"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48134 (സംവാദം | സംഭാവനകൾ)
No edit summary
Sidhiqueali (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Mela48134.jpeg|ലഘുചിത്രം|233x233ബിന്ദു|2020 കലാമേളയിൽ യു പി വിഭാഗം ഓവർ ഓൾ കിരീടം സ്വീകരിക്കുന്നു]]
{{PHSchoolFrame/Pages}}
'''മേളകൾ'''  
{{Yearframe/Header}}
 
[[പ്രമാണം:Mela48134.jpeg|ലഘുചിത്രം|280x280px|2020 കലാമേളയിൽ യു പി വിഭാഗം ഓവർ ഓൾ കിരീടം സ്വീകരിക്കുന്നു]]
വിദ്യാലയത്തിൽ നടത്തുന്ന കലകയില ശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ നിലവാരം പുലർത്തുന്നവയാണ് .രണ്ടു ദിവസങ്ങളായി നടത്തുന്ന ഓരോ മേളകളും ഗ്രൂപ്പടിസ്ഥാനത്തിലാണ് നടത്തുന്നത്.
'''മേളകൾ'''
[[പ്രമാണം:Gani 48134.JPG|ലഘുചിത്രം|285x285ബിന്ദു|ഗണിത ദിനാചരണം ,2022]]
വിദ്യാലയത്തിൽ നടത്തുന്ന കലാകായിക ശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ നിലവാരം പുലർത്തുന്നവയാണ് .രണ്ടു ദിവസങ്ങളായി നടത്തുന്ന ഓരോ മേളകളും ഗ്രൂപ്പടിസ്ഥാനത്തിലാണ് നടത്തുന്നത്.

കുട്ടികളെ തരംതിരിച്ചു അതിനനുപാതമായി ടീച്ചേഴ്സിനെ ഉൾപ്പെടുത്തിക്കൊണ്ട് പരമാവധി ഒരുങ്ങി കൊണ്ട് തന്നെയാണ് മേളകൾ നടത്താറുള്ളത്  
കുട്ടികളെ തരംതിരിച്ചു അതിനനുപാതമായി ടീച്ചേഴ്സിനെ ഉൾപ്പെടുത്തിക്കൊണ്ട് പരമാവധി ഒരുങ്ങി കൊണ്ട് തന്നെയാണ് മേളകൾ നടത്താറുള്ളത്  
വരി 8: വരി 10:
.സ്റ്റേജ് ഐറ്റങ്ങളും സ്റ്റേജ് ഇതര ഐറ്റങ്ങളും ഒരേ പ്രാധാന്യത്തിൽ നടത്തിപ്പോരുന്നു.
.സ്റ്റേജ് ഐറ്റങ്ങളും സ്റ്റേജ് ഇതര ഐറ്റങ്ങളും ഒരേ പ്രാധാന്യത്തിൽ നടത്തിപ്പോരുന്നു.

'''പ്രവേശനോത്സവം'''[[പ്രമാണം:IMG 48134.JPG|ലഘുചിത്രം|234x234ബിന്ദു|പ്രേവേശനോത്സവം, കുട്ടികളെ സ്വാഗതം ചെയ്യുന്നു]]പ്രവേശനോത്സവം ഓരോ വിദ്യാലയ വർഷവും സമുചിതമായി ആഘോഷിക്കാറുണ്ട് .ഒന്നാം ക്ലാസിലും അന്നജം ക്ലാസിലും എത്തുന്ന കുട്ടികളെ സ്വീകരിച്ച് വിദ്യാ ദാനത്തിനായി അക്ഷരമാലകൾ നൽകി സ്കൂൾ മുറ്റത്തേക്ക് ആനയിക്കുന്നു.അധ്യയന വർഷത്തിന് തുടക്കം കുറിച്ച് അമ്പരപ്പിൽ നിന്നും ആവേശത്തിലേക് വഴിമാറിയ ദിനത്തിൽ മധുരപലഹാരങ്ങളും സമ്മാനങ്ങളൂം നേടി കുഞ്ഞുങ്ങൾ തിരിച്ചു പോകുന്നു .
'''പ്രവേശനോത്സവം'''

'''ദിനാചരണങ്ങൾ'''
പ്രവേശനോത്സവം ഓരോ വിദ്യാലയ വർഷവും സമുചിതമായി ആഘോഷിക്കാറുണ്ട് .ഒന്നാം ക്ലാസിലും അഞ്ചാം

