"ഗവ.എൽ.പി.എസ് മണിയന്ത്രം/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→ലോകപരിസ്ഥിതിദിനം-ജൂൺ 5) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
== <big>2021-2022 അദ്ധ്യായനവർഷം മണിയന്ത്രം ഗവ.എൽ.പി.സ്കൂളിൽ അചരിച്ച ദിനാചരണങ്ങൾ</big> == | == <big>2021-2022 അദ്ധ്യായനവർഷം മണിയന്ത്രം ഗവ.എൽ.പി.സ്കൂളിൽ അചരിച്ച ദിനാചരണങ്ങൾ</big> == | ||
=== <big>ലോകപരിസ്ഥിതിദിനം</big> | === <big>ലോകപരിസ്ഥിതിദിനം</big>=== | ||
<big>ജൂൺ 5 പരിസ്ഥിതി ദിനചാരണത്തിന്റ ഭാഗമായ് ഓൺലൈൻ വഴി വിവിധ പരിപാടികൾ നടത്തി.കോവിഡ് കാലത്തെ ആലസ്യമൊക്കെ മാറ്റിവച്ച് ഒരു പുതിയ അദ്ധ്യായന വർഷത്തെ പരിപാടികൾക്ക് തുടക്കം കുറിച്ചു. പരിസ്ഥിതിദിനത്തെ പ്രധാന ചടങ്ങ് തൈ നടൽ കല്ലൂർക്കാട് എ.ഇ.ഒ ബഹു.മനു എ.സി.സാർ ഉദ്ഘാടനം അവർകൾ നിർവഹിച്ചു. അതോടൊപ്പം വൃക്ഷത്തെ വിതരണവും നടത്തി. കൂടാതെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി. മത്സരവിജയികൾക്ക് സമ്മാനവിതരണവും നടത്തി.</big> <gallery> | <big>ജൂൺ 5 പരിസ്ഥിതി ദിനചാരണത്തിന്റ ഭാഗമായ് ഓൺലൈൻ വഴി വിവിധ പരിപാടികൾ നടത്തി.കോവിഡ് കാലത്തെ ആലസ്യമൊക്കെ മാറ്റിവച്ച് ഒരു പുതിയ അദ്ധ്യായന വർഷത്തെ പരിപാടികൾക്ക് തുടക്കം കുറിച്ചു. പരിസ്ഥിതിദിനത്തെ പ്രധാന ചടങ്ങ് തൈ നടൽ കല്ലൂർക്കാട് എ.ഇ.ഒ ബഹു.മനു എ.സി.സാർ ഉദ്ഘാടനം അവർകൾ നിർവഹിച്ചു. അതോടൊപ്പം വൃക്ഷത്തെ വിതരണവും നടത്തി. കൂടാതെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി. മത്സരവിജയികൾക്ക് സമ്മാനവിതരണവും നടത്തി.</big> <gallery> | ||
പ്രമാണം:28202 55.jpeg|പരിസ്ഥിതിദിനം ഉദ്ഘടനം | പ്രമാണം:28202 55.jpeg|പരിസ്ഥിതിദിനം ഉദ്ഘടനം | ||
വരി 12: | വരി 12: | ||
</gallery> | </gallery> | ||
=== <big>വായനാദിനം | === <big>വായനാദിനം</big> === | ||
[[പ്രമാണം:28202 57.png|ലഘുചിത്രം]] | [[പ്രമാണം:28202 57.png|ലഘുചിത്രം]] | ||
