"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11453wiki (സംവാദം | സംഭാവനകൾ)
No edit summary
11453wiki (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
<big>വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചിന്തകളിൽ 'ഡാകർ' ആഗോള വിദ്യാഭ്യാസ ഉച്ചക്കോടിക്ക് ശേഷം ശ്രദ്ധേയ മാറ്റവും പുതിയ വെല്ലുവിളികളുടെ ആവിർഭാവവും സൂചിപ്പിക്കുന്നു.</big>
<big>വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചിന്തകളിൽ 'ഡാകർ' ആഗോള വിദ്യാഭ്യാസ ഉച്ചക്കോടിക്ക് ശേഷം ശ്രദ്ധേയ മാറ്റവും പുതിയ വെല്ലുവിളികളുടെ ആവിർഭാവവും സൂചിപ്പിക്കുന്നു.</big>

<big>വൈകാരികവും സാമൂഹ്യവും അക്കാദമികവുമായ വികാസം ലക്ഷ്യമിടുന്ന യുനസ്കോയുടെ അജണ്ട 2030 വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയുടെ ആനുകാലിക അളവുരീതികൾക്ക് പ്രചോദനമാകുന്നു.</big>
<big>വൈകാരികവും സാമൂഹ്യവും അക്കാദമികവുമായ വികാസം ലക്ഷ്യമിടുന്ന യുനസ്കോയുടെ 'അജണ്ട 2030' വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയുടെ ആനുകാലിക അളവുരീതികൾക്ക് പ്രചോദനമാകുന്നു.</big>

<big>തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതും ചലനാത്മവുമായ നിരീക്ഷണവും മൂല്യനിർണയ സംവിധാനവും ഇത്തരുണത്തിൽ ഊന്നലാർജിക്കുന്നു.</big>
<big>തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതും ചലനാത്മവുമായ നിരീക്ഷണവും മൂല്യനിർണയ സംവിധാനവും ഇത്തരുണത്തിൽ ഊന്നലാർജിക്കുന്നു.</big>
വരി 19: വരി 19:
==== വൈകാരികവും സാമൂഹ്യവുമായ ശേഷികളുടെ രേഖപ്പെടുത്തൽ ====
==== വൈകാരികവും സാമൂഹ്യവുമായ ശേഷികളുടെ രേഖപ്പെടുത്തൽ ====
<big>ഓരോ പഠിതാവിന്റെയും വൈകാരിക- സാമൂഹ്യ നിലവാരം ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിനായി ഏതാനും വിഭക്തിരേഖകൾ നല്കുകയും അവയോടുള്ള സ്വാഭാവിക പ്രതികരണം പ്രമാണമാക്കുകയുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. വിഭക്തിരേഖകൾ ഓൺലൈൻ വേദികയിൽ ലഭ്യമാക്കുകയും പ്രതികണങ്ങൾ ഓൺലൈനായി സമാഹരിക്കുകയുമാണ് ലക്ഷ്യം.</big>

==== അക്കാദമിക നിലവാരം രേഖപ്പെടുത്തൽ ====
    <big>കുട്ടിയുടെ പ്രായത്തിനു അനുസൃതമായി ആർജിക്കേണ്ട അടിസ്ഥാന ശേഷികൾ ചിട്ടപ്പെടുത്തി, വേണ്ട പരിശീലനങ്ങൾ നൽകി അധ്യാപകരെ പ്രാപ്തരാക്കേണ്ടതുണ്ട്. ഇങ്ങനെ ശ്രവണം, ഭാഷണം, വായന, ലേഖനം എന്നീ നൈപുണി മേഖലകളിലും  അടിസ്ഥാന ഗണിത ക്രിയകളിലും ഇത് ശാസ്ത്രീയ പഠന ശേഷി കളിലും ഓരോ കുട്ടിയുടേയും നൈപുണികൾ വിലയിരുത്തപ്പെടും. ഈ വിലയിരുത്തലിന്റെ വെളിച്ചത്തിൽ ഗുണാത്മകമായ അക്കാദമിക രൂപരേഖ ഓരോ കുട്ടിക്കും പ്രത്യേകം പ്രത്യേകം തയ്യാറാക്കുകയാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഓൺലൈൻ വേദിക വേദിയിൽ ജാലകങ്ങൾ തീർക്കും. അനായാസമായി ഓരോ പഠിതാവിന്റെയും ഗുണാത്മകവും വിശകലനാത്മകവുമായ വികാസം സാധ്യമാക്കുവാനും സോഫ്റ്റ്‌വെയറിൽ വേണ്ട തഴുതുകൾ തീർക്കും.</big>
"https://schoolwiki.in/ജി.യു.പി.എസ്.ചെമ്മനാട്_വെസ്‌റ്റ്/" എന്ന താളിൽനിന്ന് ശേഖരിച്ചത്