"എൻ.എം.എൽ.പി.എസ് മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Name of hm റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
|പോസ്റ്റോഫീസ്=മൈലപ്ര ടൗൺ | |പോസ്റ്റോഫീസ്=മൈലപ്ര ടൗൺ | ||
|പിൻ കോഡ്=689678 | |പിൻ കോഡ്=689678 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=+919446409250 | ||
|സ്കൂൾ ഇമെയിൽ=nmlpsmylapra2012@gmail.com | |സ്കൂൾ ഇമെയിൽ=nmlpsmylapra2012@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=41 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=27 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=68 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ജോളി പി സാം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷിജു കുഞ്ഞച്ചൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന ശ്യാം | |എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന ശ്യാം | ||
|സ്കൂൾ ചിത്രം=പ്രമാണം:38624.jpg | |സ്കൂൾ ചിത്രം=പ്രമാണം:38624.jpg | ||
| വരി 134: | വരി 134: | ||
* '''പരിസ്ഥിതി ദിനം''' | * '''പരിസ്ഥിതി ദിനം''' | ||
* '''ലഹരി വിരുദ്ധ''' '''ദിനം''' | |||
* '''വായനാ ദിനം''' | * '''വായനാ ദിനം''' | ||
* '''വനമഹോത്സവം''' | * '''വനമഹോത്സവം''' | ||
| വരി 145: | വരി 146: | ||
* '''ഗാന്ധിജയന്തി''' | * '''ഗാന്ധിജയന്തി''' | ||
* '''ശിശുദിനം''' | * '''ശിശുദിനം''' | ||
* '''റിപ്പബ്ലിക് ദിനം''' | * '''ക്രിസ്തൂമസ്''' | ||
* '''റിപ്പബ്ലിക് ദിനം''' | |||
* '''മാതൃഭാഷാ ദിനം''' | |||
* '''ജല ദിനം''' | |||
വായിച്ചു വളരാം - വായന ദിനാഘോഷം | '''പരിസ്ഥിതി ദിനം''' | ||
വായനാ ദിനത്തിൽ പ്രശസ്തരായ എഴുത്തുകാരുടെ വേഷത്തിൽ കുട്ടികൾ എത്തുകയും അവരുടെ കൃതികൾ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. | പ്രകൃതിയുടെ സംഭാവനയാണ് ഗ്രാമങ്ങൾ. ജീവജാലങ്ങൾക്കെല്ലാം ആഹാരത്തിനു വേണ്ടത് പ്രകൃതി ഒരുക്കിയിട്ടുണ്ട്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഈ ധാരണ കുട്ടികളിൽ നിന്ന് തന്നെ തുടങ്ങിയാൽ വരും തലമുറയ്ക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാനാകും. മരങ്ങൾ വച്ചു പിടിപ്പിക്കുക, ജലാശയങ്ങൾ സംരക്ഷിക്കുക, പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക, മാലിന്യങ്ങൾ സംസ്‌കരിക്കുക തുടങ്ങിയ ശീലങ്ങൾ കുട്ടികളിൽ നിന്ന് തന്നെ തുടങ്ങണം. | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | '''വായനാ ദിനം''' | ||
വായിച്ചു വളരാം - വായന ദിനാഘോഷം | |||
'''വനമഹോത്സവം''' | വായനാ ദിനത്തിൽ പ്രശസ്തരായ എഴുത്തുകാരുടെ വേഷത്തിൽ കുട്ടികൾ എത്തുകയും അവരുടെ കൃതികൾ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
'''വനമഹോത്സവം''' | |||
'''ഇമ്മിണി ബല്യ ബഷീർ - ബഷീർ ദിനാഘോഷം''' | '''ഇമ്മിണി ബല്യ ബഷീർ - ബഷീർ ദിനാഘോഷം''' | ||
| വരി 167: | വരി 170: | ||
* ചാന്ദ്ര ദിന ക്വിസ് വിജ്ഞാനം പകരുന്നതായിരുന്നു. | * ചാന്ദ്ര ദിന ക്വിസ് വിജ്ഞാനം പകരുന്നതായിരുന്നു. | ||
'''കർഷക ദിനാഘോഷം''' | '''കർഷക ദിനാഘോഷം''' | ||
