"പാലാട്ട് എ. യു. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{prettyurl|GUPS Malaparamba }} {{Infobox AEOSchool | സ്ഥലപ്പേര്= മലാപറമ്പ് | വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GUPS Malaparamba  }}
{{PSchoolFrame/Header}}
{{Infobox AEOSchool
| സ്ഥലപ്പേര്= മലാപറമ്പ്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17246
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1966
| സ്കൂള്‍ വിലാസം= ................
| പിന്‍ കോഡ്= .............
| സ്കൂള്‍ ഫോണ്‍= .........................
| സ്കൂള്‍ ഇമെയില്‍= ..........@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= കോഴിക്കോട് സിറ്റി
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി
| പഠന വിഭാഗങ്ങള്‍2=യു.പി 
| പഠന വിഭാഗങ്ങള്‍3= 
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 164
| പെൺകുട്ടികളുടെ എണ്ണം= 174
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338
| അദ്ധ്യാപകരുടെ എണ്ണം= .....
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=......................
| പി.ടി.ഏ. പ്രസിഡണ്ട്=....................
| സ്കൂള്‍ ചിത്രം= 17246-1.jpg
}}
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

==ചരിത്രം==

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
{{prettyurl| പാലാട്ട് എ. യു. പി. എസ്.}}
{{Infobox School
|സ്ഥലപ്പേര്=ജി യു പി സ്കൂൾ പാലാട്ട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=17258
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64553152
|യുഡൈസ് കോഡ്=32041401310
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1954
|സ്കൂൾ വിലാസം= ജി യു പി സ്കൂൾ പാലാട്ട്
|പോസ്റ്റോഫീസ്=തിരുവണ്ണൂർ
|പിൻ കോഡ്=673029
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=palatups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോഴിക്കോട് സിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട്
|വാർഡ്=38
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=26
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=26
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുരളീധരൻ നായർ കക്കാട്ട്
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത്ത് എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ
|സ്കൂൾ ചിത്രം=Palattu.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
'''കോഴിക്കോട് ജില്ലയിൽ നഗരമദ്ധ്യത്തിൽ നിന്നും ഏതാണ്ട് 5കി.മീ കിഴക്കായി നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നു '''.
 
