"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:

1922 ൽ ഇത് ഒരു മിഡിൽസ്ക്കൂളായി ഉയർന്നു.1931 ൽ ഒരു ഹൈസ്ക്കൂൾ ആയി രൂപം പ്രാപിച്ചു.സെന്റ് ജോസഫ്‍സ്  ഹൈസ്‍കൂൾ വരാപ്പുഴയിലെ പ്രൈമറി വിഭാഗത്തിൽ അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നു.ഹൈസ്‍കൂൾ വിഭാഗത്തിൽ പെൺകുട്ടികൾക്ക് മാത്രമാണ് നിലവിൽ പ്രവേശനമുളളത്. സ്ത്രീയാണ് ഒരു കുടുംബത്തിന്റെ വിളക്ക്. സ്ത്രീകൾ വിദ്യാസമ്പന്നരായാൽ കുടുംബങ്ങൾ സംസ്കാരസമ്പന്നമാകും.അതിലൂടെ സമൂഹവും ഔന്നത്യത്തിലേക്ക് കുതിക്കും.ഈ ലക്ഷ്യം മുന്നിൽ കണ്ടാണ് പത്തൊൻപതാം  നൂറ്റാണ്ടിൽ സി ടി സി സഭ പെൺ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചത്.പുതിയ കാലഘട്ടത്തിൻെറ ആവശ്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാനായി ഹൈസ്‍കൂൾ വിഭാഗം കൂടി മിക്സഡ് ആക്കുന്നതിനുളള ശ്രമങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.

മാനേജ്‍മെന്റിന്റേയും അധ്യാപകരുടേയും പി ടി എ യുടേയും നിരന്തര ശ്രമഫലമായി 2023-24 അധ്യയന വർഷത്തിൽ സെന്റ് ജോസഫ്‍സ്  ഹൈസ്‍കൂൾ വരാപ്പുഴ ഒരു മിക്സഡ് സ്‍കൂൾ ആയി ഉയർത്തപ്പെട്ടു.ഹൈസ്‍കൂൾ ക്ലാസ്സുകളിൽ 42 ആൺകുട്ടികൾ പ്രവേശനം നേടി.

കുട്ടികളുടെ സമഗ്രമായ വളർച്ചയാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം..ആധുനിക വിദ്യാഭ്യാസത്തിന് പലപ്പോഴും കൈമോശം വന്നുപോകുന്ന മൂല്യങ്ങൾക്കും ആചാരമര്യാദകൾക്കും പ്രാധാന്യം നൽകികൊണ്ടാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

577

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1912271" എന്ന താളിൽനിന്ന് ശേഖരിച്ചത്