"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 170: വരി 170:
പ്രമാണം:29359 staff asha p george.jpeg|ആശ പി ജോർജ്ജ്
പ്രമാണം:29359 staff asha p george.jpeg|ആശ പി ജോർജ്ജ്
പ്രമാണം:29359 staff greenimol thomas.jpeg|ഗ്രീനിമോൾ തോമസ്
പ്രമാണം:29359 staff greenimol thomas.jpeg|ഗ്രീനിമോൾ തോമസ്
പ്രമാണം:29359 staff merinjose.jpeg|മെറിൻ ജോസ്
പ്രമാണം:29359 staff Anju Ann George.jpeg|അഞ്ജു ആൻ ജോർജ്
പ്രമാണം:29359 staff Anju Ann George.jpeg|അഞ്ജു ആൻ ജോർജ്
പ്രമാണം:29359 staff Anu Babu.jpeg|അനു ബാബു
പ്രമാണം:29359 staff Anu Babu.jpeg|അനു ബാബു
വരി 180: വരി 181:
പ്രമാണം:29359 staff lissmaria.jpg|Sr. ലിൻസി ജോസഫ്
പ്രമാണം:29359 staff lissmaria.jpg|Sr. ലിൻസി ജോസഫ്
പ്രമാണം:29359 staff bini thomas.jpeg|ബിനിമോൾ തോമസ്
പ്രമാണം:29359 staff bini thomas.jpeg|ബിനിമോൾ തോമസ്
പ്രമാണം:29359 old teachers WhatsApp Image 2022-03-14 at 09.02.28 (1).jpeg|മേരി ജോർജ്
പ്രമാണം:29359 old teachers WhatsApp Image 2022-03-14 at 09.02.28.jpeg|സുനിത
പ്രമാണം:29359 old teachers WhatsApp Image 2022-03-14 at 09.02.28.jpeg|സുനിത
പ്രമാണം:29359 staff mary new.jpg|മേരി ജോർജ്
</gallery>
</gallery>

20:23, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അതിന്റെ പഴമ നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുന്നതും എന്നാൽ സ്മാർട്ട് ക്ലാസ് റൂമുകളുടെ കൂടിയതുമാണ്. ഒരു ഏക്കർ വിസ്തൃതിയിൽ വിശാലമായ സ്കൂൾ ഗ്രൗണ്ടും , തണൽ മരങ്ങൾക്കു കീഴിലുള്ള ട്രീ പാർക്കും, വിശാലമായ കമ്പ്യൂട്ടർ ലാബും, 1500 ഓളം പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറിയും, സയൻസ് ലാബുമെല്ലാം കുട്ടികളുടെ പഠന പ്രവർത്തനത്തിന് അനുകൂലമായ ഘടകങ്ങളാണ്. ഇതോടൊപ്പം ഗേൾസ് ഫ്രണ്ട്ലി ടോയ് ലറ്റ് കോപ്ലക്‌സും, പ്യൂരിഫയ്ഡ് വാട്ടർ കൂളറും, അത്യാധുനിക പാചകപ്പുരയും കുട്ടികളുടെ ആരോഗ്യ ജീവിതത്തിന് കരുത്തേകുന്നു.

മൂല്യാധിഷ്ഠത വിദ്യാഭ്യാസത്തിലൂടെ കരുത്തുറ്റ സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന സംഘടനകളാണ് സ്കൗട്ട് & ഗൈഡ്സ് , JRC , DCL , KCSL . കൂടാതെ കുട്ടികളിൽ ജീവിത നൈപുണ്യ ശേഷികൾ വളർത്തുന്നതിനും , സാമൂഹ്യ- കാർഷിക- ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും , പുത്തൻ മനോഭാവങ്ങൾ വളർത്തുന്നതിനുമായി മലയാള മനോരമ നല്ലപാഠം , മാതൃഭൂമി സീഡ് പദ്ധതികൾ കുട്ടികളുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നു. സഹജീവികളോടും , സമൂഹത്തോടുമുള്ള ഉത്തരവാദിത്വങ്ങൾ മനസിലാക്കി ലൈഫ് സ്കിൽ നേടാൻ ഈ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു.