കർഷകർ മുഖ്യം കർഷക ദിനത്തിൽ കർഷകശ്രീ ശ്രീ. ഗീവർഗീസ് തറയിലിനെ സ്കൂളിൽ വിളിച്ച് അനുമോദിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് അഭിമുഖം, കൃഷി ഭവന്റെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു. | |||
കർഷകർ മുഖ്യം കർഷക ദിനത്തിൽ കർഷകശ്രീ ശ്രീ. ഗീവർഗീസ് തറയിലിനെ സ്കൂളിൽ വിളിച്ച് അനുമോദിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് അഭിമുഖം, കൃഷി ഭവന്റെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു. | |||
'''അധ്യാപക ദിനം''' | '''അധ്യാപക ദിനം''' | ||
അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ചു. എല്ലാ വർഷവും കുട്ടികൾ അധ്യാപകവേഷത്തിൽ എത്തി കുട്ടി അധ്യാപകർ ക്ലാസ്സെടുത്തു. കുട്ടിമുഖം വീർപ്പിച്ചു കാർക്കശ്യവും, വാക്കുകൾ പലപ്പോഴും പൂർണമാക്കാനാവാതെ വിഴുങ്ങിയും കുട്ടി ടീച്ചർമാരുടെ ക്ലാസുകൾ കൗതുകം പകരുന്നതായിരുന്നു. | അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ചു. എല്ലാ വർഷവും കുട്ടികൾ അധ്യാപകവേഷത്തിൽ എത്തി കുട്ടി അധ്യാപകർ ക്ലാസ്സെടുത്തു. കുട്ടിമുഖം വീർപ്പിച്ചു കാർക്കശ്യവും, വാക്കുകൾ പലപ്പോഴും പൂർണമാക്കാനാവാതെ വിഴുങ്ങിയും കുട്ടി ടീച്ചർമാരുടെ ക്ലാസുകൾ കൗതുകം പകരുന്നതായിരുന്നു. | ||
'''കാർട്ടൂണിസ്റ് ദിനം''' | '''കാർട്ടൂണിസ്റ് ദിനം''' | ||
വര മാഹാത്മ്യം - കാർട്ടൂണിസ്റ് ശങ്കർ ഓർമ്മ ദിനം കാർട്ടൂണിസ്റ് ശങ്കർ ഓർമ്മ ദിനത്തിൽ കാർട്ടൂണിസ്റ് ആയ ശ്രീ ഷാജി കുട്ടികൾക്ക് കാർട്ടൂൺ വരയ്ക്കുന്നതിന്റെ രീതികൾ വിശദീകരിച്ചു. പ്രധാനപ്പെട്ട നേതാക്കളുടെ കാർട്ടൂൺ ചിത്രങ്ങൾ വരച്ചു നൽകി. | |||
| വരി 187: | വരി 187: | ||
'''കർഷക ദിനാഘോഷം''' | '''കർഷക ദിനാഘോഷം''' | ||
കർഷകർ മുഖ്യം കർഷക ദിനത്തിൽ കർഷകശ്രീ ശ്രീ. ഗീവർഗീസ് തറയിലിനെ സ്കൂളിൽ വിളിച്ച് അനുമോദിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് അഭിമുഖം, കൃഷി ഭവന്റെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു. | |||
കർഷകർ മുഖ്യം കർഷക ദിനത്തിൽ കർഷകശ്രീ ശ്രീ. ഗീവർഗീസ് തറയിലിനെ സ്കൂളിൽ വിളിച്ച് അനുമോദിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് അഭിമുഖം, കൃഷി ഭവന്റെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു. | |||
'''അധ്യാപക ദിനം''' | '''അധ്യാപക ദിനം''' | ||
അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ചു. എല്ലാ വർഷവും കുട്ടികൾ അധ്യാപകവേഷത്തിൽ എത്തി കുട്ടി അധ്യാപകർ ക്ലാസ്സെടുത്തു. കുട്ടിമുഖം വീർപ്പിച്ചു കാർക്കശ്യവും, വാക്കുകൾ പലപ്പോഴും പൂർണമാക്കാനാവാതെ വിഴുങ്ങിയും കുട്ടി ടീച്ചർമാരുടെ ക്ലാസുകൾ കൗതുകം പകരുന്നതായിരുന്നു. | അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ചു. എല്ലാ വർഷവും കുട്ടികൾ അധ്യാപകവേഷത്തിൽ എത്തി കുട്ടി അധ്യാപകർ ക്ലാസ്സെടുത്തു. കുട്ടിമുഖം വീർപ്പിച്ചു കാർക്കശ്യവും, വാക്കുകൾ പലപ്പോഴും പൂർണമാക്കാനാവാതെ വിഴുങ്ങിയും കുട്ടി ടീച്ചർമാരുടെ ക്ലാസുകൾ കൗതുകം പകരുന്നതായിരുന്നു. | ||
| വരി 196: | വരി 194: | ||
'''നമ്മുടെ സ്വന്തം ബാപ്പുജി''' - ഗാന്ധിജയന്തി ആഘോഷങ്ങൾ | '''നമ്മുടെ സ്വന്തം ബാപ്പുജി''' - ഗാന്ധിജയന്തി ആഘോഷങ്ങൾ | ||
