"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 24: | വരി 24: | ||
=== '''കമ്പ്യൂട്ടർ ലാബ്''' === | === '''കമ്പ്യൂട്ടർ ലാബ്''' === | ||
ഐ.റ്റി-യുമായി ബന്ധപ്പെട്ട പ്രാക്റ്റിക്കൽ ക്ലാസ്സുകൾ, സോഫ്റ്റ് വെയർ പരിശീലനം, മലയാളം കമ്പ്യൂട്ടിങ്ങ് മുതലായവ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് കൈറ്റിൽ നിന്നും മൂന്ന് ലാപ്ടോപ്പുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. മുഖ്യമായും ഈ ലാപ്ടോപ്പുകൾ ഉപയോഗിച്ചാണ് ലാബിലെ പ്രവർത്തനങ്ങൾ നടത്തുന്നത്.<gallery mode="packed-overlay" heights="200" caption="''' | ഐ.റ്റി-യുമായി ബന്ധപ്പെട്ട പ്രാക്റ്റിക്കൽ ക്ലാസ്സുകൾ, സോഫ്റ്റ് വെയർ പരിശീലനം, മലയാളം കമ്പ്യൂട്ടിങ്ങ് മുതലായവ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് കൈറ്റിൽ നിന്നും മൂന്ന് ലാപ്ടോപ്പുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. മുഖ്യമായും ഈ ലാപ്ടോപ്പുകൾ ഉപയോഗിച്ചാണ് ലാബിലെ പ്രവർത്തനങ്ങൾ നടത്തുന്നത്.<gallery mode="packed-overlay" heights="200" caption="'''ഐ.സി.ടി പരിശീലനം നടത്തുന്ന വിദ്യാർഥികൾ'''"> | ||
പ്രമാണം:COMPUTER LAB 1.jpg | പ്രമാണം:COMPUTER LAB 1.jpg | ||
പ്രമാണം:COMPUTER LAB 2.jpg | പ്രമാണം:COMPUTER LAB 2.jpg | ||
| വരി 87: | വരി 87: | ||
=== '''സ്കൂൾ മൈതാനം''' === | === '''സ്കൂൾ മൈതാനം''' === | ||
25 M X 25 M വിസ്തീർണ്ണമുള്ള മൈതാനമാണ് നമ്മുടെ വിദ്യാലയത്തിനുള്ളത്. വിദ്യാർഥികളുടെ അസംബ്ലി, ദൈനംദിന ശാരീരിക വ്യായാമങ്ങൾ, ഫിസിക്കൽ ട്രെയിനിങ്ങ്, സ്കൂൾ കായികമേള മുതലായവ നടക്കുന്നത് സ്കൂൾ മൈതാനത്തിലാണ്. ഫുട്ബോൾ, വോളീബോൾ, ബാറ്റ്മിൻഡൺ, ഫ്രിസ്ബീ മുതലായ കായികവിനോദങ്ങൾ കുട്ടികൾ സ്കൂൾ മൈതാനത്തിലാണ് കളിക്കുന്നത്. | 25 M X 25 M വിസ്തീർണ്ണമുള്ള മൈതാനമാണ് നമ്മുടെ വിദ്യാലയത്തിനുള്ളത്. വിദ്യാർഥികളുടെ അസംബ്ലി, ദൈനംദിന ശാരീരിക വ്യായാമങ്ങൾ, ഫിസിക്കൽ ട്രെയിനിങ്ങ്, സ്കൂൾ കായികമേള മുതലായവ നടക്കുന്നത് സ്കൂൾ മൈതാനത്തിലാണ്. ഫുട്ബോൾ, വോളീബോൾ, ബാറ്റ്മിൻഡൺ, ഫ്രിസ്ബീ മുതലായ കായികവിനോദങ്ങൾ കുട്ടികൾ സ്കൂൾ മൈതാനത്തിലാണ് കളിക്കുന്നത്.<gallery mode="packed-overlay" heights="200" caption="'''സ്കൂൾ മൈതാനവും കായിക വിനോദങ്ങളും'''"> | ||
പ്രമാണം:Schoolgroundsjs.jpg|സ്കൂൾ മൈതാനം-1 | |||
പ്രമാണം:SJS GROUND 1.jpg|സ്കൂൾ മൈതാനം-2 | |||
പ്രമാണം:FRISBE 2.jpg|ഫ്രിസ്ബീ കളിക്കുന്ന വിദ്യാർഥികൾ-1 | |||
പ്രമാണം:FRISBE 1.jpg|ഫ്രിസ്ബീ കളിക്കുന്ന വിദ്യാർഥികൾ-2 | |||
</gallery> | |||
=== '''കായിക ഉപകരണങ്ങൾ''' === | === '''കായിക ഉപകരണങ്ങൾ''' === | ||
| വരി 113: | വരി 118: | ||
=== '''ലൗഡ് സ്പീക്കർ''' === | === '''ലൗഡ് സ്പീക്കർ''' === | ||
