"ഗവ. എച്ച് എസ് എസ് മീനങ്ങാടി/എസ്.പി.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:15048spcspc.jpg|ലഘുചിത്രം|നടുവിൽ]] | |||
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു തുടക്കംകുറിച്ചത്.[1] ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്. | |||
=='''എസ്.പി.സി ക്ലാമ്പ് തുടങ്ങി'''== | |||
മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ, ചിരാത് - ത്രിദിന അവധിക്കാല ശിൽപശാല ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധുശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു.സുൽത്താൻ ബത്തേരി ഡി.വൈ.എസ്.പി കെ.കെ അബ്ദുൾ ഷെരീഫ് മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.എൽ സി പരീക്ഷയിൽ എ.പ്ലസ് നേടിയ സീനിയർ കാഡറ്റുകളെ ചടങ്ങിൽ അനുമോദിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, ജോയ് വി.സ്കറിയ, ടി.എം ഹൈറുദ്ദീൻ, പി.കെ ഫൈസൽ, എം അരവിന്ദൻ, രാം കുമാർ, ടി.മഹേഷ് കുമാർ, റജീന ബക്കർ, എ.ഡി മുരളിധരൻ, എ.ആർ ഷീജ, പവിത്ര സുരേഷ്, സാരംഗി ചന്ദ്ര എന്നിവർ പ്രസംഗിച്ചു. | |||
=='''പാസിംഗ് ഔട്ട് പരേഡ് 2022''' == | |||
S P C 2019 -21 ബാച്ചിലെ സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു 2019 -21 രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കി എസ് പി സി യിൽ നിന്നും പിരിഞ്ഞു പോകുന്നവർക്കാണ് പാസിംഗ് ഔട്ട് പരേഡ് .മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയൻ സല്യൂട്ട് സ്വീകരിച്ചു | |||
[[പ്രമാണം:15048pass.jpg|ലഘുചിത്രം|ഇടത്ത്|സല്യൂട്ട് സ്വീകരിക്കുന്നു ]] | |||
[[പ്രമാണം:15048pass1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:15048pass2.jpg|ലഘുചിത്രം|നടുവിൽ]] | |||
== '''എസ് പി സി പ്രവർത്തനങ്ങൾ''' == | == '''എസ് പി സി പ്രവർത്തനങ്ങൾ''' == | ||
| വരി 5: | വരി 16: | ||
[[പ്രമാണം:15048spc.png|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:15048spc.png|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:15048spc1.png|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:15048spc1.png|ലഘുചിത്രം|വലത്ത്]] | ||
== '''ത്രിദിന പ്രകൃതിപഠനശിൽപശാല''' == | |||
മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ 2019 നവംബർ 27, 28, 29 തീയതികളിലായി സംഘടിപ്പിച്ച ത്രിദിന പ്രകൃതിപഠനശിൽപശാല ഏറെ ശ്രദ്ധേയമായി. ക്യാമ്പിൻറെ ഭാഗമായി ട്രക്കിംഗ്, വനത്തിനുള്ളി ലെ അധിനിവേശസസ്യങ്ങളുടെ നിർമാർജ്ജനം, പ്ലാസ്റ്റിക് നിർമാർ ജനം, വിദഗ്ധരുമായുള്ള അഭിമുഖം, പഠനക്ലാസ്സുകൾ എന്നിവ സംഘ ടിപ്പിച്ചു. എസ്.പി.സി. ചുമതല വഹിക്കുന്ന ടി. മഹേഷ് കുമാർ, റജീന ബക്കർ, പോലീസ് ഓഫീസർ മുരളി, പി.ടി.എ. പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് എന്നിവർ നേതൃത്വം നൽകി. പ്രവർത്തന മികവിനുള്ള അംഗീകാരമെന്ന നിലയിൽ എസ്.പി.സി. ഡയറക്ടറേറ്റ് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന എസ്.പി.സി. ജില്ലാസ്മാർട്ട് ട്രാഫിക് റൂം ഇവിടെ സജ്ജമാക്കി കഴിഞ്ഞു. | മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ 2019 നവംബർ 27, 28, 29 തീയതികളിലായി സംഘടിപ്പിച്ച ത്രിദിന പ്രകൃതിപഠനശിൽപശാല ഏറെ ശ്രദ്ധേയമായി. ക്യാമ്പിൻറെ ഭാഗമായി ട്രക്കിംഗ്, വനത്തിനുള്ളി ലെ അധിനിവേശസസ്യങ്ങളുടെ നിർമാർജ്ജനം, പ്ലാസ്റ്റിക് നിർമാർ ജനം, വിദഗ്ധരുമായുള്ള അഭിമുഖം, പഠനക്ലാസ്സുകൾ എന്നിവ സംഘ ടിപ്പിച്ചു. എസ്.പി.സി. ചുമതല വഹിക്കുന്ന ടി. മഹേഷ് കുമാർ, റജീന ബക്കർ, പോലീസ് ഓഫീസർ മുരളി, പി.ടി.എ. പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് എന്നിവർ നേതൃത്വം നൽകി. പ്രവർത്തന മികവിനുള്ള അംഗീകാരമെന്ന നിലയിൽ എസ്.പി.സി. ഡയറക്ടറേറ്റ് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന എസ്.പി.സി. ജില്ലാസ്മാർട്ട് ട്രാഫിക് റൂം ഇവിടെ സജ്ജമാക്കി കഴിഞ്ഞു. | ||
അവധിക്കാല സ്പെഷ്യൽക്യാമ്പുകൾ, ലഹരിവിരുദ്ധബോധവത്ക്കര ണ പ്രവർത്തനങ്ങൾ, ട്രാഫിക് നിയന്ത്രണം, കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിലും കേഡറ്റുകൾ പങ്കാളികളാണ്. | അവധിക്കാല സ്പെഷ്യൽക്യാമ്പുകൾ, ലഹരിവിരുദ്ധബോധവത്ക്കര ണ പ്രവർത്തനങ്ങൾ, ട്രാഫിക് നിയന്ത്രണം, കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിലും കേഡറ്റുകൾ പങ്കാളികളാണ്. | ||