"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/അറബിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഒളകര ജി.എൽ.പി.സ്കൂളിലെ അറബിക് ക്ലബ്ബാണ് 'അൽ ബിദായ'. ഓരോ വർഷവും ഒത്തിരി പ്രവർത്തനങ്ങളാണ് അൽബിദായ: കുട്ടികൾക്ക് വേണ്ടിനടത്തുന്നത്. ഓരോ ദിനാചരണങ്ങളിലും (വായനാദിനം,ഗാന്ധിജയന്തി,കേരളപിറവി, ശിശുദിനം)  ആ ദിനത്തെ ആസ്പദമാക്കി അറബിക് ക്വിസ്, പ്രഭാഷണ, കവിതാലാപന മത്സരങ്ങൾ നടത്താൻ അൽ ബിദായ: മുന്നിട്ടിറങ്ങി. അറബി ഭാഷ കുട്ടികളുടെ നാവിനിണങ്ങാൻ അറബി കവിതകൾ, വാർത്തകൾ, തുടങ്ങി ആലപിക്കാനും വായിക്കാനും ഉതകുന്ന നിരവധി അവസരങ്ങൾ കുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കുകയും ഫലപ്രദമായ രീതിയിൽ കുട്ടികൾ അവയെ ഏറ്റെടുക്കുകയും ചെയ്യുന്നത് എടുത്തുപറയേണ്ട കാര്യമാണ്. അറബി ക്ലാസുകളിൽ അറബിയിലുള്ള അഭിവാദ്യ വചനങ്ങൾക്കും സംഭാഷണങ്ങൾക്കും മുൻതൂക്കം കൊടുക്കണമെന്ന അൽബിദായയുടെ നിർദ്ദേശപ്രകാരം അറബിഭാഷയിൽ കുട്ടികൾ അഭിമുഖീകരിക്കുന്നത് കൗതുകമുളവാക്കുന്ന കാഴ്ച്ചയാണ്. അൽബിദായ:യുടെ നിലവിലെ ചുമതലയുള്ളത് അധ്യാപകനായ സദഖത്തുള്ള മാസ്റ്റർക്കും നാലാം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ ബാസിതിനുമാണ്. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''

== '''2021-22''' ==
== 2022-2023 ==
 
=== അലിഫ് ടാലന്റ് ടെസ്റ്റ് ===
സ്കൂളിലെ അറബിക് ക്ലബ്ബ് അൽ ബിദായയുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ അലിഫ് (അറബിക് ലേണിംഗ് ഇംപ്രൂവ്മെന്റ് ഫോഴ്സ്) അറബിക് ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു. എച്ച്.എം കെ.ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു. 20 ചോദ്യങ്ങൾ ഉൾപ്പെടുന്ന ഒപ്ജക്ടീവ് രീതിയിലുള്ള ചോദ്യപേപ്പറും ഒ.എം.ആർ ഷീറ്റും നൽകിയാണ് പരീക്ഷ സംഘടിപ്പിച്ചത്. ക്ലബ്ബ് കൺവീനർ സ്വദഖതുല്ല പെരുവള്ളൂർ ആശംസ അറിയിച്ചു. 
 
വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ ഹന നഷ് വ.ടി ഒന്നാം സ്ഥാനവും നിഷ് വ ഫാത്വിമ രണ്ടാം സ്ഥാനവും അഫ്‌ലഹ കെ.സി മൂന്നാം സ്ഥാനവും നേടി. അൽ ബിദായ  അറബിക്ക് ക്ലബ് അംഗങ്ങൾക്കു പുറമെ അധ്യാപകരായ ജംശീദ്, നബീൽ എന്നിവർ  നേതൃത്വം നൽകി.
 
=== കാലിഗ്രഫിയിൽ വിസ്മയം തീർത്ത് കുരുന്നുകൾ ===
ഡിസംബർ 18 ലോക അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ അൽബിദായ അറബി ക്ലബ്ബിനു കീഴിൽ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ കാലിഗ്രഫി ചിത്ര പ്രദർശനം ശ്രദ്ധേയമായി.ഖുർആൻ വചനങ്ങൾ കൊണ്ട് മനോഹരമാക്കിയ കാലിഗ്രഫിയും, കരവിരുതിൽ സുന്ദരമാക്കിയ രചനകളും കലയുടെ മാസ്മരികത വെളിപ്പെടുത്തുന്നതായി.
 
