"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
29040HM (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:


=== ക്ലാസ്സ്‌ ലൈബ്രറി===
=== ക്ലാസ്സ്‌ ലൈബ്രറി===
[[പ്രമാണം:29040 class1.jpg|ലഘുചിത്രം|187x187ബിന്ദു|Class library]]
ഓരോ ക്ലാസ്സുകളിലും കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു.
ഓരോ ക്ലാസ്സുകളിലും കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു.


വരി 18: വരി 19:


===ഡിജിറ്റൽ ലൈബ്രറി===
===ഡിജിറ്റൽ ലൈബ്രറി===
റിസോഴ്സ് സി.ഡികൾ ഉൾപ്പെടുത്തിയ വിപുലമായ ഡിജിറ്റൽ ലൈബ്രറി സ്കൂളിനുണ്ട്. സ്കൂൾ ലൈബ്രറിയിലെ ഒരു അലമാര ഇവ സൂക്ഷിക്കാനായി ഉപയോഗിക്കുന്നു.


===ഗണിത ലാബ്‌===
===ഗണിത ലാബ്‌===
എന്തിനും ഒരു കണക്ക് വേണം അത് കാണാൻ ഒരു കണ്ണ് വേണം കണ്ണ് തെളിയാൻ അറിവ് വേണം അറിവുണ്ടാകാൻ ‍ വായിക്കണം ചിന്തിക്കണം പഠിക്കണം പണിയെടുക്കണം - വായിക്കാൻ, ചിന്തിക്കാൻ, പഠിക്കാൻ, പണികൾ പലതും ചെയ്യാൻ ഗണിത ലാബ് കുട്ടികൾക്ക് അവസരമൊരുക്കുന്നു.
എന്തിനും ഒരു കണക്ക് വേണം. അത് കാണാൻ ഒരു കണ്ണ് വേണം. കണ്ണ് തെളിയാൻ അറിവ് വേണം. അറിവുണ്ടാകാൻ ‍ വായിക്കണം, ചിന്തിക്കണം, പഠിക്കണം, പണിയെടുക്കണം - വായിക്കാൻ, ചിന്തിക്കാൻ, പഠിക്കാൻ, പണികൾ പലതും ചെയ്യാൻ ഗണിത ലാബ് കുട്ടികൾക്ക് അവസരമൊരുക്കുന്നു.


===സോഷ്യൽ സയൻസ് ലാബ്‌===
===സോഷ്യൽ സയൻസ് ലാബ്‌===
കുട്ടികൾക്ക് കണ്ട് പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ പര്യാപ്തമായ വിപുലമായ സജ്ജീകരണങ്ങളോടു കൂടിയ ഒരു ലാബ് ഇവിടെ പ്രവർത്തിക്കുന്നു. അത്യപൂർവ്വമായ മാപ്പുകളുടെ ഒരു ശേഖരം തന്നെ ഇവിടെ ഉണ്ട് .മലയാളം ഇംഗ്ലീഷ് ഭാഷകളിൽ ആലേഖിതമായ ഇരുപതോളം ഗ്ലോബുകളുംനാണയ ശേഖരവുംവിവിധ രാജ്യങ്ങളിലെ സ്റ്റാബുകളുടെ ശേഖരവുംവിവിധ സംസ്കാരങ്ങളെക്കുറിച്ച് പഠിക്കാൻ പര്യാപ്തമായ പുരാവസ്തുക്കളു വളരെയേറെ വിഷയങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ചാർട്ടുകളും അധിക വായനയ്ക്കായി സാമൂഹ്യ ശാസ്ത്രവിഷയങ്ങൾ പരാമർശിക്കുന്ന വിവിധങ്ങളായ പുസ്തകങ്ങളും സാമൂഹ്യ രാഷ്ട്രീയ മത സാംസ്കാരിക നേതാക്കളുടെ ചിത്രങ്ങളും ഈ ലാബിന്റെ എടുത്തു പറയേണ്ട സവിശേഷതകളാണ്.


