"ജി.എം.എൽ.പി.എസ്. മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= കണ്ണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 95 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{Infobox School
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=മാങ്കടവ്
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്=13634
| സ്കൂള്‍ വിലാസം=  
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64459487
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32021300202
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= പാപ്പിനിശ്ശേരി
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതവർഷം=1912
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=അരോളി
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=670561
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0497 2784556
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=school13634@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=പാപ്പിനിശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =പാപ്പിനിശ്ശേരി പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=10
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=അഴീക്കോട്
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=55
|പെൺകുട്ടികളുടെ എണ്ണം 1-10=59
|വിദ്യാർത്ഥികളുടെ എണ്ണം 1-10=114
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിനോദ് കുമാർ കെ പി
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുളള.സി
|എം.പി.ടി.. പ്രസിഡണ്ട്=ഷഫീറ സി
|സ്കൂൾ ചിത്രം=13634_20221.resized.jpg
|size=350px
|caption=
|ലോഗോ=Logo_mangadavu_sm.jpg
|logo_size=50px
}}
}}
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ  പാപ്പിനിശ്ശേരി  ഉപജില്ലയിലെ  മാങ്കടവ്  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സ‍ർക്കാർ വിദ്യാലയമാണ് ഗവ. മാപ്പിള  എൽ പി സ്കൂൾ , മാങ്കടവ്
== ചരിത്രം ==
== ചരിത്രം ==
[https://ml.m.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ പാപ്പിനിശ്ശേരി  ഗ്രാമപഞ്ചായത്തിൽ മാങ്കടവ് പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ ഈ പ്രൈമറി വിദ്യാലയം 1912 - ൽ ആരംഭിച്ചു. മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു പേര്. 1947 വരെ മതപഠനം കൂടി ഇതിന്റെ ഭാഗമായിരുന്നു.പോക്കു എന്ന ഒരു വ്യക്തിയുടെ കെട്ടിടത്തിലും പിന്നീട് മദ്രസ കെട്ടിടത്തിലുമായിട്ടായിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാന രൂപീകരണത്തോടെ ഗവണ്മെന്റ് മാപ്പിള സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. 2010 വരെ സ്വകാര്യ വ്യക്തിയുടെയും മദ്രസയുടെയും വാടക കെട്ടിടത്തിലായിരുന്നു അദ്ധ്യയനം നടന്നിരുന്നത്. 2005 - ൽ പി ടി എ യും നാട്ടുകാരും ചേർന്ന് ധനസമാഹരണം നടത്തി 20 സെന്റ് സ്ഥലം വാങ്ങി സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിച്ചു. പഞ്ചായത്തിന്റെയും എം എൽ എ യുടെയും നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ കെട്ടിടം വികസിച്ചു.ഇന്ന് 2021-22 വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാ വിധ ആധുനിക സൗകര്യങ്ങളുമുള്ള ഒരു പൊതുവിദ്യാലയമായി മാങ്കടവ് ഗവ.മാപ്പിള എൽ.പി.സ്കൂൾ തലയുയർത്തി നിൽക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== അദ്ധ്യാപക‍൪ ==
{| class="wikitable"
|+അദ്ധ്യാപക‍൪ 2023-24
!ക്രമ
നമ്പ‍ർ
!പേര്
!തസ്തിക
|-
|<sub>1</sub>
|കെ.പി.വിനോദ് കുമാർ 
|ഹെഡ് മാസ്റ്റർ
|-
|2
|ടി.വി.രഞ്ജിത
|എൽ.പി.എസ്.ടി
|-
|3
|ശ്രീമ ശ്രീധരൻ
|എൽ.പി.എസ്.ടി
|-
|4
|എം.മൃദുല
|എൽ.പി.എസ്.ടി
|-
|5
|രമ്യ.കെ
|എൽ.പി.എസ്.ടി
|-
|6
|സി.പി.സുബൈബത്ത്
|അറബിക് ടീച്ച‍ർ
|-
|7
|ഷിൽന.ടി.വി
|എൽ.പി.എസ്.ടി
|}