സ്കൂളിലെ അസംബ്ലി, കലാപരിപാടികൾ, യോഗങ്ങൾ മുതലായവയ്ക്ക് വേണ്ടി സ്കൂളിന് സ്വന്തമായി ഒരു ലൗഡ് സ്പീക്കറുണ്ട്. AHUJA-യുടെ PSX-600DP എന്ന സീരീസിലുള്ള പവർ ആംപ്ലിഫയറോടു കൂടിയ ലൗഡ് സ്പീക്കറാണ് വിദ്യാലയത്തിൽ ഉപയോഗിക്കുന്നത്. 2 മൈക്രോഫോണും ഓക്സിലറിയും CONNECT ചെയ്യാൻ സാധിക്കുന്ന ഒരു ശ്രവ്യ ഉപകരണമാണിത്. | സ്കൂളിലെ അസംബ്ലി, കലാപരിപാടികൾ, യോഗങ്ങൾ മുതലായവയ്ക്ക് വേണ്ടി സ്കൂളിന് സ്വന്തമായി ഒരു ലൗഡ് സ്പീക്കറുണ്ട്. AHUJA-യുടെ PSX-600DP എന്ന സീരീസിലുള്ള പവർ ആംപ്ലിഫയറോടു കൂടിയ ലൗഡ് സ്പീക്കറാണ് വിദ്യാലയത്തിൽ ഉപയോഗിക്കുന്നത്. 2 മൈക്രോഫോണും ഓക്സിലറിയും CONNECT ചെയ്യാൻ സാധിക്കുന്ന ഒരു ശ്രവ്യ ഉപകരണമാണിത്.<gallery mode="packed-overlay" heights="250" caption="'''സ്കൂളിലെ ദൃശ്യ-ശ്രവ്യ ഉപകരണങ്ങൾ'''"> | ||
പ്രമാണം:PROJECTOR.jpg|ക്ലാസ് റൂം പ്രൊജക്ടർ | |||
പ്രമാണം:SPEAKER.png|ലൗഡ് സ്പീക്കർ | |||
പ്രമാണം:MIC.png|മൈക്രോഫോൺ | |||
</gallery> | |||
== '''സ്കൂൾ ഉച്ചഭക്ഷണ പദ്ധതി''' == | == '''സ്കൂൾ ഉച്ചഭക്ഷണ പദ്ധതി''' == | ||
| വരി 142: | വരി 151: | ||
വെള്ളി - ചോറ്, സാമ്പാർ, അവിയൽ, മെഴുക്കുപുരട്ടി (ബീൻസ്/കോവയ്ക്ക) | വെള്ളി - ചോറ്, സാമ്പാർ, അവിയൽ, മെഴുക്കുപുരട്ടി (ബീൻസ്/കോവയ്ക്ക) | ||
=== | <gallery mode="packed-overlay" heights="250" caption="സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ചിത്രങ്ങൾ"> | ||
പ്രമാണം:KITCHEN 1.jpg|പാചകപ്പുര | |||
പ്രമാണം:VESSELS 1.jpeg|പാത്രങ്ങൾ | |||
പ്രമാണം:STOVE & GAS.jpeg|അടുപ്പും പാചകവാതകവും | |||
പ്രമാണം:NOON MEAL 1.jpeg|ഉച്ചഭക്ഷണം | |||
പ്രമാണം:MEAL DISHES 1.jpg|ചോറ് | |||
പ്രമാണം:MEAL DISHES 2.jpg|പരിപ്പ് കറി | |||
പ്രമാണം:MEAL DISHES 3.jpg|അച്ചാർ | |||
പ്രമാണം:MEAL DISHES 5.jpg|മെഴുക്കുപുരട്ടി | |||
പ്രമാണം:MEAL DISHES 4.jpg|പപ്പടം | |||
പ്രമാണം:MEAL DISHES 6.jpg|പായസം-1 | |||
പ്രമാണം:MEAL DISHES 7.jpg|പായസം-2 | |||
</gallery> | |||
== '''ജല സ്രോതസ്സ്''' == | == '''ജല സ്രോതസ്സ്''' == | ||
| വരി 161: | വരി 181: | ||
== '''ശുചിമുറികൾ''' == | == '''ശുചിമുറികൾ''' == | ||
ശുചിമുറികൾ ഏതൊരു വിദ്യാലയത്തിനും അത്യന്താപേക്ഷിതമാണ്. വിദ്യാർഥികളുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന വിധത്തിൽ വൃത്തിയുള്ളതും ആധുനിക സൗകര്യങ്ങളോടുകൂടിയതുമായ ശുചിമുറികൾ നമ്മുടെ വിദ്യാലയത്തിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 6 ലാട്രിനുകളും 3 യൂറിനറികളുമാണ് ശൗചാലയത്തിലുള്ളത്. | ശുചിമുറികൾ ഏതൊരു വിദ്യാലയത്തിനും അത്യന്താപേക്ഷിതമാണ്. വിദ്യാർഥികളുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന വിധത്തിൽ വൃത്തിയുള്ളതും ആധുനിക സൗകര്യങ്ങളോടുകൂടിയതുമായ ശുചിമുറികൾ നമ്മുടെ വിദ്യാലയത്തിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 6 ലാട്രിനുകളും 3 യൂറിനറികളുമാണ് ശൗചാലയത്തിലുള്ളത്.<gallery heights="250" mode="packed-overlay" caption="'''സ്കൂളിലെ ശൗചാലയം'''"> | ||
പ്രമാണം:WASHROOM 1.jpg | |||
</gallery> | |||