"ഗവ.എൽ.പി.എസ്.ചാന്നാങ്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}'''കുട്ടികളുടെയും രക്ഷകർത്താക്കളു‍ടെയും കോവി ഡ്കാലത്തെ മാനസികപിരിമുറക്കം കുറയ്കുന്നതിനായി മക്കൾക്കൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനായി ശാസ്ത്രസാഹിത്യപരിഷദ് യുറീക്ക വിഞ്ജാനോത്സവം കാലാകാലങ്ങളിൽ നടത്തുകയും പഞ്ചായത്തുതല മത്സരത്തിൽ ആസിയ,സാന്ദ്ര എന്നീ കുട്ടികൾ സമ്മാനം കരസ്തമാക്കുകയും ചെയ്തു.കുട്ടികൾക്ക് കാർഷിക മേഖലയിൽ അഭിരുചി വളർത്തുന്നതിനായി ഗ്രോബാഗുകളിൽ  ചീര ,വഴുതന ,വെള്ളരി,മുതലായപച്ചക്കറിതൈകൾ ,കരനെല്ല് എന്നിവ ക്യഷി ചെയ്യുകയും'''
{{PSchoolFrame/Pages}}
  {{Yearframe/Header}}

'''അതിലൂടെ കുട്ടികൾ പ്രക്യതിയെയും മണ്ണിനെയും അടുത്തറിയുകയും അവ കുട്ടികൾതന്നെ പരിപാലിക്കുകയും അതിലൂടെ അവർക്ക് ക്യഷിയുമായി കൂടുതൽ അടുക്കുവാൻ സാധിക്കുകയും ചെയ്യുന്നു.ഇതിലുടെ ലഭിച്ച പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.'''
== '''മക്കൾക്കൊപ്പം''' ==
കുട്ടികളുടെയും രക്ഷകർത്താക്കളു‍ടെയും കോവി ഡ്കാലത്തെ മാനസികപിരിമുറക്കം കുറയ്കുന്നതിനായി മക്കൾക്കൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചു.

'''<big>തനത് പ്രവർത്തനം</big>''' : പോഷക സമൃദ്ധമാണ് നമ്മുടെ നാട്ടിൽ ലഭിക്കുന്ന പഴവർഗങ്ങൾ. ഇതിനെക്കുറിച്ച്  കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരു അപബോധം ഉണ്ടാക്കുന്നതിനായി വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം എന്നതുപോലെതന്നെ വീട്ടിൽ ഒരു ഫലവൃക്ഷ തോട്ടം എന്ന ആശയം നമ്മുടെ സ്കൂളിന്റെ തനത് പ്രവർത്തനമായി ഏറ്റെടുത്തു. നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്ന പേര, പപ്പായ, വാഴപ്പഴം , ചാമ്പക്ക,ആനമുന്തിരി ചക്ക മാമ്പഴം,തുടങ്ങിയ ഫലങ്ങളിൽ അടങ്ങിയിരിക്കുന്ന  പോഷകങ്ങളെ കുറിച്ച് രക്ഷകർത്താക്കൾക്കും കുട്ടികൾക്കും കൂടുതൽ മനസ്സിലാക്കുവാൻ ഈ തനത് പ്രവർത്തനം കൊണ്ട് സാധ്യമായി.  
[[പ്രമാണം:Makkalkoppam.jpg|നടുവിൽ|ലഘുചിത്രം]]
 