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതിക സൗകര്യങ്ങൾ ==
* മികവാർന്ന വിശാലമായ 7 ക്ലാസ് മുറികൾ (5 സ്മാർട്ട്‌ ക്ലാസ് മുറികൾ)
*കോൺഫറൻസ് ഹാൾ
*ലൈബ്രറി (കുട്ടിപ്പുസ്തകപ്പുര)
*ആവശ്യമായ ടോയ്‍ലെറ്റ് സൗകര്യങ്ങൾ
*ഓഫീസ് മുറി
*പാചക മുറി
*പൂർവ്വ വിദ്യാർഥികൾ നിർമ്മിച്ചു നൽകിയ ജലവിതരണ സംവിധാനം
*കിണർ ജല ലഭ്യത
*ജപ്പാൻ കുടിവെള്ളം
*ചുറ്റുമതിൽ, നെയിം ബോർഡ്‌
*പെൻ ബൂത്ത്‌
*ബോട്ടിൽ ബൂത്ത്‌


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ഉച്ചഭക്ഷണത്തിനുപകരിക്കുന്ന സ്കൂൾ തല പച്ചക്കറി കൃഷി
*പ്ലാസ്റ്റിക് നിർമാർജ്ജന പ്രവർത്തനങ്ങൾ
*വിവിധ ക്ലബ്ബുകൾ (വിദ്യാരംഗം , ഇംഗ്ലീഷ് ക്ലബ്‌,അറബിക് ക്ലബ്ബ്,പരിസ്ഥിതി ക്ലബ്‌,ഗണിത ക്ലബ് etc.)
*ദിനാചരണ പ്രവർത്തനങ്ങൾ.
*ബാലസഭ
*പ്രതിമാസ ക്വിസ്
*ലൈബ്രറി
*പഠനയാത്ര
*കലാ കായിക മേളകൾ
*ശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ
*സഹവാസ ക്യാമ്പ്
*സ്കൂൾ വാർഷികം
*നൂതനാശയ പ്രവർത്തനങ്ങൾ
*യൂ ട്യൂബ് ചാനൽ ([https://youtube.com/@mastermindsofmangadavu2090?si=bMFjfFtoYgGQWTZw Master Minds of  Mangadavu] )
*അബാക്കസ് പരിശീലനം
== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
സ്കൂളിൽ വിവിധ ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു.വിദ്യാരംഗം കലാ സാഹിത്യ വേദി,പരിസ്ഥിതി ക്ലബ്ബ്, ഗണിത ക്ലബ്, ഇംഗ്ലീഷ് ക്ലബ്,അറബിക് ക്ലബ് .ക്ലബ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് നാലാം ക്ലാസിലെയും അ‍ഞ്ചാം ക്ലാസിലെയും കുട്ടികളെ ചുമതലപ്പെടുത്തി .മാസത്തിൽ ക്ലബ് മീറ്റിംഗ് നടന്നു വരുന്നു.
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ഗവൺമെന്റ് സ്ഥാപനം


== മുന്‍സാരഥികള്‍ ==
== അംഗീകാരങ്ങൾ ==
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* LSSവിജയികൾ
* മലയാള മനോരമ നല്ലപാഠം വിജയം
* കലാപ്രവൃത്തി പരിചയ മേഖലയിൽ വിജയം .
* അറബിക് കലാമേളകളിൽ മികവാർന്ന വിജയം
* അൽ മാഹിർ അറബിക് സ്കോള‍ർഷിപ്പ് 2022-23 മൂന്ന് പേർ കരസ്ഥമാക്കി
* അലിഫ് ടാലന്റ് എക്സാം 2023-24 - ഉപജില്ല തലം രണ്ടാം സ്ഥാനം
* കേരള സ്കൂൾ കലോത്സവം 2023-24 അറബിക് സാഹിത്യോത്സവത്തിൽ നാലാം സ്ഥാനം
 
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|കെ അബ്ദുൽ ഖാദർ
|
|-
|2
|സി എച്ച് ദാമോദരൻ
|
|-
|3
|കൃഷ്ണൻ
|
|-
|4
|ഭാസ്കരൻ
|
|-
|5
|യശോദ
|
|-
|6
|ഉത്തമൻ
|
|-
|7
|ബാലകൃഷ്ണൻ
|
|-
|8
|ജാസ്മിൻ
|
|-
|9
|ഗീത
|
|-
|10
|മോളിക്കുട്ടി സെബാസ്റ്റ്യൻ
|
|-
|11
|മുസ്തഫ എൻ കെ
|
|-
|12
|ഗീത ടി പി
|}
 