'''ചരിത്രം'''
==ഭൗതികസൗകരൃങ്ങൾ==
  തിരുവണ്ണൂരിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അഭിവൃദ്ധിലക്ഷ്യമിട്ടായിരുന്നു 1954ജൂൺ1-ന് പാലാട്ട് ശ്രീ.ഗോപാലൻനായർമാസ്റ്റർ മാനേജരും,പ്രധാനധ്യാപകനുമായി പാലാട്ട്എയിഡഡ്.യു.പി.സ്കൂകൂൾപ്രവർത്തനമാരംഭിച്ചത്.ആറാംക്ലാസിൽ 25വിദ്യാർത്ഥികളുമായി തുടങ്ങിയ പ്രസ്തുത വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി ദേവി ആയിരുന്നു.പ്രധാന അധ്യാപകനെ കൂടാതെ പാർട്ട് ടൈം ആയി ക്ലാഫ്റ്റ് അധ്യാപകനായ ശ്രീ'വേണുമാസ്റ്ററ്റുമുണ്ടായിരുന്നു.അടുത്ത വർഷം ഏഴാംക്ലാസും അതിനടുത്ത വർഷം എട്ടാം ക്ലാസുമാരംഭിച്ചു .1959 ആയപ്പോഴേക്കും എട്ടാം ക്ലാസെടുത്തു കളഞ്ഞ് അഞ്ചാം ക്ലാസുമുതൽ ഏഴാംക്ലാസ് വരെയുള്ള അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം തുടർന്നു വരുകയാണ്. 1954ൽ 25 വിദ്യാർത്ഥികളുമായി ആരംഭിച്ച സ്കൂൾ1961 ആയപ്പോഴേക്കും 300 ഓളം വിദ്യാർത്ഥികളും13 അധ്യാപകരും ഒരു പ്യൂണുമുള്ള തിരുവണ്ണൂരിലേയും പ്രാന്തപ്രദേശത്തേയും ജനങ്ങളുടെ അഭിമാനഭാജനമായ വിദ്യാലയമായി വളർന്നു.1972 ൽ പ്രധാനാധ്യാപകനായിരുന്ന ശ്രീ.ഗോപാലൻ നായർ മാസ്റ്റർറിട്ടയർ ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയും സഹാധ്യാപികയുമായിരുന്ന സുലോചന ടീച്ചർ പ്രധാനാധ്യാപികയായി സ്ഥാനമേൽക്കുകയും ചെയ്തു. 1981 ൽ ശ്രീ.ഗോപാലൻ മാസ്റ്ററുടെ മരണത്തെ തുടർന്ന് 1 വർഷത്തോളം മകൻ പി.കെ. രാജഗോപാലും പിന്നീട് 1982ൽ മകളായ ശ്രീമതി ശ്യാമളാദേവി മനേജരായി തുടർന്നു വരുകയും ചെയ്തു.ഈ കാലയളവിൽ വളർച്ചയുടേയും തളർച്ചയുടേയും വിവിധ ഘട്ടങ്ങളിലൂടെ ഈ വിദ്യാലയംകടന്നു പോവുകയുണ്ടായി.സമീപ പ്രദേശങ്ങളിലെ സ്കൂളുകൾ അപ്ഗ്രേഡ് ചെയ്തതുംഇംഗ്ലീഷ് മീഡിയം സ്കൂളുകളുടേയും അൺ എയ്ഡഡ് സ്കൂളുകളുടെ ബാഹുല്യവും ഭൗതികസാഹചര്യങ്ങളുടെ കുറവും ,സ്വത്തു സംബന്ധമായ തർക്കങ്ങളും സ്കൂളിനെ അനാദായകരമായ ഇന്നത്തെ അവസ്ഥയിലെത്തിച്ചു..പി .ടി .എ, എം.പി.ടി.എ ,പാലാട്ട്റസിഡൻസ്അസോസിയേഷൻ,പൂർവ്വവിദ്യാർത്ഥികൾ,ചില ക്ലബ്ബ്കൾ തുടങ്ങിയവരുടെ സഹകരണത്തോടെ സ്കൂൾ മുന്നോട്ടു പോകുന്ന അവസരത്തിൽ,സ്കൂൾ ഏറ്റെടുത്തുനടത്താമെന്ന വാഗ്ദാനവുമായി വന്ന ഇപ്പോഴത്തെ മാനേജർ(ശ്രീ .അഷ്‌റഫ്,)അതേറ്റെടുത്ത ഉടനെ തന്നെ തന്റെ സ്വാർത്ഥതാത്പര്യം മാത്രം കണക്കിലെടുത്ത് സ്കൂൾ അടച്ചുപൂട്ടാനുള്ള കാര്യങ്ങളിലേക്കാണ് തിരിഞ്ഞത്. അതിന്റെ ഭാഗമായി2007മുതൽമാനേജരുമായുള്ളപ്രശ്നങ്ങൾആരംഭിക്കുകയും9വർഷക്കാലംതുടരുകയുംചെയ്ത'യുദ്ധ'ത്തിൽഒരു നാട് മുഴുവൻഒറ്റക്കെട്ടായി പ്രതിരോധം തീർത്തപ്പോൾശ്രീ .പിണറായി വിജയന്റെ നേതൃത്വത്തിലുള്ള  ഇപ്പോഴത്തെ ഇടതുപക്ഷസർക്കാർ പ്രശ്നത്തിൽഇടപെടുകയും ,പൂട്ടൽഭീഷണിയിലുള്ള മറ്റു 3 സ്കൂളുകളോടൊപ്പം ഈ വിദ്യാലയവും ഏറ്റെടുക്കാൻ തീരുമാനിക്കുകയും ചെയ്തു .അതേത്തുടർന്നുള്ള നിയമനടപടികൾ പൂർത്തിയാകും വരെ സ്കൂൾ താൽക്കാലികമായി തിരുവണ്ണൂർ അർബൻ റിസോർസ് സെന്ററിൽ  പ്രവർത്തിക്കുകയും സ്കൂളിന്റെ സ്ഥലവും കെട്ടിടവും ഏറ്റെടുക്കുന്ന സർക്കാർ  നടപടികൾ പൂർത്തിയായതോടെ 2017 ഓഗസ്റ്റ് 18 നു തിരിച്ചു പഴയ സ്ഥലത്തേക്ക് തന്നെ വരുകയും ചെയ്തു. സ്കൂളിനായി ബഹു എം.എൽ.എ .ശ്രീ .എം .കെ മുനീറിന്റെ ഫണ്ടിൽ നിന്നും അനുവദിച്ച അമ്പതു ലക്ഷം രൂപയുടെ കെട്ടിടത്തിന്റെ പണി  പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചു .
2019 ജനുവരിയിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു .എം .എൽ .എ .ശ്രീ എം .കെ .മുനീർ നിർവഹിക്കുകയും സ്കൂളിന്റെ പ്രവർത്തനങ്ങൾ അന്ന് മുതൽ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു .
=='''മികവുകൾ'''==
1 . 2016 ജൂൺ 9നു സ്കൂൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു.  
2. 
==ഭൗതികസൗകര്യങ്ങൾ==
...........................................................................
...........................................................................
==മികവുകൾ==
....................................................
....................................................
==ദിനാചരണങ്ങൾ==
=='''ദിനാചരണങ്ങൾ'''==
........................................................
........................................................
==അദ്ധ്യാപകർ==
=='''അദ്ധ്യാപകർ'''==
*പി.ടി..റഹീം.  
* 1. രമാദേവി.കെ.പി
*കാവില്‍ റസാഖ്
  2. മായ.സി                           
*കെ സി.രാമന്‍.  
  3. ഉമ്മു ഹിഷാമ.എം.എം                       
*കെ.കെ.മുഹമ്മദ്
  4. ആതിര.കെ.എസ്
*ബാലന്‍ ചെനേര
 