===സയൻസ് പാർക്ക്‌===
===സയൻസ് പാർക്ക്‌===


==== '''വിസ്മയങ്ങളുടെ പറുദീസയൊരുക്കി  ശാസ്ത്ര പാർക്ക്'''...... ====
==== '''വിസ്മയങ്ങളുടെ പറുദീസയൊരുക്കി  ശാസ്ത്ര പാർക്ക്'''...... ====
[[പ്രമാണം:29040 science2.jpg|ലഘുചിത്രം|300x300ബിന്ദു]]
കൗതുകവും ജിജ്ഞാസയുമുണർത്തുന്ന അത്ഭുത പ്രപഞ്ചമായ ശാസ്ത്ര പാർക്ക്  പൂമ്പൊടി ചിത്ര ശലഭങ്ങളെ  ആകർഷിക്കുന്നതുപോലെ കുട്ടികളെ ആകർഷിച്ച്  ശാസ്ത്ര താൽപ്പര്യമുള്ളവരാക്കുന്നു.വെറും പാഠപുസ്തങ്ങളിൽ മാത്രമൊതുങ്ങാതെ  കണ്ടും കേട്ടും അനുഭവിച്ചും ഹൃദിസ്ഥമാക്കുമ്പോഴാണ് ശാസ്ത്ര പ്രതിഭകൾ രൂപപ്പെടുന്നത്. പ്രകൃതിയിൽ നിന്ന് നേരിട്ട് പഠിക്കാൻ അവസരമൊരുക്കുന്ന ശാസ്ത്ര പാർക്ക് വിസ്മയമൊരുക്കുന്ന ഒന്നു തന്നെയാണ് .അറിവിന്റെ ആഴങ്ങളിലേക്കും, കൗതുകത്തിലേക്കും നയിക്കുന്ന ഔഷധത്തോട്ടം, വൈവിധ്യമാർന്നതും ,വർണ ശമ്പളമായ പൂക്കൾ നിറഞ്ഞ ചെടികളാലും നിർമ്മിതമായിരിക്കുന്ന പൂന്തോട്ടം, കുട്ടികളെ ആകർഷിക്കുന്നതും അറിവ് നൽകുന്നതുമായ ചുമർചിത്രങ്ങൾ, അറിവിന്റെ മേഖലയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന വിവിധ മോഡലുകൾ, ഇതെല്ലാം ഉൾപ്പെടുന്ന ശാസ്ത്രപാർക്ക് കുട്ടികൾക്ക്  ഏറെ പ്രചോദനമേകുന്നു.
കൗതുകവും ജിജ്ഞാസയുമുണർത്തുന്ന അത്ഭുത പ്രപഞ്ചമായ ശാസ്ത്ര പാർക്ക്  പൂമ്പൊടി ചിത്ര ശലഭങ്ങളെ  ആകർഷിക്കുന്നതുപോലെ കുട്ടികളെ ആകർഷിച്ച്  ശാസ്ത്ര താൽപ്പര്യമുള്ളവരാക്കുന്നു.വെറും പാഠപുസ്തങ്ങളിൽ മാത്രമൊതുങ്ങാതെ  കണ്ടും കേട്ടും അനുഭവിച്ചും ഹൃദിസ്ഥമാക്കുമ്പോഴാണ് ശാസ്ത്ര പ്രതിഭകൾ രൂപപ്പെടുന്നത്. പ്രകൃതിയിൽ നിന്ന് നേരിട്ട് പഠിക്കാൻ അവസരമൊരുക്കുന്ന ശാസ്ത്ര പാർക്ക് വിസ്മയമൊരുക്കുന്ന ഒന്നു തന്നെയാണ് .അറിവിന്റെ ആഴങ്ങളിലേക്കും, കൗതുകത്തിലേക്കും നയിക്കുന്ന ഔഷധത്തോട്ടം, വൈവിധ്യമാർന്നതും ,വർണ ശമ്പളമായ പൂക്കൾ നിറഞ്ഞ ചെടികളാലും നിർമ്മിതമായിരിക്കുന്ന പൂന്തോട്ടം, കുട്ടികളെ ആകർഷിക്കുന്നതും അറിവ് നൽകുന്നതുമായ ചുമർചിത്രങ്ങൾ, അറിവിന്റെ മേഖലയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന വിവിധ മോഡലുകൾ, ഇതെല്ലാം ഉൾപ്പെടുന്ന ശാസ്ത്രപാർക്ക് കുട്ടികൾക്ക്  ഏറെ പ്രചോദനമേകുന്നു.