== പച്ചക്കറി കൃഷി ==
സ്കൂളിൽ കരനെൽ ഉൾപ്പെടെയുള്ള ഭക്ഷ്യവിളകൾ സമൃദ്ധമായി കൃഷി ചെയ്യുകയും അങ്ങനെ കിട്ടുന്ന പച്ചക്കറി കുട്ടികൾക്കായി തന്നെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് കാർഷിക മേഖലയിൽ അഭിരുചി വളർത്തുന്നതിനായി ഗ്രോബാഗുകളിൽ ചീര ,വഴുതന ,വെള്ളരി,മുതലായപച്ചക്കറിതൈകൾ ,കരനെല്ല് എന്നിവ ക്യഷി ചെയ്യുകയും അതിലൂടെ കുട്ടികൾ പ്രക്യതിയെയും മണ്ണിനെയും അടുത്തറിയുകയും അവ കുട്ടികൾതന്നെ പരിപാലിക്കുകയും അതിലൂടെ അവർക്ക് ക്യഷിയുമായി കൂടുതൽ അടുക്കുവാൻ സാധിക്കുകയും ചെയ്യുന്നു.ഇതിലുടെ ലഭിച്ച പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.
   
[[പ്രമാണം:Karanell.jpg|നടുവിൽ|ലഘുചിത്രം]]

  '''<big>താലോലം പദ്ധതി</big>''': പ്രീസ്കൂൾ ശാക്തീകരണ പദ്ധതിയാണ് താലോലം. ഭാഷ വികാസം സർഗാത്മകത വികാസം എന്നീ മേഖലകളെ പരിഗണിച്ച് വിഭാവനം ചെയ്ത ആക്ടിവിറ്റി കോർണർറുകൾ സജ്ജമാക്കിയാണ്ഈ  പദ്ധതി നടപ്പിലാക്കുന്നത്. ശിശു വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സജ്ജീകരിക്കുന്ന ഈ പദ്ധതി നമ്മുടെ സ്കൂളിൽ നല്ല രീതിയിൽ തന്നെ നടപ്പിലാക്കി.
== '''യുറീക്ക വിഞ്ജാനോത്സവം''' ==
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനായി ശാസ്ത്രസാഹിത്യപരിഷദ് യുറീക്ക വിഞ്ജാനോത്സവം കാലാകാലങ്ങളിൽ നടത്തുകയും പഞ്ചായത്തുതല മത്സരത്തിൽ ആസിയ,സാന്ദ്ര എന്നീ കുട്ടികൾ സമ്മാനം കരസ്തമാക്കുകയും ചെയ്തു.
 
== '''<big>തനത് പ്രവർത്തനം</big>''' ==
പോഷക സമൃദ്ധമാണ് നമ്മുടെ നാട്ടിൽ ലഭിക്കുന്ന പഴവർഗങ്ങൾ. ഇതിനെക്കുറിച്ച് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരു അപബോധം ഉണ്ടാക്കുന്നതിനായി വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം എന്നതുപോലെതന്നെ വീട്ടിൽ ഒരു ഫലവൃക്ഷ തോട്ടം എന്ന ആശയം നമ്മുടെ സ്കൂളിന്റെ തനത് പ്രവർത്തനമായി ഏറ്റെടുത്തു. നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്ന പേര, പപ്പായ, വാഴപ്പഴം , ചാമ്പക്ക,ആനമുന്തിരി ചക്ക മാമ്പഴം,തുടങ്ങിയ ഫലങ്ങളിൽ അടങ്ങിയിരിക്കുന്ന  പോഷകങ്ങളെ കുറിച്ച് രക്ഷകർത്താക്കൾക്കും കുട്ടികൾക്കും കൂടുതൽ മനസ്സിലാക്കുവാൻ ഈ തനത് പ്രവർത്തനം കൊണ്ട് സാധ്യമായി.
 
