"എൻ എ എൽ പി എസ് എടവക/സ്നേഹസ്പർശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) 15449 എന്ന ഉപയോക്താവ് എൻ എ എൽ പി എസ് എടവക/സ്നേഹസ്പർശം എന്ന താൾ എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/സ്നേഹസ്പർശം എന്നാക്കി മാറ്റിയിരിക്കുന്നു |
(ചെ.) എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/സ്നേഹസ്പർശം എന്ന താൾ എൻ എ എൽ പി എസ് എടവക/സ്നേഹസ്പർശം എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു |
||
(വ്യത്യാസം ഇല്ല)
| |||
20:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
നല്ല പാഠം പദ്ധതിയുടെ യൂണിറ്റ് കീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റാണ് സ്നേഹ സ്പർശം. കാരുണ്യ പ്രവത്തനങ്ങൾക്ക് മുൻ തൂക്കം നൽകികൊണ്ട് എൻ എ എൽ പി സ്കൂളിൻ്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ മുൻപോട്ട് പോകുന്ന യൂണിറ്റാണ് സ്നേഹസ്പർശം. നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങായി ആടുകളെ വിതരണം ചെയ്തും പഠനോപകരണങ്ങൾ, മരുന്നുകൾ, ഓണക്കിറ്റുകൾ എന്നിവ വിതരണം ചെയ്തും, ഓൺലൈൻ വിദ്യാഭ്യാസത്തിനായി പവപെട്ടത്തും അർഹതപ്പെട്ടതുമായ കുട്ടികൾക്ക് ഫോൺ വിതരണം ചെയ്തും സ്നേഹസ്പർശം നന്മയുടെ വിത്തുകൾ പാകി മുൻപോട്ടു പോകുന്നു.