"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19068-wiki (സംവാദം | സംഭാവനകൾ)
No edit summary
19068-wiki (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സീ.ബീ.എച്ച്.എസ് സ്ക്കൂളിലെ ആദ്യ സ്കൗട്ട് & ഗൈഡ്സ് 2019 ൽ രൂപീകൃതമായി. തുടക്കത്തിൽ സ്കൗട്ട് പ്രസ്ഥാനത്തിൽ 11 ആൺകുട്ടികളും, ഗൈഡ്സ് കമ്പനിയിൽ 26 പെൺകുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. സ്കൗട്ട് മാസ്റ്റർ ആയി സജിത്ത് .ടി ചുമതലയേറ്റു.ഗൈഡ്സ് ക്യാപ്റ്റൻമാരായി ശ്രുതി സുരേന്ദ്രൻ എ.പി, റീമ കെ.പി എന്നിവർ ചുമതലയേറ്റു.  
സീ.ബീ.എച്ച്.എസ് സ്ക്കൂളിലെ ആദ്യ സ്കൗട്ട് & ഗൈഡ്സ് 2019 ൽ രൂപീകൃതമായി. തുടക്കത്തിൽ സ്കൗട്ട് പ്രസ്ഥാനത്തിൽ 11 ആൺകുട്ടികളും, ഗൈഡ്സ് കമ്പനിയിൽ 26 പെൺകുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. സ്കൗട്ട് മാസ്റ്റർ ആയി സജിത്ത് .ടി ചുമതലയേറ്റു.ഗൈഡ്സ് ക്യാപ്റ്റൻമാരായി ശ്രുതി സുരേന്ദ്രൻ എ.പി, റീമ കെ.പി എന്നിവർ ചുമതലയേറ്റു.  


വരി 8: വരി 9:


സ്ക്കൂളിലെ സന്നദ്ധ സംഘടനാ പ്രവർത്തനത്തിൽ സ്കൗട്ട് & ഗൈഡ്സ് വഹിക്കുന്ന പങ്ക് പ്രശംസാവഹമാണ്.
സ്ക്കൂളിലെ സന്നദ്ധ സംഘടനാ പ്രവർത്തനത്തിൽ സ്കൗട്ട് & ഗൈഡ്സ് വഹിക്കുന്ന പങ്ക് പ്രശംസാവഹമാണ്.
== സ്കൗട്ടിങ്ങിലെ വ്യത്യസ്ത ബാഡ്ജുകൾ ==
=== '''പ്രവേശ്''' ===
സ്കൗട്ടിങ്ങിലെ ആദ്യത്തെ ബാഡ്ജാണ് പ്രവേശ്. സ്കൗട്ടിങ്ങിലുള്ള അംഗത്വമായാണ് പ്രവേശ് ബാഡ്ജിനെ കാണുന്നത്. പ്രവേശം ലഭിക്കുന്നതുവരെയുള്ള സമയം അയാൾ ‘റിക്രൂട്ട്’ എന്നറിയപ്പെടുന്നു. അഞ്ചു വയസ്സിനുശേഷമാണ് പ്രവേശ് ബാഡ്ജ് നൽകുന്നത്.
=== '''പ്രഥമ സോപാൻ''' ===
പ്രവേശ് ലഭിച്ച് ആറുമാസത്തിനു ശേഷമാണ് പ്രഥമ സോപാൻ ബാഡ്ജ് നൽകുന്നത്. ട്രൂപ്പിൽതന്നെ വിവിധ ടെസ്റ്റുകൾ നടത്തിയാണ് ഇത് നൽകുന്നത്.
