"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
   
  {{Schoolwiki award applicant}}
കോട്ടയം  ജില്ലയിലെ  പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ  ഉപജില്ലയിലെ വെട്ടിമുകൾ  എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  സെന്റ് പോൾസ് ഗേൾസ് ഹൈസ്ക്കൂൾ വെട്ടിമുകൾ. 1985 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ റാങ്കുകൾ, നൂറു ശതമാനം വിജയം, മുഴുവൻ വിഷയങ്ങൾക്കും കൂടുതൽ കുട്ടികൾക്കു് A+ ഗ്രേഡുകൾ, സംസ്ഥാന ദേശിയ തലങ്ങളിലെ അംഗീകാരങ്ങൾ തുടങ്ങിയവ ഈ വിദ്യാലയ ചരിത്രത്തിലെ പൊൻതൂവലുകളാണ്. റവ. സി. ബെർളി ജോർജിന്റെ സാരഥ്യത്തിൽ സെന്റ്.പോൾസ് ജി എച്ച് എസ് അതിന്റെ ജൈത്ര യാത്ര തുടരുന്നു.
കോട്ടയം  ജില്ലയിലെ  പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ  ഉപജില്ലയിലെ വെട്ടിമുകൾ  എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  സെന്റ് പോൾസ് ഗേൾസ് ഹൈസ്ക്കൂൾ വെട്ടിമുകൾ. 1985 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ റാങ്കുകൾ, നൂറു ശതമാനം വിജയം, മുഴുവൻ വിഷയങ്ങൾക്കും കൂടുതൽ കുട്ടികൾക്കു് A+ ഗ്രേഡുകൾ, സംസ്ഥാന ദേശിയ തലങ്ങളിലെ അംഗീകാരങ്ങൾ തുടങ്ങിയവ ഈ വിദ്യാലയ ചരിത്രത്തിലെ പൊൻതൂവലുകളാണ്. റവ. സി. മേഴ്സി തോമസിന്റെ സാരഥ്യത്തിൽ സെന്റ്.പോൾസ് ജി എച്ച് എസ് അതിന്റെ ജൈത്ര യാത്ര തുടരുന്നു.

‍‍<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
‍‍<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 41: വരി 41:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=288
|ആൺകുട്ടികളുടെ എണ്ണം 1-10=366
|പെൺകുട്ടികളുടെ എണ്ണം 1-10=574
|പെൺകുട്ടികളുടെ എണ്ണം 1-10=487
|വിദ്യാർത്ഥികളുടെ എണ്ണം 1-10=862
|വിദ്യാർത്ഥികളുടെ എണ്ണം 1-10=853
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 56:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി.ബെർലി ജോർജ്
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ മേഴ്സി തോമസ്സ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മാത്യു ജോസഫ്  
|പി.ടി.എ. പ്രസിഡണ്ട്=മാത്യു ജോസഫ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ഡാർളി സന്തോഷ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു പ്രദീപ്
|സ്കൂൾ ചിത്രം=31037_school_ 1.jpg
|സ്കൂൾ ചിത്രം=31037_school_ 1.jpg
|caption=
|caption=
വരി 66: വരി 66:
|box_width=380px
|box_width=380px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂരിലേ പ്രശാന്തസുന്ദരമായ പ്രദേശം വെട്ടിമുകൾ.ആദ്യകാലങ്ങളിൽ "വട്ടക്കുന്ന്" എന്നാണ് വെട്ടിമുകൾ പ്രദേശം അറിയപ്പെട്ടിരുന്നത്.കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുൻപ്  തിരുവിതാംകൂ റിന്റെ ഭാഗമായി നമ്മുടെ നാട് നിലനിന്നിരുന്ന കാലം ഇന്നത്തെയപേക്ഷിച്ച് നോക്കുമ്പോൾ അപര്യാപ്തകളുടെ വിളനിലങ്ങളായിരുന്നു ഓരോ പ്രദേശവും.ശാസ്ത്രപുരോഗതികൾ എത്തിച്ചേരാത്ത ഇടങ്ങൾ. ടാറിട്ട റോഡുകൾ വളരെ കുറവ്. ചെമ്മൺപാതകളും ചെത്തുവഴികളുമൊക്കെനിറയുന്ന നാട്. വളരെ വിരളമായി മാത്രം കടന്നുപോകുന്ന ബസുകൾ വൈദ്യുതി സ്വപ്നങ്ങൾക്കുമപ്പുറം. കൃഷിയും കർഷകരും കർഷകത്തൊഴിലാളികളുമൊക്കെയായിരുന്നു നാടിന്റെ ജീവൻ. നാട്ടിൻ പുറങ്ങളുടെ തനിമ നിലനിർത്തികൊണ്ട് കേരളത്തിന്റെ ഇതര ഗ്രാമങ്ങളിൽ ഒരു ഗ്രാമം തന്നെയായിരുന്നു വെട്ടിമുകളും.[[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ചരിത്രം|തുടർന്നു വായിക്കുക...]]