<big>ജൂൺ 19 വായനാദിനം കോവിഡ് മൂലം ഓൺലെെനായി അഘോഷിച്ചു.കുട്ടികൾ വീട്ടിലോരു വായനമൂല ഒരുക്കുന്നതിനായിള്ള നിർദ്ദേശങ്ങൾ നൽകുകയും കുട്ടികൾക്ക് വായനയുടെ പ്രാധാന്യം വിശദികരിക്കുന്ന ക്ലാസും ഉൾപ്പെടുത്തുകയുണ്ടായി.വായനാദിനക്വിസ് മത്സരം നടത്തി.വിജയികളെ അനുമോദിക്കുകയും ചെയ്തു.</big> | <big>ജൂൺ 19 വായനാദിനം കോവിഡ് മൂലം ഓൺലെെനായി അഘോഷിച്ചു.കുട്ടികൾ വീട്ടിലോരു വായനമൂല ഒരുക്കുന്നതിനായിള്ള നിർദ്ദേശങ്ങൾ നൽകുകയും കുട്ടികൾക്ക് വായനയുടെ പ്രാധാന്യം വിശദികരിക്കുന്ന ക്ലാസും ഉൾപ്പെടുത്തുകയുണ്ടായി.വായനാദിനക്വിസ് മത്സരം നടത്തി.വിജയികളെ അനുമോദിക്കുകയും ചെയ്തു.</big> | ||
=== <big>അന്താരാഷ്ട്ര യോഗ ദിനം | === <big>അന്താരാഷ്ട്ര യോഗ ദിനം</big> === | ||
<big>കോവിഡ് 19 മഹാമാരി നമ്മുടെ കുഞ്ഞുങ്ങളുടെ സന്തോഷവും കളികളും ആരോഗ്യപരമായ അച്ചടക്കവും കവർന്നേടുത്ത ഈ കാലത്ത് നടന്ന യോഗദിനത്തിന് സവിശേഷമായ ഒരു പ്രാധാന്യമുണ്ട്.കാരണം ശാരിരിക പരമായ ആരോഗ്യത്തിനു തുല്ല്യമായതോ ഒരു പടി മുന്നിൽ നിൽക്കുന്നതോ ആണ് മാനസികാരോഗ്യം, ആയതിന് ഏറ്റവും മികച്ച ഒന്നാണ് യോഗ.ഓൺലൈനായി യോഗദിനം ആചരിച്ചു.</big><gallery> | <big>കോവിഡ് 19 മഹാമാരി നമ്മുടെ കുഞ്ഞുങ്ങളുടെ സന്തോഷവും കളികളും ആരോഗ്യപരമായ അച്ചടക്കവും കവർന്നേടുത്ത ഈ കാലത്ത് നടന്ന യോഗദിനത്തിന് സവിശേഷമായ ഒരു പ്രാധാന്യമുണ്ട്.കാരണം ശാരിരിക പരമായ ആരോഗ്യത്തിനു തുല്ല്യമായതോ ഒരു പടി മുന്നിൽ നിൽക്കുന്നതോ ആണ് മാനസികാരോഗ്യം, ആയതിന് ഏറ്റവും മികച്ച ഒന്നാണ് യോഗ.ഓൺലൈനായി യോഗദിനം ആചരിച്ചു.</big><gallery> | ||
പ്രമാണം:28202 58.jpeg | പ്രമാണം:28202 58.jpeg | ||
വരി 23: | വരി 23: | ||
പ്രമാണം:28202 62.jpeg | പ്രമാണം:28202 62.jpeg | ||
പ്രമാണം:28202 63.jpeg | പ്രമാണം:28202 63.jpeg | ||
</gallery | </gallery> | ||
=== <big>'''സ്വാതന്ത്രദിനം'''</big> === | |||
<big>74 മത് സ്വാതന്ത്ര്യദിനമാണ് ഇന്ത്യ ആഘോഷിക്കാൻ ഒരുങ്ങുന്നത്. 1947 ആഗസ്റ്റ് 15, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പിറവിയെ അടയാളപ്പെടുത്തിയ ദിവസമാണ്. നാട്ടിലായാലും വിദേശത്തായാലും ഓരോ ഇന്ത്യക്കാരും വളരെ അഭിമാനത്തോടെയും ഉത്സാഹത്തോടെയും സ്വാതന്ത്രദിനം ആഘോഷിക്കുന്നു.നമ്മുടെ വിദ്യാലയവും സ്വാതന്ത്രദിനം ആഘോഷിച്ചു.