* ഇ.സി അബൂബക്കര്‍,
=='''ക്ളബുകൾ'''==
* ഒ.കെ. മുഹമ്മദാലി
 
===''വിദ്യാരംഗം കലാസാഹിത്യവേദി'' ===
 
===''ഗണിത ക്ളബ്''' ===
===''ഹെൽത്ത് ക്ളബ് ''===
 
===''ഹരിതപരിസ്ഥിതി ക്ളബ് ''===
 
===''സാമൂഹ്യശാസ്ത്ര ക്ളബ്'''===
=== നേർകാഴ്ച===
2020 -21 കോവിഡ്കാല ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ച

==ക്ളബുകൾ==
=== ===
===സലിം അലി സയൻസ് ക്ളബ്===
*[[{{PAGENAME}}/നേർക്കാഴ്ചIനേർക്കാഴ്ച]]
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

===ഹിന്ദി ക്ളബ്===
======
===അറബി ക്ളബ്===
=== ===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===

==വഴികാട്ടി==
==''''വഴികാട്ടി''':കോഴിക്കോട്  നഗരത്തിൽനിന്നും 5കി.മീ കിഴക്ക്‌ തിരുവണ്ണൂർ - കോട്ടൺമിൽ റോഡിൽ പാലാട്ടുറസിഡൻസിൽ സ്ഥിതിചെയ്യുന്നു.  ==
{{#multimaps:11.2868985,75.8023562|width=800px|zoom=12}}
{{Slippymap|lat=11.2868985|lon=75.8023562|width=800px|zoom=16|width=full|height=400|marker=yes}}
''''
''''

21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിൽ നഗരമദ്ധ്യത്തിൽ നിന്നും ഏതാണ്ട് 5കി.മീ കിഴക്കായി നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നു . ചരിത്രം

പാലാട്ട് എ. യു. പി. എസ്.
വിലാസം
ജി യു പി സ്കൂൾ പാലാട്ട്

ജി യു പി സ്കൂൾ പാലാട്ട്
,
തിരുവണ്ണൂർ പി.ഒ.
,
673029
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഇമെയിൽpalatups@gmail.com
കോഡുകൾ
സ്കൂൾ കോഡ്17258 (സമേതം)
യുഡൈസ് കോഡ്32041401310
വിക്കിഡാറ്റQ64553152
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട്
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ26
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളീധരൻ നായർ കക്കാട്ട്
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത്ത് എൻ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

