"തൊടീക്കളം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1260 (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= തലശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Pages}}
| സ്ഥലപ്പേര്=  
{{Infobox School
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|സ്ഥലപ്പേര്=തൊടീക്കളം
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം=  
|സ്കൂൾ കോഡ്=14605
| സ്കൂള്‍ വിലാസം= <br/>കണ്ണൂര്‍
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64460664
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32020700905
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= കൂത്തുപറമ്പ്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1965
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=കണ്ണവം
| പഠന വിഭാഗങ്ങള്‍2= യു.പി
|പിൻ കോഡ്=670650
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0490 2301820
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=glpsthodeekalam@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=കൂത്തുപറമ്പ
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=5
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=മട്ടന്നൂർ
}}
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നഫീസ്സ.എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാഗേഷ്.പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ.എം
|സ്കൂൾ ചിത്രം=14605a.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  കൂത്തുപറമ്പ ഉപജില്ലയിലെ .തൊടീക്കളം സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''.''
== ചരിത്രം ==
== ചരിത്രം ==
 
കൂത്തൂപറമ്പ് ഉപജില്ലയിൽ ചിററാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ കണ്ണവം ഗ്രാമത്തിൽ തൊടീക്കളം ക്ഷേത്രത്തിനു സമീപത്താണ് ഗവഃ എൽ. പി. പി സ്കൂൾ തൊടീക്കളം സ്ഥിതിചെയ്യുന്നത്. 1925ൽ തുടങ്ങിയ ഈ വിദ്യാലയം ബാലാരിഷ്ടതകൾ ഏറെ താണ്ടിയാണ് ഇന്നത്തെ നിലയിലെത്തിയത്.സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതെ വീടുകളിൽ ചെറമുറികളിലായിരുന്നു ആദ്യകാലം. ഇന്ന് 50 സെൻറ് ഭൂമിയും അത്യാവശ്യത്തിന് കെട്ടിടവും ചുററുമതിലുമൊക്കെയായി നാട്ടിന്ന് അലങ്കാരമായി നിലകൊളളുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
 
50 സെൻറ് ഭൂമി.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ചുററുമതിൽ.
ഒരു സ്മാർട്ട് ക്ലാസ്സ്റൂം.
അടച്ചുറപ്പുളള ക്ലാസ്സ്മുറികൾ.
നിലവിൽ ആവശ്യത്തിന് ശുചിമുറികൾ.
സ്റ്റോർ മുറിയോട് കൂടിയ പാചകമുറി.
സ്റ്റേജ്.
വാട്ടർ ടേപ്പുകൾ.
ടൈൽസ് പാകിയ തറ.
ട്യൂബ്,ഫാൻ ഉളള ക്ലാസ്സ് മുറികൾ.
തണൽ മരങ്ങൾ.
== പാഠ്യേതര പ്രവർത്തനങ്ങൾ
ഈ വർഷം മുതൽ പ്രീ സ്കൂളും പ്രവർത്തനം ആരംഭിച്ചു.
എല്ലാ മത്സരപരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു.
കണ്ണംവെളളി ഫ്രൻറസ് വായനശാല നടത്തിയ ജില്ലാ തല ക്വിസ്സ് മത്സരത്തിൽ അനഘ കെ ഒന്നാംസ്ഥാനം നേടി.
പാട്യം സ്മാരക ഉത്തര മേഖലാ ക്വിസ്സ് മത്സരത്തിൽ അനഘയ്ക് രണ്ടാം സ്ഥാനം.
യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചിൽ നാലുംഈ സ്കൂളിലെ കുട്ടികളാണ്.
കെ എസ് ടി എ നടത്തിയ എൽ എസ് എസ് മാതൃകാ പരീക്ഷയിൽ അമ്പത് മാർക്കിൽ കൂടുതൽ കിട്ടിയ നാല് കുട്ടികളും ഈ സ്കൂളിൽ നിന്നാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
സർക്കാർ ഈടമസ്ഥതയിലുളള ഈ വിദ്യാലയത്തിൽ പ്രശസ്തരായ ഏറെപ്പേർ പഠിച്ചിട്ടുണ്ട്.
ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിററി ജനറൽ സെക്രട്ടറി ശ്രീ.കെ എൻ ജയരാജ്,
കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ററാൻറിംഗ് കമ്മററി ചെയർമാൻ ശ്രീ. വി കെ സുരേഷ് ബാബു എന്നിവർ ഏറെ പ്രശസ്തർ.
==വഴികാട്ടി==
==വഴികാട്ടി==
കൂത്തുപറമ്പ് നിടുംപൊയിൽ റൂട്ടിൽ കണ്ണവം എന്ന സ്ഥലത്ത് ബസ്സിറങ്ങി രണ്ടര കി മീ ഇടുമ്പ റുട്ടിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താം. കൂത്തുപറമ്പിൽ നിന്നും തൊടീക്കളത്തേക്ക് നേരിട്ട് ബസ്സ് ഉണ്ട്. ബസ്സിറങ്ങി 400 മീററർ നടക്കണം.
{{Slippymap|lat= 11.847473|lon= 75.659679 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/തൊടീക്കളം_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്