</big><gallery> | <big>74 മത് സ്വാതന്ത്ര്യദിനമാണ് ഇന്ത്യ ആഘോഷിക്കാൻ ഒരുങ്ങുന്നത്. 1947 ആഗസ്റ്റ് 15, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പിറവിയെ അടയാളപ്പെടുത്തിയ ദിവസമാണ്. നാട്ടിലായാലും വിദേശത്തായാലും ഓരോ ഇന്ത്യക്കാരും വളരെ അഭിമാനത്തോടെയും ഉത്സാഹത്തോടെയും സ്വാതന്ത്രദിനം ആഘോഷിക്കുന്നു.നമ്മുടെ വിദ്യാലയവും സ്വാതന്ത്രദിനം ആഘോഷിച്ചു.</big><gallery> | ||
പ്രമാണം:28202 69.JPG | പ്രമാണം:28202 69.JPG | ||
വരി 32: | വരി 33: | ||
പ്രമാണം:28202 65.jpeg | പ്രമാണം:28202 65.jpeg | ||
പ്രമാണം:28202 64.jpeg | പ്രമാണം:28202 64.jpeg | ||
</gallery> | |||
=== <big>അധ്യാപകദിനം</big> === | |||
<big>അറിവ് പകർന്നു തന്നെ ഗുരുക്കന്മാരെ ഓർമിക്കാനും അധ്യാപകരെ ബഹുമാനിക്കാനുമായി ഇന്ത്യ ഇന്ന്, സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനം ആഘോഷിക്കുകയാണ്. ഇടപഴകുന്നവരുടെ മനസ്സിനെ ഇത്രയധികം സ്വാധീനിക്കാൻ കഴിയുന്ന മറ്റൊരു ജോലിയില്ല. ഒരു ജോലിയും അതോടൊപ്പം ഒരു ദൗത്യവുമാണ് അധ്യാപനം. മഹാനായ ഒരു അധ്യാപകൻറെ ജന്മദിനമാണ് ഇന്ത്യയിൽ അധ്യാപക ദിനമായി നാം ആഘോഷിക്കുന്നത്.</big> | |||
<big>ഓൺലൈനായി അധ്യാപകദിനം ആചരിച്ചു.കൂടാതെ കല്ലൂർക്കാട് എച്ച്.എം ഫോറം സങ്കടിപ്പിച്ച കുട്ടിഅധ്യാപകർ എന്ന പരിപാടിയിൽ കുട്ടികൾ പങ്കെടുക്കുകയും അഞ്ച് കുട്ടികൾക്ക് സമ്മാനം കിട്ടുകയും ചെയ്തു.</big><gallery> | |||
പ്രമാണം:28202 48.jpeg | |||
പ്രമാണം:28202 47.jpeg | |||
പ്രമാണം:28202 46.jpeg | |||
പ്രമാണം:28202 45.jpeg | |||
</gallery> | |||
=== <big>പ്രവേശനോത്സവം</big> === | |||
<big>നവംബർ 1 മുഴുവൻ കുട്ടികളും തിരികെ സ്കൂളുകളിലേക്ക് എത്തി. 2വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള മടക്കം ,1,2 ക്ലാസുകളിലെ കുട്ടികളുടെ വിദ്യാലയ അനുഭവം ആദ്യാമായത് കോണ്ട് വളരെ ആവേശത്തിലായിരുന്നു കുട്ടികളും അധ്യാപകരും. 2ഡോസ് വാക്സിൻ എടുത്തരക്ഷിതാക്കൾ മാത്രം പങ്കെടുത്ത പരിപാടി ബഹു.കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജോർജ്ജ് തെക്കേക്കര ഉത്ഘാടനം നിർവഹിച്ചു.നവഗതരെ വാർഡ് മെമ്പർ ജിബി എ.കെ പൂച്ചെണ്ടും കിരിടവും അണിയിച്ച് സ്വീകരിച്ചു.</big><gallery> | |||
