"എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20346wiki (സംവാദം | സംഭാവനകൾ)
No edit summary
20346wiki (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:സ്കൂൾ srj.jpg|നടുവിൽ|ലഘുചിത്രം|470x470ബിന്ദു]]
'''സ്കൂൾ പത്രം'''

"മഴയുത്സവം @ 2019 "
 
[[പ്രമാണം:ഹരിത ഭാരതം.jpg|നടുവിൽ|ലഘുചിത്രം|486x486ബിന്ദു]]
 
'''ഞാറിൽതീർത്ത ഹരിതഭാരതം'''
 
[[പ്രമാണം:20346 ayirumadakal.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]]
'''"അയിരുമട" കളുടെ ചരിത്രം തേടി വിദ്യാർത്ഥികൾ..'''
 
ശ്രീകൃഷ്ണപുരത്തും പരിസരങ്ങളിലും അപൂർവ്വമായി  കാണപ്പെടുന്ന ഗുഹകൾക്കു സമാനമായ ഇടങ്ങളാണ് അയിരുമടകൾ എന്നറിയപ്പെടുന്നത്. തീർത്തും മനുഷ്യ നിർമ്മിതമായ ഇവയുടെ പിന്നാമ്പുറം തേടുകയാണ്  ശ്രീരാമജയത്തിലെ വിദ്യാർത്ഥികൾ..
 
ഇതിനകം ആറിടത്ത് അയിരുമടകൾ സ്കൂളിലെ ചരിത്ര ക്ളബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലൂടെ കണ്ടെത്തി..
 
ഉയർന്ന ചെരിവുള്ളതും ഉറപ്പുള്ള ചെങ്കല്ലുള്ളതുമായ സ്ഥലത്താണ് ഇവ കാണപ്പെടുന്നത്. ഒരാൾക്ക് ഇറങ്ങാൻ കഴിയുന്ന കുഴിയുടെ രൂപത്തിലാണ് പുറമേ നിന്ന് നോക്കിയാൽ കാണുക. തുടർന്ന്  പ്രതലത്തിനു സമാന്തരമായി  നടന്നു പോകാൻ കഴിയുന്ന വിസ്തൃതിയിലാണ് ഇവയുടെ നിർമ്മിതി .ചിലയിടങ്ങളിൽ സാമാന്യം നല്ല വീതിയും  നീളമുള്ളതായി പഴയ തലമുറയിലെ ഇന്നുള്ളവർ പറയുന്നു.
 
ഇവരുടെ ചെറുപ്പത്തിൽ "അയിരുമടക"ളിൽ ഇറങ്ങി നടന്നു നോക്കിയ അനുഭവങ്ങളിൽ നിന്നാണ് ഇതു പറയുന്നത്.
 
[https://youtu.be/otBvmNUNtAs നേർക്കാഴ്ച]
 
[[പ്രമാണം:20346 mazhayultsavam.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]]'''"മഴയുത്സവം @ 2019 "'''

"ഓരോ മഴത്തുള്ളിയേയും
"ഓരോ മഴത്തുള്ളിയേയും
വരി 120: വരി 147:

ഒരു ആഘോഷമാക്കാം..
ഒരു ആഘോഷമാക്കാം..
[[പ്രമാണം:20346 mazhayultsavam.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]]
 
<br />
<br />

'''നാടൻ പൂക്കളുടെ പ്രദർശനം'''

'''<br />
ഒരുമയുടെ ഉത്സവമായ ഓണം നൽകുന്ന നാട്ടുനൻമയുടെ സന്ദേശം പരത്തി ശ്രീരാമജയം എ.എൽ.പി സ്കൂളിൽ

നാടൻ പൂക്കളുടെ പ്രദർശനം

നാട്ടുപൂക്കളുടെ വർണ്ണങ്ങൾ സമന്വയിച്ച ഈ പ്രദർശനം കുട്ടികൾക്ക് വേറിട്ട അനുഭവമായി.

വരി 134: വരി 161:
അത്തം നാൾ തൊട്ട് പൂക്കളമാരംഭിക്കുന്ന ഓണനാളുകളുടെ തുടക്കത്തിൽ സ്കൂളിലെ വിദ്യാർത്ഥികളാണ് നാടൻ പൂക്കളുടെ ശേഖരമൊരുക്കിയത്. കാട്ടു തെച്ചി മുതൽ ചെണ്ടുമല്ലി, വാടാമല്ലി, കാശിതുമ്പ ,പവിഴമല്ലി ,മന്ദാരം ,ഓണപൂവ്,ചെമ്പരത്തി, തിരു താളി, ഗന്ധരാജൻ, കൃഷ്ണകിരീടം വരെയുള്ള 75 ഇനം പൂക്കളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. കുട്ടികൾ വീട്ടിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച പൂക്കൾ കൊണ്ടു തീർത്ത ഈ പ്രദർശനം നാട്ടു പെരുമയുടെ വിളംബരമായി മാറി.

[https://youtu.be/Z0C88UPhQ4c നേർക്കാഴ്ച]

വരി 195: വരി 223:

'''കുഞ്ഞുങ്ങളുടെ ഉത്സവം ഇത്തവണ മഴയുത്സവം'''

വരി 203: വരി 232:

നാലാം ക്ലാസ്സിലെ വിദ്യാർഥികൾക്കായ് ഒരുക്കിയ  പഠനയാത്രയിൽ നിന്ന്.

[https://youtu.be/i46KOvWV4NI നേർക്കാഴ്ച]

വരി 230: വരി 262:

സ്ക്കൂൾ പരിസരത്തെ അമ്പാഴപ്പുള്ളി പാടശേഖരത്തിൽ  ഉത്സാന്തരീക്ഷത്തിൽ നടത്തിയ കൊയ്ത്തുത്സവം ക്ലാസ് മുറികൾക്ക് പുറത്തുള്ള പാഠശാലകളിലെ അറിവുകളും അനുഭവങ്ങളും തിരിച്ചറിയാൻ കുട്ടികൾക്ക് വഴിയൊരുക്കി.

വരി 258: വരി 291:

കുട്ടികളിൽ ഗണിതാശയങ്ങൾ രൂപീകരിക്കുന്നതിനും ഗണിത പഠനം ലളിതമാക്കുന്നതിനുമായി ലളിതം ഗണിതം പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ ജയശങ്കരൻ മാഷ് നയിച്ച ലളിതം ഗണിതം ക്ലാസിൽ കുട്ടികൾ കളിച്ചും പഠിച്ചും ഗണിത മാധുര്യം നുണഞ്ഞു. നിത്യ ജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യവും നമ്മുടെ ദൈനം ദിനത്തിൽ ഗണിതത്തിന്റെ കടന്നു വരവും ഓരോ കുട്ടിയുടേയും അനുഭവങ്ങളുടെ വെളിച്ചത്തിൽ അവർക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചു....

വരി 306: വരി 340:

പൂർണ്ണമായും  ജൈവരീതി പ്രയോഗിച്ചു കൊണ്ട് ഒരേക്കർ പാടത്ത്  *പൊൻ മണി" വിത്താണ് വിദ്യാലയം കൃഷിയിറക്കിയത്. കോ വിഡ് തരംഗം ഉണ്ടാകുന്നതിന് മുൻപ് മൂന്നു വർഷം തുടർച്ചയായി ഈ വിദ്യാലയം ഇത്തരത്തിൽ സ്വന്തമായി  കൃഷിയിറക്കി അരിയാക്കി മാറ്റി ആവശ്യക്കാർക്ക്  നൽകിയിരുന്നു.