"പി.എച്ച്.എസ്.എസ്. പന്തല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}  {{അപൂർണ്ണം}}
{{HSSchoolFrame/Header}}   
{{prettyurl|P.H.S.S.PANDALLUR}}
{{prettyurl|P.H.S.S.PANDALLUR}}


വരി 10: വരി 10:
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവർഷം= 1979
| സ്ഥാപിതവർഷം= 1979
| സ്കൂൾ വിലാസം= കടംബൊട്പി.ഒ, <br/>പന്തല്ലൂർ, മഞ്ചേരി  
| സ്കൂൾ വിലാസം= കടംമ്പോട് പി.ഒ, <br/>പന്തല്ലൂർ, മഞ്ചേരി  
| പിൻ കോഡ്= 676521
| പിൻ കോഡ്= 676521
| സ്കൂൾ ഫോൺ= 0483-2782321
| സ്കൂൾ ഫോൺ= 0483-2782321
| സ്കൂൾ ഇമെയിൽ= phss2782321i@gmail.com
| സ്കൂൾ ഇമെയിൽ= phss2782321@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മഞ്ചേരി  
| ഉപ ജില്ല= മഞ്ചേരി  
‌| ഭരണം വിഭാഗം= എയ്ഡഡ്
‌| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=
|  
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ4= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌,
| മാദ്ധ്യമം= മലയാളം‌,
| ആൺകുട്ടികളുടെ എണ്ണം= 972
| ആൺകുട്ടികളുടെ എണ്ണം= 972
| പെൺകുട്ടികളുടെ എണ്ണം= 999
| പെൺകുട്ടികളുടെ എണ്ണം= 999
| വിദ്യാർത്ഥികളുടെ എണ്ണം=1971
| വിദ്യാർത്ഥികളുടെ എണ്ണം=2751
| അദ്ധ്യാപകരുടെ എണ്ണം= 60
| അദ്ധ്യാപകരുടെ എണ്ണം= 60
| പ്രിൻസിപ്പൽ= പ്ര‍ദീബ്കുമാർ
| പ്രിൻസിപ്പൽ= പ്ര‍ദീപ് കുമാർ
| പ്രധാന അദ്ധ്യാപകൻ= ബാബുരാജ് പി   
| പ്രധാന അദ്ധ്യാപകൻ= രഘുനാദ് 
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ അസീസ്   
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ അസീസ്   
| ഗ്രേഡ്=2   
| ഗ്രേഡ്=2   
വരി 41: വരി 41:
കുഞ്ഞാൻ ഹാജിയുടെ അശ്രാന്ത പരിശ്രമമാണ് പന്തല്ലൂർ ഹൈസ്കൂൾ ഇവിടെ സ്ഥാപിക്കാൻ കാരണം. ഉദ്ഘാടന ദിവസം എൻറെ ഏറ്റവും വലിയ ഒരു ആഗ്രഹം പൂവണിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞത് ഇവിടുത്തെ ജനങ്ങളുടെ മനസ്സിൽ ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു. ഈ സ്കൂളിൻറെ വിജയപാതയിൽ നമ്മെ വിട്ടു പോയ കുഞ്ഞാൻ ഹാജിയുടെയും ഹസൻ ഹാജിയുടെ അലിഞ്ഞു ചേർന്നിട്ടുണ്ട്. ശ്രീമതി ആയിഷ കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ. [[പി.എച്ച്.എസ്.എസ്. പന്തല്ലൂർ/ചരിത്രം|Read More]]
കുഞ്ഞാൻ ഹാജിയുടെ അശ്രാന്ത പരിശ്രമമാണ് പന്തല്ലൂർ ഹൈസ്കൂൾ ഇവിടെ സ്ഥാപിക്കാൻ കാരണം. ഉദ്ഘാടന ദിവസം എൻറെ ഏറ്റവും വലിയ ഒരു ആഗ്രഹം പൂവണിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞത് ഇവിടുത്തെ ജനങ്ങളുടെ മനസ്സിൽ ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു. ഈ സ്കൂളിൻറെ വിജയപാതയിൽ നമ്മെ വിട്ടു പോയ കുഞ്ഞാൻ ഹാജിയുടെയും ഹസൻ ഹാജിയുടെ അലിഞ്ഞു ചേർന്നിട്ടുണ്ട്. ശ്രീമതി ആയിഷ കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ. [[പി.എച്ച്.എസ്.എസ്. പന്തല്ലൂർ/ചരിത്രം|Read More]]


 
== 2015-2016 അദ്ധ്യായന വർഷത്തെ നേട്ടങ്ങൾ ==
2015-2016 അദ്ധ്യായന വർഷത്തെ നേട്ടങ്ങൾ
 