== '''<big>താലോലം പദ്ധതി</big>''' ==
പ്രീസ്കൂൾ ശാക്തീകരണ പദ്ധതിയാണ് താലോലം. ഭാഷ വികാസം സർഗാത്മകത വികാസം എന്നീ മേഖലകളെ പരിഗണിച്ച് വിഭാവനം ചെയ്ത ആക്ടിവിറ്റി കോർണർറുകൾ സജ്ജമാക്കിയാണ്ഈ  പദ്ധതി നടപ്പിലാക്കുന്നത്. ശിശു വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സജ്ജീകരിക്കുന്ന ഈ പദ്ധതി നമ്മുടെ സ്കൂളിൽ നല്ല രീതിയിൽ തന്നെ നടപ്പിലാക്കി.
[[പ്രമാണം:Thalolam Pre-Primary.jpg|ലഘുചിത്രം|'''''Thalolam Pre-Primary'''''|പകരം=|നടുവിൽ|799x799ബിന്ദു]]
[[പ്രമാണം:Thalolam Pre-Primary.jpg|ലഘുചിത്രം|'''''Thalolam Pre-Primary'''''|പകരം=|നടുവിൽ|799x799ബിന്ദു]]
കോവിഡ് മഹാമാരിക്ക് ശേഷം തുറന്നു പ്രവർത്തിച്ച സ്കൂളിലെ ആദ്യ കാല പ്രവർത്തനങ്ങൾ ഓൺലൈനായാണ് സംഘടിപ്പിച്ചത്.
 
== സ്മാർട്ട് ഫോൺ ടെലിവിഷൻ വിതരണം ==
കോവിഡ് മഹാമാരിക്ക് ശേഷം തുറന്നു പ്രവർത്തിച്ച സ്കൂളിലെ ആദ്യ കാല പ്രവർത്തനങ്ങൾ ഓൺലൈനായാണ് സംഘടിപ്പിച്ചത്.
ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന കുട്ടികളെ പിടിഎയുടെ സഹായത്തോടെ കണ്ടെത്തുകയും അവർക്ക് സ്മാർട്ട് ഫോണും ടെലിവിഷനും വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ കുട്ടികളെ നിരന്തരം ഫോണിൽ വിളിച്ച് ബന്ധപ്പെടുകയും പാഠഭാഗങ്ങൾ അധ്യാപകർ ഗൃഹസന്ദർശന ത്തിലൂടെ വിലയിരുത്തുകയും ചെയ്തു
[[പ്രമാണം:TV DISTRIBUTION.jpg|നടുവിൽ|ലഘുചിത്രം|TV DISTRIBUTION|699x699ബിന്ദു]]
[[പ്രമാണം:TV DISTRIBUTION.jpg|നടുവിൽ|ലഘുചിത്രം|TV DISTRIBUTION|699x699ബിന്ദു]]
== <big>ആഘോഷവും ദിനാചരണങ്ങളും</big> ==
വിവിധ ദിനാചരണങ്ങൾ, സ്വാതന്ത്ര്യദിനം ഓണാഘോഷം എന്നിവയെല്ലാം ഓൺലൈൻ  ആയി സംഘടിപ്പിക്കുകയും രക്ഷകർത്താക്കളുടെ യും കുട്ടികളുടെയും പിന്തുണ ലഭിക്കുകയും ചെയ്തു. നവംബർ ഒന്നിന് സ്കൂൾ തുറന്നു പ്രവർത്തിച്ചതിനുശേഷം ശിശുദിന ആഘോഷവും ക്രിസ്തുമസ് പുതുവത്സരാഘോഷവും സ്കൂളിൽ ആഘോഷിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ അവസരത്തിൽ അരങ്ങേറുകയുണ്ടായി. റിപ്പബ്ലിക്ഡേയും സ്കൂളിൽ നല്ല രീതിയിൽ തന്നെ ആഘോഷിച്ചു. കുട്ടികൾ പതിപ്പുകൾ തയ്യാറാക്കി.
== ശിശു ദിന ആഘോഷം ==
ശിശു ദിന ആഘോഷത്തിൽ കൊച്ചുകുട്ടികൾ ചാച്ചാജിയെ കുറിച്ച് വിവരണങ്ങൾ തയ്യാറാക്കുകയും ചാച്ചാജിയുടെ വേഷം ധരിക്കുകയും ചെയ്തു.
[[പ്രമാണം:Childrens day presentation.jpg|നടുവിൽ|ലഘുചിത്രം|Diya in childrens day]]
[[പ്രമാണം:Childrens day presentation.jpg|നടുവിൽ|ലഘുചിത്രം|Diya in childrens day]]
വിവിധ ദിനാചരണങ്ങൾ, സ്വാതന്ത്ര്യദിനം ഓണാഘോഷം എന്നിവയെല്ലാം ഓൺലൈൻ  ആയി സംഘടിപ്പിക്കുകയും രക്ഷകർത്താക്കളുടെ യും കുട്ടികളുടെയും പിന്തുണ ലഭിക്കുകയും ചെയ്തു. നവംബർ ഒന്നിന് സ്കൂൾ തുറന്നു പ്രവർത്തിച്ചതിനുശേഷം
<big>ശിശുദിന ആഘോഷവും
ക്രിസ്തുമസ് പുതുവത്സരാഘോഷവും സ്കൂളിൽ ആഘോഷിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ അവസരത്തിൽ അരങ്ങേറുകയുണ്ടായി. </big>
<big>റിപ്പബ്ലിക്ഡേയും സ്കൂളിൽ നല്ല രീതിയിൽ തന്നെ ആഘോഷിച്ചു. കുട്ടികൾ പതിപ്പുകൾ തയ്യാറാക്കി. </big>