വരി 89: വരി 90:
*[[തിരികെ സ്കൂളിലേയ്ക്ക്.. ]]
*[[തിരികെ സ്കൂളിലേയ്ക്ക്.. ]]
*[[ദിനാചരണങ്ങളും ആഘോഷങ്ങളും ]]
*[[ദിനാചരണങ്ങളും ആഘോഷങ്ങളും ]]
[[സെന്റ്.പോൾസ്ചിത്രശാല |ചിത്രശാല]]
*[[സെന്റ്.പോൾസ്ചിത്രശാല |ചിത്രശാല]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 105: വരി 106:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ.[[തുടർന്ന് വായിക്കുക..|തുടർന്ന് വായിക്കുക..]]

[[പ്രമാണം:31037-HM Sr.BERLY.png|ലഘുചിത്രം|നടുവിൽ|'''ഞങ്ങളുടെ  സാരഥി റവ. സി. ബെർളി ജോർജ്''']]
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
വരി 168: വരി 170:
|14
|14
|സിസ്റ്റർ  ബേർലി ജോർജ്ജ്
|സിസ്റ്റർ  ബേർലി ജോർജ്ജ്
|2019 മുതൽ ..
|2019 -2022
|-
|15
|സിസ്റ്റ‍ർ മേഴ്സി തോമസ്സ്
|2022 മുതൽ...
|}
|}

21:07, 24 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ വെട്ടിമുകൾ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോൾസ് ഗേൾസ് ഹൈസ്ക്കൂൾ വെട്ടിമുകൾ. 1985 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ റാങ്കുകൾ, നൂറു ശതമാനം വിജയം, മുഴുവൻ വിഷയങ്ങൾക്കും കൂടുതൽ കുട്ടികൾക്കു് A+ ഗ്രേഡുകൾ, സംസ്ഥാന ദേശിയ തലങ്ങളിലെ അംഗീകാരങ്ങൾ തുടങ്ങിയവ ഈ വിദ്യാലയ ചരിത്രത്തിലെ പൊൻതൂവലുകളാണ്. റവ. സി. മേഴ്സി തോമസിന്റെ സാരഥ്യത്തിൽ സെന്റ്.പോൾസ് ജി എച്ച് എസ് അതിന്റെ ജൈത്ര യാത്ര തുടരുന്നു.

‍‍

സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ
വിലാസം
വെട്ടിമുകൾ

വെട്ടിമുകൾ പി.ഒ.
,
686631
,
കോട്ടയം ജില്ല
സ്ഥാപിതം25 - 06 - 1917
വിവരങ്ങൾ
ഫോൺ0481 2539765
ഇമെയിൽstpaulsghs@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്31037 (സമേതം)
യുഡൈസ് കോഡ്32100300410
വിക്കിഡാറ്റQ87658024
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ366
പെൺകുട്ടികൾ487
ആകെ വിദ്യാർത്ഥികൾ853
അദ്ധ്യാപകർ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ മേഴ്സി തോമസ്സ്
പി.ടി.എ. പ്രസിഡണ്ട്മാത്യു ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു പ്രദീപ്
അവസാനം തിരുത്തിയത്
24-06-2024Lk31037
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂരിലേ പ്രശാന്തസുന്ദരമായ പ്രദേശം വെട്ടിമുകൾ.ആദ്യകാലങ്ങളിൽ "വട്ടക്കുന്ന്" എന്നാണ് വെട്ടിമുകൾ പ്രദേശം അറിയപ്പെട്ടിരുന്നത്.കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുൻപ്  തിരുവിതാംകൂ റിന്റെ ഭാഗമായി നമ്മുടെ നാട് നിലനിന്നിരുന്ന കാലം ഇന്നത്തെയപേക്ഷിച്ച് നോക്കുമ്പോൾ അപര്യാപ്തകളുടെ വിളനിലങ്ങളായിരുന്നു ഓരോ പ്രദേശവും.ശാസ്ത്രപുരോഗതികൾ എത്തിച്ചേരാത്ത ഇടങ്ങൾ. ടാറിട്ട റോഡുകൾ വളരെ കുറവ്. ചെമ്മൺപാതകളും ചെത്തുവഴികളുമൊക്കെനിറയുന്ന നാട്. വളരെ വിരളമായി മാത്രം കടന്നുപോകുന്ന ബസുകൾ വൈദ്യുതി സ്വപ്നങ്ങൾക്കുമപ്പുറം. കൃഷിയും കർഷകരും കർഷകത്തൊഴിലാളികളുമൊക്കെയായിരുന്നു നാടിന്റെ ജീവൻ. നാട്ടിൻ പുറങ്ങളുടെ തനിമ നിലനിർത്തികൊണ്ട് കേരളത്തിന്റെ ഇതര ഗ്രാമങ്ങളിൽ ഒരു ഗ്രാമം തന്നെയായിരുന്നു വെട്ടിമുകളും.തുടർന്നു വായിക്കുക...

