"എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[Schoolwiki award applicant]] | |||
{PSchoolFrame/Header}} | |||
{{prettyurl|N.S.M.CMS L.P.S Mooledom}} | {{prettyurl|N.S.M.CMS L.P.S Mooledom}} | ||
{{Infobox School | {{Infobox School | ||
വരി 35: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=146 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=132 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=278 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 55: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ബിനു. എസ്. കുമാർ | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ബിനു. എസ്. കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ചിന്നു പ്രസന്നൻ | ||
|സ്കൂൾ ചിത്രം=33424nsmcms.jpeg | |സ്കൂൾ ചിത്രം=33424nsmcms.jpeg | ||
|size=350px | |size=350px | ||
വരി 69: | വരി 71: | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
* നിരവധി തവണ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് സ്കൂൾ അവാർഡിന് അർഹത നേടി | * നിരവധി തവണ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് സ്കൂൾ അവാർഡിന് അർഹത നേടി | ||
* സംസ്ഥാന തല മികവ് മത്സരത്തിൽ പങ്കാളിത്തം . [[എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം/അംഗീകാരങ്ങൾ|'''തുടർന്നു വായിക്കുക.''']] | * സംസ്ഥാന തല മികവ് മത്സരത്തിൽ പങ്കാളിത്തം . | ||
* 2023 സബ് ജില്ലാ കലോത്സവം ഒന്നാം സ്ഥാനം | |||
* 2023 സബ് ജില്ലാ ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര-പ്രവർത്തി | |||
പരിചയ മേള രണ്ടാം സ്ഥാനം | |||
* 2023 സബ് ജില്ലാ ശാസ്ത്ര മേള നാലാം സ്ഥാനം | |||
* എൽ. എസ്. എസ്. സ്കോളർഷിപ്പ് | |||
* ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സബ്ജില്ലാ തലം രണ്ടാം സ്ഥാനം | |||
* മലയാള മനോരമ നല്ലപാഠം ജില്ലാ തലം എ ഗ്രേഡ് | |||
* മാതൃഭൂമി സീഡ് ഹരിത മുകുളം പുരസ്കാരം | |||
* നഴ്സറി വിഭാഗം ശിശുദിന മത്സരങ്ങൾ ഒന്നാം സ്ഥാനം. | |||
[[എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം/അംഗീകാരങ്ങൾ|'''തുടർന്നു വായിക്കുക.''']] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 82: | വരി 94: | ||
5. ഹൈജീനിക് കിച്ചൻ [[എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം/സൗകര്യങ്ങൾ|തുടർന്നു വായിക്കുക.]] | 5. ഹൈജീനിക് കിച്ചൻ [[എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം/സൗകര്യങ്ങൾ|തുടർന്നു വായിക്കുക.]] | ||
== | == പ്രവർത്തനങ്ങൾ == | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 89: | വരി 101: | ||
* യോഗ പരിശീലനം | * യോഗ പരിശീലനം | ||
* ഇംഗ്ലീഷ്, മലയാളം അസംബ്ലി | * ഇംഗ്ലീഷ്, മലയാളം അസംബ്ലി | ||
* Sangeetha pariseelanam | |||
[[എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം/പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക.]] | [[എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം/പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക.]] | ||
വരി 112: | വരി 125: | ||
* ശ്രീ. പി. ബി. കുരുവിള (2010- 2021) | * ശ്രീ. പി. ബി. കുരുവിള (2010- 2021) | ||
* ശ്രീമതി. ജിനുമോൾ. സി. ചെറിയാൻ (2021 മുതൽ.. | * ശ്രീമതി. ജിനുമോൾ. സി. ചെറിയാൻ (2021 മുതൽ.. | ||
{| class="wikitable" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
== പ്രഗത്ഭർ == | == പ്രഗത്ഭർ == | ||
വരി 121: | വരി 156: | ||
* കോട്ടയം - മൂലേടം മേൽപ്പാലം വഴി റോഡ് മാർഗം 4 കി. മീ ദൂരം | * കോട്ടയം - മൂലേടം മേൽപ്പാലം വഴി റോഡ് മാർഗം 4 കി. മീ ദൂരം | ||
* കഞ്ഞിക്കുഴി - കൊല്ലാട് വഴി റോഡ് മാർഗം 6 കി. മീ | * കഞ്ഞിക്കുഴി - കൊല്ലാട് വഴി റോഡ് മാർഗം 6 കി. മീ | ||
{{ | {{Slippymap|lat=9.555213|lon=76.530353|zoom=16|width=800|height=400|marker=yes}} |
21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
Schoolwiki award applicant {PSchoolFrame/Header}}
എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം | |
---|---|
വിലാസം | |
മൂലേടം മൂലേടം പി.ഒ. , 686012 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1875 |
വിവരങ്ങൾ | |
ഫോൺ | 0481 2340644 |
ഇമെയിൽ | nsmcmslpsmooledom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33424 (സമേതം) |
യുഡൈസ് കോഡ് | 32100600409 |
വിക്കിഡാറ്റ | Q87660722 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 146 |
പെൺകുട്ടികൾ | 132 |
ആകെ വിദ്യാർത്ഥികൾ | 278 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി. ജിനുമോൾ. സി. ചെറിയാൻ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. ബിനു. എസ്. കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ചിന്നു പ്രസന്നൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിൽ പനച്ചിക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത്.
