"കൈത്താങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
(കൈത്താങ്ങ് എന്ന കണ്ണി നൽകി) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സർക്കാർ പ്രഖ്യാപിത ഓൺലൈൻ ക്ലാസുകൾ പ്രാപ്യമല്ലാത്ത കുട്ടികളുടെ ലിസ്റ്റ് സൂക്ഷ്മതലത്തിൽ തയ്യാറാക്കി , സ്മാർട്ട് ഫോണുകൾ, ടെലിവിഷൻ, കേബിൾ കണക്ഷൻ എന്നിവ ലഭ്യമല്ലാത്ത വീടുകൾ കൃത്യമായി ലിസ്റ്റുചെയ്തു. | |||
തുടർന്ന് സ്പെഷ്യൽ പി ടി എ , ക്ലാസ് പി ടി എ, എസ് എം സി, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി യോഗങ്ങൾ വിളിച്ചുചേർത്തു. ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിന് മുമ്പുതന്നെ മുഴുവൻ കുട്ടികൾക്കും പ്രാപ്യമാക്കാനാവശ്യമായ 'വീടിനൊരു കൈത്താങ്ങ് ' പദ്ധതി ആവിഷ്ക്കരിച്ചു. ഇതിലൂടെ മൊബൈൽഫോണുകൾ ടെലിവിഷൻ സെറ്റുകൾ, കേബിൾ കണക്ഷൻ ലഭ്യമല്ലാത്ത മുഴുവൻ പേർക്കും അത് ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിച്ചു. മെയ് ആദ്യവാരത്തോടെ ആരംഭിച്ച അഡ്മിമിഷൻ കാലത്തും തുടർന്നും ഈ പദ്ധതികൾ അതേപോലെ സൗജന്യമായി എത്തിച്ചു. (ഇങ്ങനെ ശേഖരിച്ച വിഭവങ്ങളുടെ ലിസ്റ്റ് അനുബന്ധമായി താഴെ ചേർക്കുന്നു). | |||
=== '''ഓൺലൈൻ ക്ലാസ് പിന്തുണ സംവിധാനം - വിവരപട്ടിക''' === | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
|'''ലഭ്യമാക്കിയ''' | |||
'''ഉപകരണങ്ങൾ''' | |||
|'''എണ്ണം''' | |||
|- | |||
|'''ടെലിവിഷൻ''' | |||
|'''37''' | |||
|- | |||
|'''മൊബൈൽ''' | |||
|'''20''' | |||
|- | |||
|'''കേബിൾ കണക്ഷൻ''' | |||
|'''26''' | |||
|} | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
| rowspan="2" |'''ശേഖരിച്ച രീതി''' | |||
| colspan="3" |'''എണ്ണം''' | |||
|- | |||
| | |||
'''ടെലിവിഷൻ''' | |||
| '''മൊബൈൽ''' | |||
|'''കേബിൾ''' | |||
|- | |||
|'''വാട്സാപ്പ് കൂട്ടായ്മ''' | |||
|'''18''' | |||
| | |||
|20 | |||
|- | |||
|'''സാന്ത്വനച്ചെപ്പ്''' | |||
|'''8''' | |||
|8 | |||
|4 | |||
|- | |||
|'''വ്യക്തികൾ''' | |||
|'''8''' | |||
|5 | |||
|6 | |||
|- | |||
|'''കെ എസ് ടി എ''' | |||
|'''3''' | |||
| | |||
| | |||
|- | |||
|'''അധ്യാപകർ''' | |||
| | |||
|7 | |||
| | |||
|- | |||
|'''ആകെ''' | |||
|'''37''' | |||
|20 | |||
|30 | |||
|} |
17:17, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സർക്കാർ പ്രഖ്യാപിത ഓൺലൈൻ ക്ലാസുകൾ പ്രാപ്യമല്ലാത്ത കുട്ടികളുടെ ലിസ്റ്റ് സൂക്ഷ്മതലത്തിൽ തയ്യാറാക്കി , സ്മാർട്ട് ഫോണുകൾ, ടെലിവിഷൻ, കേബിൾ കണക്ഷൻ എന്നിവ ലഭ്യമല്ലാത്ത വീടുകൾ കൃത്യമായി ലിസ്റ്റുചെയ്തു.
തുടർന്ന് സ്പെഷ്യൽ പി ടി എ , ക്ലാസ് പി ടി എ, എസ് എം സി, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി യോഗങ്ങൾ വിളിച്ചുചേർത്തു. ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിന് മുമ്പുതന്നെ മുഴുവൻ കുട്ടികൾക്കും പ്രാപ്യമാക്കാനാവശ്യമായ 'വീടിനൊരു കൈത്താങ്ങ് ' പദ്ധതി ആവിഷ്ക്കരിച്ചു. ഇതിലൂടെ മൊബൈൽഫോണുകൾ ടെലിവിഷൻ സെറ്റുകൾ, കേബിൾ കണക്ഷൻ ലഭ്യമല്ലാത്ത മുഴുവൻ പേർക്കും അത് ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിച്ചു. മെയ് ആദ്യവാരത്തോടെ ആരംഭിച്ച അഡ്മിമിഷൻ കാലത്തും തുടർന്നും ഈ പദ്ധതികൾ അതേപോലെ സൗജന്യമായി എത്തിച്ചു. (ഇങ്ങനെ ശേഖരിച്ച വിഭവങ്ങളുടെ ലിസ്റ്റ് അനുബന്ധമായി താഴെ ചേർക്കുന്നു).
ഓൺലൈൻ ക്ലാസ് പിന്തുണ സംവിധാനം - വിവരപട്ടിക
ലഭ്യമാക്കിയ
ഉപകരണങ്ങൾ |
എണ്ണം |
ടെലിവിഷൻ | 37 |
മൊബൈൽ | 20 |
കേബിൾ കണക്ഷൻ | 26 |
ശേഖരിച്ച രീതി | എണ്ണം | ||
|
മൊബൈൽ | കേബിൾ | |
വാട്സാപ്പ് കൂട്ടായ്മ | 18 | 20 | |
സാന്ത്വനച്ചെപ്പ് | 8 | 8 | 4 |
വ്യക്തികൾ | 8 | 5 | 6 |
കെ എസ് ടി എ | 3 | ||
അധ്യാപകർ | 7 | ||
ആകെ | 37 | 20 | 30 |