ക്ലാസിലും എത്തുന്ന കുട്ടികളെ സ്വീകരിച്ച് വിദ്യാ ദാനത്തിനായി അക്ഷരമാലകൾ നൽകി സ്കൂൾ മുറ്റത്തേക്ക് ആനയിക്കുന്നു.അധ്യയന വർഷത്തിന് തുടക്കം കുറിച്ച് അമ്പരപ്പിൽ നിന്നും ആവേശത്തിലേക് വഴിമാറിയ ദിനത്തിൽ മധുരപലഹാരങ്ങളും സമ്മാനങ്ങളൂം നേടി കുഞ്ഞുങ്ങൾ തിരിച്ചു പോകുന്നു .[[പ്രമാണം:IMG 48134.JPG|ലഘുചിത്രം|237x237px|പ്രേവേശനോത്സവം, കുട്ടികളെ സ്വാഗതം ചെയ്യുന്നു|പകരം=|ഇടത്ത്‌]]'''ദിനാചരണങ്ങൾ'''
[[പ്രമാണം:Ara 48134.JPG|ലഘുചിത്രം|290x290px|അറബിക് ദിനാചരണം ,2022 |പകരം=]]
പാഠപുസ്തകത്തിലെ പരിമിതമായ അറിവുകളെ മാത്രം കെദ്രീകരിച്ച ഒരു പഠനസംബ്രതായതിനു പകരം വൈവിധ്യമാർന്ന വിവരശ്രോതസ്സുകളിലെ അനന്തമായ വിവരങ്ങളെ വിശകലനം ചെയ്യാനുള്ള സന്ദർഭമൊരുക്കലായിരുന്നു ഓരോ ദിനാചരണ പ്രവർത്തനങ്ങളിലും വിദ്യാലയത്തിൽ ഒരുക്കിയിരുന്നത്.പരിസ്ഥിതിയുമായി ഇണങ്ങി ചേരേണ്ട ആവശ്യകത , അവ സംരക്ഷിച്ചു കൊണ്ട് അവയെ പരിപാലിക്കാൻ കുട്ടികളെ ശീലമാക്കൽ എന്നിവ ഓരോ പരിസ്ഥിതിദിനത്തിലും വ്യത്യസ്ത പ്രവർത്തനങ്ങൾ വിഭാവനം ചെയ്യാറുണ്ട്.പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് ,വിദ്യാലയ പരിസരത്തിലെ വീടുകൾ വൃത്തിയാക്കൽ അവയിൽ ചിലതാണ്.വായനബന്ധപ്പെട്ട സാഹിത്യ ക്വിസ്സ് ,ആസ്വാദന കുറിപ്പ് വായന ,ലൈബ്രറി ഒരുക്കൽ ,പുസ്തക പ്രദർശനം തുടങ്ങിയവ എല്ലാ വായനാദിനാചരണത്തോടും അനുബന്ധിച്ചു നടത്തിപോരുന്നു.

വരി 20: വരി 24:
'''പഠനയാത്ര'''  
'''പഠനയാത്ര'''  

ഫലപ്രദമായ പാദനയാത്രകൾ ഇന്നു നമ്മുടെ വിദ്യാലയത്തിന്റെ പ്രേത്യേകതയാണ് .പടനാനുഭവങ്ങൾ പ്രധാനം ചെയ്യുന്ന സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ള യാത്രകളാണ് സംഘടിപ്പിക്കുന്നതു .ഇതിനു പുറമെ ആനക്കയം ഗവേഷണകേന്ദ്രം<ref>https://en.wikipedia.org/wiki/Agricultural_Research_Station,_Anakkayam</ref> ,നിലബൂർ ഔഷധസസ്യത്തോട്ടം ,കേരള കലാമണ്ഡലം എന്നിങ്ങനെ ഫീൽഡ്  ട്രിപ്പുകളൂം സംഘടിപ്പിക്കാറുണ്ട്. ഇതുകൂടാതെ അദ്ധ്യാപകർക്ക് റിഫ്രഷ്മെന്റ് ട്രിപ്പുകളും സംഘടിപ്പിച്ചു പോരുന്നു{{PHSchoolFrame/Pages}}
ഫലപ്രദമായ പാദനയാത്രകൾ ഇന്നു നമ്മുടെ വിദ്യാലയത്തിന്റെ പ്രേത്യേകതയാണ് .പടനാനുഭവങ്ങൾ പ്രധാനം ചെയ്യുന്ന സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ള യാത്രകളാണ് സംഘടിപ്പിക്കുന്നതു .ഇതിനു പുറമെ ആനക്കയം ഗവേഷണകേന്ദ്രം<ref>https://en.wikipedia.org/wiki/Agricultural_Research_Station,_Anakkayam</ref> ,നിലമ്പൂർ ഔഷധസസ്യത്തോട്ടം<ref>https://en.wikipedia.org/wiki/Teak_Museum</ref> ,കേരള കലാമണ്ഡലം<ref>https://www.kalamandalam.ac.in/</ref> എന്നിങ്ങനെ ഫീൽഡ്  ട്രിപ്പുകളൂം സംഘടിപ്പിക്കാറുണ്ട്. ഇതുകൂടാതെ അദ്ധ്യാപകർക്ക് റിഫ്രഷ്മെന്റ് ട്രിപ്പുകളും സംഘടിപ്പിച്ചു പോരുന്നു{{PHSchoolFrame/Pages}}