"ജി.യു.പി.എസ് ഗുരുവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SEBIN (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{അപൂർണ്ണം}} {{PSchoolFrame/Header}}
| പേര്=സ്കൂളിന്റെ പേര്
{{prettyurl|G. U. P. S Guruvayur}}
| സ്ഥലപ്പേര്= സ്ഥലം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= വടക്കാഞ്ചേരി
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
{{Infobox School
|സ്ഥലപ്പേര്=ഗുരുവായൂർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24254
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64088799
|യുഡൈസ് കോഡ്=32070301702
|സ്ഥാപിതദിവസം=12
|സ്ഥാപിതമാസം=09
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഗുരുവായൂർ
|പിൻ കോഡ്=680101
|സ്കൂൾ ഫോൺ=0487 2330552
|സ്കൂൾ ഇമെയിൽ=gupsguruvayoor1912@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചാവക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =ഗുരുവായൂർ
|വാർഡ്=18
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=ഗുരുവായൂർ
|താലൂക്ക്=ചാവക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=270
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സാജിദ ടി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബൈജു
|എം.പി.ടി.എ. പ്രസിഡണ്ട്=സാവിത്രി
|സ്കൂൾ ചിത്രം=24254-schoolphoto.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==    
തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലെ ഗുരുവായൂർ മുനിസിപ്പാലിറ്റി 18- ം വാർഡിൽ നിരവധി ചരിത്ര സംഭവങ്ങൾക്ക് മൂകസാക്ഷിയായ ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ    പോയകാലത്തിന്റെ  സൗഭാഗ്യ സ്മരണകളുമായി നിൽക്കുന്ന  മഞ്ജുളാലിനു സമീപത്ത്  ഗവണ്മെന്റ്  വക കെട്ടിടത്തിലാണ് ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.                          സ്വാതന്ത്ര്യ പ്രാപ്തിക്കു മുമ്പ് കേരളത്തിലെ  മലബാർ  പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ    ഭാഗമായിരുന്നുവല്ലോ.  VI th  സർക്കിൾ മദിരാശി സംസ്ഥാനത്തിലെ മലബാർ  കോഴിക്കോട്      കേന്ദ്രമാക്കി പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന്ന്  ‘ഡിസോസ’  മദാമ്മ ഡി ഇ ഒ ആയി പ്രവർത്തിച്ചിരുന്നു.  അവരുടെ പ്രോത്സാഹന ത്തിലായിരിക്കണം ഈ വിദ്യാലയം    ആരംഭിച്ചതും അഭിവൃദ്ധിപ്പെട്ടതും. ഗുരുവായൂർ പ്രദേശത്തെ സ്ത്രീകളുടെ ഇടയിൽ സാക്ഷരത വളരെകുറവായിരുന്നു അത് പരിഹ രിക്കാൻ കൂടി  സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഏകദേശം 32 വർഷത്തോളം പെൺകുട്ടികൾക്ക് മാത്രമായി നിലനിന്നിരുന്ന ഈ സ്ഥാപനത്തിൽ 1946-47 കാലഘട്ടത്തോടെയാണ് ആൺകുട്ടികളെക്കൂടി ചേർത്ത് തുടങ്ങിയത്.
                        ഗുരുവായൂർ സത്യാഗ്രഹം നടക്കുന്നതിനു മുമ്പ് 1912  സെപ്തെംബർ 2 ം  തിയതി      ഗേൾസ് എലിമെന്റെറി സ്കൂളായി    ഇപ്പോഴത്തെ പോസ്റ്റഫീസിനു കിഴക്കു വശത്ത് വീടുപോലുള്ള രണ്ടു നില കെട്ടിടത്തിൽ ഡിസ്ട്രിക്ട് ബോർഡ് വകയായാണ് ഈ വിദ്യാലയം    നിലവിൽ വന്നത് . ആദ്യകാലത്ത് മാണിക്കത്തുവക വീട്ടിൽ വാടകയ്ക്കാണ്  സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട്  സ്ഥലംപോരാതെ വന്നപ്പോൾ ഇപ്പോൾ വിജയബാങ്ക് നിൽക്കുന്നിടത്ത് സെമിപെർമനന്റ് ആയി മറ്റൊരുകെട്ടിടം നിർമ്മിച്ചു. പിന്നീട് 1950 കാലഘട്ടത്തിൽ ശ്രീ വടക്കേത്തല വറീത്  മാസ്റ്റർ പ്രധാന അധ്യാപകനായിരുന്നപ്പോഴാണ് ഇപ്പോഴത്തെ സ്ഥലത്തിന്റെ അക്വിസിഷൻ നടപടികൾ ആരംഭിച്ചത്. ബഹുമാഹ്യനായ ഗുരുവായൂർ എം.എൽ.എ ശ്രീ.കെ.വി അബ്ദുൾ ഖാദറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഉപയോഗപ്പെടുത്തി നിർമ്മിച്ച എല്ലാവിധ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്


== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ==


==മുന്‍ സാരഥികള്‍==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<gallery>
24254viyabyasa.JPG|കൃഷി
[[പ്രമാണം:24254ucha.JPG|thumb|uchabashanam]]
</gallery>


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==മുൻ സാരഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==വിദ്യാഭ്യാസ സംരക്ഷണയജ്ഞം==
സ്‌കൂൾ വിദ്യാഭ്യാസ സംരക്ഷണയജ്ഞം    ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ പ്രൊഫ.പി.കെ.ശാന്തകുമാരി ഉദ്‌ഘാടനം ചെയ്തു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർപേഴ്സൺ ഷൈ ലജ ദേവൻ വാർഡ്  മെംബർ ശോഭ ഹരിനാരായണൻ ,എ .ഇ.ഓ. പി.ബി.അനിൽ,എന്നിവർ പങ്കെടുത്തു .
==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.594405|lon=76.04404|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ജി.യു.പി.എസ്_ഗുരുവായൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്