"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=210
|ആൺകുട്ടികളുടെ എണ്ണം 1-10=264
|പെൺകുട്ടികളുടെ എണ്ണം 1-10=159
|പെൺകുട്ടികളുടെ എണ്ണം 1-10=284
|വിദ്യാർത്ഥികളുടെ എണ്ണം 1-10=369
|വിദ്യാർത്ഥികളുടെ എണ്ണം 1-10=548
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=മേയ്‍മോൾ ജോസഫ്
|പ്രധാന അദ്ധ്യാപകൻ=ജെയിംസ്കുട്ടി പി എ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=ടോമിച്ചൻ കണ്ണയിൽ
|പി.ടി.എ. പ്രസിഡണ്ട്=റെജിമോൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ലേഖ ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=നിതാകർമ്മ
|സ്കൂൾ ചിത്രം=34046_SCHOOL PIC.jpeg
|സ്കൂൾ ചിത്രം=34046_SCHOOL PIC.jpeg
|size=350px
|size=350px
വരി 63: വരി 63:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ, ചേർത്തല ഉപജില്ലയിൽ മുഹമ്മ എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ(Mother Teresa High School Muhamma).[https://en.wikipedia.org/wiki/Alappuzha ആലപ്പുഴ] ജില്ലയിൽ, വേമ്പനാട്ട് കായലിന്റെ  തീരപ്രദേശത്തോടു ചേർന്നുകിടക്കുന്ന വശ്യമനോഹരമായ ഒരു ചെറിയ ഗ്രാമമാണ് [https://en.wikipedia.org/wiki/Muhamma മുഹമ്മ]. കൃഷിയും മത്സ്യബന്ധനവും കൂടാതെ കയർ മേഖലയെയും ആശ്രയിച്ച് കഴിയുന്ന സാധാരണ ജനങ്ങളുടെ കുട്ടികൾക്ക് അച്ചടക്കവും, കാര്യക്ഷമതയും, മൂല്യബോധവുമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി മുഹമ്മ നസ്രത്ത് കാർമ്മൽ ആശ്രമത്തോട് ചേർന്ന് സി എം ഐ സഭയാൽ സ്ഥാപിതമായിട്ടുള്ള ഒരു വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ. കൽക്കത്തയിലെ നിരാലംബർക്ക് ആശ്രയമായി മാറിയ അമ്മയെപ്പോലെ ( [https://en.wikipedia.org/wiki/Mother_Teresa വി.മദർ തെരേസ] ) ഈ നാട്ടിലെ പാവങ്ങളായ കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിനുള്ള ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം.
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ, ചേർത്തല ഉപജില്ലയിൽ മുഹമ്മ എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ(Mother Teresa High School Muhamma).[https://en.wikipedia.org/wiki/Alappuzha ആലപ്പുഴ] ജില്ലയിൽ, വേമ്പനാട്ട് കായലിന്റെ  തീരപ്രദേശത്തോടു ചേർന്നുകിടക്കുന്ന വശ്യമനോഹരമായ ഒരു ചെറിയ ഗ്രാമമാണ് [https://en.wikipedia.org/wiki/Muhamma മുഹമ്മ]. കൃഷിയും മത്സ്യബന്ധനവും കൂടാതെ കയർ മേഖലയെയും ആശ്രയിച്ച് കഴിയുന്ന സാധാരണ ജനങ്ങളുടെ കുട്ടികൾക്ക് അച്ചടക്കവും, കാര്യക്ഷമതയും, മൂല്യബോധവുമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി മുഹമ്മ നസ്രത്ത് കാർമ്മൽ ആശ്രമത്തോട് ചേർന്ന് സി എം ഐ സഭയാൽ സ്ഥാപിതമായിട്ടുള്ള ഒരു വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ. കൽക്കത്തയിലെ നിരാലംബർക്ക് ആശ്രയമായി മാറിയ അമ്മയെപ്പോലെ ( [https://en.wikipedia.org/wiki/Mother_Teresa വി.മദർ തെരേസ] ) ഈ നാട്ടിലെ പാവങ്ങളായ കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിനുള്ള ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം.{{SSKSchool|year=2024-25,2025-26}}

== ചരിത്രം ==
== ചരിത്രം ==
വരി 93: വരി 93:
2021 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ്  മുൻ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയകിന് ലഭിച്ചു.  
2021 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ്  മുൻ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയകിന് ലഭിച്ചു.  

