"സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Tinu J Karivelil എന്ന ഉപയോക്താവ് സെന്റ് തോമസ്സ് എച്ച്.എസ് പാലാ/സ്പോർട്സ് ക്ലബ്ബ് എന്ന താൾ സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ/സ്പോർട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:31085 s4.jpg|ലഘുചിത്രം]] | |||
=== സ്പോർട്സ് ക്ലബ് === | === സ്പോർട്സ് ക്ലബ് === | ||
02:11, 3 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്പോർട്സ് ക്ലബ്
പാലാ സെന്റ് തോമസ് എച്ച്.എസ്.എസ് സ്പോർട്ട്സ് ക്ലബ് വളരെ ഊർജസ്വലമായി പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ കായികപരമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും, അതിലുപരി, എല്ലാ കുട്ടികളുടെയും ശാരീരികാരോഗ്യം നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.
ഫിസിക്കൽ ഡ്രില്ലിനു പുറമെ ഫുട്ബോൾ, കരാട്ടേ, യോഗ തുടങ്ങിയവയിലും പരിശീലനത്തിന് അവസരമുണ്ട്.
സ്പോർട്ട്സ് & ഗെയിംസ്
അലറ്റിക്സ്, അക്വാട്ടിക്സ് , ഗെയിംസ് ഇനങ്ങളിൽ കുട്ടികൾക്ക് വിദഗ്ധ പരിശീലനം നല്കി വരുന്നു. ഈ വിഭാഗങ്ങളിൽ അനവധി സംസ്ഥാന ദേശീയ താരങ്ങളെ സൃഷ്ടിക്കുവാൻ സ്ക്കൂളിന് സാധിച്ചിട്ടുണ്ട്.