പ്രമാണം:28202 72.jpeg | |||
പ്രമാണം:28202 71.jpeg | |||
പ്രമാണം:28202 70.jpeg | |||
</gallery> | |||
=== <big>'''മാതൃഭാഷദിനം'''</big> === | |||
<big>ലോക മാതൃഭാഷാദിനമായി യുനെസ്കോ തിരഞ്ഞെടുത്തത് ഫെബ്രുവരി 21 ആണ്. 2008നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ചു കൊണ്ട് ഐക്യരാഷ്‌ട്രസഭയുടെ പൊതു സഭ ഈ ദിനത്തിന് ഔദ്യോഗികാംഗീകാരം നൽകുകയുണ്ടായി. 1952 ഫെബ്രുവരി 21ന് ബംഗ്ലാദേശിലെ ബംഗാളി ഭാഷാപ്രസ്ഥാനത്തിന്റെ സമരത്തിലുണ്ടായ പൊലീസ് വെടിവയ്പ്പിൽ മരിച്ചവരുടെ സ്മരണയ്‌ക്കായി ബംഗ്ലാദേശ് ആചരിച്ചു വരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് ഐക്യദാർഢ്യവും ആദരവും, കൂടിയാണ് ഈ ദിനാചരണത്തിലൂടെ സാദ്ധ്യമാകുന്നത്.</big> | |||
<big>മലയാളിയെ സംബന്ധിച്ചിടത്തോളം പ്രൗഢവും, സമ്പന്നവുമായ ഒരു ഭാഷയുടെ അനുഗ്രഹം സിദ്ധിച്ചവരാണ് നമ്മൾ. ഭാരതത്തിന്റെ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുളള ഭാരതത്തിലെ 22 ഔദ്യോഗിക ഭാഷകളിൽ ഒന്നു കൂടിയായ മലയാളത്തിന് 2013 മേയ് 23നു ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ ശ്രേഷഠഭാഷാപദവി ലഭിക്കുകയുണ്ടായി.</big> | |||
<big>കുട്ടികൾ സ്കൂളുകളിൽ തിരികെ എത്തിയതിന് ശേഷമുള്ള പ്രധാനപ്പെട്ട ദിനാചരണം നമ്മുടെ വിദ്യാലയവും ഭംഗിയായി ആഘോഷിച്ചു.കുട്ടികൾ ഗാനാലാപനം , എഴുത്തച്ചനെ പരിചയപ്പെടുത്തൽ മാതൃഭാഷദിനത്തിന്റെ സവിശേഷതകൾ എന്നിവ അവതരിപ്പിച്ചു.</big><gallery> | |||
പ്രമാണം:28202 44.jpeg | |||
പ്രമാണം:28202 42.jpeg | |||
പ്രമാണം:28202 37.jpeg | |||
പ്രമാണം:28202 32.jpeg|വീഡിയോ പ്രദർശനം | |||
</gallery> | |||
=== '''<big>ലോക കാൻസർ ദിനം</big>''' === | |||