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
ഡോക്ടർ ഇഖ്‍ബാൽ,പ്രശസ്ത കൗൺസിലിസ്റ്റ് ആയ അമീർ മാസ്റ്റർ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
* കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
|}
|}
{{Slippymap|lat= 11.970999895911746|lon= 75.37698150772447 |zoom=16|width=800|height=400|marker=yes}}
==പുറം കണ്ണികൾ==
'''യൂ ട്യൂബ് ചാനൽ'''
https://youtube.com/@mastermindsofmangadavu2090
'''ഫേസ് ബുക്ക് പേജ് https://www.facebook.com/profile.php?id=61555144486977&mibextid=ZbWKwL'''

22:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ മാങ്കടവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സ‍ർക്കാർ വിദ്യാലയമാണ് ഗവ. മാപ്പിള എൽ പി സ്കൂൾ , മാങ്കടവ്

ജി.എം.എൽ.പി.എസ്. മാങ്കടവ്
വിലാസം
മാങ്കടവ്

അരോളി പി.ഒ.
,
670561
,
കണ്ണൂർ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0497 2784556
ഇമെയിൽschool13634@gmail.com
കോഡുകൾ
സ്കൂൾ കോഡ്13634 (സമേതം)
യുഡൈസ് കോഡ്32021300202
വിക്കിഡാറ്റQ64459487
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാപ്പിനിശ്ശേരി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ114
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനോദ് കുമാർ കെ പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുളള.സി
എം.പി.ടി.എ. പ്രസിഡണ്ട്ഷഫീറ സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ മാങ്കടവ് പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ ഈ പ്രൈമറി വിദ്യാലയം 1912 - ൽ ആരംഭിച്ചു. മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു പേര്. 1947 വരെ മതപഠനം കൂടി ഇതിന്റെ ഭാഗമായിരുന്നു.പോക്കു എന്ന ഒരു വ്യക്തിയുടെ കെട്ടിടത്തിലും പിന്നീട് മദ്രസ കെട്ടിടത്തിലുമായിട്ടായിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാന രൂപീകരണത്തോടെ ഗവണ്മെന്റ് മാപ്പിള സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. 2010 വരെ സ്വകാര്യ വ്യക്തിയുടെയും മദ്രസയുടെയും വാടക കെട്ടിടത്തിലായിരുന്നു അദ്ധ്യയനം നടന്നിരുന്നത്. 2005 - ൽ പി ടി എ യും നാട്ടുകാരും ചേർന്ന് ധനസമാഹരണം നടത്തി 20 സെന്റ് സ്ഥലം വാങ്ങി സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിച്ചു. പഞ്ചായത്തിന്റെയും എം എൽ എ യുടെയും നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ കെട്ടിടം വികസിച്ചു.ഇന്ന് 2021-22 വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാ വിധ ആധുനിക സൗകര്യങ്ങളുമുള്ള ഒരു പൊതുവിദ്യാലയമായി മാങ്കടവ് ഗവ.മാപ്പിള എൽ.പി.സ്കൂൾ തലയുയർത്തി നിൽക്കുന്നു.

അദ്ധ്യാപക‍൪

അദ്ധ്യാപക‍൪ 2023-24
ക്രമ

നമ്പ‍ർ

പേര് തസ്തിക
1 കെ.പി.വിനോദ് കുമാർ ഹെഡ് മാസ്റ്റർ
2 ടി.വി.രഞ്ജിത എൽ.പി.എസ്.ടി
3 ശ്രീമ ശ്രീധരൻ എൽ.പി.എസ്.ടി
4 എം.മൃദുല എൽ.പി.എസ്.ടി
5 രമ്യ.കെ എൽ.പി.എസ്.ടി
6 സി.പി.സുബൈബത്ത് അറബിക് ടീച്ച‍ർ
7 ഷിൽന.ടി.വി എൽ.പി.എസ്.ടി

ഭൗതിക സൗകര്യങ്ങൾ

  • മികവാർന്ന വിശാലമായ 7 ക്ലാസ് മുറികൾ (5 സ്മാർട്ട്‌ ക്ലാസ് മുറികൾ)
  • കോൺഫറൻസ് ഹാൾ
  • ലൈബ്രറി (കുട്ടിപ്പുസ്തകപ്പുര)
  • ആവശ്യമായ ടോയ്‍ലെറ്റ് സൗകര്യങ്ങൾ
  • ഓഫീസ് മുറി
  • പാചക മുറി
  • പൂർവ്വ വിദ്യാർഥികൾ നിർമ്മിച്ചു നൽകിയ ജലവിതരണ സംവിധാനം
  • കിണർ ജല ലഭ്യത
  • ജപ്പാൻ കുടിവെള്ളം
  • ചുറ്റുമതിൽ, നെയിം ബോർഡ്‌
  • പെൻ ബൂത്ത്‌
  • ബോട്ടിൽ ബൂത്ത്‌

