ മലയാളം.
വി. അൽഫോൻസാമ്മ അദ്ധ്യാപികയായിരുന്ന ഈ സ്കൂളിൽ കുട്ടികളുടെ കൈയക്ഷരം മെച്ചപ്പെടുത്തുന്നതിനും  പ്രത്യേകം  ശ്രദ്ധചെലുത്തുന്നു. ഹെഡ്മിസ്ട്രസ് സി. ടെസ്സ് എഫ്.സി.സി സ്വാഗതപ്രസംഗം നടത്തി. സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രശസ്ത ഗ്രന്ഥകർത്താവ് ഡോ. അംബികാസുതൻ മങ്ങാട് മുഖ്യപ്രഭാഷണം നടത്തി. കവിയും കഥാകൃത്തും തിരക്കഥാകൃത്തുമായ ഏഴാച്ചേരി രാമചന്ദ്രനാണ് അനുഗ്രഹ പ്രഭാഷണം നടത്തിയത്. 2020ലെ വയലാർ അവാർഡ് ജേതാവായ അദ്ദേഹത്തെ യോഗത്തിൽ ആദരിക്കുകയും ചെയ്തു.ഗാനരചിതാവ് ഡോ. സംഗീത് രവീന്ദ്രൻ , മാധ്യമപ്രവർത്തകൻ അനീഷ് ആനിക്കാട്, മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട് എന്നിവർ വായനാദിന സന്ദേശവും നല്കുി.പുതുയുഗ എഴുത്തുകാരൻ ഫ്രാൻസീസ് നൊറോണ, മേലുകാവ് ഹെൻറി ബേക്കർ കോളേജ് അസിസ്റ്റൻഡ് പ്രൊഫസർ ഡോ. സൗമ്യ പോൾ, പി ടി എ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്  എന്നിവർ മധുരം ഇ മലയാളം പദ്ധതിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വായനാദിനാചരണം 2021 - https://youtu.be/-qJzUDkQmw0
==='''തിരികെ വിദ്യാലയത്തിലേയ്ക്ക്'''===
2 വർഷത്തെ കോവിഡ് കാലഘട്ടത്തിനുശേഷം ഓർമ്മകൾ പലതും തീറെഴുതിക്കൊടുത്ത ആ പഴയ ക്ലാസ്സ് മുറിയിലേയ്ക്കും വക്കുപൊട്ടിയ സ്ലേറ്റിന്റെ മറുപുറങ്ങളിൽ എത്ര മഷിത്തണ്ടുകൊണ്ടു മായിച്ചിട്ടും മാഞ്ഞുപോകാത്ത ചില ഓർമ്മകളിലേക്കും ഉള്ള ഒരു തിരിച്ചുവരവ് .
[[പ്രമാണം:BS21 KTM 31074 01.jpg|250px|left|thumb]]
[[പ്രമാണം:BS21 KTM 31074 03.jpg|250px|right|thumb]]
[[പ്രമാണം:BS21 KTM 31074 04.jpg|250px|centre|thumb]]
 
 


=='''ചിത്രശാല (ഗാലറി)'''==
=='''ചിത്രശാല (ഗാലറി)'''==
വരി 188: വരി 179:




{{#multimaps: 9.75419,76.77716|zoom=16}}
{{Slippymap|lat= 9.75419|lon=76.77716|zoom=16|width=full|height=400|marker=yes}}


=='''മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും'''==
=='''മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും'''==
"https://schoolwiki.in/അൽഫോൻസ_ഗേൾസ്_എച്ച്_എസ്_വാകക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്