<big>എല്ലാ വർഷവും ഫെബ്രുവരി നാലിന് ലോക കാൻസർ ദിനമായി ആചരിച്ചുവരുന്നു. ഈ വർഷത്തെ ലോക കാൻസർ ദിന സന്ദേശം 'കാൻസർ പരിചരണ അപര്യാപ്തകൾ നികത്താം' (Closing the care gap) എന്നതാണ്. കാൻസർ ചികിൽസാരംഗത്ത് നിലനിൽക്കുന്ന അപര്യാപ്തകൾ പരിഹരിക്കുക, ചികിൽസാരംഗത്തെ വിടവുകൾ നികത്തുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. സാമ്പത്തികം, സാങ്കേതികം, വിദ്യാഭ്യാസം, പ്രാദേശികം, ആരോഗ്യബോധവൽക്കരണം, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ വിവിധ മേഖലകളിൽ കാൻസർ ചികിൽസാ രംഗത്തെ അസമത്വങ്ങൾ നിലനിൽക്കുന്നു. ഓൺലൈനായി നടത്തപ്പെട്ട മറ്റോരുദിനാചരണം എച്ച.എം ഉഷകുമാരി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.അധ്യാപകരായ സെലീന ജോർജ്ജ്, മനു മോഹനൻ, രമ്യ ജോൺ എന്നിവർ അവബോധക്ലാസ്സുകൾ കൈകാര്യം ചെയ്തു.</big><gallery> | |||
പ്രമാണം:28202 74.png | |||
പ്രമാണം:28202 73.png | |||
പ്രമാണം:28202 75.png | |||
</gallery> | </gallery> |
13:18, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
വിദ്യാലയങ്ങളിൽ കുട്ടികളും അധ്യാപകരും കൂടി ആചരിക്കുന്ന വിവിധ ദിനാചരണങ്ങൾ ഉണ്ട്. കുട്ടികൾക്ക് അവബോധം ഉണ്ടാക്കുന്നതിനോ കുട്ടികളിൽ അത്മവിശ്വാസം ജനിപ്പിക്കുന്നതിനായോ ദേശിയത ഉണർത്തുന്നതിനോ അദരവ് വളർത്തുന്നതിനായാണ് വിവിധ ദിനാചരണങ്ങൾ വിദ്യാലയങ്ങളിൽ നടത്തുന്നത്.
2021-2022 അദ്ധ്യായനവർഷം മണിയന്ത്രം ഗവ.എൽ.പി.സ്കൂളിൽ അചരിച്ച ദിനാചരണങ്ങൾ
ലോകപരിസ്ഥിതിദിനം
ജൂൺ 5 പരിസ്ഥിതി ദിനചാരണത്തിന്റ ഭാഗമായ് ഓൺലൈൻ വഴി വിവിധ പരിപാടികൾ നടത്തി.കോവിഡ് കാലത്തെ ആലസ്യമൊക്കെ മാറ്റിവച്ച് ഒരു പുതിയ അദ്ധ്യായന വർഷത്തെ പരിപാടികൾക്ക് തുടക്കം കുറിച്ചു. പരിസ്ഥിതിദിനത്തെ പ്രധാന ചടങ്ങ് തൈ നടൽ കല്ലൂർക്കാട് എ.ഇ.ഒ ബഹു.മനു എ.സി.സാർ ഉദ്ഘാടനം അവർകൾ നിർവഹിച്ചു. അതോടൊപ്പം വൃക്ഷത്തെ വിതരണവും നടത്തി. കൂടാതെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി. മത്സരവിജയികൾക്ക് സമ്മാനവിതരണവും നടത്തി.
-
പരിസ്ഥിതിദിനം ഉദ്ഘടനം
-
-
-
-
വായനാദിനം
ജൂൺ 19 വായനാദിനം കോവിഡ് മൂലം ഓൺലെെനായി അഘോഷിച്ചു.കുട്ടികൾ വീട്ടിലോരു വായനമൂല ഒരുക്കുന്നതിനായിള്ള നിർദ്ദേശങ്ങൾ നൽകുകയും കുട്ടികൾക്ക് വായനയുടെ പ്രാധാന്യം വിശദികരിക്കുന്ന ക്ലാസും ഉൾപ്പെടുത്തുകയുണ്ടായി.വായനാദിനക്വിസ് മത്സരം നടത്തി.വിജയികളെ അനുമോദിക്കുകയും ചെയ്തു.