16:45, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

മക്കൾക്കൊപ്പം

കുട്ടികളുടെയും രക്ഷകർത്താക്കളു‍ടെയും കോവി ഡ്കാലത്തെ മാനസികപിരിമുറക്കം കുറയ്കുന്നതിനായി മക്കൾക്കൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചു.

പച്ചക്കറി കൃഷി

സ്കൂളിൽ കരനെൽ ഉൾപ്പെടെയുള്ള ഭക്ഷ്യവിളകൾ സമൃദ്ധമായി കൃഷി ചെയ്യുകയും അങ്ങനെ കിട്ടുന്ന പച്ചക്കറി കുട്ടികൾക്കായി തന്നെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് കാർഷിക മേഖലയിൽ അഭിരുചി വളർത്തുന്നതിനായി ഗ്രോബാഗുകളിൽ ചീര ,വഴുതന ,വെള്ളരി,മുതലായപച്ചക്കറിതൈകൾ ,കരനെല്ല് എന്നിവ ക്യഷി ചെയ്യുകയും അതിലൂടെ കുട്ടികൾ പ്രക്യതിയെയും മണ്ണിനെയും അടുത്തറിയുകയും അവ കുട്ടികൾതന്നെ പരിപാലിക്കുകയും അതിലൂടെ അവർക്ക് ക്യഷിയുമായി കൂടുതൽ അടുക്കുവാൻ സാധിക്കുകയും ചെയ്യുന്നു.ഇതിലുടെ ലഭിച്ച പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.

യുറീക്ക വിഞ്ജാനോത്സവം

കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനായി ശാസ്ത്രസാഹിത്യപരിഷദ് യുറീക്ക വിഞ്ജാനോത്സവം കാലാകാലങ്ങളിൽ നടത്തുകയും പഞ്ചായത്തുതല മത്സരത്തിൽ ആസിയ,സാന്ദ്ര എന്നീ കുട്ടികൾ സമ്മാനം കരസ്തമാക്കുകയും ചെയ്തു.

