"ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/ഭൗതിക സാഹചര്യങ്ങൾ/വിശദമായി......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ഭൗതികസൗകര്യങ്ങള്‍ == അഞ്ച് ഏക്കറിലധികം ഭൂമി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ഏക്കറിലധികം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് 15 ല്‍ അധികം കമ്പ്യൂട്ടറുകളുള്ള  സുസജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം, സ്മാര്‍ട്ട് റൂം, സയന്‍സ് ലാബ്, ആയിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി ഇവയും, എഡ്യൂസാററ് കാണാനുള്ള സൗകര്യവും ലഭ്യമാണ്.
അഞ്ച് ഏക്കറിലധികം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് 15 അധികം കമ്പ്യൂട്ടറുകളുള്ള  സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം, സ്മാർട്ട് റൂം, സയൻസ് ലാബ്, ആയിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി ഇവയും, എഡ്യൂസാററ് കാണാനുള്ള സൗകര്യവും ലഭ്യമാണ്.
[[പ്രമാണം:W10002.jpg|600px|ചട്ടരഹിതം|ഇടത്ത്‌|ഹൈസ്കൂള്‍  കെട്ടിടം]]
[[പ്രമാണം:W10002.jpg|600px|ചട്ടരഹിതം|ഇടത്ത്‌|ഹൈസ്കൂൾ കെട്ടിടം]]
 
<!--visbot  verified-chils->

13:57, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കറിലധികം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് 15 ൽ അധികം കമ്പ്യൂട്ടറുകളുള്ള സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം, സ്മാർട്ട് റൂം, സയൻസ് ലാബ്, ആയിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി ഇവയും, എഡ്യൂസാററ് കാണാനുള്ള സൗകര്യവും ലഭ്യമാണ്.

ഹൈസ്കൂൾ കെട്ടിടം
ഹൈസ്കൂൾ കെട്ടിടം