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഉച്ചഭക്ഷണത്തിനുപകരിക്കുന്ന സ്കൂൾ തല പച്ചക്കറി കൃഷി
  • പ്ലാസ്റ്റിക് നിർമാർജ്ജന പ്രവർത്തനങ്ങൾ
  • വിവിധ ക്ലബ്ബുകൾ (വിദ്യാരംഗം , ഇംഗ്ലീഷ് ക്ലബ്‌,അറബിക് ക്ലബ്ബ്,പരിസ്ഥിതി ക്ലബ്‌,ഗണിത ക്ലബ് etc.)
  • ദിനാചരണ പ്രവർത്തനങ്ങൾ.
  • ബാലസഭ
  • പ്രതിമാസ ക്വിസ്
  • ലൈബ്രറി
  • പഠനയാത്ര
  • കലാ കായിക മേളകൾ
  • ശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ
  • സഹവാസ ക്യാമ്പ്
  • സ്കൂൾ വാർഷികം
  • നൂതനാശയ പ്രവർത്തനങ്ങൾ
  • യൂ ട്യൂബ് ചാനൽ (Master Minds of Mangadavu )
  • അബാക്കസ് പരിശീലനം

ക്ലബ്ബ് പ്രവർത്തനങ്ങൾ

സ്കൂളിൽ വിവിധ ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു.വിദ്യാരംഗം കലാ സാഹിത്യ വേദി,പരിസ്ഥിതി ക്ലബ്ബ്, ഗണിത ക്ലബ്, ഇംഗ്ലീഷ് ക്ലബ്,അറബിക് ക്ലബ് .ക്ലബ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് നാലാം ക്ലാസിലെയും അ‍ഞ്ചാം ക്ലാസിലെയും കുട്ടികളെ ചുമതലപ്പെടുത്തി .മാസത്തിൽ ക്ലബ് മീറ്റിംഗ് നടന്നു വരുന്നു.

മാനേജ്‌മെന്റ്

ഗവൺമെന്റ് സ്ഥാപനം

അംഗീകാരങ്ങൾ

  • LSSവിജയികൾ
  • മലയാള മനോരമ നല്ലപാഠം വിജയം
  • കലാപ്രവൃത്തി പരിചയ മേഖലയിൽ വിജയം .
  • അറബിക് കലാമേളകളിൽ മികവാർന്ന വിജയം
  • അൽ മാഹിർ അറബിക് സ്കോള‍ർഷിപ്പ് 2022-23 മൂന്ന് പേർ കരസ്ഥമാക്കി
  • അലിഫ് ടാലന്റ് എക്സാം 2023-24 - ഉപജില്ല തലം രണ്ടാം സ്ഥാനം
  • കേരള സ്കൂൾ കലോത്സവം 2023-24 അറബിക് സാഹിത്യോത്സവത്തിൽ നാലാം സ്ഥാനം

മുൻസാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 കെ അബ്ദുൽ ഖാദർ
2 സി എച്ച് ദാമോദരൻ
3 കൃഷ്ണൻ
4 ഭാസ്കരൻ
5 യശോദ
6 ഉത്തമൻ
7 ബാലകൃഷ്ണൻ
8 ജാസ്മിൻ
9 ഗീത
10 മോളിക്കുട്ടി സെബാസ്റ്റ്യൻ
11 മുസ്തഫ എൻ കെ
12 ഗീത ടി പി

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ഡോക്ടർ ഇഖ്‍ബാൽ,പ്രശസ്ത കൗൺസിലിസ്റ്റ് ആയ അമീർ മാസ്റ്റർ

വഴികാട്ടി

പുറം കണ്ണികൾ

യൂ ട്യൂബ് ചാനൽ https://youtube.com/@mastermindsofmangadavu2090

ഫേസ് ബുക്ക് പേജ് https://www.facebook.com/profile.php?id=61555144486977&mibextid=ZbWKwL

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._മാങ്കടവ്&oldid=2538133" എന്ന താളിൽനിന്ന് ശേഖരിച്ചത്