"സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|St.Josephs L. P. S. Mulluvila}} | {{prettyurl|St.Josephs L. P. S. Mulluvila}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 47: | വരി 46: | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
വരി 80: | വരി 79: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
===[[ | ===[[*ഗണിത ക്ലബ്]]=== | ||
കുട്ടികളിൽ ഗണിത പഠനം ലളിതവും രസകരവുമാക്കുവാൻ ഗണിത ക്ളബ് വഴി സാധിക്കുന്നു | കുട്ടികളിൽ ഗണിത പഠനം ലളിതവും രസകരവുമാക്കുവാൻ ഗണിത ക്ളബ് വഴി സാധിക്കുന്നു | ||
===[[ | ===[[ഇംഗ്ലീഷ് ക്ലബ്]]=== | ||
ഇംഗ്ലീഷ് ഭാഷ കുട്ടികൾ അനായാസം കൈകാര്യം ചെയ്യുന്നതിനും സർഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള അവസരം ഇംഗ്ലീഷ് ക്ലബിലൂടെ നൽകി വരുന്നു | ഇംഗ്ലീഷ് ഭാഷ കുട്ടികൾ അനായാസം കൈകാര്യം ചെയ്യുന്നതിനും സർഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള അവസരം ഇംഗ്ലീഷ് ക്ലബിലൂടെ നൽകി വരുന്നു | ||
വരി 97: | വരി 96: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | പഴയകട ജംഗ്ഷനിൽ നിന്നും ബസ് മാർഗം ഇടത്തോട്ട് കാഞ്ഞിരംകുളം റോഡ്, മനവേലി ജംഗ്ഷൻ ൽ നിന്നും വലത്തോട്ട് തിരിഞ്ഞു ബൈപാസ് കടന്നു നേരെ ഹോളിഫാമിലി ദേവാലയം മുള്ളുവിള ഇടതു സൈഡ് ലായി സ്ഥിതിചെയ്യുന്നു st. ജോസഫ് സ് എൽ പി എസ് മുള്ളുവിള. | ||
{{Slippymap|lat=8.368133226721422|lon= 77.06437976980152|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള | |
---|---|
വിലാസം | |
മുള്ളുവിള മുള്ളുവിള. പി.ഒ. , 695133 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഇമെയിൽ | 44439sjlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44439 (സമേതം) |
യുഡൈസ് കോഡ് | 32140700207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുപുറം പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗ്ലോറി. പി. എം. |
പി.ടി.എ. പ്രസിഡണ്ട് | ഷിബു. ടി. |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി. എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ബ്രിട്ടീഷ് ഭരണം വിദ്യാഭ്യാസ രംഗത്തുണ്ടായ ശ്രദ്ധേയമായ വളർച്ചയുടെയും മിഷനറി മാരുടെ ശ്രമകരമായ പ്രവർത്തനത്തിന്റെയും ഫലമായി മുള്ളുവിളയിൽ 1903 ൽ ഒരു വിദ്യാലയത്തിന് തുടക്കം കുറിച്ചു. പ്രധാമധ്യാപകനായി ശ്രീ വാൽസ്യനും, ആദ്യവിദ്യാർഥി യായി കുഞ്ഞിയും സ്കൂൾ രജിസ്റ്ററിൽ ഉൾപ്പെടുത്തപ്പെട്ടു. വളരെ അകലെ നിന്നും സ്കൂളിൽ വിദ്യാർഥികൾ എത്തിയിരുന്നു. ജീവിതത്തിന്റെ നാ നാതുറകളിൽ പ്രശസ്തരായിതീർന്ന ഒട്ടേറെ വ്യക്തികൾ ഈ വിദ്യാലയത്തിൽ നിന്നും അധ്യയനം നേടി എന്നതും വിവിധ തുറകളിൽ ഇപ്പോൾ സേവനം അനുഷ്ഠി ക്കുന്ന പ്രഗത്ഭരായ വ്യക്തികൾ ഈ സ്ഥാപനത്തിലെ പൂർവവിദ്യാർഥികളായി രുന്നു വെന്നതും പ്രസ്താവയോഗ്യമത്രേ. ഈ പ്രദേശത്തിലാകെ അറിവിന്റെ വെളിച്ചം പകർന്നു കൊടുത്ത വിദ്യാലയത്തിന്റെ സാന്നിധ്യം നാടിന്റെ എല്ലാ പുരോഗതിയുടെയും അടിത്തറയാണെന്നതിൽ സംശയമില്ല.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
*ഗണിത ക്ലബ്
കുട്ടികളിൽ ഗണിത പഠനം ലളിതവും രസകരവുമാക്കുവാൻ ഗണിത ക്ളബ് വഴി സാധിക്കുന്നു
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ഭാഷ കുട്ടികൾ അനായാസം കൈകാര്യം ചെയ്യുന്നതിനും സർഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള അവസരം ഇംഗ്ലീഷ് ക്ലബിലൂടെ നൽകി വരുന്നു
ശാസ്ത്ര ക്ലബ്
കുഞ്ഞുങ്ങളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്ര കൗതുകം പരിപോഷിപ്പിക്കുന്നതിനുമായി എല്ലാ ക്ലാസിലെയും നിശ്ചിത കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് ശാസ്ത്ര ക്ലബ് രൂപീകരിച്ചിട്ടുണ്ട്. പരീക്ഷണങ്ങൾ, ദിനാചരണ പ്രവർത്തനങ്ങൾ, ശാസ്ത്ര ക്വിസ് എന്നിവയും നടത്തി വരുന്നു
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
പഴയകട ജംഗ്ഷനിൽ നിന്നും ബസ് മാർഗം ഇടത്തോട്ട് കാഞ്ഞിരംകുളം റോഡ്, മനവേലി ജംഗ്ഷൻ ൽ നിന്നും വലത്തോട്ട് തിരിഞ്ഞു ബൈപാസ് കടന്നു നേരെ ഹോളിഫാമിലി ദേവാലയം മുള്ളുവിള ഇടതു സൈഡ് ലായി സ്ഥിതിചെയ്യുന്നു st. ജോസഫ് സ് എൽ പി എസ് മുള്ളുവിള.
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44439
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