'''വിദ്യാരംഗം കലാസാഹിത്യവേദി അവാർഡ്'''
=== '''വിദ്യാരംഗം കലാസാഹിത്യവേദി അവാർഡ്''' ===
 
വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനം ഒട്ടാകെയുള്ള അധ്യാപകർക്കായി 2021 ജൂലൈ മാസത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ഈ സ്കൂളിലെ ഡ്രോയിങ് അധ്യാപകൻ ശ്രീ കുര്യൻ കെ ജെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.കൂടാതെ 2021 ആഗസ്റ്റ് മാസത്തിൽ നടന്ന ഉപജില്ലാതല  വിദ്യാരംഗം കലാസാഹത്യമത്സരങ്ങളിൽ പുസ്തകാസ്വാദനത്തിൽ പത്താം ക്ലാസിലെ കുമാരി അനുശ്രീ ജയമോഹന് രണ്ടാം സ്ഥാനവും കവിതാലാപനത്തിൽ ഒൻപതാം ക്ലാസിലെ കുമാരി ഗൗരിപ്രിയയ്ക്ക് രണ്ടാം സ്ഥാനവും,അഭിനയത്തിൽ പത്താം ക്ലാസിലെ കുമാരി ലെനാ ടോമിക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കുവാൻ സാധിച്ചു.

വരി 102: വരി 101:
=== ചതുരംഗക്കളിയിൽ വിജയത്തിളക്കം ===
=== ചതുരംഗക്കളിയിൽ വിജയത്തിളക്കം ===
കേരള ചെസ് അസോസിയേഷൻ നടത്തിയ 16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ചതുരംഗ മത്സരത്തിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഇരട്ട സഹോദരിമാർ ഉത്തര എസ്സും, വരദ എസ്സും ഒന്നും, നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. 2022 ജനുവരി 23 ന് വിശാഖപട്ടണത്ത് നടക്കുന്ന ദേശീയ സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഈ കുട്ടികൾ കേരളത്തെ പ്രതിനിധാനം ചെയ്യും

== മാനേജ്മെന്റ് ==
'പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരു അചഞ്ചല സമൂഹമായ് നിലകൊണ്ടിരുന്ന കേരളസമൂഹത്തെ ചലനാത്മകമാക്കുവാൻ, വിദ്യാഭ്യാസത്തെ ഉപകരണമാക്കിയ വ്യക്തിയാണ് [https://en.wikipedia.org/wiki/Kuriakose_Elias_Chavara വി. ചാവറകുര്യാക്കോസ്] ഏലിയാസച്ചൻ. ഭാരതത്തിലെ ഏറ്റവും വലിയ  തദ്ദേശീയ സന്യാസ സമൂഹമായ  സി എം ഐ സഭയുടെ സ്ഥാപകനും, കേരളത്തിന്റെ നവോത്ഥാന ശില്പ്പിയുമാണദ്ദേഹം. ലോകത്തിലാകമാനം വേരുകളുള്ള  ഈ സന്യാസ സമൂഹത്തിന്റെ പ്രധാനപ്പെട്ട ശുശ്രൂഷാരംഗം വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിലൂടെ മനുഷ്യമനസ്സുകളിൽ, പ്രകാശംനിറക്കുക, അതിലൂടെ സാമൂഹിക പുരോഗതി കൈവരിക്കുക എന്ന ചാവറയച്ചന്റെ ലക്ഷ്യബോധത്തോടെയാണ്  സി എം ഐ സഭ ഇന്നും പ്രവർത്തിച്ചുവരുന്നത്.എല്ലാവർക്കും വിദ്യാഭ്യാസം സാധ്യമാക്കുന്നതിന് വേണ്ടി പള്ളിയോടൊപ്പം പള്ളിക്കൂടങ്ങൾ എന്ന മഹത്തായ ആശയം കാഴ്ചവച്ച വിശുദ്ധ ചാവറയച്ചനാൽ രൂപീകൃതമായ സി എം ഐ സഭയുടെ കീഴിൽ 1982 പ്രവർത്തനമാരംഭിച്ച മുഹമ്മ മദർ തെരേസ ഹൈസ്കൂൾ ,സി എം ഐ സഭയുടെ [https://www.cmitvm.info/index.php തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസി]നു കീഴിലുള്ള ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ. ഫാദർ സ്കറിയ എതിരേറ്റ് സി എം ഐ ആണ്. സ്കൂൾ മാനേജർ റവ ഫാദർ റോബിൻ അനന്തകാട് സി എം ഐ യും,സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ യുമാണ്.