=== '''ദ്വിതീയ സോപാൻ''' ===
പ്രഥമ സോപാൻ ലഭിച്ച് ഒമ്പതു മാസം ദ്വിതീയ സോപാൻ സിലബസനുസരിച്ച് വിവിധ സേവനപ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടത്തുകയും സ്കൗട്ടിങ്ങിലെ പ്രധാന കാര്യങ്ങളിൽ അറിവ് പരിശോധിക്കുകയും ചെയ്യും. ലോക്കൽ അസോസിയേഷനാണ് ദ്വീതീയ സോപാൻ ടെസ്റ്റ് നടത്തുക.
=== '''തൃതീയ സോപാൻ''' ===
ദ്വിതീയ സോപാൻ നേടി ഒമ്പതു മാസം തൃതീയ സോപാൻ സിലബസനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കുശേഷമാണ് ഈ ബാഡ്ജ് നൽകുക. ജില്ലാ അസോസിയേഷനാണ് ഈ ടെസ്റ്റ് നടത്തുക.
=== '''രാജ്യപുരസ്കാർ''' ===
തൃതീയ സോപാൻ ലഭിച്ചശേഷമാണ് രാജ്യപുരസ്കാർ ലഭിക്കുന്നത്. രാജ്യപുരസ്കാർ ലഭിച്ച ഒരു വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 24 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. ഗവർണറാണ് ഈ പുരസ്കാരം നൽകുന്നത്. ലിറ്ററസി, കമ്യൂണിറ്റി വർക്കർ, ഇക്കോളജിസ്റ്റ്, ലെപ്രസി കൺട്രോൾ, സാനിറ്റേഷൻ പ്രമോട്ടർ, സോയിൽ കൺസർവേറ്റർ, റൂറൽ വർക്കർ തുടങ്ങിയ സാമൂഹിക സേവനങ്ങളിൽ ഏർപ്പെടണം.
=== '''പ്രൈംമിനിസ്റ്റർ ഷീൽഡ്''' ===
പ്രധാനമന്ത്രി ഒപ്പിട്ടു നൽകുന്ന മെറിറ്റ് സർട്ടിഫിക്കറ്റും പ്രൈംമിനിസ്റ്റർ ഷീൽഡും ആണ്  ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ലഭിക്കാവുന്ന പരമോന്നത ബഹുമതി.
=== '''രാഷ്ട്രപതി അവാർഡ്''' ===
സ്കൗട്ടിങ്ങിലെ പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡ് വിതരണം ചെയ്യും. രാഷ്ട്രപതി അവാർഡ് ലഭിച്ച വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 49 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും


== 2021-22 ==
== 2021-22 ==
[[പ്രമാണം:19068 scout 5.jpeg|ലഘുചിത്രം|സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ സൈക്കിൾ റാലി]]
=== സൈക്കിൾ റാലി ===
സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ സൈക്കിൾ റാലിയിൽ സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ 14 കിലോമീറ്റർ സൈക്കിൾ സവാരിയിൽ  പങ്കെടുത്തു. നമ്മുടെ സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രമേശൻ സാറിൻ്റെ സാന്നിദ്ധ്യത്തിൽ സ്ക്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ സുരേന്ദ്രൻ.പി അവർകൾ റാലി   ഫ്ലാഗ് ഓഫ് ചെയ്തു. പരപ്പനങ്ങാടി ലോക്കൽ അസോസിയേഷന് കീഴിലുള്ള വിവിധ സ്ക്കൂളുകളിൽ നിന്നുള്ള സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു.മാധവാനന്ദ സ്ക്കൂളിലായിരുന്നു സമാപനം.
[[പ്രമാണം:19068 scout 1.jpg|ലഘുചിത്രം|സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം ഉദ്യമത്തിൽ സ്ക്കൂളിലെ സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ]]
=== മാലിന്യ മുക്ത പ്രഖ്യാപനം ===
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൻ്റെ പദ്ധതിയായ സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം 2022ജനുവരി 26 ന് നടത്തി.സമ്പൂർണ്ണ മാലിന്യ മുക്ത യജ്ഞം 2021 ഡിസംബർ 23 മുതൽ 29 വരെ നടപ്പിലാക്കി. ഈ ഉദ്യമത്തിൽ സ്ക്കൂളിലെ സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കാളികളായി.