വരി 56: വരി 60:


===ജൈവവൈവിധ്യ ഉദ്യാനം===
===ജൈവവൈവിധ്യ ഉദ്യാനം===
ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. ജൈവവൈവിധ്യ പാർക്കിനായി മാറ്റി വച്ചിരിക്കുന്ന 15 സെൻറ് സ്ഥലത്ത് വിവിധ സസ്യങ്ങൾ നട്ടു നനച്ചു പരിപാലിച്ചു വരുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ, നേച്ചർ ക്ലബിന്റെ സഹകരണത്തോടെ പാർക്കിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു. വിവിധ പൂച്ചെടികൾ, ശലഭ പാർക്ക്, ചെറു മരങ്ങൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടി, മുളക്കൂട്ടം, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ, ആമക്കുളം, ആമ്പൽകുളം, മീൻകുളം, പക്ഷിക്കൂട് ഇവയെല്ലാം പരിമിതമായ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്. ശലഭ പാർക്കിൽ ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ സുലഭമായുണ്ട്. ഇവിടെ ശലഭങ്ങളും, തുമ്പികളും, ചിലതരം പക്ഷികളും എപ്പോഴും ഉണ്ട്. വിവിധതരം ഔഷധസസ്യങ്ങളുടെ കലവറ തീർക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾ പരിപാലിച്ചുവരുന്നു.സ്ട്രോബറി, വെൽവെറ്റ് ആപ്പിൾ, മുള്ളാത്ത, മുന്തിരി, പാഷൻഫ്രൂട്ട്, ഓറഞ്ച്, നെല്ലി, മാവ്, അത്തി, ചെറുനാരകം, മംഗോസ്റ്റിൻ, മാതളം, റംബുട്ടാൻ, ബട്ടർ ഫ്രൂട്ട്, ചാമ്പ, കശുമാവ്, പേര, മാതളനാരകം, ലൂബിക്ക എന്നീ ഫലവൃക്ഷങ്ങളും ഉദ്യാനത്തിലും പരിസരത്തുമായി പരിപാലിക്കുന്നു.ആമയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ആമക്കുളത്തിലും ചെറിയ ആമ്പൽക്കുളത്തിലും ഗപ്പി മത്സ്യങ്ങളും, ചെറുമത്സ്യങ്ങളും, തവളകളും കൂടാതെ വിരിഞ്ഞു നില്ക്കുന്ന ആമ്പൽപ്പൂക്കളും ധാരാളം ഉണ്ട്. കൊച്ചുകുഞ്ഞുങ്ങളുടെ ആകർഷണ കേന്ദ്രമാണീ വർണ്ണക്കാഴ്ചകൾ.ജൈവവൈവിധ്യ ഉദ്യാനത്തോടു ചേർന്നുള്ള മീൻകുളത്തിൽ തീലാപ്പിയ, നട്ടർ, വാള, ഗൗര, ഗപ്പി എന്നീ മത്സ്യങ്ങൾ ധാരാളം ഉണ്ട്. ഈ കുളത്തിലെ വെള്ളം പ്രയോജനപ്പടുത്തി അക്വാപോണിക്സ് കൃഷിരീതി അവലംബിക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ലൗ ബേഡ്സ്, കുരുവികൾ എന്നീ അലങ്കാര പക്ഷികളുടെ കളകൂജനങ്ങളാൽ ശബ്ദ മുഖരിതമാണ് ഉദ്യാനം. സ്വാഭാവിക പ്രജനനത്തിലൂടെ വംശവർദ്ധനവ് നടത്തി ഇവ പെരുകുന്നു. ഇവയുടെ വിവിധവർണ്ണങ്ങളും, കലപിലകളും, കുഞ്ഞുങ്ങളെ ഇവരുടെ നിത്യസന്ദർശകരാക്കുന്നു.സ്ട്രോബെറി ഗാർഡൻ ജൈവ വൈവിധ്യ ഉദ്യാനത്തിൽ ഏതാണ്ട് ഇരുപത്തിയഞ്ച് കടയോളം സ്ട്രോബെറി ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മത്സ്യക്കുളത്തോടും പക്ഷിക്കൂടിനോടും ചേർന്ന സ്ഥലത്തായതിനാൽ കുട്ടികൾ ഇവയെ നിരീക്ഷിക്കുകയും പഠന വിഷയമാക്കുകയും ചെയ്യുന്നു. സ്കൂളിന്റെ പരിസരങ്ങളിലും ജൈവവൈവിധ്യ ഉദ്യാനത്തിലും വിവിധയിനം മുളകൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. പലതരത്തിലുള്ള കാറ്റെക്സുകൾ ഇവിടെ ധാരാളമായി നട്ടുപിടിപ്പിച്ചിരിക്കുന്നു. ഭൂപ്രകൃതിയനുസരിച്ച്, സ്കൂളിന്റെ വിവിധ ഇടങ്ങളിലായി പരിപാലിക്കപ്പെട്ടിരിക്കുന്ന വൃക്ഷലതാദികളാൽ സ്കൂൾ പരിസരം ഹരിതാഭമാണ്. വിവിധ ഇലച്ചെടികളും, വള്ളിച്ചെടികളും, മനോഹാരിത വർദ്ധിപ്പിക്കുന്നു. ഉദ്യാനം സംരക്ഷിക്കുന്നതിൽ കുട്ടികൾക്ക് നല്ല ശ്രദ്ധയുണ്ട്. 2018-19 അദ്ധ്യയന വർഷത്തിൽ മികച്ച ജൈവവൈവിധ്യ പാർക്കുകളിലൊന്നായി ഫാത്തിമ മാതായുടെ ജൈവവൈവിധ്യ പാർക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഏറെ സന്തോഷം പകരുന്നു
ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. ജൈവവൈവിധ്യ പാർക്കിനായി മാറ്റി വച്ചിരിക്കുന്ന 15 സെൻറ് സ്ഥലത്ത് വിവിധ സസ്യങ്ങൾ നട്ടു നനച്ചു പരിപാലിച്ചു വരുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ, നേച്ചർ ക്ലബിന്റെ സഹകരണത്തോടെ പാർക്കിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു.  
 