ഗാന്ധിജയന്തി ദിനത്തിൽ ഒരാഴ്ചകാലം നീണ്ടുനിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഇലന്തൂർ ഗാന്ധി സ്മാരകം സന്ദർശിച്ചു കുട്ടികൾക്ക് തറി, തുണി നെയ്ത്ത് എന്നിവ പരിചയപ്പെടുത്തി. ശുചീകരണവുമായി ബന്ധപ്പെട്ടു സമീപ പ്രദേശങ്ങളിൽ സർവ്വേ നടത്തി. | ഗാന്ധിജയന്തി ദിനത്തിൽ ഒരാഴ്ചകാലം നീണ്ടുനിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഇലന്തൂർ ഗാന്ധി സ്മാരകം സന്ദർശിച്ചു കുട്ടികൾക്ക് തറി, തുണി നെയ്ത്ത് എന്നിവ പരിചയപ്പെടുത്തി. ശുചീകരണവുമായി ബന്ധപ്പെട്ടു സമീപ പ്രദേശങ്ങളിൽ സർവ്വേ നടത്തി. | ||
'''ക്രിസ്തൂമസ്''' | |||
ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ക്രിസ്തുവിന്റെ ജനനത്തിലൂടെ ലോകത്തിനു തെളിയിച്ചു തന്ന വെളിച്ചം കുട്ടികൾ മാലാഖമാരായും ക്രിസ്തുമസ് ഫാദറായും ക്രിസ്തുമസ് ട്രീ ഒരുക്കിയും കേക്ക് മുറിച്ചും ആഘോഷിച്ചു | |||
'''റിപ്പബ്ലിക് ദിനം''' | |||
ഇന്ത്യൻ ഭരണഘടനയുടെ പിറവിയുടെ ഓർമ പുതുക്കുന്ന ദിനത്തിൽ ദേശീയ പതാക നിർമ്മിച്ചും ധീര ദേശാഭിമാനികളുടെ വേഷമണിഞ്ഞും ദേശ ഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നു | |||
'''മാതൃഭാഷാ ദിനം''' | |||
എന്റെ ഭാഷ മലയാളം | |||
ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ് എന്റെ ഭാഷ ഞാൻ തന്നെയാണ് | |||
'''ജല ദിനം''' | |||
ഈ നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ശുദ്ധജല ദൗർലഭ്യം | |||
ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വളർന്നുവരുന്ന തലമുറയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
| വരി 363: | വരി 373: | ||
പത്തനംതിട്ടയിൽ നിന്നും മേലെ വെട്ടിപ്പുറം വഴി റാന്നിക്കുള്ള വഴിയിൽ 3 കി.മീ സഞ്ചരിക്കുമ്പോൾ മൈലപ്ര ജംഗ്ഷനിൽ എത്തും. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു , വല്യയന്തിക്കുള്ള വഴിയിൽ 200 മീറ്റർ കഴിയുമ്പോൾ ഒരു നാൽക്കവല ഉണ്ട്. ആ ജംഗ്ഷനിൽ തന്നെയാണ് മൈലപ്ര N.M. L.Pസ്കൂൾ. | പത്തനംതിട്ടയിൽ നിന്നും മേലെ വെട്ടിപ്പുറം വഴി റാന്നിക്കുള്ള വഴിയിൽ 3 കി.മീ സഞ്ചരിക്കുമ്പോൾ മൈലപ്ര ജംഗ്ഷനിൽ എത്തും. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു , വല്യയന്തിക്കുള്ള വഴിയിൽ 200 മീറ്റർ കഴിയുമ്പോൾ ഒരു നാൽക്കവല ഉണ്ട്. ആ ജംഗ്ഷനിൽ തന്നെയാണ് മൈലപ്ര N.M. L.Pസ്കൂൾ. | ||
റാന്നിയിൽ നിന്നും 15 കി. മീറ്ററും, വടശ്ശേരിക്കരയിൽ നിന്നും 16 കി. മീറ്ററും പത്തനംതിട്ട റൂട്ടിൽ സഞ്ചരിക്കുമ്പോൾ മൈലപ്ര ജംഗ്ഷനിൽ എത്തും. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് വല്യയന്തി വഴിയിൽ 200 മീ. അകലെയുള്ള ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു. | റാന്നിയിൽ നിന്നും 15 കി. മീറ്ററും, വടശ്ശേരിക്കരയിൽ നിന്നും 16 കി. മീറ്ററും പത്തനംതിട്ട റൂട്ടിൽ സഞ്ചരിക്കുമ്പോൾ മൈലപ്ര ജംഗ്ഷനിൽ എത്തും. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് വല്യയന്തി വഴിയിൽ 200 മീ. അകലെയുള്ള ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു. | ||
{{ | {{Slippymap|lat=9.2874943|lon=76.7933047|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} | ||