== യാത്രയയപ്പും സ്വീകരണവും ==
[[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അംഗീകാരങ്ങൾ|നേട്ടങ്ങൾക്ക് അർഹരായവരെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
'''2020 -21 കാലഘട്ടത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ഠിച്ചു സ്കൂളിന്റെ യശസ്സ്  ഉയർത്തുകയും  തുടർന്ന് മാന്നാനം സെന്റ് എഫ്രേംസ് ഹൈസ്കൂളിലേക്ക് സ്ഥലം മാറിപ്പോവുകയും ചെയ്ത ശ്രീ മൈക്കിൾ സിറിയക് സാറിനും, ഈ സ്കൂളിൽ ദീർഘനാൾ സേവനമനുഷ്ഠിച്ച് സർവീസിൽ നിന്നും വിരമിച്ച ജീവശാസ്ത്രം അധ്യാപികയായ ശ്രീമതി. സിസിലിയാമ്മ വർഗീസിനും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 2021 ഏപ്രിൽ 30ന് ഉചിതമായ യാത്രയയപ്പ് നൽകി.'''

'''കൂടാതെ 2021 മെയ് ഒന്നിന് സ്‍ക്കൂൾ ഹെഡ്മാസ്റ്ററായി ചാർജെടുത്ത ശ്രീ ജെയിംസ് കുട്ടി സാറിന് ഹൃദ്യമായ സ്വീകരണം നൽകി.'''
== എൻ എം എം എസ് ==
[[പ്രമാണം:34046 sent off.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
2023-24 അധ്യയന വർഷത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്കുള്ള എൻ എം എം എസ് പരീക്ഷയിൽ ഈ സ്കൂളിൽ നിന്നും  നയൻ എസ്, കൃഷ്ണഗംഗ എം ആർ, ഗൗരി കൃഷ്ണ ആർ എന്നീ കുട്ടികൾ എൻ എം എം സ്കോളർഷിപ്പ് കരസ്ഥമാക്കി
 
== മാനേജ്മെന്റ് ==
'പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരു അചഞ്ചല സമൂഹമായ് നിലകൊണ്ടിരുന്ന കേരളസമൂഹത്തെ ചലനാത്മകമാക്കുവാൻ, വിദ്യാഭ്യാസത്തെ ഉപകരണമാക്കിയ വ്യക്തിയാണ് [https://en.wikipedia.org/wiki/Kuriakose_Elias_Chavara വി. ചാവറകുര്യാക്കോസ്] ഏലിയാസച്ചൻ. ഭാരതത്തിലെ ഏറ്റവും വലിയ  തദ്ദേശീയ സന്യാസ സമൂഹമായ  സി എം ഐ സഭയുടെ സ്ഥാപകനും, കേരളത്തിന്റെ നവോത്ഥാന ശില്പ്പിയുമാണദ്ദേഹം. ലോകത്തിലാകമാനം വേരുകളുള്ള  ഈ സന്യാസ സമൂഹത്തിന്റെ പ്രധാനപ്പെട്ട ശുശ്രൂഷാരംഗം വിദ്യാഭ്യാസമാണ്[[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/മാനേജ്‍മെന്റ്|.കൂടുതൽ അറിയാൻ]]  

