"കണ്ണാടി എസ് എച്ച് യു പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്മാർട്ട് കണ്ണാടി  ==
== കെ.സി.എസ്.എൽ ==
'''<big>കൺവീനർ  - സി.ലീമാ മോൾ മാത്യു</big>'''  
ക്രിസ്ത്യൻ മാനേജ്മെൻ്റ്  സ്കൂൾ എന്ന നിലയിൽ അതിരൂപതയിൽ നിന്നുമുള്ള കെ സി എസ് എൽ (കേരള കാത്തലിക് സ്റ്റുഡന്റസ് ലീഗ്) എന്ന സംഘടനയുടെ പ്രവർത്തനം സ്കൂളിൽ നടക്കുന്നു. കെ സി എസ് എൽ  പരിപാടികളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ  കരസ്ഥമാക്കുകയും ചെയ്യുന്നു. 2022 മാർച്ചിൽ നടന്ന കിഡ്സ് കലോത്സവത്തിൽ സ്കൂളിലെ കുട്ടികൾ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.   
 
[[പ്രമാണം:46224 ozone day.jpg|ഇടത്ത്‌|ലഘുചിത്രം|KCSL|339x339ബിന്ദു]]
<big>പ്രെസിഡന്റ്  -</big>
[[പ്രമാണം:IMG-20220308-WA0033.jpg|ലഘുചിത്രം|പകരം=|292x292ബിന്ദു]]
 
[[പ്രമാണം:IMG-20220309-WA0015.jpg|നടുവിൽ|ലഘുചിത്രം]]
<big>സെക്രട്ടറി     -</big>
 
<big>എസ് .എച്ച് .യു.പി .എസ് കണ്ണാടി  സ്മാർട്ട്  കണ്ണാടി  2021 22  തുടക്കമായി  ഓൺലൈൻ പഠന  സൗകര്യമില്ലാത്ത  വിദ്യാർഥികൾക്ക്  കൈത്താങ്ങായി  കഴിഞ്ഞ അധ്യയന വർഷം മുതൽ  പ്രവർത്തിച്ചുവരുന്ന  സ്മാർട്ട്  കണ്ണാടി എന്ന്  പദ്ധതിയുടെ  രണ്ടാംഘട്ടത്തിന്  തുടക്കമായി. ശ്രീമതി  മീനു ജോസഫിൻറെ  പുളിങ്കുന്ന് പഞ്ചായത്ത് മൂന്നാം വാർഡ് അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ്  ശ്രീമതി അമ്പിളി  ടി  ജോസ്  സ്മാർട്ട് ഫോൺ വിതരണോൽഘാടനം നിർവഹിച്ചു പ്രഥമാധ്യാപിക സിസ്റ്റർ സുമം പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർ ജനപ്രതിനിധികൾ എന്നിവരിൽനിന്ന് സ്മാർട്ട് ഫോണുകൾ ഏറ്റുവാങ്ങി.</big>

22:41, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

കെ.സി.എസ്.എൽ

KCSL