"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
SSLC മാർച്ച് 2021 പരീക്ഷയിൽ ഏറ്റവും കൂടുതൽ A+ (169) കരസ്ഥമാക്കി 100% വിജയം നേടിയ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള കെ.ജെ. ഹർഷൽ & കെ. ജെ. ബെർളി മെമ്മോറിയൽ അവാർഡ് വിദ്യാലയത്തിന് ലഭിച്ചു. | == '''2021-2022''' == | ||
-SSLC മാർച്ച് 2021 പരീക്ഷയിൽ ഏറ്റവും കൂടുതൽ A+ (169) കരസ്ഥമാക്കി 100% വിജയം നേടിയ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള കെ.ജെ. ഹർഷൽ & കെ. ജെ. ബെർളി മെമ്മോറിയൽ അവാർഡ് വിദ്യാലയത്തിന് ലഭിച്ചു. | |||
-സീഡ് ക്ലബ്ബ് നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഈ വിദ്യാലയം എറണാകുളം ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം കരസ്ഥാമാക്കി . സീഡ് ക്ലബ്ബ് കോർഡിനേറ്റർ സിസ്റ്റർ റാണിമോൾ അലക്സ് ബെസ്റ്റ്കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു . | |||
-കോവിഡ് ബാധിതർക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സഹജീവനം പുരസ്കാരവും സ്കൂളിന് ലഭിക്കുകയുണ്ടായി. | |||
-ഹരിതവിദ്യാലയം പുരസ്കാരവും വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി . | |||