"രാമജയം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 118: | വരി 118: | ||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat= 11.929718|lon= 75.328956 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
രാമജയം യു പി സ്കൂൾ | |
---|---|
വിലാസം | |
അഴീക്കോട് മൂന്നുനിരത്ത് , അഴീക്കോട്.പി.ഒ അഴീക്കോട് പി.ഒ. , 670009 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 04972772557 |
ഇമെയിൽ | school13672@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13672 (സമേതം) |
യുഡൈസ് കോഡ് | 32021300908 |
വിക്കിഡാറ്റ | Q64459401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴീക്കോട് പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 112 |
പെൺകുട്ടികൾ | 121 |
ആകെ വിദ്യാർത്ഥികൾ | 233 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുമീർരാജ് എം.പി |
പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രശേഖരൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ മൂന്നു നിരത്ത് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യയാലയമാണ് രാമജയം യു പി സ്കൂൾ
ചരിത്രം
അഴീക്കോട് പഞ്ചായത്തിലെ മൂന്നുനിരത്തിന് സമീപം 1930ൽ 'വയലിലെ സ്കൂൾ ' എന്ന പേരിൽ ശ്രീ.രാമൻ മാസ്റ്റർ ഈ വിദ്യാലയം സ്ഥാപിച്ചു.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു സ്ഥാപന ലക്ഷ്യം.ആരംഭ ഘട്ടങ്ങളിൽ പിന്നോക്ക മേഖലകളിലെ കുട്ടികളായിരുന്നു കൂടുതൽ ഉണ്ടായിരുന്നത്. ക്രമേണ അഴീക്കോട് പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയമാക്കിത്തീർക്കുവാൻ സാധിച്ചു.ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ എഴുന്നൂറോളം കുട്ടികളും ഇരുപത്തിയഞ്ച് അധ്യാപകരുമടങ്ങുന്ന സ്കൂളിൻറെ പേര് 'രാമജയം സ്കൂൾ' എന്നാക്കി മാറ്റി .1982-83 കാലഘട്ടത്തിൽ 'മോഡൽസ്കൂൾ'എന്ന ഖ്യാതി നേടിയിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രധമാധ്യാപകർ | വർഷം |
---|---|
ഗോപാലൻ മാസ്റ്റർ | 1903 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.ശിഹാബുദ്ധീൻ പൊയ്തുംകടവ് (ചെറുകഥാകൃത്ത്) ശ്രീ.എം.ടി.പ്രേമരാജൻ മാസ്റ്റർ (റിട്ടയർഡ് എ.ഇ.ഒ) ശ്രീ.ബാവ മാസ്റ്റർ (റിട്ടയർഡ് പ്രിൻസിപ്പാൾ ഐ.ടി.ഐ) ശ്രീ.ഡോ. ഹരികൃഷ്ണൻ M.D (പ്രിൻസിപ്പാൾ, പരിയാരം ആയുർവേദ കോളേജ്) ശ്രീ.പ്രൊഫ.സീത വിനോദ് (അസി.പ്രൊഫസർ.കണ്ണൂർ യുനിവേർസിറ്റി) ശ്രീ.ഡോ.അസ്ന അഷ്‌റഫ് ശ്രീ.റോഷ്നി.കെ.വി (യൂനിവേർസിറ്റി റാങ്ക് ഹോൾഡർ) ശ്രീ.സജു.വി.സി (യൂനിവേർസിറ്റി റാങ്ക് ഹോൾഡർ) ശ്രീ.പ്രീമ.പി.വി (യൂനിവേർസിറ്റി റാങ്ക് ഹോൾഡർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13672
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