 തിരുവണ്ണൂരിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അഭിവൃദ്ധിലക്ഷ്യമിട്ടായിരുന്നു 1954ജൂൺ1-ന് പാലാട്ട് ശ്രീ.ഗോപാലൻനായർമാസ്റ്റർ മാനേജരും,പ്രധാനധ്യാപകനുമായി പാലാട്ട്എയിഡഡ്.യു.പി.സ്കൂകൂൾപ്രവർത്തനമാരംഭിച്ചത്.ആറാംക്ലാസിൽ 25വിദ്യാർത്ഥികളുമായി തുടങ്ങിയ പ്രസ്തുത വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി ദേവി ആയിരുന്നു.പ്രധാന അധ്യാപകനെ കൂടാതെ പാർട്ട് ടൈം ആയി ക്ലാഫ്റ്റ് അധ്യാപകനായ ശ്രീ'വേണുമാസ്റ്ററ്റുമുണ്ടായിരുന്നു.അടുത്ത വർഷം ഏഴാംക്ലാസും അതിനടുത്ത വർഷം എട്ടാം ക്ലാസുമാരംഭിച്ചു .1959 ആയപ്പോഴേക്കും എട്ടാം ക്ലാസെടുത്തു കളഞ്ഞ് അഞ്ചാം ക്ലാസുമുതൽ ഏഴാംക്ലാസ് വരെയുള്ള അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം തുടർന്നു വരുകയാണ്. 1954ൽ 25 വിദ്യാർത്ഥികളുമായി ആരംഭിച്ച സ്കൂൾ1961 ആയപ്പോഴേക്കും 300 ഓളം വിദ്യാർത്ഥികളും13 അധ്യാപകരും ഒരു പ്യൂണുമുള്ള തിരുവണ്ണൂരിലേയും പ്രാന്തപ്രദേശത്തേയും ജനങ്ങളുടെ അഭിമാനഭാജനമായ വിദ്യാലയമായി വളർന്നു.1972 ൽ പ്രധാനാധ്യാപകനായിരുന്ന ശ്രീ.ഗോപാലൻ നായർ മാസ്റ്റർറിട്ടയർ ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയും സഹാധ്യാപികയുമായിരുന്ന സുലോചന ടീച്ചർ പ്രധാനാധ്യാപികയായി സ്ഥാനമേൽക്കുകയും ചെയ്തു. 1981 ൽ ശ്രീ.ഗോപാലൻ മാസ്റ്ററുടെ മരണത്തെ തുടർന്ന് 1 വർഷത്തോളം മകൻ പി.കെ. രാജഗോപാലും പിന്നീട് 1982ൽ മകളായ ശ്രീമതി ശ്യാമളാദേവി മനേജരായി തുടർന്നു വരുകയും ചെയ്തു.ഈ കാലയളവിൽ വളർച്ചയുടേയും തളർച്ചയുടേയും വിവിധ ഘട്ടങ്ങളിലൂടെ ഈ വിദ്യാലയംകടന്നു പോവുകയുണ്ടായി.സമീപ പ്രദേശങ്ങളിലെ സ്കൂളുകൾ അപ്ഗ്രേഡ് ചെയ്തതുംഇംഗ്ലീഷ് മീഡിയം സ്കൂളുകളുടേയും അൺ എയ്ഡഡ് സ്കൂളുകളുടെ ബാഹുല്യവും ഭൗതികസാഹചര്യങ്ങളുടെ കുറവും ,സ്വത്തു സംബന്ധമായ തർക്കങ്ങളും സ്കൂളിനെ അനാദായകരമായ ഇന്നത്തെ അവസ്ഥയിലെത്തിച്ചു..പി .ടി .എ, എം.പി.ടി.എ ,പാലാട്ട്റസിഡൻസ്അസോസിയേഷൻ,പൂർവ്വവിദ്യാർത്ഥികൾ,ചില ക്ലബ്ബ്കൾ തുടങ്ങിയവരുടെ സഹകരണത്തോടെ സ്കൂൾ മുന്നോട്ടു പോകുന്ന അവസരത്തിൽ,സ്കൂൾ ഏറ്റെടുത്തുനടത്താമെന്ന വാഗ്ദാനവുമായി വന്ന ഇപ്പോഴത്തെ മാനേജർ(ശ്രീ .അഷ്‌റഫ്,)അതേറ്റെടുത്ത ഉടനെ തന്നെ തന്റെ സ്വാർത്ഥതാത്പര്യം മാത്രം കണക്കിലെടുത്ത് സ്കൂൾ അടച്ചുപൂട്ടാനുള്ള കാര്യങ്ങളിലേക്കാണ് തിരിഞ്ഞത്. അതിന്റെ ഭാഗമായി2007മുതൽമാനേജരുമായുള്ളപ്രശ്നങ്ങൾആരംഭിക്കുകയും9വർഷക്കാലംതുടരുകയുംചെയ്ത'യുദ്ധ'ത്തിൽഒരു നാട് മുഴുവൻഒറ്റക്കെട്ടായി പ്രതിരോധം തീർത്തപ്പോൾശ്രീ .പിണറായി വിജയന്റെ നേതൃത്വത്തിലുള്ള  ഇപ്പോഴത്തെ ഇടതുപക്ഷസർക്കാർ പ്രശ്നത്തിൽഇടപെടുകയും ,പൂട്ടൽഭീഷണിയിലുള്ള മറ്റു 3 സ്കൂളുകളോടൊപ്പം ഈ വിദ്യാലയവും ഏറ്റെടുക്കാൻ തീരുമാനിക്കുകയും ചെയ്തു .അതേത്തുടർന്നുള്ള നിയമനടപടികൾ പൂർത്തിയാകും വരെ സ്കൂൾ താൽക്കാലികമായി തിരുവണ്ണൂർ അർബൻ റിസോർസ് സെന്ററിൽ  പ്രവർത്തിക്കുകയും സ്കൂളിന്റെ സ്ഥലവും കെട്ടിടവും ഏറ്റെടുക്കുന്ന സർക്കാർ  നടപടികൾ പൂർത്തിയായതോടെ 2017 ഓഗസ്റ്റ് 18 നു തിരിച്ചു പഴയ സ്ഥലത്തേക്ക് തന്നെ വരുകയും ചെയ്തു. സ്കൂളിനായി ബഹു എം.എൽ.എ .ശ്രീ .എം .കെ മുനീറിന്റെ ഫണ്ടിൽ നിന്നും അനുവദിച്ച അമ്പതു ലക്ഷം രൂപയുടെ കെട്ടിടത്തിന്റെ പണി  പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചു . 