അന്താരാഷ്ട്ര യോഗ ദിനം
കോവിഡ് 19 മഹാമാരി നമ്മുടെ കുഞ്ഞുങ്ങളുടെ സന്തോഷവും കളികളും ആരോഗ്യപരമായ അച്ചടക്കവും കവർന്നേടുത്ത ഈ കാലത്ത് നടന്ന യോഗദിനത്തിന് സവിശേഷമായ ഒരു പ്രാധാന്യമുണ്ട്.കാരണം ശാരിരിക പരമായ ആരോഗ്യത്തിനു തുല്ല്യമായതോ ഒരു പടി മുന്നിൽ നിൽക്കുന്നതോ ആണ് മാനസികാരോഗ്യം, ആയതിന് ഏറ്റവും മികച്ച ഒന്നാണ് യോഗ.ഓൺലൈനായി യോഗദിനം ആചരിച്ചു.
സ്വാതന്ത്രദിനം
74 മത് സ്വാതന്ത്ര്യദിനമാണ് ഇന്ത്യ ആഘോഷിക്കാൻ ഒരുങ്ങുന്നത്. 1947 ആഗസ്റ്റ് 15, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പിറവിയെ അടയാളപ്പെടുത്തിയ ദിവസമാണ്. നാട്ടിലായാലും വിദേശത്തായാലും ഓരോ ഇന്ത്യക്കാരും വളരെ അഭിമാനത്തോടെയും ഉത്സാഹത്തോടെയും സ്വാതന്ത്രദിനം ആഘോഷിക്കുന്നു.നമ്മുടെ വിദ്യാലയവും സ്വാതന്ത്രദിനം ആഘോഷിച്ചു.
അധ്യാപകദിനം
അറിവ് പകർന്നു തന്നെ ഗുരുക്കന്മാരെ ഓർമിക്കാനും അധ്യാപകരെ ബഹുമാനിക്കാനുമായി ഇന്ത്യ ഇന്ന്, സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനം ആഘോഷിക്കുകയാണ്. ഇടപഴകുന്നവരുടെ മനസ്സിനെ ഇത്രയധികം സ്വാധീനിക്കാൻ കഴിയുന്ന മറ്റൊരു ജോലിയില്ല. ഒരു ജോലിയും അതോടൊപ്പം ഒരു ദൗത്യവുമാണ് അധ്യാപനം. മഹാനായ ഒരു അധ്യാപകൻറെ ജന്മദിനമാണ് ഇന്ത്യയിൽ അധ്യാപക ദിനമായി നാം ആഘോഷിക്കുന്നത്.
ഓൺലൈനായി അധ്യാപകദിനം ആചരിച്ചു.കൂടാതെ കല്ലൂർക്കാട് എച്ച്.എം ഫോറം സങ്കടിപ്പിച്ച കുട്ടിഅധ്യാപകർ എന്ന പരിപാടിയിൽ കുട്ടികൾ പങ്കെടുക്കുകയും അഞ്ച് കുട്ടികൾക്ക് സമ്മാനം കിട്ടുകയും ചെയ്തു.
പ്രവേശനോത്സവം
നവംബർ 1 മുഴുവൻ കുട്ടികളും തിരികെ സ്കൂളുകളിലേക്ക് എത്തി. 2വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള മടക്കം ,1,2 ക്ലാസുകളിലെ കുട്ടികളുടെ വിദ്യാലയ അനുഭവം ആദ്യാമായത് കോണ്ട് വളരെ ആവേശത്തിലായിരുന്നു കുട്ടികളും അധ്യാപകരും. 2ഡോസ് വാക്സിൻ എടുത്തരക്ഷിതാക്കൾ മാത്രം പങ്കെടുത്ത പരിപാടി ബഹു.കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജോർജ്ജ് തെക്കേക്കര ഉത്ഘാടനം നിർവഹിച്ചു.നവഗതരെ വാർഡ് മെമ്പർ ജിബി എ.കെ പൂച്ചെണ്ടും കിരിടവും അണിയിച്ച് സ്വീകരിച്ചു.