ചരിത്രം
സി.എം.എസ് മിഷണറിമാരാൽ 1875 ൽ മൂലേടത്ത് പ്രവർത്തനം ആരംഭിച്ച എൻ. എസ്. എം. സി. എം. എസ്. എൽ. പി. സ്കൂൾ ഇന്നും നാടിനു തിലകക്കുറിയായി നിലകൊള്ളുന്നു. തുടർന്നു വായിക്കുക
നേട്ടങ്ങൾ
- നിരവധി തവണ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് സ്കൂൾ അവാർഡിന് അർഹത നേടി
- സംസ്ഥാന തല മികവ് മത്സരത്തിൽ പങ്കാളിത്തം .
- 2023 സബ് ജില്ലാ കലോത്സവം ഒന്നാം സ്ഥാനം
- 2023 സബ് ജില്ലാ ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര-പ്രവർത്തി
പരിചയ മേള രണ്ടാം സ്ഥാനം
- 2023 സബ് ജില്ലാ ശാസ്ത്ര മേള നാലാം സ്ഥാനം
- എൽ. എസ്. എസ്. സ്കോളർഷിപ്പ്
- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സബ്ജില്ലാ തലം രണ്ടാം സ്ഥാനം
- മലയാള മനോരമ നല്ലപാഠം ജില്ലാ തലം എ ഗ്രേഡ്
- മാതൃഭൂമി സീഡ് ഹരിത മുകുളം പുരസ്കാരം
- നഴ്സറി വിഭാഗം ശിശുദിന മത്സരങ്ങൾ ഒന്നാം സ്ഥാനം.
ഭൗതികസൗകര്യങ്ങൾ
1. വെൽ ഫർണിഷ്ഡ് ക്ലാസ്സ് റൂം.
2. മോഡേൺ ലൈബ്രറി.
3. മാം റെയ്ച്ചൽ പ്ലേ ഹൗസ്
4. മൾട്ടി പർപ്പസ് കോൺഫറൻസ് ഹാൾ
5. ഹൈജീനിക് കിച്ചൻ തുടർന്നു വായിക്കുക.
പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഡാൻസ് പരിശീലനം
- കരാട്ടെ പരിശീലനം
- യോഗ പരിശീലനം
- ഇംഗ്ലീഷ്, മലയാളം അസംബ്ലി
- Sangeetha pariseelanam
മാനേജ്മെന്റ്
മദ്ധ്യ കേരള മഹായിടവക (സി. എസ്. ഐ )യുടെ കീഴിലുള്ള എയ്ഡഡ് സ്കൂളാണിത്.
പ്രധാന അധ്യാപകർ
- ശ്രീ. സി. ഐ. ജോസഫ് (1965-66)
- ശ്രീമതി. പി. ഡി. എസ്തേരമ്മ (1966-69)
- ശ്രീമതി. എം. എം. അന്ന (1969-72)
- ശ്രീമതി. കെ. സി. ഏലിയാമ്മ (1972-74)
- ശ്രീമതി. പി. ജെ. സാറ (1974 ജൂൺ - 1974 നവം)
- ശ്രീമതി. സാറ മത്തായി (1974 ഡിസം - 1980)
- ശ്രീ. റ്റി. എം. ജോർജ് (1980-81)
- ശ്രീമതി. കെ. സി. മറിയാമ്മ (1981-84)
- ശ്രീ. വി. പി. ജേക്കബ് (1984-85)
- ശ്രീ. വി. റ്റി. മാത്യു (1985-86)
- ശ്രീമതി. മറിയാമ്മ ജോർജ് (1986-89)
- ശ്രീമതി. സി. റ്റി. അന്നാമ്മ (1989-93)
- ശ്രീമതി. സൂസൻ ഡാനിയേൽ (1993-2005)
- ശ്രീമതി. മറിയാമ്മ ജോസഫ് (2005-07)
- ശ്രീ. പി. ഐ. ചാക്കോ (2007-2010)
- ശ്രീ. പി. ബി. കുരുവിള (2010- 2021)
- ശ്രീമതി. ജിനുമോൾ. സി. ചെറിയാൻ (2021 മുതൽ..
പ്രഗത്ഭർ
- ശ്രീ. ജോൺ പോൾ ജോർജ് ( സിനിമ സംവിധായകൻ )
- ശ്രീ. റോഷൻ സണ്ണി ( സ്റ്റേറ്റ് അത്ലറ്റ് )
വഴികാട്ടി
- കോട്ടയം - മൂലേടം മേൽപ്പാലം വഴി റോഡ് മാർഗം 4 കി. മീ ദൂരം
- കഞ്ഞിക്കുഴി - കൊല്ലാട് വഴി റോഡ് മാർഗം 6 കി. മീ
വർഗ്ഗങ്ങൾ:
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33424
- 1875ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