=== പരിസരശുചീകരണം ===
ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂൾ ഗ്രൗണ്ട് പരിസരം സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ ശുചിയാക്കി.
=== പറവകൾക്കൊരു തണ്ണീർ കുടം ===
പറവകൾക്കൊരു തണ്ണീർ കുടം പദ്ധതി സ്കൗട്ട് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ നടത്തി.പദ്ധതി ആദരണീയനായ  രമേശൻ സാർ നിർവ്വഹിച്ചു.
=== പച്ചക്കറിത്തോട്ടം ===
സ്കൗട്ട് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ പച്ചക്കറിത്തോട്ടം ആരംഭിച്ചു.
=== വീടുകളിൽ പച്ചക്കറി കൃഷി ===
സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ വീടുകളിൽ പച്ചക്കറി കൃഷി ആരംഭിച്ചു
=== വീടുകളിൽ പറവകൾക്കായി കുടിവെള്ളം ===
സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ വീടുകളിൽ പറവകൾക്കായി കുടിവെള്ള പാത്രങ്ങൾ സ്ഥാപിച്ചു.<gallery mode="packed-hover" heights="200">
പ്രമാണം:19068 scout 6.jpeg|ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂൾ ഗ്രൗണ്ട് പരിസരം സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ ശുചിയാക്കി.
പ്രമാണം:19068 scout 7.jpeg|ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂൾ ഗ്രൗണ്ട് പരിസരം സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ ശുചിയാക്കി.
പ്രമാണം:19068 scout 8.jpeg|പറവകൾക്കൊരു തണ്ണീർ കുടം പദ്ധതി സ്കൗട്ട് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ നടത്തി.പദ്ധതി ആദരണീയനായ  രമേശൻ സാർ നിർവ്വഹിച്ചു.
പ്രമാണം:19068 scout 9.jpeg|സ്കൗട്ട് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ പച്ചക്കറിത്തോട്ടം ആരംഭിച്ചു.
പ്രമാണം:19068 scout 10.jpeg|സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ വീടുകളിൽ പറവകൾക്കായി കുടിവെള്ള പാത്രങ്ങൾ സ്ഥാപിച്ചു.
പ്രമാണം:19068 scout 3.jpg|സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ വീടുകളിൽ പറവകൾക്കായി കുടിവെള്ള പാത്രങ്ങൾ സ്ഥാപിച്ചു.
പ്രമാണം:19068 scout 2.jpg|സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ വീടുകളിൽ പച്ചക്കറി കൃഷി ആരംഭിച്ചു
</gallery>
{| class="wikitable"
|+
![[പ്രമാണം:19068 scout 11.jpeg|ലഘുചിത്രം|തിരൂരങ്ങാടി O. H. S. S ൽ വെച്ച് നടന്ന രാജ്യ പുരസ്ക്കാർ പരീക്ഷയിൽ പങ്കെടുത്ത് ചരിത്ര വിജയം കൈവരിച്ച സ്കൗട്ട് വിദ്യാർത്ഥികൾ]]
![[പ്രമാണം:19068 scout 12.jpeg|ലഘുചിത്രം|രാജ്യപുരസ്ക്കാർ പരീക്ഷയിൽ ചരിത്ര വിജയം കരസ്ഥമാക്കിയ ഗൈഡ്സ് വിദ്യാർത്ഥികൾ.]]
![[പ്രമാണം:19068 scout 13.jpeg|ലഘുചിത്രം|2022 ലെ സ്കൗട്ട് & ഗൈഡ്സ് ത്രിദീയ സോപാൻ പരീക്ഷയിൽ വിജയിച്ച ഒൻപതാം തരം വിദ്യാർത്ഥികൾ]]
|}


== 2020-21 ==
== 2020-21 ==