ഭൗതികസൗകര്യങ്ങൾ

1917-ൽ എൽ. പി.വിഭാഗം മാത്രമായി ആരംഭിച്ച ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാസ്സുവരെയായി വളർന്നിരിക്കുന്നു.. പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. വിക്റ്റേഴ്സ് ചാനൽ പരിപാടികൾ കുട്ടികൾക്ക് കാണുവാൻ അവസരവും ഒരുക്കുന്നു.കൂടുതൽ അറിയാൻ...

ലാബുകൾ

ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബും , കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബും ഞങ്ങൾക്കുണ്ട്. കൂടുതൽ അറിയാൻ...

സ്ക്കൂൾ പ്രവർത്തനരീതികൾ

പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. കൂടുതൽ അറിയാൻ...

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ ജോസ് പെരിയപ്പുറം(കാർഡിയാക് സർജൻ)

ശ്രീമതി ലതികാ സുഭാഷ്

ശ്രീ .കുര്യൻ വെമ്പേനി - സാഹിത്യക്കാരൻ

ഡോക്ടർ ബിജു ഐസക് - കാ‍ർഡിയോളജിസ്റ്റ് (പാലാ മെഡിസിറ്റി ഹോസ്പിറ്റൽ)

ശ്രീ .ജോസ് കനകമൊട്ട -മലയോര ഹൈവെ ഉപജ്ഞാതാവ്

മാനേജ്മെന്റ്

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ.തുടർന്ന് വായിക്കുക..

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് സേവന കാലം
1 ശ്രീ.മാണി സി.കൊത്തലാടി 1935-1960
2 ശ്രീ. പി,എം .തോമസ് പൊറ്റോടം 1960-1962
3 റെവ.സിസ്റ്റർ.സെവറീന 1962-1965
4 റെവ.സിസ്റ്റർ ജൂലിയാന 1964-1974 ,1982-84
5 റെവ.സിസ്റ്റ‍ർ റോസ്സമ്മ കെ.ജെ 1979-1982
6 റെവ.സിസ്റ്റ‍ർ ലില്ല്യാമ്മ ജോൺ 1984-1987
7 റെവ.സിസ്റ്റ‍ർ ലീലാമ്മ എം.കെ 1974-1987 ,1987 -96
8 റെവ.സിസ്റ്റ‍ർ ത്രേസ്യക്കുട്ടി പി .എ 1996-1998
9 ശ്രീമതി പി.വി. ലീലാമ്മ 1998-2001
10 ശ്രീമതി എൻ. എം അന്നമ്മ 2001-2003
11 സിസ്റ്റർ റോസിലി സേവ്യർ 2003-2008
12 ശ്രീമതി മോളി ജോർജ്ജ് 2008-2017
13 സിസ്റ്റർ ഡാഫിനി തോമസ് 2017-2019
14 സിസ്റ്റർ ബേർലി ജോർജ്ജ് 2019 -2022
15 സിസ്റ്റ‍ർ മേഴ്സി തോമസ്സ് 2022 മുതൽ...

വഴികാട്ടി

{{#multimaps:9.672071 ,76.579579 |zoom=13}} " വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • M.C Road ൽ ഏറ്റുമാനൂർ- പാലാ റൂട്ടിൽ ഏറ്റുമാനൂരില് നിന്നും 4 Km അകലെ വെട്ടിമുകൾ കവലയിൽ നിന്നും ഇടത്തേയ്ക്കുള്ള റോഡിൽ 100 m പോയാൽ സ്ക്കൂളിൽ എത്തിച്ചേരാം.