വിവിധ പൂച്ചെടികൾ, ശലഭ പാർക്ക്, ചെറു മരങ്ങൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടി, മുളക്കൂട്ടം, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ, ആമക്കുളം, ആമ്പൽകുളം, മീൻകുളം, പക്ഷിക്കൂട് ഇവയെല്ലാം പരിമിതമായ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്. ശലഭ പാർക്കിൽ ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ സുലഭമായുണ്ട്. ഇവിടെ ശലഭങ്ങളും, തുമ്പികളും, ചിലതരം പക്ഷികളും എപ്പോഴും ഉണ്ട്. വിവിധതരം ഔഷധസസ്യങ്ങളുടെ കലവറ തീർക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾപരിപാലിച്ചുവരുന്നു.സ്ട്രോബറി, വെൽവെറ്റ് ആപ്പിൾ, മുള്ളാത്ത, മുന്തിരി, പാഷൻഫ്രൂട്ട്, ഓറഞ്ച്, നെല്ലി, മാവ്, അത്തി, ചെറുനാരകം, മംഗോസ്റ്റിൻ, മാതളം, റംബുട്ടാൻ, ബട്ടർ ഫ്രൂട്ട്, ചാമ്പ, കശുമാവ്, പേര, മാതളനാരകം, ലൂബിക്ക എന്നീ ഫലവൃക്ഷങ്ങളും ഉദ്യാനത്തിലും പരിസരത്തുമായി പരിപാലിക്കുന്നു.
 