സ്റ്റാഫ് പട്ടിക 2021-2022

ക്രമ നമ്പർ പേര് തസ്ഥിക യോഗ്യത വിഷയം
1 റ്റി എൽ ജോസഫ് ഹെഡ് മാസ്റ്റർ M.Sc., B.Ed., KER, Dept.test ഗണിതം
2 മിനിമോൾ ആർ. യു പി എസ് റ്റി BA Sanskrit സംസ്കൃതം
3 നാൻസി പോൾ യു പി എസ് റ്റി Sahithyacharia, B.Ed ഹിന്ദി
4 ഷിന്റോ ജോർജ്ജ് യു പി എസ് റ്റി B.A., TTC ഇംഗ്ലീഷ്
5 ബീനാമോൾ ജോസഫ് യു പി എസ് റ്റി B.A, B.Ed. ഹിസ്റ്ററി
6 ജിൻസ് കെ ജോസ് യു പി എസ് റ്റി M.A, M.Ed., KER, Dept.test ഇംഗ്ലീഷ്
7 ബിന്ദുമോൾ കെ ഒലിയപ്പുറം യു പി എസ് റ്റി M.Com, B.Ed. കൊമേഴ്സ്
8 ഗ്രീനിമോൾ തോമസ് യു പി എസ് റ്റി M.A, B.Ed, SET ഇക്കണോമിക്സ്
9 അഞ്ജു ആൻ ജോർജ് യു പി എസ് റ്റി M.Sc., B.Ed. ഗണിതം
10 അനു ബാബു യു പി എസ് റ്റി M.Sc., B.Ed., M.Phil ഫിസിക്സ്
11 Sr. ലിൻസി ജോസഫ് യു പി എസ് റ്റി M.Sc., B.Ed. ബോട്ടണി
12 സുഹറ വി. ഐ. എൽ  പി എസ് റ്റി MA LTTC അറബി
13 അനീഷ് കെ ജോർജ്ജ് എൽ  പി എസ് റ്റി B.A., TTC സോഷ്യോളജി
14 ജെയ് മി മാത്യു എൽ  പി എസ് റ്റി B.A., TTC ഇക്കണോമിക്സ്
15 Sr.ജിസ് തെരേസ് എൽ  പി എസ് റ്റി M.A., TTC മലയാളം
16 ജെസ്സി അഗസ്റ്റിൻ എൽ  പി എസ് റ്റി B.A., TTC, B.Ed. ഇംഗ്ലീഷ്
17 അനിത ജോയ് എൽ  പി എസ് റ്റി M.A., TTC മലയാളം
18 ആശ പി ജോർജ്ജ് എൽ  പി എസ് റ്റി B.A., TTC ഇക്കണോമിക്സ്
19 ഡിംപിൾ ബി തിയോഫിലോസ് എൽ  പി എസ് റ്റി B.A., D.Ed. ഇംഗ്ലീഷ്
20 ആൽഫി സണ്ണി എൽ  പി എസ് റ്റി B.A., TTC സോഷ്യോളജി
21 ഡോണ ജോസ് എൽ  പി എസ് റ്റി B.A., TTC ഇക്കണോമിക്സ്
22 അമൂല്യ റാണി പോൾ എൽ  പി എസ് റ്റി B.Sc., TTC ബോട്ടണി
23 സൗമ്യ ജോസഫ് എൽ  പി എസ് റ്റി B.A., TTC ഇക്കണോമിക്സ്
24 ജുൽന മരിയ ജോർജ്ജ് എൽ  പി എസ് റ്റി B.A., TTC ഇംഗ്ലീഷ്
25 ബിനിമോൾ തോമസ് ഒ എ SSLC
26 മേരി ജോർജ് പാചക തൊഴിലാളി
27 സുനിത പാചക തൊഴിലാളി

ഇപ്പോഴത്തെ അധ്യാപകർ