"SCIENCE CLUB" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19439 (സംവാദം | സംഭാവനകൾ)
shasthra project
11469 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
എൽഇഡി നിർമ്മാണം_ വർക്ക് ഷോപ്പ്)
[[പ്രമാണം:11469 sciencefair.jpg|ഇടത്ത്‌|ലഘുചിത്രം|2025]]
[[പ്രമാണം:11469 rocket.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:SCIENCE12.jpg|ഇടത്ത്‌|ലഘുചിത്രം|SCIENCE EXHIBITION]]
'''പിടിഎം എയുപിഎസ് ബദിരയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിനോടൊപ്പം ശാസ്ത്ര പ്രദർശന മേള നടത്തി'''


ആവശ്യകത
പി. ടി. എം. എ. യു.പി. എസ് ബദിരയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ശാസ്ത്ര പ്രദർശനമേള നടത്തി. ജനുവരി 9, 10 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം നാലുമണിവരെയാണ് ശാസ്ത്ര പ്രദർശനം ഉണ്ടായത്. ശാസ്ത്ര പ്രദർശനത്തിൽ എൽ.പി, യു. പി ക്ലാസുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കുട്ടികൾ  ഒരുക്കിയത്.


സമ്പൂർണ്ണ ലോക്ക് ഡൗൺ ആരംഭിച്ച തോടെ  ഗാർഹിക വൈദ്യുത ഉപയോഗത്തിൽ  ഗണ്യമായ ഉയർച്ച ഉണ്ടായി. വ്യാവസായിക മേഖലയിൽ ഉപയോഗിക്കുന്ന വൈദ്യുതിചാർജ് നേക്കാൾ കുറവായാണ് ഗാർഹിക ബില്ലിൽ കെഎസ്ഇബി ചാർജ് ഈടാക്കുന്നത്. വൈദ്യുതി കേന്ദ്രത്തിആൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും പലപ്പോഴും ഉയർന്ന വിലയ്ക്ക് വാങ്ങി താഴ്ന്ന വിലയ്ക്ക് ഗാർഹിക ആവശ്യങ്ങൾക്ക് നൽകുന്ന നാടാണ് കേരളം. ഈ അവസരത്തിൽ വൈദ്യുതി പാഴാക്കി കളയാതിരിക്കാൻ നാമോരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.                        
ചാർട്ടുകൾ, മോഡലുകൾ, പരീക്ഷണങ്ങൾ, വിവിധ ഗെയിമുകൾ, ശാസ്ത്ര വാർത്തകൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.
 
(ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ)
 
1.വീട് വയർ ചെയ്യുമ്പോൾ ലോഡിന് അനുസരിച്ചുള്ള വയർ ഉപയോഗിക്കുക ഇതിൽ വീഴ്ച വന്നാൽ വൈദ്യുതി  നഷ്ടപ്പെടുകയും അപകടം ഉണ്ടാകുകയും ചെയ്യുന്നു.
 
2. റഫ്രിജറേറ്റർ കളുടെ ഡോറുകൾ അധികസമയം തുറന്ന് ഇടാതിരിക്കുക
 
3. വൈകുന്നേരം ആറു മുതൽ ഒൻപതു വരെ ഇസ്തിരിപ്പെട്ടി മോട്ടോർ ഇവ പ്രവർത്തിപ്പിക്കുന്ന ത് ഒഴിവാക്കുക 4. ഇസ്തിരി ഇടുമ്പോൾ ഒരാഴ്ചത്തേക്ക് ചെയ്തു വെക്കുക
 
5. ഇസ്തിരി ഇടുമ്പോൾ ഫാൻ പ്രവർത്തിക്കരുത്
 
6. പകൽ സമയങ്ങളിൽ ലൈറ്റ് ഉപയോഗിക്കരുത്
 
7. മൊബൈൽഫോൺ  പൂർണമായും ചാർജ് ചെയ്താൽ സോക്കറ്റിൽ നിന്നും ഊരി മാറ്റുക.
 
(പ്രവർത്തനം)
 
എൽഇഡി ബൾബുകൾ നമ്മുടെ വീടുകളിൽ സ്ഥാപിച്ചതിനുശേഷം മുൻ മാസങ്ങളിലെ വൈദ്യുത ബില്ലുകളും ആയി വരും മാസ ബില്ലുകൾ താരതമ്യം ചെയ്യുക ചാർജ് വളരെ കുറയുന്നതായി മനസ്സിലാക്കാം എൽഇഡി ബൾബ് വൈദ്യുതി ചാർജ് കുറയ്ക്കുവാൻ വലിയ പങ്കുവഹിക്കുന്നു എന്ന് മനസ്സിലാക്കാം
 
വീട് ഒരു എൽഇഡി നിർമ്മാണ യൂണിറ്റിലേക്ക
 
(ലക്ഷ്യം)
 
ഹൈസ്കൂൾ വിഭാഗം കുട്ടികളെയും അവരുടെ രക്ഷകർത്താക്കളെ യും എൽഇഡി നിർമ്മാണം പരിചയപ്പെടുത്തുക. വീട് ആവശ്യങ്ങൾക്കുള്ള എൽഇഡി സ്വന്തമായി നിർമ്മിച്ച ഉപയോഗിക്കുക.
 
 
പ്രവർത്തനം
 
തെരഞ്ഞെടുത്ത 10 വിദ്യാർഥികൾക്ക് പരിശീലനം അവരുടെ രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ നൽകി തുടർന്ന് മറ്റു കുട്ടികളിലേക്ക് എത്തിച്ചു. എസ് പി സി യുടെ കൺവീനർ ശ്രീ ജുബീഷ് സാറും കുട്ടികളും സാമൂഹ്യ അകലം ക്രമീകരിക്കുന്നതിന് നേതൃത്വം നൽകി . കുട്ടികൾ നിർമ്മിച്ച എൽഇഡി ബൾബുകൾ അവരുടെ പേരുകൾ എഴുതി സൗജന്യമായി തന്നെ അവർക്ക് വിതരണം ചെയ്തു ആദ്യഘട്ടത്തിൽ തന്നെ ഏകദേശം പത്ത് വീട്ടുകാർക്ക് അതിൻറെ പ്രയോജനം ലഭിച്ചു[[പ്രമാണം:34032 science club 2.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:34032 science club 1.jpg|ലഘുചിത്രം]]|പകരം=|300x300ബിന്ദു]]'''ശാസ്ത്ര പ്രോജക്ട്'''
 
ചർമസംരക്ഷണത്തിന് ഉപയോഗിച്ചിരുന്ന  പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് മതിയായ TFM ഉറപ്പുവരുത്തി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന സോപ്പ് നിർമ്മാണം
 
കൃത്രിമ നിറത്തിനു പകരം പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് സോപ്പ് നിർമ്മിക്കാൻ കഴിയും എന്നത് ഇതിന്റെ മറ്റൊരു മേന്മയാണ്..
[[പ്രമാണം:Soap project.jpg|നടുവിൽ|ലഘുചിത്രം|soap project]]
[[പ്രമാണം:Soap project 2.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:Soap project 3 .jpg|ലഘുചിത്രം|soap project 3]]soap project]]
"https://schoolwiki.in/SCIENCE_CLUB" എന്ന താളിൽനിന്ന് ശേഖരിച്ചത്