== സാരഥികൾ ==
== സാരഥികൾ ==
വരി 162: വരി 161:
|9
|9
|ജെയിംസ്‍കുട്ടി പി എ
|ജെയിംസ്‍കുട്ടി പി എ
|2021-
|2021-2024
|[[പ്രമാണം:34046 HM.jpeg|ലഘുചിത്രം|120x120px|പകരം=]]
(October31 )
|[[പ്രമാണം:34046 HM.jpeg|90x90px|പകരം=|നടുവിൽ|ചട്ടരഹിതം]]
|-
|10
|ത്രേസ്യാമ്മ ആന്റണി
|2024
(November 1)
 
2025
 
May 31
|[[പ്രമാണം:34046 jolly HM.jpg|നടുവിൽ|ചട്ടരഹിതം|114x114ബിന്ദു]]
|-
|11
|മേയ്‍മോൾ ജോസഫ്
|2025
June 1
|
|}
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ [[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പൂർവ്വ വിദ്യാർത്ഥികൾ|ഇവിടെ ക്ലിക് ചെയ്യൂ]] ==
 
*  
* '''[[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അദ്ധ്യാപകർ|അദ്ധ്യാപകർ]]'''
'''[[മദർ തെരേസാ ഹൈസ്കൂൾ മുഹമ്മ/ചിത്രശാല]]'''
* ''' [[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അനദ്ധ്യാപകർ|അനദ്ധ്യാപകർ]]'''
*'''[[സാഫല്യം2019]]'''
* ''' [[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പി. ടി. എ|പി. ടി. എ]]'''
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* ''' [[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/മദർ തെരേസ കുടുഃബത്തിൽ നിന്നും പടിയിറങ്ങിയവർ]]'''
.
* '''[[മദർ തെരേസാ ഹൈസ്കൂൾ മുഹമ്മ/ചിത്രശാല]]'''
*
**'''[[സാഫല്യം2019]]'''
*
**[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*
*
*

== വഴികാട്ടി ==
== വഴികാട്ടി ==
വരി 182: വരി 195:
** മദർതെരേസ ഹൈസ്കൂൾ മുഹമ്മ (M.T.H.S Muhamma), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ (NH-66) കഞ്ഞിക്കുഴി കവലയിൽ നിന്നും കിഴക്കോട്ട് 3 കിലോമീറ്റർ ഉള്ളിലായിസ്ഥിതി ചെയ്യുന്ന  മുഹമ്മ പി എച്ച്സി യിൽ നിന്നും 100മീറ്റർ തെക്കുഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.

** ആലപ്പുഴയിൽ നിന്നും മണ്ണഞ്ചേരി വഴി SH40 റോഡിലൂടെ 16 കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ മുഹമ്മ നസ്രത്ത് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം<br /><br />
** ആലപ്പുഴയിൽ നിന്നും മണ്ണഞ്ചേരി വഴി SH40 റോഡിലൂടെ 16 കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ മുഹമ്മ നസ്രത്ത് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം<br /><br />
----{{#multimaps:9.604588871603033, 76.35501634803617|zoom=20}}<!--
----{{Slippymap|lat=9.604588871603033|lon= 76.35501634803617|zoom=20|width=full|height=400|marker=yes}}<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
   
വരി 192: വരി 205:
'''[[പാഠ്യേതരപ്രവർത്തനങ്ങൾ  2020-21]]'''
'''[[പാഠ്യേതരപ്രവർത്തനങ്ങൾ  2020-21]]'''

* '''[[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അദ്ധ്യാപകർ|അദ്ധ്യാപകർ]]'''
==അവലംബം==
* ''' [[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അനദ്ധ്യാപകർ|അനദ്ധ്യാപകർ]]'''
* ''' [[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പി. ടി. എ|പി. ടി. എ]]'''
* ''' [[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/മദർ തെരേസ കുടുഃബത്തിൽ നിന്നും പടിയിറങ്ങിയവർ]]'''
<!--visbot  verified-chils->-->
"https://schoolwiki.in/മദർ_തേരസാ_ഹൈസ്ക്കൂൾ_,_മുഹമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്