2019 ജനുവരിയിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു .എം .എൽ .എ .ശ്രീ എം .കെ .മുനീർ നിർവഹിക്കുകയും സ്കൂളിന്റെ പ്രവർത്തനങ്ങൾ അന്ന് മുതൽ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു .

മികവുകൾ

1 . 2016 ജൂൺ 9നു സ്കൂൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. 
2.   

ഭൗതികസൗകര്യങ്ങൾ

........................................................................... ....................................................

ദിനാചരണങ്ങൾ

........................................................

അദ്ധ്യാപകർ

  • 1. രമാദേവി.കെ.പി
  2. മായ.സി                             
  3. ഉമ്മു ഹിഷാമ.എം.എം                         
  4. ആതിര.കെ.എസ്

ക്ളബുകൾ

വിദ്യാരംഗം കലാസാഹിത്യവേദി

ഗണിത ക്ളബ്'

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

സാമൂഹ്യശാസ്ത്ര ക്ളബ്'

നേർകാഴ്ച

2020 -21 കോവിഡ്കാല ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ച

==

'വഴികാട്ടി:കോഴിക്കോട് നഗരത്തിൽനിന്നും 5കി.മീ കിഴക്ക്‌ തിരുവണ്ണൂർ - കോട്ടൺമിൽ റോഡിൽ പാലാട്ടുറസിഡൻസിൽ സ്ഥിതിചെയ്യുന്നു.

' '

"https://schoolwiki.in/index.php?title=പാലാട്ട്_എ._യു._പി._എസ്.&oldid=2533755" എന്ന താളിൽനിന്ന് ശേഖരിച്ചത്