പ്രത്യേക പരിശീലനം നൽകി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കാലിഗ്രഫി മത്സരത്തിൽ അറബി ലിപിയിൽ വേറിട്ട കാലിഗ്രഫികൾ വരച്ചാണ് കുരുന്നുകൾ മികവ് പ്രകടിപ്പിച്ചത്.പ്രദർശനം സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉദ്ഘാടനം ചെയ്തു. nവിദ്യാർത്ഥികളുടെ കലയിലും കാലി ഗ്രഫിയിലുമുള്ള മികവ് തെളിയിക്കുന്നതായിരുന്നു പ്രദർശിപ്പിച്ച അതിമനോഹരമായ ഓരോ സൃഷ്ടികളും. പ്രവർത്തനകൾക്ക് അധ്യാപകരായ വി.ജംശീദ്, കെ.സ്വദഖതുല്ല എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:19833-arabicaligraphy 2022-23 2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19833-arabicaligraphy 2022-23 1.jpg|നടുവിൽ|ലഘുചിത്രം|298x298ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833-arabicaligraphy 2022-23 4.jpg|നടുവിൽ|ലഘുചിത്രം|228x228ബിന്ദു]]
![[പ്രമാണം:19833-arabicaligraphy 2022-23 3.jpg|നടുവിൽ|ലഘുചിത്രം|364x364ബിന്ദു]]
|}
 
=='''2021-2022'''==
2021-22 വർഷത്തെ അറബിക് ക്ലബ്  അൽബിദായ ക്ലബ്ബ് പുനർ രൂപികരിച്ച ഉടനെ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമാണം നടത്തി. വായനാ വാരത്തിൽ നടത്തിയ വായനാ മത്സരത്തിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായി വായനാ കാർഡ് തയ്യാറാക്കൽ മത്സരവും നടത്തി. ജൂലൈ 5 ന് ബഷീർ ദിന പോസ്റ്റർ പ്രദർശനം നടത്തി. അലിഫ് സംസ്ഥാന സമിതി സoഘടിപ്പിച്ച ടാലൻ്റ് ടെസ്റ്റിൽ പങ്കെടുത്ത് ധാരാളം വിദ്യാർത്ഥികൾ സബ് ജില്ലതല മത്സരത്തിലേക്ക് യോഗ്യത നേടി ഉയർന്ന സ്കോർ നേടി സമ്മാനർഹരായി. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണ മത്സരം നടത്തി. വിജയികൾക്ക്  പ്രോത്സാഹനം നൽകി.

വരി 20: വരി 42:
|}
|}

== '''2019-20''' ==
== '''2019-2020''' ==
അലിഫ് സംസ്ഥാന സമിതി സംഘടിപ്പിച്ച ടാലൻ്റ് ടെസ്റ്റിൽ പങ്കെടുത്ത് നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ശാദിൽ ഇ, രണ്ടാം ക്ലാസ് വിദ്യാർത്ഥി ഫാത്തിമ സിദ്ര എന്നിവർ ഉയർന്ന സ്കോർ നേടി സംസ്ഥാന തലത്തിൽ സമ്മാനർഹരായി. ഒളകര ജി എൽ പി സ്കൂളിന്റെ ചരിത്രത്തിലേക്ക് വീണ്ടുമൊരു അഭിമാന നിമിഷമായിരുന്നു  ഈ വിദ്യാർഥികൾ  ടാലൻറ് ടെസ്റ്റിലൂടെ നേടിയെടുത്തത്. ഹെഡ്മാസ്റ്റർ എൻ വേലായുധൻ, അധ്യാപകർ, പിടിഎ അംഗങ്ങൾ വിദ്യാർഥികളെ അനുമോദിച്ചു.

വരി 45: വരി 67:
|}
|}

== '''2018-19''' ==
== '''2018-2019''' ==

=== അറബികളായി കുട്ടികൾ ===
=== അറബികളായി കുട്ടികൾ ===
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ക്ലബ്ബുകൾ/അറബിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്