മാതൃഭാഷദിനം
ലോക മാതൃഭാഷാദിനമായി യുനെസ്കോ തിരഞ്ഞെടുത്തത് ഫെബ്രുവരി 21 ആണ്. 2008നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ചു കൊണ്ട് ഐക്യരാഷ്‌ട്രസഭയുടെ പൊതു സഭ ഈ ദിനത്തിന് ഔദ്യോഗികാംഗീകാരം നൽകുകയുണ്ടായി. 1952 ഫെബ്രുവരി 21ന് ബംഗ്ലാദേശിലെ ബംഗാളി ഭാഷാപ്രസ്ഥാനത്തിന്റെ സമരത്തിലുണ്ടായ പൊലീസ് വെടിവയ്പ്പിൽ മരിച്ചവരുടെ സ്മരണയ്‌ക്കായി ബംഗ്ലാദേശ് ആചരിച്ചു വരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് ഐക്യദാർഢ്യവും ആദരവും, കൂടിയാണ് ഈ ദിനാചരണത്തിലൂടെ സാദ്ധ്യമാകുന്നത്.
മലയാളിയെ സംബന്ധിച്ചിടത്തോളം പ്രൗഢവും, സമ്പന്നവുമായ ഒരു ഭാഷയുടെ അനുഗ്രഹം സിദ്ധിച്ചവരാണ് നമ്മൾ. ഭാരതത്തിന്റെ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുളള ഭാരതത്തിലെ 22 ഔദ്യോഗിക ഭാഷകളിൽ ഒന്നു കൂടിയായ മലയാളത്തിന് 2013 മേയ് 23നു ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ ശ്രേഷഠഭാഷാപദവി ലഭിക്കുകയുണ്ടായി.
കുട്ടികൾ സ്കൂളുകളിൽ തിരികെ എത്തിയതിന് ശേഷമുള്ള പ്രധാനപ്പെട്ട ദിനാചരണം നമ്മുടെ വിദ്യാലയവും ഭംഗിയായി ആഘോഷിച്ചു.കുട്ടികൾ ഗാനാലാപനം , എഴുത്തച്ചനെ പരിചയപ്പെടുത്തൽ മാതൃഭാഷദിനത്തിന്റെ സവിശേഷതകൾ എന്നിവ അവതരിപ്പിച്ചു.
-
-
-
-
വീഡിയോ പ്രദർശനം
ലോക കാൻസർ ദിനം
എല്ലാ വർഷവും ഫെബ്രുവരി നാലിന് ലോക കാൻസർ ദിനമായി ആചരിച്ചുവരുന്നു. ഈ വർഷത്തെ ലോക കാൻസർ ദിന സന്ദേശം 'കാൻസർ പരിചരണ അപര്യാപ്തകൾ നികത്താം' (Closing the care gap) എന്നതാണ്. കാൻസർ ചികിൽസാരംഗത്ത് നിലനിൽക്കുന്ന അപര്യാപ്തകൾ പരിഹരിക്കുക, ചികിൽസാരംഗത്തെ വിടവുകൾ നികത്തുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. സാമ്പത്തികം, സാങ്കേതികം, വിദ്യാഭ്യാസം, പ്രാദേശികം, ആരോഗ്യബോധവൽക്കരണം, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ വിവിധ മേഖലകളിൽ കാൻസർ ചികിൽസാ രംഗത്തെ അസമത്വങ്ങൾ നിലനിൽക്കുന്നു. ഓൺലൈനായി നടത്തപ്പെട്ട മറ്റോരുദിനാചരണം എച്ച.എം ഉഷകുമാരി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.അധ്യാപകരായ സെലീന ജോർജ്ജ്, മനു മോഹനൻ, രമ്യ ജോൺ എന്നിവർ അവബോധക്ലാസ്സുകൾ കൈകാര്യം ചെയ്തു.