[[ചിത്രം:18093-2015-16 A+.jpg]]
[[ചിത്രം:18093-2015-16 A+.jpg]]
==വഴികാട്ടി==
==വഴികാട്ടി==
  '''*മലപ്പുറം നഗരത്തിൽ നിന്നും 9 കി.മി. അകലത്തായി മഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്ന,ആനക്കയത്തുനിന്നും, 8 കി.മി. അകലത്തായി ആനക്കയം-പാണ്ടിക്കാട് റോഡിൽ,പി.എച്ച്.എസ്.എസ്. പന്തല്ലൂർ സ്ഥിതിചെയ്യുന്ന.'''
  '''മലപ്പുറം-മഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്ന ആനക്കയത്തുനിന്നും 8 കി.മി. അകലെ ആനക്കയം-പാണ്ടിക്കാട് റോഡിൽ,പി.എച്ച്.എസ്.എസ്. പന്തല്ലൂർ സ്ഥിതിചെയ്യുന്നു.'''
{{#multimaps:11.080206, 76.170198|zoom=18}}
{{Slippymap|lat=11.080206|lon= 76.170198|zoom=18|width=800|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

10:42, 16 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പി.എച്ച്.എസ്.എസ്. പന്തല്ലൂർ
വിലാസം
പന്തല്ലൂർ

കടംമ്പോട് പി.ഒ,
പന്തല്ലൂർ, മഞ്ചേരി
,
676521
,
മലപ്പുറം ജില്ല
സ്ഥാപിതം02 - 06 - 1979
വിവരങ്ങൾ
ഫോൺ0483-2782321
ഇമെയിൽphss2782321@gmail.com
കോഡുകൾ
സ്കൂൾ കോഡ്18093 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്ര‍ദീപ് കുമാർ
പ്രധാന അദ്ധ്യാപകൻരഘുനാദ്
അവസാനം തിരുത്തിയത്
16-08-2024Lkpandallur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രമാണം:18093-DIARY
PHSS
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ-ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ പന്തല്ലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.എച്.എസ്.എസ്.പന്തല്ലൂർ. പന്തല്ലൂർ എന്ന കൊച്ചുഗ്രാമത്തിൻെറ സാമൂഹിക-സാംസ്‍കാരിക-വിദ്യാഭ്യാസ മേഖലകളിൽ അറിവിന്റെ രജതരേഖകൾ ചാർത്തിയ പി.എച്.എസ്.എസ്. പന്തല്ലൂർ, കലാ-കായിക-ശാസ്ത്ര മത്സരങ്ങളിൽ ദേശീയതലത്തിലും സംസ്ഥാന തലത്തിലും അനേകം താരങ്ങളെ സൃഷ്ടിച്ച് മുന്നേറുന്നു, ഈ കലാലയം സ്ഥാപിച്ചത് 1979 ലാണ്.

ചരിത്രം

1979 ൽ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ, ആനക്കയം പഞ്ചായത്തിൽ, വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്നിരുന്ന പന്തല്ലൂർ വില്ലേജിൽ ഒരു ഗ്രാമത്തിൻറെ സ്വപ്നമായി പന്തല്ലൂർ ഹൈസ്കൂൾ സ്ഥാപിതമായി. അന്തരിച്ച കുഞ്ഞാൻ ഹാജി സംപൂജ്യനായ അന്നത്തെ വിദ്യാഭ്യാസ മന്ത്രി യശശ്ശരീരനായ ജനാബ് സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ സഹായത്തോട് കൂടി സ്ഥാപിച്ചതാണ് പ്രസ്തുത വിദ്യാലയം. 2000-ൽ എം പി ഹസ്സൻ ഹാജിയുടെ മേൽനോട്ടത്തിൽ ഹയർസെക്കണ്ടറിയായി വളർച്ചയുടെ ഓരോ ചുവടും ചവിട്ടിക്കയറി നാലു പതിറ്റാണ്ടു പിന്നിടുമ്പോൾ അത്യുജ്വല നേട്ടങ്ങളോടെ പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ അതിൻറെ പരിപൂർണതയിൽ എത്തിനിൽക്കുന്നു.

കുഞ്ഞാൻ ഹാജിയുടെ അശ്രാന്ത പരിശ്രമമാണ് പന്തല്ലൂർ ഹൈസ്കൂൾ ഇവിടെ സ്ഥാപിക്കാൻ കാരണം. ഉദ്ഘാടന ദിവസം എൻറെ ഏറ്റവും വലിയ ഒരു ആഗ്രഹം പൂവണിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞത് ഇവിടുത്തെ ജനങ്ങളുടെ മനസ്സിൽ ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു. ഈ സ്കൂളിൻറെ വിജയപാതയിൽ നമ്മെ വിട്ടു പോയ കുഞ്ഞാൻ ഹാജിയുടെയും ഹസൻ ഹാജിയുടെ അലിഞ്ഞു ചേർന്നിട്ടുണ്ട്. ശ്രീമതി ആയിഷ കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ. Read More

2015-2016 അദ്ധ്യായന വർഷത്തെ നേട്ടങ്ങൾ

വഴികാട്ടി

മലപ്പുറം-മഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്ന ആനക്കയത്തുനിന്നും 8 കി.മി. അകലെ ആനക്കയം-പാണ്ടിക്കാട് റോഡിൽ,പി.എച്ച്.എസ്.എസ്. പന്തല്ലൂർ സ്ഥിതിചെയ്യുന്നു.
Map