"സേതു സീതാറാം എ.എൽ.പി.എസ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →Hello English |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 114: | വരി 114: | ||
[[പ്രമാണം:17438- Vayana02.jpg|ചട്ടരഹിതം|Vayana02]] | [[പ്രമാണം:17438- Vayana02.jpg|ചട്ടരഹിതം|Vayana02]] | ||
[[പ്രമാണം:17438-vayana.jpg|ചട്ടരഹിതം|Vayana03]] | [[പ്രമാണം:17438-vayana.jpg|ചട്ടരഹിതം|Vayana03]] | ||
=ഗാന്ധിജയന്തി= | =ഗാന്ധിജയന്തി= | ||
| വരി 121: | വരി 122: | ||
[[പ്രമാണം:17438- Ghandhijayanthi 01.jpg|ചട്ടരഹിതം|Ghandhijayanthi 01]] | [[പ്രമാണം:17438- Ghandhijayanthi 01.jpg|ചട്ടരഹിതം|Ghandhijayanthi 01]] | ||
[[പ്രമാണം:17438 - Gandhi 21.jpg|ചട്ടരഹിതം|Ghandhijayanthi 013]] | [[പ്രമാണം:17438 - Gandhi 21.jpg|ചട്ടരഹിതം|Ghandhijayanthi 013]] | ||
[[പ്രമാണം:17438-Gandhi4.jpg|ചട്ടരഹിതം|Gandhi4]] | |||
=ശുചിത്വദിനം - ഡ്രൈ ഡേ = | =ശുചിത്വദിനം - ഡ്രൈ ഡേ = | ||
| വരി 158: | വരി 160: | ||
[[പ്രമാണം:17438-Hello6.jpg|ചട്ടരഹിതം|Hello6]] | [[പ്രമാണം:17438-Hello6.jpg|ചട്ടരഹിതം|Hello6]] | ||
[[പ്രമാണം:17438-Hello68.jpg|ചട്ടരഹിതം|Hello6]] | [[പ്രമാണം:17438-Hello68.jpg|ചട്ടരഹിതം|Hello6]] | ||
=അധ്യാപക ദിനം= | |||
ലോക അധ്യാപക ദിനം ആഘോഷിക്കുന്നത് ഒക്ടോബർ 5ന് ആണ്. എന്നാൽ ഇന്ത്യയിൽ ഇത് വർഷാവർഷം സെപ്റ്റംബർ 5ന് അദ്ധ്യാപക ദിനം ആഘോഷിച്ചുവരുന്നു. പ്രശസ്ത പണ്ഡിതനും ഭാരത രത്ന ജേതാവും ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. സർവേപള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയിൽ അദ്ധ്യാപക ദിനമായി കൊണ്ടാടുന്നത്. | |||
അധ്യാപകദിനം വളരെ വിപുലമായി സ്‌കൂളിൽ ആചരിക്കുന്നു. സാംസ്‌കാരിക ചടങ്ങിൽ ഓരോ ക്ലാസുകാരും തങ്ങളുടെ അധ്യാപകരെയും ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. | |||
[[പ്രമാണം:17438-Adyapakadinam1.jpg|ചട്ടരഹിതം]] | |||
[[പ്രമാണം:17438-ADYAPAKA4.jpg|ചട്ടരഹിതം|ADYAPAKA4]] | |||
=ഗണിതോത്സവം & ഉല്ലാസ ഗണിതം= | |||
പല വിദ്യാർത്ഥികൾക്കും ഏറെ പ്രയാസമുള്ള ഒരു വിഷയമാണ് ഗണിതം. എന്നാൽ യഥാർത്ഥ ഗണിത വസ്തുതകൾ മനസ്സിക്കിയ വിദ്യാർത്ഥികൾ ഏറെ ഇഷ്ടപ്പെടുന്നതും ഈ വിഷയമാണ്. ഗണിത വസ്തുതകളെ മൂർത്തമായി അവതരിപ്പിക്കുന്നതിലൂടെയും രസകരമായ ആക്ടിവിറ്റികളിലൂടെയും വിദ്യാർത്ഥികളിലെ ഗണിത ശേഷി ഉയർത്തുക എന്നതാണ് ഇത്തരം പദ്ധതികൾകൊണ്ട് ഉദ്ധേശിക്കുന്നത്. രക്ഷിതാക്കൾക്കുള്ള ശില്പശാലകളിലൂടെ വിവിധതരം ആക്ടിവിറ്റി ടൂളുകൾ വികസിപ്പിച്ചെടുക്കുകയും അവയുടെ ഉപയോഗത്തെക്കുറിച്ചുള്ള പരിശീലനവും നല്കുകയും കുട്ടികളെ വീടുകളിൽനിന്നും എങ്ങനെ സഹായിക്കാൻ സാധിക്കുമെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. | |||
[[പ്രമാണം:17438- Ganitholsavam1.jpg|ചട്ടരഹിതം|Ganitholsavam1]] | |||
[[പ്രമാണം:17438- Ganitholsavam2.jpg|ചട്ടരഹിതം|Ganitholsavam2]] | |||
=കേരളപ്പിറവി= | |||
നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് 'എന്റെ കേരളം' പരിപാടി സംഘടിപ്പിച്ചു. കേരളത്തെ കൂടുതൽ അറിയുന്നതിനു സംസ്ഥാനങ്ങളും പ്രാദേശിക സവിശേഷതകളും മനസ്സിലാക്കുന്ന വർണ്ണചിത്രങ്ങൾ പ്രദർശിപ്പിക്കുകയും. ചെറിയകുട്ടികൾക്ക കേരള മാപ്പിന് കളർ നൽകൽ മറ്റ് മാതൃഭാഷദിന മത്സരങ്ങളും രക്ഷിതാക്കൾക്കായി അമ്മ അറിയുന്ന കേരളം എന്ന പേരിൽ കേരളപ്പിറവി പ്രശ്‌നോത്തരിയും നടത്തി. | |||
[[പ്രമാണം:17438-Keralappiravi 01.jpg|ചട്ടരഹിതം|Keralappiravi 01]] | |||
[[പ്രമാണം:73223709 2387653701451923 856324532162527232 n.jpg|ചട്ടരഹിതം|Kerala]] | |||
[[പ്രമാണം:74666172 2387653611451932 3320477411681763328 n.jpg|ചട്ടരഹിതം|kerala]] | |||
[[പ്രമാണം:17438-kerala.jpg|ചട്ടരഹിതം|kerala]] | |||
=ലോക കൈ കഴുകൽ ദിനം= | |||
കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 - നു ആചരിക്കുന്ന ദിനമാണു് ലോക കൈകഴുകൽ ദിനം. ഈ ദിനത്തിൽ സ്‌കൂളിലും വിദ്യർത്ഥികളുടെ മുന്നിൽ ശരിയായ കൈകഴുകലിന്റെ ഡെമോൺസ്‌ട്രേഷൻ നടത്തി. | |||
[[പ്രമാണം:17438-Handwash day.jpg|ചട്ടരഹിതം|Handwash day]] | |||
[[പ്രമാണം:17438 - Handwash 6.jpg|ചട്ടരഹിതം| Handwash 6]] | |||