==== ആമക്കുളം ====
[[പ്രമാണം:29040 amakulam.jpg|ലഘുചിത്രം|293x293ബിന്ദു]]
ആമയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ആമക്കുളത്തിലും ചെറിയ ആമ്പൽക്കുളത്തിലും ഗപ്പി മത്സ്യങ്ങളും, ചെറുമത്സ്യങ്ങളും, തവളകളും കൂടാതെ വിരിഞ്ഞു നില്ക്കുന്ന ആമ്പൽപ്പൂക്കളും ധാരാളം ഉണ്ട്. കൊച്ചുകുഞ്ഞുങ്ങളുടെ ആകർഷണ കേന്ദ്രമാണീവർണ്ണക്കാഴ്ചകൾ.ജൈവവൈവിധ്യ ഉദ്യാനത്തോടു ചേർന്നുള്ള മീൻകുളത്തിൽ തീലാപ്പിയ, നട്ടർ, വാള, ഗൗര, ഗപ്പി എന്നീ മത്സ്യങ്ങൾ ധാരാളം ഉണ്ട്. ഈ കുളത്തിലെ വെള്ളം പ്രയോജനപ്പടുത്തി അക്വാപോണിക്സ് കൃഷിരീതി അവലംബിക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ലൗ ബേഡ്സ്, കുരുവികൾ എന്നീ അലങ്കാര പക്ഷികളുടെ കളകൂജനങ്ങളാൽ ശബ്ദ മുഖരിതമാണ് ഉദ്യാനം. സ്വാഭാവിക പ്രജനനത്തിലൂടെ വംശവർദ്ധനവ് നടത്തി ഇവ പെരുകുന്നു. ഇവയുടെ വിവിധവർണ്ണങ്ങളും, കലപിലകളും, കുഞ്ഞുങ്ങളെ ഇവരുടെ നിത്യസന്ദർശകരാക്കുന്നു.സ്ട്രോബെറി ഗാർഡൻ ജൈവ വൈവിധ്യ ഉദ്യാനത്തിൽ ഏതാണ്ട് ഇരുപത്തിയഞ്ച് കടയോളം സ്ട്രോബെറി ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മത്സ്യക്കുളത്തോടും പക്ഷിക്കൂടിനോടും ചേർന്ന സ്ഥലത്തായതിനാൽ കുട്ടികൾ ഇവയെ നിരീക്ഷിക്കുകയും പഠന വിഷയമാക്കുകയും ചെയ്യുന്നു. സ്കൂളിന്റെ പരിസരങ്ങളിലും ജൈവവൈവിധ്യ ഉദ്യാനത്തിലും വിവിധയിനം മുളകൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. പലതരത്തിലുള്ള കാറ്റെക്സുകൾ ഇവിടെ ധാരാളമായി നട്ടുപിടിപ്പിച്ചിരിക്കുന്നു. ഭൂപ്രകൃതിയനുസരിച്ച്, സ്കൂളിന്റെ വിവിധ ഇടങ്ങളിലായി പരിപാലിക്കപ്പെട്ടിരിക്കുന്ന വൃക്ഷലതാദികളാൽ സ്കൂൾ പരിസരം ഹരിതാഭമാണ്. വിവിധ ഇലച്ചെടികളും, വള്ളിച്ചെടികളും, മനോഹാരിത വർദ്ധിപ്പിക്കുന്നു. ഉദ്യാനം സംരക്ഷിക്കുന്നതിൽ കുട്ടികൾക്ക് നല്ല ശ്രദ്ധയുണ്ട്. 2018-19 അദ്ധ്യയന വർഷത്തിൽ മികച്ച ജൈവവൈവിധ്യ പാർക്കുകളിലൊന്നായി ഫാത്തിമ മാതായുടെ ജൈവവൈവിധ്യ പാർക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഏറെ സന്തോഷം പകരുന്നു.


===ശലഭ പാർക്ക്‌===
===ശലഭ പാർക്ക്‌===
[[പ്രമാണം:29040 but2.jpg|ലഘുചിത്രം]]
പ്രകൃതിയുടെ പച്ചപ്പും ഹരിത ഭംഗിയുമുള്ള എഫ് ജി എച്ച് എസ് ക്യാമ്പസ് ആരേയും ആകർഷിക്കുന്നതാണ്. ശലഭങ്ങളുടെ സാന്നിദ്ധ്യമുള്ള ധാരാളം ചെടികൾ ശലഭ പാർക്കിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നതിനാൽ ധാരാളം ചിത്രശലഭങ്ങൾ നമ്മുടെ പാർക്കിനെ മനോഹരമാക്കുന്നു. വിവിധ വർണ്ണങ്ങളിലും തരത്തിലുമുള്ള ശലഭങ്ങൾ കുട്ടികൾക്ക് എന്നും കൗതുകം തന്നെയാണ്.
പ്രകൃതിയുടെ പച്ചപ്പും ഹരിത ഭംഗിയുമുള്ള എഫ് ജി എച്ച് എസ് ക്യാമ്പസ് ആരേയും ആകർഷിക്കുന്നതാണ്. ശലഭങ്ങളുടെ സാന്നിദ്ധ്യമുള്ള ധാരാളം ചെടികൾ ശലഭ പാർക്കിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നതിനാൽ ധാരാളം ചിത്രശലഭങ്ങൾ നമ്മുടെ പാർക്കിനെ മനോഹരമാക്കുന്നു. വിവിധ വർണ്ണങ്ങളിലും തരത്തിലുമുള്ള ശലഭങ്ങൾ കുട്ടികൾക്ക് എന്നും കൗതുകം തന്നെയാണ്.