തനത് പ്രവർത്തനം

പോഷക സമൃദ്ധമാണ് നമ്മുടെ നാട്ടിൽ ലഭിക്കുന്ന പഴവർഗങ്ങൾ. ഇതിനെക്കുറിച്ച് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരു അപബോധം ഉണ്ടാക്കുന്നതിനായി വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം എന്നതുപോലെതന്നെ വീട്ടിൽ ഒരു ഫലവൃക്ഷ തോട്ടം എന്ന ആശയം നമ്മുടെ സ്കൂളിന്റെ തനത് പ്രവർത്തനമായി ഏറ്റെടുത്തു. നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്ന പേര, പപ്പായ, വാഴപ്പഴം , ചാമ്പക്ക,ആനമുന്തിരി ചക്ക മാമ്പഴം,തുടങ്ങിയ ഫലങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളെ കുറിച്ച് രക്ഷകർത്താക്കൾക്കും കുട്ടികൾക്കും കൂടുതൽ മനസ്സിലാക്കുവാൻ ഈ തനത് പ്രവർത്തനം കൊണ്ട് സാധ്യമായി.

താലോലം പദ്ധതി

പ്രീസ്കൂൾ ശാക്തീകരണ പദ്ധതിയാണ് താലോലം. ഭാഷ വികാസം സർഗാത്മകത വികാസം എന്നീ മേഖലകളെ പരിഗണിച്ച് വിഭാവനം ചെയ്ത ആക്ടിവിറ്റി കോർണർറുകൾ സജ്ജമാക്കിയാണ്ഈ പദ്ധതി നടപ്പിലാക്കുന്നത്. ശിശു വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സജ്ജീകരിക്കുന്ന ഈ പദ്ധതി നമ്മുടെ സ്കൂളിൽ നല്ല രീതിയിൽ തന്നെ നടപ്പിലാക്കി.

Thalolam Pre-Primary

സ്മാർട്ട് ഫോൺ ടെലിവിഷൻ വിതരണം

കോവിഡ് മഹാമാരിക്ക് ശേഷം തുറന്നു പ്രവർത്തിച്ച സ്കൂളിലെ ആദ്യ കാല പ്രവർത്തനങ്ങൾ ഓൺലൈനായാണ് സംഘടിപ്പിച്ചത്. ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന കുട്ടികളെ പിടിഎയുടെ സഹായത്തോടെ കണ്ടെത്തുകയും അവർക്ക് സ്മാർട്ട് ഫോണും ടെലിവിഷനും വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ കുട്ടികളെ നിരന്തരം ഫോണിൽ വിളിച്ച് ബന്ധപ്പെടുകയും പാഠഭാഗങ്ങൾ അധ്യാപകർ ഗൃഹസന്ദർശന ത്തിലൂടെ വിലയിരുത്തുകയും ചെയ്തു

TV DISTRIBUTION

ആഘോഷവും ദിനാചരണങ്ങളും

വിവിധ ദിനാചരണങ്ങൾ, സ്വാതന്ത്ര്യദിനം ഓണാഘോഷം എന്നിവയെല്ലാം ഓൺലൈൻ ആയി സംഘടിപ്പിക്കുകയും രക്ഷകർത്താക്കളുടെ യും കുട്ടികളുടെയും പിന്തുണ ലഭിക്കുകയും ചെയ്തു. നവംബർ ഒന്നിന് സ്കൂൾ തുറന്നു പ്രവർത്തിച്ചതിനുശേഷം ശിശുദിന ആഘോഷവും ക്രിസ്തുമസ് പുതുവത്സരാഘോഷവും സ്കൂളിൽ ആഘോഷിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ അവസരത്തിൽ അരങ്ങേറുകയുണ്ടായി. റിപ്പബ്ലിക്ഡേയും സ്കൂളിൽ നല്ല രീതിയിൽ തന്നെ ആഘോഷിച്ചു. കുട്ടികൾ പതിപ്പുകൾ തയ്യാറാക്കി.

ശിശു ദിന ആഘോഷം

ശിശു ദിന ആഘോഷത്തിൽ കൊച്ചുകുട്ടികൾ ചാച്ചാജിയെ കുറിച്ച് വിവരണങ്ങൾ തയ്യാറാക്കുകയും ചാച്ചാജിയുടെ വേഷം ധരിക്കുകയും ചെയ്തു.

Diya in childrens day